അല്ലാഹുവേ 🤲🕋🤲ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋
@bushrabushra7690Ай бұрын
Aameen
@fidafathima4446Ай бұрын
Ameen
@NazreenJalalАй бұрын
@@sunithakoduvath4283 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@shareenashareena7892Ай бұрын
Ameen
@AneeshaMujeeb-d3uАй бұрын
ആമീൻ 🤲🤲🤲
@juneethasalam7345Ай бұрын
🤲 കിടക്കുമ്പോൾ പതിവായി ഓതാറുണ്ട് യാഅല്ലാഹ് എന്നും നിലനിർത്തി തരണേ ഈ ആയത്തിൻ്റെ എല്ലാ മഹത്വവും ഞങ്ങൾക്ക് നൽകണേ റബ്ബേ🤲
@MumthasShajeerАй бұрын
അൽഹംദുലില്ലാഹ്....ആമന റസൂലിന്റെ മഹത്വങ്ങൾ ഉസ്താദ് മുമ്പും പറഞ്ഞിട്ടുണ്ട് ഉസ്താദ് പറഞ്ഞ അറിവുകൾ വച്ചു ദിവസവും ഓതറുമുണ്ട്... അൽഹംദുലില്ലാഹ് നിലനിർത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ 🤲
@AyshaNasar-hz4lrАй бұрын
Aameen yaa rabbal aalameen 🤲
@sunithakoduvath4283Ай бұрын
🤲🤲🤲അല്ലാഹുവേ പരിശുദ്ധ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲
@juneethasalam7345Ай бұрын
🤲 പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲
@NazreenJalalАй бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jasminnizar6670Ай бұрын
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
🤲യാ അല്ലാഹ് ഇൽമിൻ്റെ പ്രകാശം ഞങ്ങളുടെ ഖൽബിൽ നിറച്ച് തരുന്ന പ്രിയപ്പെട്ട ഉസ്താദിന ആഫിയത്തുള്ള, ബറക്കത്തുള്ള, ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്' ഐശ്വര്യവും സന്തോഷവും നൽകണേ🤲
അൽഹംദുലില്ലാഹ് 💚💚 മുറാധു കൾ ഹാസിലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ 💚💚 വല്ലാത്ത വെഷ മത്തിലാണ് ഞാൻ 🤲🤲ഉസ്താദിന്റെ ആത്മാർഥത മായ ദുആ യിൽ എന്നെയും ഉൾപ്പെടുത്തണം ഉസ്താദെ 💚💚🌹🌹
@jasminnizar6670Ай бұрын
അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shareefashareefa7078Ай бұрын
അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നെൽകണേ 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲
@MisriyaMichi-j9hАй бұрын
ഉസ്താദ് ഓരോ അമലുകൾ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യാട്ടോ അമീൻ 🤲🤲
@ShabnaShabna-ti7ujАй бұрын
ഉസ്താതിന്റെ ദുഹാ യിൽ ഉൾപെടുത്തണെ🤲🏻🤲🏻🤲🏻
@nabeelnoufal5341Ай бұрын
അൽഹംദുലില്ലാഹ് എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@jameelahassan5408Ай бұрын
അൽഹംദുലില്ലാഹ് പടച്ചവനേ എന്തു മാത്രം നല്ല അമലുകളാണ് ഉസ്താദ് നമുക്ക് പറഞ്ഞു തരുന്നത്.. അല്ലാഹുവേ ഒരുപാട് ഒരുപാട് വർഷം ഇതുപോലെ ആഫിയത്തോട് കൂടി ദീനി വിഷയങ്ങൾ പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും നമ്മുടെ ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ.. ഒരു ആപത്തും അപകടവും വരുത്താതെ എവിടെയാണെങ്കിലും കാത്തു രക്ഷിക്കണേ റബ്ബേ അല്ലാഹുവിന്റെ ഹിഫ്ള് എപ്പോഴും ഉണ്ടാകണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ് 🤲ഈ ആയത് നിത്യവും പാരായണം ചെയ്യാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@sajidsabith1064Ай бұрын
Duayil ulpeduthane usthade
@ayshabikt4414Ай бұрын
Alhamdulillah. Mashaallah ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
അൽഹംദുലില്ലാഹ് 🤲എന്നും ഓദാറുണ്ട് അള്ളാഹു വിജയം നിൽകട്ടെ
@NazreenJalalАй бұрын
🤲الحمد الله🤲 ഉസ്താദിന്റെ ക്ലാസുകളും മജ്‌ലിസുകളും ഒരു ദിവസം പോലും മുടക്കം കൂടാതെ ഞങ്ങളിൽ എത്തിച്ചു തരുവാൻ തൗഫീഖ് തരണേ നാഥാ*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Aishabeevi-n3tАй бұрын
ആമീൻ 🤲🤲🤲
@juneethasalam7345Ай бұрын
@@NazreenJalal امين يا رب لعالمين 🤲
@jameelahassan5408Ай бұрын
@@NazreenJalal ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ABU-LUBABA-ABDUSSALAM-BAQAVIАй бұрын
ماشاء الله 👍
@jameelahassan5408Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ അർശിന്റെ അത്ഭുത നിധിയായ ആമന റസൂൽ സുബഹി.. മഗ്‌രിബ്. ഉറങ്ങാൻ കിടക്കുന്നതിനു മുന്നേ പതിവായി ഓതാറുണ്ട്.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഉസ്താദ് പറഞ്ഞു തന്നെ എല്ലാ പ്രതിഫലവും ഇരുലോകത്തും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും കിട്ടാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
@Noorul-nt6dqАй бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തേണമേ 🤲🏻🤲🏻
@Muneera123-l5dАй бұрын
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
@khadeejaramla8362Ай бұрын
അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകേണമേ 🤲🏻🤲🏻
@SarjeenaAfsalАй бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞിരുന്ന കാര്യങ്ങൾ അതുപോലെ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ
@siyad.s7.e953Ай бұрын
അൽഹംദുലില്ലാഹ് എന്റെ ഇത്താക്ക് പനിയും തൊണ്ട വേദനയും അസ്വസ്ഥതയുമാണ് എത്രയും പെട്ടെന്ന് ഷിഫയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲
@angathila5754Ай бұрын
Alhamdulillah Alhamdulillah Alhamdulillah
@Aishabeevi-n3tАй бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@fathimahifa676Ай бұрын
Alhmdulillah Aameen ya rabbal Aalameen ഉസ്താദെ എന്റെ അസുഖം മാറാൻ ദുഹ ചെയ്യണേ
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങള്ക്ക് എല്ലാ ഖൈറും ബർകതും നൽകണേ അല്ലാഹ് 💜🤲
@ajsalaju5647Ай бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲🤲
@jameelahassan5408Ай бұрын
പ്രഗത്ഭമായ ഈ പുണ്യ മാസത്തിലെ തിങ്കളാഴ്ച്ച ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവർ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ബറക്കത്തും ഇരുലോക വിജയവും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@sajidsabith1064Ай бұрын
Aameen
@AliayaanAli-kp7nsАй бұрын
ആമീൻ യാറബൽ ആലമീൻ
@Aishabeevi-n3tАй бұрын
ആമീൻ 🤲🤲🤲
@bavaylibavayli422Ай бұрын
ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ
@naseemasalam3165Ай бұрын
ഇന്ന് എന്റെ ഉപ്പാന്റെ ആണ്ടിന്റെ ദിവസം ആണ് എല്ലാരും ദുഹയിൽ ഉൾപെടുത്തണേ ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യണേ ഉസ്താദിന്റെ ദുഹായിലും ഉൾപെടുത്തണേ
@fathimamaruvayil4356Ай бұрын
അള്ളാഹു ഉപ്പാന്റെപരലോക ജീവിതം സ്വർഗ്ഗ പൂരിതമാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam7345Ай бұрын
@@naseemasalam3165 امين يا رب لعالمين 🤲
@Aishabeevi-n3tАй бұрын
ആമീൻ 🤲🤲
@Aishabeevi-n3tАй бұрын
അൽഫാതിഹ 🤚🏼
@HaseenaYusaf-v3sАй бұрын
Ameen🤲
@JameelBBRАй бұрын
അൽഹംദുലില്ലാഹ് insha allah ഓതാറുണ്ട് അള്ളാഹു അർഹമായ പ്രതിഫലം നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ ya റബ്ബൽ ആലമീൻ
@raihanathusman3780Ай бұрын
ഉസ്താദേ ഇന്നത്തെ ക്ലാസ്സ് ഒരുപാട് സന്തോഷമായി ആമന റസൂൽ എന്ന ഈ ആയത്തിന് എത്രയേറെ മഹത്വം ഉണ്ടെന്ന് അറിഞ്ഞില്ല ഉസ്താദ് പറയാൻ വൈകി പോയതുപോലെ തോന്നുന്നു അറിവ് ഞങ്ങൾക്ക് ലഭിക്കാനും വൈകിപ്പോയി അൽഹംദുലില്ലാഹ് സന്തോഷം
@SubaidaBeevi-ir8fyАй бұрын
അറിവുകൾ നൽകുന്ന ഉസ്താദിനെ എല്ലാവിധ നന്മകളും ദീർഘായുസും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങളെയും
ഉസ്താദിന്റെ വിലപ്പെട്ട dua യിൽ ഞങ്ങളെയും ചേർക്കണേ ഉസ്താ ദേ
@jasminnizar6670Ай бұрын
🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲യാ റഹീം🤲🤲പരിപാപനം ആയ ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@unaiskarimbanakkal6373Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@_SulaikhaAzeez_Ай бұрын
Psc എഴുതി റിസൾട്ട് കാത്തിരിക്കുകയാണ് കിട്ടാൻ ഇത് കാണുന്നവർ ദുആ ചെയ്യണേ
@bushrabushra7690Ай бұрын
Nalla resaltt varatteee
@JumailaJumaila-q7rАй бұрын
Ameen
@zainabac4126Ай бұрын
ഉസ്താതെ ദുഹായിൽ ഉൾപെടുത്തണെ
@kkmampadkkmampadkkmampadkk270Ай бұрын
അറിയാത്ത കുറെ അറിവ് ആമന റസൂലിന്റെ അറിവ് അറിയിച്ചതിൽ നന്ദി യുണ്ട് അല്ലാഹു ഖയർ നൽകട്ടെ ആമീൻ ഇനിയും നല്ല അറിവുകൾ ക് കാത്തിരിക്കുന്നു ഇന്ഷാ അല്ലാഹ്
@jameelahassan5408Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shakeelaabdulrazak7981Ай бұрын
Alhamdulillah❤ എല്ലാദിവസവും രാവിലെയും വൈകിട്ടും ഓതാറു ഉണ്ട് കിടക്കാൻ നേരവും ഓതാറു ഉണ്ട്
@UmamathIqbal-sg1zmАй бұрын
അൽഹംദുലില്ലാഹ് എന്നും മുടങ്ങാതെ ഓതുന്ന ഉസ്താദേ മഹത്വം ഇപ്പോഴാണ് അറിഞ്ഞത്
@Subaidasalam-eu3emАй бұрын
ഉസ്താതെ എന്റെ ഖത്തറിലേക്ക് പോയിട്ടുണ്ട് ജോലി ആയിട്ടില്ല ഒരു പാട് കടമുണ്ട് ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം 😢😢 ഈ ക്ലാസ് കാണുന്ന എല്ലാരും എന്റെ ഇക്കാക് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ആരുടെ ദുആ യാ അള്ളാ സ്വീകരിക്ക എന്ന് അറിയില്ലല്ലോ നമ്മുടെ എല്ലാരുടെയും ഹലാൽ ആയ എല്ലാ മുറാതും അള്ളാഹു സാതിപ്പിച്ചു തരട്ടെ ആമീൻ ആമീൻ ആമീൻ
@Aishabeevi-n3tАй бұрын
ആമീൻ 🤲🤲
@kunjimonkunjimon4837Ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 ഉസ്താദ് പറയുന്ന ഓരോ അമലുകളും നമ്മൾക്ക് ചൊല്ലാനും ജീവിതത്തിൽ പകർത്താനും പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ഉസ്താദിനെ നമ്മളെല്ലാവരും പടച്ചവൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@seenathbeevi3618Ай бұрын
ഉസ്താദ് എന്റെ മകൻ ജർമനിയിൽ ആണ്. മോനെ ഇതുവരെയും ജോലി ആയില്ല. റാഹത്തായ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്.
@sabirasabi4857Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ഞങ്ങളുടെ ഉസ്താദ് ഇന് ആഫിയത്തും ആരോഗ്യം പ്രധാന മ് ചെയ്യണേ അല്ലാഹ് വല്ലാത്ത ആഗ്രഹം ആണ് ഉസ്താദ് ഇന്റെ ക്ലാസ്സ് കേൾക്കാൻ കുടുംബതിന്നും ഇതിന്റെ പ്രവർത്തകർക്കും ബറക്കത് കൊടുക്കണേ അല്ലാഹ്
🕋❤️അൽഹംദുലില്ലാഹ് 🤲🤲എന്നും ഓതുന്നു പക്ഷെ ഈ ആയത്തിനു എത്രയും പ്രതിഫലം ഉണ്ടെന്ന് ഉസ്താദിന്റെ ❤️ ഇന്നത്തെ ക്ലാസ്സിലൂടെ മനസിലാക്കാൻ കഴിഞ്ഞു . അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ ഞങ്ങളുടെ ഉസ്താദിന് ❤️ അളവറ്റ പ്രതിഫലം നൽകണേ ഖുർആൻ കൊണ്ട് വിജയി ക്കുന്ന സ്വാലിഹീങ്ങളിൽ ചേർക്കണേ അള്ളാഹ് 🤲🤲 ആമീൻ توكلت علی الله 🕋
👍👍👌നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@juneethasalam7345Ай бұрын
@@jasminnizar6670 امين يا رب لعالمين 🤲
@jameelahassan5408Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ummurayhana2692Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@FATHIMARISWANAKАй бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
@SubaidaMahmood-dy3nvАй бұрын
ഉസ്താദേ എന്റെ മോൾ ജനുവരിൽ ദുബായിൽ പോയതാണ് ഇതുവരെ ജോലി റെഡിയയിട്ടില്ല 16 നു വിസ കഴിയും ഇനി വിസ അടിക്കാൻ നല്ല പ്രയാസമാണ് അതിനു മുന്ബെ ജോലി കിട്ടി വിസ അടിച്ചു കിട്ടാൻ എല്ലാവരും പ്രതേഗം ദുആ ചെയ്യണേ
@Aishabeevi-n3tАй бұрын
റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@jasminnizar6670Ай бұрын
അൽഹംദുലില്ലാഹ് 🤲🕋നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@SarjeenaAfsalАй бұрын
ആമീൻ
@shareefamullassery5341Ай бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
🤲 മാഷാ അല്ലാഹ്' ഉസ്താദിൻ്റെ ഇന്നത്തെ ക്ലാസ്സ് സൂപ്പർ' ആമനറസൂലിനെ കുറിച്ചുള്ള നല്ല ക്ലാസ്സ് യാഅല്ലാഹ് എന്നും നല്ല ക്ലാസ്സ് വളരെ ഭംഗിയായി തടസ്സങ്ങൾ ഒന്നും കൂടാതെ ഞങ്ങളിൽ എത്തിക്കാൻ ഉസ്താദിന് നല്ല ആഫിയത്ത് നൽകണേ റബ്ബേ മാഷാ അല്ലാഹ്'🤲
@NasarNasalr.241Ай бұрын
Aameen
@rinshathasnipp242Ай бұрын
അൽഹംദുലില്ലാ ഉസ്താദേ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഭർത്താവിന് ഒരുപാട് കടങ്ങളുണ്ട് അതെല്ലാം വീട് കിട്ടണം ഇപ്പോൾ താമസിക്കുന്നത് തറവാട്ട് വീട്ടിലാണ് അതിൽനിന്നും മാറി സ്വന്തമായിട്ട് ഒരു വീട് ഉണ്ടാക്കണം അതിനു ഉസ്താദ് ദുആ ചെയ്യണം
@FousiyaFousiya-jm6idАй бұрын
ഇന്നത്ത ദിവസത്തിന്റെ ബർകത്തു കൊണ്ട് എനിക്കും ന്റെ മക്കൾക്കും ഭർത്താവിന്റെ അടുത്തേക് പോകാൻ തൗഫീഖ് നൽകട്ടെ ameen
അൽഹംദുലില്ലാഹ് മുടങ്ങാതെ പതിവാകുന്നുണ്ട് അല്ലാഹു സ്വീകരിക്കട്ടെ പോരിഷയാക്കപ്പെട്ട ആയാത്തുകളും ദിക്‌റുകളും സ്വലാത്തുകളും മറ്റു സൽകർമങ്ങളും ഒക്കെ നിർവഹിച്ചു അല്ലാഹുവിന്റെ ഇഷ്ടധാസന്മാരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ചേർത്തി തരട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@Aishabeevi-n3tАй бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ തിങ്കളാഴ്ച രാവിൽ മലക്കുകൾ അള്ളാ ഹുവിന്റെ 🤲🤲 അടുക്കൽ നന്മയുടെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋 توكلت عل الله 🤲🤲🕋
@NazreenJalalАй бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*