ഇന്ന് ശഅ്‌ബാന്‍ ആദ്യ തിങ്കളാഴ്ച രാവ്! സ്വലാത്തുല്‍ കുറൂബ് ചൊല്ലൂ.. പ്രശ്നങ്ങള്‍ക്ക് പരിഹാരം!!

  Рет қаралды 62,067

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് ശഅ്‌ബാന്‍ ആദ്യ തിങ്കളാഴ്ച രാവ്!
ഇത് സ്വലാത്തിന്റെ പുണ്യ മാസം!!!
ഇന്ന് സ്വലാത്തുല്‍ കുറൂബ് ഇങ്ങനെ ഒരു തവണ ചൊല്ലൂ..!
നീറുന്ന നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം ലഭിക്കും!!!
മനസ്സിന്‌ വലിയ സമാധാനം കിട്ടും!!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1561
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 510
@THANZEEL
@THANZEEL 5 күн бұрын
ശഅ്‌ബാന്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2025/02/shaban-hijri-calendar-1446.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/JgNljRAkTxpEwlDgyMUdcv നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@MariyamKalliyath
@MariyamKalliyath 6 күн бұрын
ഈ സ്വലാത്ത് ചെല്ലാരുണ്ട് ഉസ്തദെ. വേദന പെട്ടുന്നു ശിഫ ആവുന്നുണ്ട് അനുഭവം ഉണ്ട് ഉസ്താദേ ഈ സ്വലാത്ത്
@noorjanoorjahan5075
@noorjanoorjahan5075 6 күн бұрын
കടങ്ങൾ വീടാനും വീടിന്റെ ജബ്തിയിൽ നിന്ന് രക്ഷപെടാനും എന്റെയും എന്റെ മക്കളുടെയും ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@juneethasalam7345
@juneethasalam7345 5 күн бұрын
💚💚 സ്വലാത്തിലൂടെ ഞങ്ങൾക്ക് സ്വർഗം നൽകണേ അല്ലാഹ്💚💚
@rajeenarajeena3836
@rajeenarajeena3836 5 күн бұрын
ഇന്നത്ത പ്രത്യക പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉള്ളപെടുത്തെ ഉസ്താദ്
@Haseenazanha
@Haseenazanha 6 күн бұрын
Afiyath arogyavum undavan
@ayishashamla5805
@ayishashamla5805 5 күн бұрын
അല്ലാഹുവേ ഞങ്ങൾക്ക് ഇൽമ് പഠിക്കാനും അറിവ് പകരാനും പറഞ്ഞുതരുന്ന ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
@malluskitchen9760
@malluskitchen9760 6 күн бұрын
Makkal swalihaakaan dua cheyyane 🤲🤲
@shakeelaabdulrazak7981
@shakeelaabdulrazak7981 6 күн бұрын
Alhamdulillah❤ അറിയാൻ പാടില്ലാത്ത ഒരുപാട് സ്വലാത്തുകൾ ഉസ്താദിൽ നിന്നും പഠിക്കാൻ സാധിച്ചു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@AliayaanAli-kp7ns
@AliayaanAli-kp7ns 6 күн бұрын
Ameen yarabal alameen
@shahasad2824
@shahasad2824 6 күн бұрын
Aameen
@ShaifeelaMujeeb-ri9ko
@ShaifeelaMujeeb-ri9ko 6 күн бұрын
Aameen🤲🤲
@rijurashad3205
@rijurashad3205 6 күн бұрын
Makkal pareeshyil vijykkan duha c-hanam usthad
@jameelayousaf5837
@jameelayousaf5837 6 күн бұрын
ഇത് വരെയറിയാത്ത ഒരുപാട് സ്വലാത്ത് ഉസ്താദിൻ്റെ ക്ലാസ്സിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു അൽ ഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ ദുന്തയിൽ ചേർക്കണേ ഉസ്താദെ
@sanu3958
@sanu3958 6 күн бұрын
എന്റെ മകൻ മദ്റസ7 ക്ലാസ് പൊതു പരീക്ഷയാണ് പഠിച്ചത് ഓർമയിൽ വന്ന് മുഴുവൻ ഉത്തരവും എഴുതി നല്ല മാർക്കോടെ പാസാവാൻ ഉസ്താദ് ദുഹായിൽ ഉൾപെടുത്തണം
@sunithakoduvath4283
@sunithakoduvath4283 6 күн бұрын
🤲🕋🤲അൽഹംദുലില്ലാഹ് ഉസ്താദേ പരിശുദ്ധമായ ഈ ശഅബാൻ ആദ്യത്തെ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋💚
@sajidsabith1064
@sajidsabith1064 6 күн бұрын
Aameen yarabbal aalameen
@banijamkutty9748
@banijamkutty9748 6 күн бұрын
അല്ലാഹുവേ സ്വലാത്തിന്റെ എല്ലാ ഖൈറും ബർകതും ജീവിതത്തിൽ ഉടനീളം നൽകണേ റബ്ബേ 💜🤲പുണ്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ ശ ഫാ അ ത്തിൽ ചേർക്കണേ റബ്ബേ 💜🤲
@Ijas-lb7rg
@Ijas-lb7rg 3 күн бұрын
അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് നിത്യമാക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@shabnasharin4136
@shabnasharin4136 6 күн бұрын
ഉസ്താദ് എന്റെ വീട്ജപ്തി യുടെ വക്കിലാണ് ഉസ്താദും ഈ മജ്‌ലിസ് കാണുന്ന എല്ലാവരും ഞങ്ങളുടെ വീടിന്റെ ആധാരം കിട്ടാൻ ദുആ ചെയ്യണേ
@bapputyap4765
@bapputyap4765 6 күн бұрын
കുടുംബത്തിൽ സന്തോഷം ഉണ്ടാവാനും ഉമ്മാന്റെ രോഗം മാറാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തു ഉണ്ടാവാനും പ്രതേകം ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
@sanu3958
@sanu3958 6 күн бұрын
ഒരു സഹോദരി... മരിച്ചു പോയ ഉപ്പക്കും ഭർത്താവിന്റെ ഉമ്മയും ഉപ്പയും ഇന്ന് ആറടി കബറിലാണ് അവരുടെ പരലോക ഗുണത്തിനു വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്
@Rahmath103-gh3vh
@Rahmath103-gh3vh 6 күн бұрын
ഈ പുണ്യ മാസത്തിന്റെ ബർഖത് കൊണ്ട് ഞങ്ങളിൽ വന്ന എല്ലാ പാപങ്ങളും പൊറുക്കുമാറാകട്ടെ 🤲🏻.... ഞങ്ങൾ ചെയ്യുന്ന എല്ലാ ഇബാദത്തുകളും അല്ലാഹു സ്വീകരിക്കുമാറാവട്ടെ 🤲🏻ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ......
@ShahidaBanu-k8b
@ShahidaBanu-k8b 6 күн бұрын
Ya allha ey masatenda yallm barkht kondu naghl ayallvryum nankhnyy allha
@jasminnizar6670
@jasminnizar6670 6 күн бұрын
👍👌നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ്‌ ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@myummiismyworld3901
@myummiismyworld3901 6 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 5 күн бұрын
ആമീൻ👍
@haleemagafoor3936
@haleemagafoor3936 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
@shereefafaisal3475
@shereefafaisal3475 6 күн бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@muhammadshafi8443
@muhammadshafi8443 6 күн бұрын
അൽഹംദുലില്ലാഹ് 🤲സ്വലാത്തിന്റെ ബർകത് കൊണ്ട് ഇരുലോക വിജയം അള്ളാഹു നമുക്ക് നൽകട്ടെ
@sajithasaji375
@sajithasaji375 6 күн бұрын
സാലത്തിന്റ മജ്ലിസ്ൽ നമ്മളെ യും ഉൾപെടുത്തുക ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@muhammedvp7559
@muhammedvp7559 6 күн бұрын
നഫീസ. അൽഹംദുലില്ലാഹ് ആഖിബത്ത് നന്നായി മരിക്കാൻ ഈ മാൻകാമിലാകാനും ദുആ ചെയ്യണേ ഉസ്താദെ
@sunithakoduvath4283
@sunithakoduvath4283 6 күн бұрын
🤲🤲🤲💚നമ്മുടെ എല്ലാ പ്രാർത്ഥനകളും അമലുകളും ഒക്കെ അല്ലാഹു പരിപൂർണമായി ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲💚
@sajidsabith1064
@sajidsabith1064 6 күн бұрын
Aameen yarabbal aalameen
@shahenaasnaas8271
@shahenaasnaas8271 6 күн бұрын
ഹോസ്പിറ്റലിൽ നിന്നാണ് കേൾക്കുന്നത് പെട്ടെന്ന് shifah ആവാൻ ദുആ ചെയ്യണം 🤲🤲🤲‼️‼️
@NaseemaManaf-x2y
@NaseemaManaf-x2y 6 күн бұрын
Allahue enth asugamayalum peten shifayaki kodukane Aameen ya Rabbal Aalameen
@FaseenaFaseena-j3u
@FaseenaFaseena-j3u 6 күн бұрын
Ameen
@ramlathrahim7336
@ramlathrahim7336 6 күн бұрын
Allahu..VegamShifa NALKATTE...AMEENAMEENAMEENYARABBALALAMEIN......
@ramlathrahim7336
@ramlathrahim7336 6 күн бұрын
Alhamdulillah.....AlhamdulillahAlhamdulillah....YaRabbalAlamein❤❤❤DUAVASIYYATHODE...ALHAMDULILLAH
@faseelapp8309
@faseelapp8309 6 күн бұрын
Rabbana yashfeeh🤲🏻
@jasminnizar6670
@jasminnizar6670 6 күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@attabipandari1675
@attabipandari1675 6 күн бұрын
الحمدلله الحمدلله الحمدلله ഉസ്താദ് എല്ലാ ദുആ യിലും ഞങ്ങളെ എല്ലാം ഉൾപ്പെടുത്തണെ 'അല്ലാ ഹു തൗഫീഖ് ചെയ്യ ട്ടെ എല്ലാ സൽകർമ്മ ങ്ങളും ചെയ്യാം ആമിൻ
@ramlushamsu4210
@ramlushamsu4210 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@AbdulRazak-tx9rr
@AbdulRazak-tx9rr 6 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് അസുഖം മാറി നിസ്കരിക്കാനും ആഫിയത്തുണ്ടാവനും
@shaziyashamsu1502
@shaziyashamsu1502 6 күн бұрын
ഉസ്താതിന്റെ സ്വലാത്ത് മജ്ലിസിൽ ഈ സാധുവിനെയും കുടുംബത്തെയും ഓർക്കണേ 🤲കടങ്ങളൊക്കെ വീടുപണി പൂർത്തിയാക്കി റാഹത്തായി കുടിരിക്കാൻ തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲
@noorjahanrafi6926
@noorjahanrafi6926 6 күн бұрын
ഉസ്താതെ എന്റെ മോൻ ജോലി ചെയ്ത ശമ്പളം ഇതുവരെ കിട്ടിയില്ലാ. കാ തുറന്നിട്ട് കച്ചവടവും ഇതുവരെയും കച്ചവടവും തുടങ്ങിയില്ലാ എന്റെ മോനും വലിയ പ്രയാസത്തിൽ ആണ് ദുഹാ ചെയ്യണെ ഉസ്താതെ അൽ ഹംദു ലില്ലാ ആമീൻ യാ റമ്പിൽ ആലമീൻ🤲🤲🤲🌙🌙🌙🕋🕋🕋💚🤍💚
@aminanooh3840
@aminanooh3840 6 күн бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲
@muhammedbasith4467
@muhammedbasith4467 6 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻ദുആ വസിയ്യത്തോടെ
@ShahidBapputty
@ShahidBapputty 6 күн бұрын
ഉസ്താദേ വീടിന്റെ കച്ചവടം എത്ര യും വേഗം നടക്കാനും മക്കൾ സ്വാലിഹവാനും ഭർത്താവ് നിസ്കാരം തുടങ്ങാനും ദുആ ചെയ്യണേ
@beebikm
@beebikm 6 күн бұрын
അൽഹംദുലില്ലാഹ് .ഞാൻ ഈ സ്വലാത്ത് ചൊല്ലാറുണ്ട് ..റബ്ബ് തൗഫീക്ക് ചെയ്യട്ടേ..Aameen
@fathimakrm-kw8bg
@fathimakrm-kw8bg 6 күн бұрын
ഉസ്താദ് ദുഅ ചേയേണ
@mamukoya7947
@mamukoya7947 6 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@muhsimuhsinapp3831
@muhsimuhsinapp3831 6 күн бұрын
ഒരുപാട് ബുദ്ദിമുട്ട് ഉണ്ട് അത് മാറിക്കിട്ടാനും വീടിന്റെ പണി തീരുവാനും ഉസ്താദ് ദുആ ചെയ്യണേ 🤲
@SuharaAbdu-y2y
@SuharaAbdu-y2y 6 күн бұрын
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെ ഉൾപെടുത്തണം അള്ളാഹു എല്ലാ ഇൽമു പറഞ്ഞുതരുന്ന ഉസ്താദുമാർക്കും കുടുംബത്തിനും ദീര്ഗായുസും ആഫിയത്തും തന്നു അനുഗ്രഹിക്കട്ടെ
@ruksalruksal9197
@ruksalruksal9197 6 күн бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@HAsanKk-io7nz
@HAsanKk-io7nz 6 күн бұрын
അല്‍ഹംദുലില്ലാഹ് ദുആയില്‍ ഉള്‍പ്പെടുത്തണേഉസ്താദെ
@AaminaAami-xb1yp
@AaminaAami-xb1yp 6 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ദിവസവും മുടങ്ങാതെ സ്വലാത്ത് ചൊല്ലാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാ ഉസ്താദിനെ അല്ലാഹു ബർകത്ത് 88 നൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@jameelahassan5408
@jameelahassan5408 6 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ശഅബാൻ മാസത്തിന്റെയും ഉസ്താദ് പറഞ്ഞു തരുന്ന പുണ്യ സ്വലാത്തിന്റെ ബറക്കത്തു കൊണ്ടും നമ്മുടെ എല്ലാവരുടെയും അസുഖവും പ്രയാസങ്ങളും അത്ഭുതകരമായ വിധത്തിൽ തീർത്തു തരണേ റബ്ബേ.. ഇന്നത്തെ ഈ പുണ്യ മാസത്തിന്റെയും ദിനത്തിന്റെയും മുഴുവൻ പോരിശയും ബറക്കത്തും നമ്മുടെ ഉസ്താദിനും നമുക്കും അല്ലാഹ് നിറച്ചും നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🕋🕋🕋🤲🤲🤲🕋🤲
@aneeshaami7364
@aneeshaami7364 6 күн бұрын
ഉസ്താദേ ഞങ്ങളുടെ എല്ലാ രോഗങ്ങളും പ്രയാസങ്ങളും മാറാൻ ആരോഗ്യ ആഫിയത്ത് ദീർഘായുസ്സ് കിട്ടാനും വേണ്ടി dua ചെയ്യണേ ആമീൻ ഞങ്ങളുടെ പാവങ്ങൾ പൊറുക്കാനനും വേണ്ടി dua ചെയ്യണേ ആമീൻ
@sabeenasiraj7102
@sabeenasiraj7102 6 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണെ അല്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@sameerak.v3259
@sameerak.v3259 6 күн бұрын
അൽഹംദുലില്ലാഹ് മുറാദ്കൽഹാസിലാക്കാൻ ഉസ്താദ് duacheyyanam
@asmaraheem8132
@asmaraheem8132 6 күн бұрын
الحمدلله، الحمدلله، الحمدلله 🤲 انشاء الله 🤲 امين يارب العالمين 🤲 Usthade എല്ലാവരുടെയും എല്ലാ vihamangalum, പ്രയാസങ്ങളും മാറാൻ ദുആ cheyyane 🤲
@salimameni4533
@salimameni4533 6 күн бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@aminarahiman1445
@aminarahiman1445 6 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@fathimabeevi_xy
@fathimabeevi_xy 6 күн бұрын
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ ലൈവ് ആയി കാണാൻ കഴിയുനന്ി ല്ല സമയം കിട്ടുന്നത് അനുസരിച്ചാണ് കാണുന്നത് ഒരു പാട് പ്രയാസങ്ങളൂണ്ടു ദുആയിൽ പ്രതേയ് കം ഉൾപെടുത്തണേ ഉസ്താദേ الله വേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളിൽ നിന്നും ശിഫ നൽകണേ اامين اامين اامين يربلعالمين
@fathima6926
@fathima6926 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ
@FathimaMajeed-l9z
@FathimaMajeed-l9z 6 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤❤❤
@SafeenaSalam-ch8ko
@SafeenaSalam-ch8ko 6 күн бұрын
Alhamdulillah alhamdulillah alhamdulillahi rabble alameen
@muhammed747
@muhammed747 6 күн бұрын
Alhamdulillah alhamdulillah alhamdulillah usthade Ella duayilum njangaleyum ulpeduthane aameen yaarabbal aalameen
@ashirshihab9983
@ashirshihab9983 6 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲
@sajeenalatheef8121
@sajeenalatheef8121 6 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane usthathe
@safwaneilishsafwan1372
@safwaneilishsafwan1372 6 күн бұрын
🤲الحمدلله🤲الحمدلله🤲الحمدلله ഈ സ്വലാത്തിന്റെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാപ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ. സ്വലാത്ത് കൊണ്ട് ഇരുലോകത്തും അല്ലാഹു വിജയം നൽകട്ടെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ 🤲
@rajilaanvar7923
@rajilaanvar7923 6 күн бұрын
Raza vlogzz.. കാണുന്നില്ലല്ലോ എന്തുപറ്റി 😂🤲🏻
@safwaneilishsafwan1372
@safwaneilishsafwan1372 6 күн бұрын
​@@rajilaanvar7923അൽഹംദുലില്ലാഹ്. സ്വബാഹുൽ ഖൈറിൽ എന്നും പങ്കെടുക്കാറുണ്ടല്ലോ .
@safwaneilishsafwan1372
@safwaneilishsafwan1372 6 күн бұрын
അൽഹംദുലില്ലാഹ്. സ്വബാഹുൽ ഖൈറിൽ എന്നും പങ്കെടുക്കാറുണ്ടല്ലോ.
@rajilaanvar7923
@rajilaanvar7923 6 күн бұрын
@@safwaneilishsafwan1372 👍🏻❣️
@mariyakutty3107
@mariyakutty3107 6 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@RamlaRamla-cq9zi
@RamlaRamla-cq9zi 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഈ ശഹബാൻ മാസത്തിലെ തിങ്കളാഴ്ച രാവിലെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼
@Shefnafathima-xz3xt
@Shefnafathima-xz3xt 6 күн бұрын
പരിശുദ്ധ മായ ഷഹബാൻ മാസത്തിൽ അമലുകൾ അധികരിപ്പിക്കാനും സലാത്തുകൾ ചെല്ലാനും തൗഫീഖ് നൽകണേ അല്ലാഹ്
@MuhammadShajahan-s1f
@MuhammadShajahan-s1f 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻
@Junaida-sv3ts
@Junaida-sv3ts 6 күн бұрын
എന്റെ കടങ്ങൾ തീരാൻ ദുആ ചെയ്യണം ഉസ്താദ്
@Aneena-k8p
@Aneena-k8p 5 күн бұрын
ദുആ ചെയ്യണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 6 күн бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ഇരുലോക വിജയവും ജന്നത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും വേണ്ടപ്പെട്ട എല്ലാവർക്കും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲
@sabeenasalam7498
@sabeenasalam7498 6 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah usthadhinte duayil enneyum kudumbatheyum ulpeduthuka
@Mumthas_siddi
@Mumthas_siddi 6 күн бұрын
Alhumdulillla duhayil ulpeduthanam Usthadey 🤲🤲🤲🤲🤲🤲 Usthadey asugam maran duhayil ulpeduthanam
@nazeemaka4773
@nazeemaka4773 6 күн бұрын
അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ ആമീൻമാറബ്ബൽ യാറബ്ബൽ ആലമീൻ
@rasiyarasak7407
@rasiyarasak7407 6 күн бұрын
പുണ്യമാസത്തിൽ ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണേ
@IzwaRoohi
@IzwaRoohi 6 күн бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤️ ദുആ ചെയ്യണം ഉസ്താദേ 🤲🤲🕋 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
..🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ആരോഗ്യത്തോടെ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും ഉസ്താദിനെയും ❤️ എത്തിക്കുകയും ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
ആമീൻ 🤲🤲🤲
@safiapareeth
@safiapareeth 6 күн бұрын
Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade yaarabbalaalameen
@haseenasali8482
@haseenasali8482 6 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲 Duayil Ulpeduthane usthade 🤲
@Sana_Binth_muhammad
@Sana_Binth_muhammad 6 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@AayishaNk
@AayishaNk 6 күн бұрын
ഉസ്ത്ൻം കുടുംബത്തിൻം ആഫിയത്തുംആരോഗൃവുംംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ
@fazeelaffazeelaf4026
@fazeelaffazeelaf4026 6 күн бұрын
Alhamdulillah.... 🤲 ഓരോ ദിവസവും ഉസ്താദ് പറഞ്ഞു തരുന്ന അറിവുകൾ മനസിലാക്കി പ്രവർത്തിക്കാൻ ആയുസ്സ് നീട്ടി നൽകുന്ന കാരുണ്യവാനായ റബ്ബിനാകുന്നു സർവ്വ സ്തുതിയും... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 2:40
@seenashihabkt2573
@seenashihabkt2573 6 күн бұрын
Duniyavilum akhirathilum vijayichavarude kootathil ulpeduthanum ente mon pothupareekhayan fullmark kittaaan duaa cheyyaneee
@AayishaNk
@AayishaNk 6 күн бұрын
എന്റെ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്
@creationsofsn
@creationsofsn 6 күн бұрын
Muradukal hassklkan dua. Cheyyanm
@alhammadullilla4915
@alhammadullilla4915 6 күн бұрын
മകൻ മരന്തപ്പെട്ടശേഷം മാനസികമായും ശാരിരികമായും വല്ലത്ത പ്രയാസത്തിലാണ് എപ്പോഴും രോഗവും പുണ്യ ദിവത്തിൻ്റെ ബർക്കത്ത് കൊണ്ട് സമാധാനം കിട്ടാനുവിട്ടിൽബർക്കത്തുണ്ടാകാനും ദുഹർക്കണം മരണപ്പെട്ടവർ ദുഹർക്കണം കുടുംബത്തിന് സമാധാനവും
@MumthasShajeer
@MumthasShajeer 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲 ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 💚
@jameelahassan5408
@jameelahassan5408 6 күн бұрын
അൽഹംദുലില്ലാഹ് ഇന്നത്തെ ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മതാപിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവർ എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲ഞങ്ങളുടെ എല്ലാവരുടെയും മക്കൾ കുഞ്ഞു മക്കൾ മറ്റു വേണ്ടപ്പെട്ടവർ എല്ലാവരെയും കൂടി ചേർക്കണേ ഉസ്താദ് 🤲🤲🤲
@naseerahamsu7142
@naseerahamsu7142 6 күн бұрын
ആമീൻ ബർകത് നൽകണേ അള്ളാ ആമീൻ
@BLAZSTRIKES
@BLAZSTRIKES 6 күн бұрын
🤲🏽🤲🏽ഉസ്താത് വീട് പണി എത്രയും പെട്ടെന്ന് കഴിയാൻ ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽
@JabeezFarzin
@JabeezFarzin 6 күн бұрын
Alhamdulillah alhamdulillah alhamdulillah
@Muhammed-c2e3u
@Muhammed-c2e3u 6 күн бұрын
Ameen alhmdulillhe alhmdulillhe alhmdulillhe duhayil.olpeduthane.usthade
@AJAJNAS-q4f
@AJAJNAS-q4f 6 күн бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️
@AyshaUmmu-np1sy
@AyshaUmmu-np1sy 6 күн бұрын
അസുഖം മാറാൻ മുറാദ്കൾ അസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@LailaA-rf8om
@LailaA-rf8om 5 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ വിവാഹം കഴിഞ്ഞ് പതിമൂന്നു വർഷമായി കുട്ടികളായിട്ടില്ല പ്രത്യേകം ദുആ ചെയ്യണം 🤲 ആമീൻ
@RukiyyaKPKP
@RukiyyaKPKP 6 күн бұрын
ഉസ്താദ് ദുആ ചെയ്യണം രോഗങ്ങൾ സിഫയാകാൻ ദുആചെയ്യണം ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 👍🏼🌹👍🏼🌹
@hameedcm8564
@hameedcm8564 6 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ
@naseemanasi9421
@naseemanasi9421 6 күн бұрын
ഉസ്താദ് എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ
@Aysha-t5u
@Aysha-t5u 6 күн бұрын
🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 ഞങ്ങളുടെ ശാരീരിക സാമ്പത്തിക മാനസിക വിഷമങ്ങളെല്ലാം സലാമത്തിലാക്കണേ അള്ളാഹ് 🤲 🤲🤲ശർറുകൾ ഫിത്ത്നകൾ ഫസാദുകൾ അസൂയകൾ സിഹുറുകൾ ചതികൾ റബ്ബേ 🤲 എല്ലാത്തിനെ തൊട്ട് റബ്ബേ 🤲നീ ഉസ്താദിനും ❤️ നമുക്കും അരുമമക്കൾക്കും കാവലും മുഴുവൻ സംരക്ഷണവും നൽകണേ 🤲ആമീൻ 🕋
@Aysha-t5u
@Aysha-t5u 6 күн бұрын
ആമീൻ 🤲🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 6 күн бұрын
അൽഹംദുലില്ലാഹ് 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@AayishaNk
@AayishaNk 6 күн бұрын
അലൈക്കും റഹ് മത്ത് ള്ളാഹിവബറകിതു ഹു ഉസ്താദേ 😊
@naveedinaam5074
@naveedinaam5074 6 күн бұрын
❤❤കാരുണ്യ വാനായ അല്ലാഹു ❤അൽഹംദുലില്ലാഹ് ❤എത്ര പരിശുദ്ധ നാണ് ❤ എല്ലാ ഹൈറും ബർകതും അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤💚🕋
@SUBAIDARASHEED-lp5ey
@SUBAIDARASHEED-lp5ey 6 күн бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲
@Muhammadhuwais-ut2pv
@Muhammadhuwais-ut2pv 6 күн бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.