Malabar devaswam board LDC പരീക്ഷയിൽ ചോദിച്ച മലയാളം ചോദ്യങ്ങൾ 👇🏻 kzbin.info/www/bejne/gJ6mYX2Xi5Jqq9Usi=I8QJIX0n8XCCuswj
@Nova-go1jg4 ай бұрын
Pyq നോക്കുമ്പോൾ എല്ലാം ഈസി.ഞാൻ എഴുതാൻ പോകുന്ന എക്സാമെല്ലാം ജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്യാത്ത ക്വസ്റ്റ്യൻസും
@binygeevarghese66864 ай бұрын
Me too😢
@ariyamohanan26814 ай бұрын
Sathyam
@rjvisualsentertainment8004 ай бұрын
Mm
@Sanithasanthosh1234 ай бұрын
100% ശരി
@slice-sync4 ай бұрын
😂sathyam
@Arya-bm1le4 ай бұрын
എന്റെ പൊന്നേ.. കൊതിയാകുന്നു.. ഇതൊക്കെ ആണ് questions
@jeenafith12344 ай бұрын
Sathym
@King_jongg_un4 ай бұрын
Cut off 100.. ഇത് പിൻവാതിലിനുള്ള പേപ്പറാ 💯
@smithaanoop4473 ай бұрын
Correct
@sreesandhyavlogs14173 ай бұрын
😂😂
@kgf614 ай бұрын
ഇതുപോലുള്ള എക്സാം എഴുതി ജോലിയിൽ കയറുന്നത് ഭാഗ്യം ആണ്... കാരണം ഒരുവിധം എല്ലാവർക്കും നല്ല മാർക്ക് കാണും നമ്മുടെ അശ്രദ്ധ കൊണ്ട് 1തെറ്റിയാൽ ലിസ്റ്റിനു ഔട്ട് ആകും
@pathayam51244 ай бұрын
ഇതൊക്കെ ആണ് പരീക്ഷ 🥴🥴🥴 നമ്മൾ. എഴുതുമ്പോൾ വരുന്നതൊക്കെ ജീവിതത്തിൽ കേൾക്കാത്തതും 🥴🥴🥴
@ramyapallavurramyapallavur60004 ай бұрын
Very true
@ramyapallavurramyapallavur60004 ай бұрын
LD clerk very tough full statement question 😢😢
@aryasurendran31614 ай бұрын
😂💯
@aryavk66774 ай бұрын
Sathiyam 💯
@photondelighter4 ай бұрын
Sathyam
@aslumuthaslumuth12104 ай бұрын
ഈ 2024 ലും ഇത് പോലുള്ള qastion paper ഇടാൻ psc ക്ക് കഴിയും ലെ. ഒറ്റ statement പോലും ഇല്ല..😂
@merlinjerome72244 ай бұрын
ഞാനൊക്കെ എഴുതിയ exam ൽ statement മാത്രമേ ഉള്ളു..... ഇതൊക്കെ എഴുതിയവന്റെ ഭാഗ്യം.....
@cruelbipin35673 ай бұрын
Nammaloke ezhuthan poya kanam annathode ellam nirthiualo enn alochikm😢
@vahidashafeek51844 ай бұрын
ഇങ്ങനെ ഒരു exam എഴുതാൻ കൊതിയാകുന്നു.. 😀..
@Charm_2k124 ай бұрын
😢ലിസ്റ്റിൽ കേറി simple humble ഞാൻ എഴുതാൻ പോയാൽ വേറെ ലെവൽ ആണ്
@devikas4544 ай бұрын
ഇത്രെയും eazy ആയിട്ടുള്ള questions എഴുതിയവരുടെ ഭാഗ്യം kanditt kothi ആവുന്നു.
@sindhyanayomi30454 ай бұрын
കട്ട് ഓഫ് 99 ആയിരിക്കും very simple
@Junglebook34874 ай бұрын
😂
@MuhammedShameem-vd1tw4 ай бұрын
Ath correct
@ruchiidamanju90804 ай бұрын
😂😂😂
@vijaykrishna41824 ай бұрын
ഇത് ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം നടത്തിയ മലബാർ ദേവസ്വം ക്ലാർക്ക് തസ്തികയിലേക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA) യോഗ്യതയുള്ളവർക്ക് വേണ്ടി നടത്തിയ പരീക്ഷയാണ്. DCA ക്വാളിഫിക്കേഷൻ വേണ്ടത് കൊണ്ടാവണം എക്സാം ഇത്ര എളുപ്പമാക്കിയത്. നിലവിൽ 2 വാക്കൻസികളും 21 പ്രതീക്ഷിത വാക്കൻസികളും ഉള്ള ഈ പോസ്റ്റിൽ 25 പേരുടെ റാങ്ക് ലിസ്റ്റ് ആവും ഉണ്ടാവുക. ഇത് കൊണ്ടൊക്കെ തന്നെ ആവണം ഈ പരീക്ഷ എളുപ്പമാക്കിയത്. എന്നാൽ ഇതിനു മുൻപ് ദേവസ്വം ബോർഡ് നടത്തിയ ക്ലാർക്ക് കം സബ് ഗ്രൂപ്പ് ഓഫീസർ പരീക്ഷയുടെ ചോദ്യ പേപ്പറും മറ്റു ഡിഗ്രി ലെവൽ ചോദ്യ പേപ്പറുമെല്ലാം കണ്ടാൽ കിളി പോവും. അത്രയും കടുപ്പമുള്ള ചോദ്യ പേപ്പറുകളാണ് പൊതുവേ ഉണ്ടാവാറ്.
@sujitha_surendran3 ай бұрын
@@sindhyanayomi3045 special topic english maths malayalam kurach confusion questions ayirunnu
@harilalrajan70193 ай бұрын
ബാക്കി 40 മാർക്സ് questions ഉണ്ട് മറക്കണ്ട
@remyakarthikarthi89424 ай бұрын
ethu poluru question paper swapnanagil mathramennnu karuthi pakshe athe sathyamayi
@ragir6124 ай бұрын
കുറിച്ചും കൂടെ ക്ലിയർ ആക്കുമോ ഒരു മങ്ങൽ ഉണ്ട് അത് പോലെ കുറച്ചു സ്പീഡ് കുറക്കൂ
Right to information act 2005 nilavil vanna aadya state rajasthan But aadyam aayi vivaravakasha niyamam thadeshiyamaayi pass aakkiya aadya state tamilnadu (1997)
@aj56064 ай бұрын
No tn
@sathirak66364 ай бұрын
@@nithink6991ithu randum oru act anu....
@nithink69914 ай бұрын
@@sathirak6636 ok onnunde refer cheydhu nokkatte Tamilnadu alle answer
@nadeerashameel84664 ай бұрын
Full mark
@sreemasreedharan15674 ай бұрын
കട്ട് ഓഫ് 99
@achuus95734 ай бұрын
ഹയ്യയ്യോ....വട പോച്ചേ😢😢😮
@alenfone79024 ай бұрын
ഇത് LDC തന്നെയാണോ 😮
@sameerck72664 ай бұрын
Malappuram ldc conformation vanno
@binujbinuj25514 ай бұрын
Illa
@Milkyway_Q4 ай бұрын
ജൂലൈയിലേ വരുള്ളൂ..
@kuttimash36994 ай бұрын
വെറും 5 ക്ലാസുകൾ കൊണ്ട് സൈക്കോളജിയുടെ മുഴുവൻ സിലബസ്സും പഠിക്കാം Part1 kzbin.info/www/bejne/eZW4aGOeo8qHhs0si=cGJ0raXtJHId8Dje Part 2 kzbin.info/www/bejne/Zom8l3SGmKxgr6ssi=W7mRrURT1VtlD4pc Part 3 kzbin.info/www/bejne/hIG1dqJpYqahiNEsi=CA0vqS-Ui_tVfqLy Part 4 kzbin.info/www/bejne/e2rXoJtqnNdjg8ksi=LCl9PYsMq-E-kiO1 Part 5 kzbin.info/www/bejne/aKCtZZasfquWgLssi=l7YkRSn9pGZ2RtoY
@SaranyaVysakh-xs9mq4 ай бұрын
Simple
@RakenduRaju4 ай бұрын
😢😢 easy
@soumyasanthosh36934 ай бұрын
😅
@kichu19944 ай бұрын
Super exam
@kuttimash36994 ай бұрын
വെറും 5 ക്ലാസുകൾ കൊണ്ട് സൈക്കോളജിയുടെ മുഴുവൻ സിലബസ്സും പഠിക്കാം Part1 kzbin.info/www/bejne/eZW4aGOeo8qHhs0si=cGJ0raXtJHId8Dje Part 2 kzbin.info/www/bejne/Zom8l3SGmKxgr6ssi=W7mRrURT1VtlD4pc Part 3 kzbin.info/www/bejne/hIG1dqJpYqahiNEsi=CA0vqS-Ui_tVfqLy Part 4 kzbin.info/www/bejne/e2rXoJtqnNdjg8ksi=LCl9PYsMq-E-kiO1 Part 5 kzbin.info/www/bejne/aKCtZZasfquWgLssi=l7YkRSn9pGZ2RtoY