മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധിയും നേർവഴിയും കാട്ടികൊടുക്കണേ q
@priyasabu310215 сағат бұрын
മാതാവേ ഈശോയുടെയും മാതാവിന്റെയും അനുഗ്രഹവും സ്നേഹവും എപ്പഴും ഉണ്ടാവാണേ 🙏
@priyasabu310215 сағат бұрын
കൃപാസനമാതാവേ ഞങ്ങളുടെ അസുഖങൾ എല്ലാം മാറ്റി മനസിന് സമാധാനം ഉണ്ടാവാണേ q
@JinklzCraft11 сағат бұрын
എൻ്റെ മാതാവേ എൻ്റെ കാല് പൂർണ്ണമായി സുഖമായി പള്ളിയിലുംSchool ലും പോകാൻ പറ്റണേ
@Suja123Suja1214 сағат бұрын
സാമ്പത്തിക ബുദ്ധിമുട്ട് വിടുതൽ നൽകേണമേ അനുഗ്രഹം കൂടെ ഉണ്ടാകണമേ
@manuvarghese47414 сағат бұрын
അമ്മേ മാതാവേ എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പൂർണമായ വിടുതൽ നൽകി അനുഗ്രെഹിക്കണമേ
@shineedaniel37814 сағат бұрын
❤❤amme mathave ende niyogangle sweekarichu athu sadhichutharene tharne ❤❤
@sreerenjinir508111 сағат бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടി പുതുക്കാൻ വന്നപ്പം അമ്മയുടെ കിരീടം ചെറുതായിട്ട് അനാകുന്നത് ഞാൻ കണ്ടു രണ്ട് തവണ ആ സമയത്തുഞാൻ കണ്ടു കൂടെ നിന്നവർ കണ്ടോ എന്ന് അറിയില്ല അന്ന് അമ്മയെ എടുക്കാനും പറ്റി അമ്മേ എന്റെ മകന് വേണ്ടി നാലു leaksham രൂപയോളം കടം ആണ് അവനു ജോലിക് വേണ്ടി കൊടുത്തതാണ് ഈ ജോലി അമ്മ അവനു കൊടുക്കണം എങ്കിൽ മാത്രമേ ഈ കടം വിടാൻ പറ്റു അല്ലങ്കിൽ ആകെ തകർന്ന് പോകും സഹായിക്കാൻ ആരും ഇല്ല അമ്മേ എനിക്ക് എടുക്കാൻ രണ്ട് തവണ kazhinjagil അമ്മ യുടെ കിരീടം ഉം മുഖയും anaginnath ഞാൻ കണ്ടങ്കിൽ അമ്മ എന്നെ കൈ വിടില്ല എന്ന് ഞാൻ കരുതുന്നു ആമേൻ
@animol372714 сағат бұрын
അമ്മേമാതാവേ ഈ കുടുംബത്തിലെ എല്ലാരോഗാവ്സ്ഥയിൽനിന്നും വിടുതൽ തരേണമേ. എന്റെ കടഭാരം മാറ്റിത്തരേണമേ 🙏
@bonydcunha523712 сағат бұрын
Praying for the healing of my vericose and cough and for the education exam of jacob and calvin and for the faithin God
@bonydcunha523712 сағат бұрын
Praying for the exam of jacob and calvin and for the strong faith in God for the healing of my vericose and cough
മാതാവേ കടങ്ങളെല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ
@priyasabu310215 сағат бұрын
മാതാവേ ദൈവം അനുഗ്രഹിച്ചു തന്നെ ഞങ്ങളുടെ വണ്ടിക്കു ഓട്ടം കിട്ടണേ 🙏
@sandhyasiby732913 сағат бұрын
അമ്മേ മാതാവേ ഈ മാസം തിരുന്നതിന് മുൻപായി എന്റെ മോന് ജോലി കിട്ടണമേ കൈ വിടല്ലേ മാതാവേ
@steffybibin14814 сағат бұрын
എന്റെ അമ്മേ എന്റെ വിസ ഈ മാസം തീരുന്നതിനു മുൻപ് തരണേ അമ്മേ 🙏
@anithag749415 сағат бұрын
എന്റെ സാമ്പത്തിക ബാധ്യത തീർത്തു തരണേ
@Jose-d2c7p13 сағат бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@Suja123Suja1214 сағат бұрын
അമ്മേ മാതാവേ എനിക്ക് ഡിസംബർ 30 ആം തീയതി സുശീലയുടെ സ്വർണം തിരികെ അവരുടെ കയ്യിൽ എത്തിക്കുവാൻ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കണം അതിനുള്ള വഴിയും ഒരുക്കി തരണമേ കൂടാതെ ഇന്ന് തന്നെ കൊടുക്കുവാൻ എനിക്ക് വഴി ഒരുക്കി തരണമേ
@rosilyjose267913 сағат бұрын
തെറ്റായ സ്‌നേഹം ബാധത്തിലിനും എന്റെ മകൻ അങ്ങനെൽ ജോസനെ വിടുതൽ നൽകി കൃസ്റ്റകുഫുബത്തിലിനും വിവാഹം നടത്തി തരേണമേ കേസിനെ നീതിബിതരേണമേ അല്ല നിയോഗങ്ങളും സാദ്യച്ചു tharename
@priyasabu310215 сағат бұрын
മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ലോണും പണയവും എടുക്കാൻ കഴിയണേ 🙏
@BijiGogi11 сағат бұрын
എന്റെ കൃപാസന മാതാവ് എന്റെ മക്കളെ കാത്തോളണേ ആമേൻ
@nandhubalan894314 сағат бұрын
അമ്മഎന്റെ കടം തിരക്കുവാൻ ഒരു വഴി തരണമേ മല എടുത്തു കൊടുക്കാൻ എന്ന സഹായി കണമേ ആമേൻ
@kanakkammarajan928415 сағат бұрын
എന്റെ ദൈവ മാതാവേ എന്റെ 30:27 ശരീരത്തിനെ നല്ല ഉന്മേഷം തരണേ കുട്ടികളെ പഠിപ്പിക്കാൻ കഴിയണേ ആമ്മേൻ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhuammu159112 сағат бұрын
Ammae angrahikkanamae 🙏🙏🙏
@ShaibiJose9 сағат бұрын
അമ്മേ മാതാവ് മകൾക്ക് പരീക്ഷയാണ് മാതാവ് അവൾക്ക് തലവേദനയാണ് അമ്മ സഹായിക്കണമ
@jaimolthomas761315 сағат бұрын
Ammae mathave njanglude financial problems matitharaname health issues matitharaname soughim nalki anugrahikename Ashlik good job nalki anugrahikename🙏🙏
@sukanyachandran859711 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ amen
@AthiraRenjan-l8c11 сағат бұрын
എന്റെ എല്ലാകാര്യവും അമ്മക്ക് അറിയാം അമ്മ കൂടെ എപ്പോഴും കാണണം
@justinrajjustinraj492915 сағат бұрын
അമ്മേ കു വാസന മാതാവേ എനിക്ക് സോറിയാസിൻ്റെ അസുഖത്തിൽ ഭാര െുന്ന എൻ്റെ മകൾ ജീൻസിക്ക് ഒരു കുഞ്ഞ് കിട്ടാൻ വേണ്ടിയും പ്രാർഥിക്കണം
@simonabraham964513 сағат бұрын
Amme mathave kadabharangal neekkikalayename samadanam nalkename ente unniyude shramangale sabhalamakkename anugrahikename amme ente Kuttane kathukollenane ente makkale anugrahikename 💔🥲🙏🙏🙏🌷🌷
@AnilJoy-fg4qh9 сағат бұрын
അമ്മേ മാതാവേ എന്റെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ കൃപയുണ്ടാകേണമേ ആമേൻ
@Prakash.GPrakash.G-c1g14 сағат бұрын
മോന്റെ ഓപ്പറേഷൻ ഒഴിവാക്കി തരണേ മാതാവേ
@karthiksunil315413 сағат бұрын
അമ്മ മാതാവേ. പരിശുദ്ധമാതാവേ കൃപാസന വരമാതാവേ എൻ്റെ ഓഫീസ് പരമായ വിഷയങ്ങൾ നല്ല രിതിയിൽ പരിഹരിച്ചു തരണമേ ആമേൻ. എൻ്റെ കട ബാധ്യതകൾ പരിഹരിച്ചു തരണമേ....... കിട്ടാനുള്ള പണം ഉടൻ കിട്ടാൻ മദ്ധ്യസ്ഥത വഹിക്കേണമേ....... ആമേൻ.....
@manjunkmanojct34814 сағат бұрын
Amme mathave 🙏🙏🙏
@sobhanasobha-xv1kc15 сағат бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എന്റെ മക്കളുടെ കല്യാണം നല്ല രീതിയിൽ നടത്തി തരേണമേ മാതാവേ ഒരു മാർഗം കണ്ടെത്തി തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
Kreupasanam Amma mathava marey utress urine bladder problem urine infection Maran vendi prathikunu mathava
@AnijaTherese12 сағат бұрын
വിൻസൻ്റെ കേസ് അവസാനിപ്പിക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കുന്ന മെ
@shibushibishibu15 сағат бұрын
കൃ പാസനമാതാവേ എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ എന്റെ കടഭാരം മാറ്റി തരേണമേ എല്ലാരേ കുടുംബം ത്തെ കാത്തുകൊള്ളണമേ എല്ലാരേ കടം മാറ്റി തരേണമേ. മോനെ മോളെ കാത്തുകൊള്ളണമേ ഭാര്യ സുഖ പ്രസവം കൊടുക്കനുമേ. അടുത്ത സ്കാനിങ് കൊച്ചിന് ഏതൊരു കുഴപ്പം ഉണ്ടാകരുതേ
@PrasannaT-jh4jg15 сағат бұрын
മകൻ സജിത് 🙏🙏🙏ആമേൻ 🙏
@PrameelaMurali-o1y15 сағат бұрын
Amen❤❤
@mollyjose228212 сағат бұрын
Amme mathave Dec 31 alfutham pravarthikaname
@mollyjose228212 сағат бұрын
Amme mathave santosh ne Ammayude karanghalil samarpikunnu ventilator il kidakunnu thottu sugapeduthaname
@sivaprasadkailassivaprasad822912 сағат бұрын
അമ്മയെ മാതാവേ കർത്താവേ രക്ഷിക്കണമേ അമ്മേ എന്റെ എല്ലാ കാര്യങ്ങളും അമ്മ കർത്താവിനോട് പറഞ്ഞു എനിക്ക് ശരിയാക്കി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തി തരണമേ ആമേൻ 🙏
@marykuttyjose685814 сағат бұрын
❤❤❤ thanks God bless all the world Aman aman aman Amma Thanks father please pray all your children grow in prayers thanks God bless all the time Amma prayers thanks God bless all your children grow in prayers thanks Amma please pray for me to get holy spirit and blessings to get holy graises in prayers thanks God bless all
@user-pm2jm6in7s15 сағат бұрын
അമ്മേ എന്റെ മകൾ CMA പരീക്ഷ പാസ്സ് ആക്കണേ മാതാവ് 🙏🙏🙏🙏
@shibisivan809212 сағат бұрын
Amma. Eshoye. Ijan. Poyi. Kazhiyumbol. Ammayeyum. Pillereyum. Ponnu pole. Kattanugrehikename
@charlensjoseph14 сағат бұрын
Marey kudambam sonthami oru veedu kitan vendi prathikunu mathava 2025 oru veedu kitan vendi prathikunu mathava
@rajeshbhasker504915 сағат бұрын
അമ്മേ മാതാവേ വേദന മാറ്റിത്തരാണമേ ഞാൻ ഉടമ്പാടി എത്രയും പെട്ടന്ന് എടുത്തോളാം എന്നിൽ അത്ഭുതം പ്രവർത്തിക്കു അമ്മയുടെ കരങ്ങൾ എന്നെ സ്പർശിച്ചു സുഖപെടുത്തു
@BijiGogi11 сағат бұрын
എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒരു പരിഹാരം കാണിച്ചു തരേണമേ മാതാവേ
@RajiVidhya-g5u15 сағат бұрын
അമ്മേ കർത്താവെ മാപ്പ് എന്റെ കട ബാധ്യത മാറ്റി തരേണമേ എനിക്ക് ഉടമ്പടി എടുക്കാൻ വരാൻ പൈസ സാധിച്ചു കിട്ടേണമേ എന്റെ പ്രമാണം എനിക്ക് തിരിച്ചു തരിക്കണമേ
@AnilkumarAnilkumar-il9ov13 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബ ജീവിതം നശിപ്പിക്കാൻ നോക്കുന്നവരെ അമ്മ തടഞ്ഞു നിർത്തണം
@rinidavis546811 сағат бұрын
Ameen
@geethavijayanathanasan954012 сағат бұрын
അമ്മേ മാതാവേ തടസം എല്ലാം മാറ്റി തരണമേ മനോ ദുഖം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ മാതാവേ കൃപ ചെയ്യേണമേ
@soumyathampi634212 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ആമേൻ ആമേൻ 🙏🙏🙏🙏രക്ഷികാണെ യേശു കർത്താവെ 🙏ആരാധന ആരാധന 🙏🙏
@Alphonsaunnimol11 сағат бұрын
മാതാവേ എന്റ മക്കൾക്കു നല്ല നിർവായി കാട്ടികൊടുക്കണമേ ആമേൻ 🙏🙏🙏🙏
@soumyathampi634212 сағат бұрын
ആരാധന ആരാധന 🙏🙏യേശുവേ ആരാധന 🙏🙏nangalude കുടുംബത്തിന് നന്മ ഉണ്ടാകണേ അമ്മേ 🙏പരിശുദ്ധ അമ്മേ രക്ഷിക്കണേ 🙏ആമേൻ ആമേൻ ആമേൻ.
@jeevanmalayil-o6w15 сағат бұрын
എന്റെഅമ്മേ മാതാവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റിത്തരാർ കർത്താവിനോ ട് അപേക്ഷിക്കണമേ അമ്മേ മാതാവേ🙏🙏🙏
@UdhayammaAmma13 сағат бұрын
ആമേൻ
@JinklzCraft11 сағат бұрын
മാതാവേ ഞങ്ങളുടെ വേദനകൾ മാറ്റി കൊടുക്കണേ
@sajitha3915 сағат бұрын
എന്റെ ജലദോഷം മാരേണമേ എനിക്കു ഉടനെ tvpm ജോലി ആകണം മേ, എന്റെ തൈറോയ്ഡ് പ്രശ്നം എല്ലാം മാരേണമേ, എന്റെ ചേട്ടൻ ഷുഗർ മാരേണമേ, എന്റെ ഫ്രണ്ട് പഴയ പോലെ എന്നോട് സഹകരിക്ക ണമേ ഇപ്പോൾ ഉള്ള ഫ്രണ്ട് 7:10 ന്റെ കൂട്ട് ശരി അല്ല എന്ന് ബോധ്യ പെടുത്തി കൊടുക്കണേ മാതാവേ സ്, അത് മനസിൽ ആയി ആ കൂട്ട് വിടെണ്മാതാവേ മേ
@user-pm2jm6in7s15 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവ് 🙏🙏🙏👆
@deenarenu13424 сағат бұрын
നമ്മെ മാതാവേ എന്റെ സങ്കടം കണ്ട് എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നി ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ🙏🙏🙏
@margretkj66449 сағат бұрын
അമ്മേ എത്രയും പ്പെട്ടന്ന് എൻ്റെ സ്വർണ്ണം തിരിച്ച് കിട്ടാൻ അമ്മ കനിയണമേ എൻ്റെ കുടുംബ ജീവിതത്തിന് ഒരു കോടവും സംഭവിക്കരുതെ അമ്മേ കനിയണമേ
@sunithabibin965715 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ കടബാദിതയിൽ നിന്നും വി ടുവിക്കണമേ,ഡിസംബർ 30 നു തങ്കച്ചന്നു കൊടുക്കേണ്ട 9000 രൂപ ജനുവരി 1 നു നൗഭിക്കു കൊടുക്കേണ്ട 10000 രൂപ ജനുവരി 9 നു ദിവ്യക്കു കൊടുക്കേണ്ട 18000 രൂപ ഇതെല്ലാം കൊടുക്കേണ്ട അതെങ്ങനെ എന്നറിയില്ല, നീ അതിനൊരു വഴി കാണിക്കണമേ, എന്റെ ഭർത്താവിന് ജോലിയില്ല, എന്റെ ഭർത്താവിന് ജോലി കിട്ടണമേ, 🙏🙏🙏🙏🙏
@Suja-y9c9 сағат бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണെ 🙏🙏🙏
@remyakannanKannan10 сағат бұрын
അമ്മയുടെ സന്നിധിയിൽ വരാൻ മാഡം എനിക്ക് ലീവ് തരണമേ, എന്റെ കുഞ്ഞിനെ നേർവഴിക്ക് നടത്തേണമേ പഠിക്കാനുള്ള ചിന്ത മനസ്സിൽ വരണ, പരിശുദ്ധ അമ്മേ കാത്തോണേ 🙏🙏🙏🙏🙏🙏
@SheejaSharafudeen-s3f10 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ ദേഹത്ത് ബാധിച്ചേക്കുന്ന ഈ ചൊറിച്ചിലിൽ നിന്ന് സൗഖ്യമാക്കി തരണേ മാതാവേ
@molyjose-w2p9 сағат бұрын
പരിശുദ്ധ അമ്മയുടെയും മാതാവേ ഇന്ന് എൻറെ മോളെ കാണാൻ വരുന്ന പയ്യനെ എൻറെ മോളെ ഇഷ്ടമാണെന്ന് അമ്മ അവനെ കൊണ്ട് പറയിക്കണം അമ്മേ അമ്മയുടെ മോളുടെ എല്ലാ രോഗാവസ്ഥയും പറഞ്ഞു മനസ്സിലാക്കിയ അമ്മ അവളുടെ കല്യാണം നടത്തി തരണേ അമ്മയിൽ മാത്രം ശരണം വച്ചാണ് ഞാൻ ആ പയ്യനെ വരുത്തിയത് അമ്മയുടെ ഉടമ്പടിയെ വിശ്വസിച്ച് ഞാൻ ആലോചിക്കുന്ന ഈ കല്യാണം അമ്മ എന്തായാലും ഈ കല്യാണം നടത്തി തരും എന്ന് ശക്തമായി ഞാൻ വിശ്വസിക്കുന് അമ്മേ ഉപേക്ഷിക്കില്ല അമ്മയെ ഉപേക്ഷിക്കില്ല അമ്മേ ഉപേക്ഷിക്കില്ല അമ്മേ എന്തായാലും നടത്തിത്തരും തരണേ അമ്മേ
@robysebastian52010 сағат бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ മേൽ വന്നിരിക്കുന്നു എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ ആമേൻ
@ushakumaran720816 минут бұрын
അമ്മേ ഞങ്ങളുടെ പറമ്പിന്റെ കാര്യത്തിൽ ഇടപെടണമേആ മേൻ🙏🙏
@sreeragamsree348910 сағат бұрын
അമ്മ മാദവേ എനിക്ക് ബാങ്കിൽ 6ലക്ഷം കടം ഉണ്ട്. എന്റെ കടം വീടാൻ പ്രാർത്ഥിക്കണേ അമ്മേ 😢😢😢😢😢😢😢😢😢😢😢😢
@JayanthiJayanthijayan-ip4bs5 сағат бұрын
അമ്മേ എനിക്ക് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് സഹായിക്കണം അമ്മേ 😔😔
@RagiJiju10 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ,, എന്റെ ഭർത്താവിന് എന്നോട് താല്പര്യം തോന്നണം,, ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, എന്റെ ഭർത്താവ് ജനുവരി നാട്ടിൽ വരാൻ ആഗ്രഹിക്കുന്നു അമ്മ അത്ഭുതം പ്രവർത്തിച്ചു എന്റെ ഭർത്താവിനെ എന്റെ അടുത്ത് കൊണ്ട് എത്തിച്ചു തരണം,, അമ്മക്ക് അസാധ്യം കാര്യം ഒന്നും തന്നെ ഇല്ല,, അമ്മ എന്നെ സമൃതമായി എന്നെ അനുഗ്രഹിക്കണം 😭😭🙏🙏🙏🙏
@SindhuChandran-o2u3 сағат бұрын
അമ്മേ എന്റെ ശരീരത്തിലെ സോറിയാസിസ് മാറ്റിത്തരാണമേ 🙏🙏🙏🙏🙏
@margretkj66449 сағат бұрын
അമ്മേ മതാവേ കനിയണമേ എൻ്റെ അവസ്ഥ ഞാൻ ആരോട് പറയും നിന്നോട് അല്ലാതെ എന്നെ സഹായിക്കണമേ
@SheelaTharthees2 сағат бұрын
അമ്മേമാധവ് എന്റെ നിയോഗം sathikyne
@lelammaabraham223415 сағат бұрын
മാതാവേ അമ്മേ എൻ്റെ മോൻ ഒരു ദൈവവിശ്വാസിയായി തിരണമേ🙏
Jhansi skin alergy throyide problem maran vendi prathikunu mathava jhansi joli tharanama mathava kreupasanam mathava
@PrasannaT-jh4jg15 сағат бұрын
മക്കൾ ശരത്, സാജൻ, സജിത്, മിന്നു 🙏🙏🙏🙏🙏
@sajitha3916 сағат бұрын
മോൾക്ക് ഇന്നത്തെ എക്സാം നല്ല മാർക്കോ ടെ പാസ്സ് ആയി ജോലി ആകേണ മേ
@bincyousan23038 сағат бұрын
Amme mathave ente makante stress matty kodukkaname
@reshmaraj752515 сағат бұрын
Mathave ente prarthana kelkane ente chettan yene snehikane.pinkm maranu vilikanm
@marykuttyjose685814 сағат бұрын
Thanks God Amma helps me thanks Amma please pray father please pray idonot know know what to say that please write please pray for me Amma prayers thanks Amma please pray father please