ഇന്ന് ശഅബാൻ 4 ആം രാവ്! പ്രത്യേകം ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റുകളും സ്വലാത്തുകളും

  Рет қаралды 22,338

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

Пікірлер: 567
@jasminnizar6670
@jasminnizar6670 3 сағат бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@NazreenJalal
@NazreenJalal 3 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sajidsabith1064
@sajidsabith1064 3 сағат бұрын
Aameen yarabbal aalameen
@sheebamali1092
@sheebamali1092 3 сағат бұрын
Ameen yarabellaameen🤲🤲🤲
@attabipandari1675
@attabipandari1675 3 сағат бұрын
Ameen ❤️
@ShemeenaSiyam
@ShemeenaSiyam 2 сағат бұрын
Ameee🤲
@badubadusha1232
@badubadusha1232 Сағат бұрын
മകന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 3 сағат бұрын
അല്ലാഹുവേ 🤲🤲♥️ഞങ്ങളുടെ മക്കൾക്ക്‌ ഒക്കെ ആഫിയത്തുള്ള ദീർഘായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲♥️💚🕋
@haseenashafeek-bd2bu
@haseenashafeek-bd2bu 2 сағат бұрын
ആമീൻ🤲
@MusthafaK-yd1in
@MusthafaK-yd1in Сағат бұрын
Ameen ❤
@jasminnizar6670
@jasminnizar6670 3 сағат бұрын
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@sheebamali1092
@sheebamali1092 3 сағат бұрын
Ameen yarabellaameen🤲🤲🤲
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen Aameen
@juneethasalam7345
@juneethasalam7345 3 сағат бұрын
💚🤲 ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ . അല്ലാഹ് ഉസ്താദിനും കുടുംബത്തിനും ധാരാളം ബറക്കത്ത് നൽകട്ടെ.💚🤲
@KunheeviOA
@KunheeviOA 2 сағат бұрын
Ameen ❤ ameen 🍀💚 yarbblalmen ⭐🌟❤
@ippu1431
@ippu1431 3 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദ്
@laialhazan7605
@laialhazan7605 Сағат бұрын
അള്ളാഹു ഇരു ലോകത്തും വിജയം നൽകി അനുഗ്രഹികട്ടെ.. എല്ലാعملم......... അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Arifa-yu5yv
@Arifa-yu5yv 58 минут бұрын
ഉസ്താദേ കടം വീടാനും ഉംറക് പോകാനും ദുആ ചെയ്യണേ
@NusaifaAshraf
@NusaifaAshraf 58 минут бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@shejeenasheji1870
@shejeenasheji1870 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@Aysha-t5u
@Aysha-t5u 3 сағат бұрын
.🕋 ❤️ അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲ആമീൻ 🤲🤲 ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🤲🕋
@Aysha-t5u
@Aysha-t5u 3 сағат бұрын
ആമീൻ 🤲🤲🤲
@rajimshanishad4454
@rajimshanishad4454 3 сағат бұрын
Ameen
@rajimshanishad4454
@rajimshanishad4454 3 сағат бұрын
Ameen
@rajimshanishad4454
@rajimshanishad4454 3 сағат бұрын
Ameen
@rajimshanishad4454
@rajimshanishad4454 3 сағат бұрын
Ameen
@jameelahassan5408
@jameelahassan5408 3 сағат бұрын
അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ റാഹത്തോടെ ഞങ്ങളെ എത്തിക്കേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@NazreenJalal
@NazreenJalal 3 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheebamali1092
@sheebamali1092 3 сағат бұрын
Ameen yarabellaameen🤲🤲🤲
@haseenashafeek-bd2bu
@haseenashafeek-bd2bu 2 сағат бұрын
ആമീൻ 🤲
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen Aameen ya rabbal Aalameen
@laialhazan7605
@laialhazan7605 Сағат бұрын
ദുആ വസിയത്.... ഉമ്മ ഉപ്പ.. സഹോദരൻ.. ഖബറിലാണ് ദുആ ചെയ്യണേ... 🤲
@Aysha-t5u
@Aysha-t5u 3 сағат бұрын
🕋 ❤️ അൽഹംദുലില്ലാഹ്🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും പാപ ങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@rajimshanishad4454
@rajimshanishad4454 3 сағат бұрын
ആമീൻ
@rajimshanishad4454
@rajimshanishad4454 3 сағат бұрын
ആമീൻ
@Aysha-t5u
@Aysha-t5u 3 сағат бұрын
ആമീൻ 🤲🤲🤲
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen ya rabbal Aalameen
@jameelahassan5408
@jameelahassan5408 3 сағат бұрын
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ദുആയിൽ ചേർക്കണേ.. 🤲🤲🤲
@sureenamajeed9822
@sureenamajeed9822 3 сағат бұрын
Aameen Aameen Aameen
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen
@SeenathPK-s3h
@SeenathPK-s3h 2 сағат бұрын
അൽഹംദുലില്ല ഉസ്താദേ ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണേ .🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Muhammadhuwais-ut2pv
@Muhammadhuwais-ut2pv 2 сағат бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@jameelahassan5408
@jameelahassan5408 3 сағат бұрын
ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... അള്ളാഹുവിന്റെ കാവലും രക്ഷയും സഹായവും സംരക്ഷണവും എന്നും എപ്പോഴും ഉണ്ടാകുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🤲🤲🕋🤲🤲🤲
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen Aameen
@sunithakoduvath4283
@sunithakoduvath4283 3 сағат бұрын
🤲🤲🕋അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@sajidsabith1064
@sajidsabith1064 3 сағат бұрын
Aameen yarabbal aalameen
@jasminnizar6670
@jasminnizar6670 3 сағат бұрын
ആമീൻ
@sulikamoosan4978
@sulikamoosan4978 Сағат бұрын
എല്ലാവരുടെയും രോഗം മാറാൻ ഉസ്താദ് ദുആ ചെയ്യുക. ഇക്കാകാന്റെ മനസിന്റെ പേടിയും ബേജാരും മാറാൻ ഉസ്താദ് ദുആ ചെയുക 🤲🤲🤲🤲🤲🤲🤲🤲😀
@jasminnizar6670
@jasminnizar6670 3 сағат бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
@sajidsabith1064
@sajidsabith1064 3 сағат бұрын
Aameen yarabbal aalameen
@AaminaAami-xb1yp
@AaminaAami-xb1yp Сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ച കബൂൽ ആക്കണേ അള്ളാ
@sabeenasiraj7102
@sabeenasiraj7102 2 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲ആമീൻ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@shareefashareefa7078
@shareefashareefa7078 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
@samoorath4577
@samoorath4577 3 сағат бұрын
കടങ്ങൾ വീടാൻ ദുആചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@jasminnizar6670
@jasminnizar6670 3 сағат бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@noufalpk2366
@noufalpk2366 2 сағат бұрын
Duailulppeduthanam
@mufeedamufi3227
@mufeedamufi3227 2 сағат бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
@hajaravp6639
@hajaravp6639 42 минут бұрын
എന്റെ എല്ലാ ഹലാലയ മുറ അത് കളും hsilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 3 сағат бұрын
🕋🕋🕋🤲سبحانلله الحمدلله الله أكبر🤲🕋🕋🕋
@rawfitness1839
@rawfitness1839 3 сағат бұрын
Duhayil ulpeduthane usthade 🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 3 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲🕋🤲
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen Aameen
@jasminnizar6670
@jasminnizar6670 3 сағат бұрын
അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 3 сағат бұрын
Aameen yarabbal aalameen
@ZeenathTk-g1t
@ZeenathTk-g1t 2 сағат бұрын
Aameen Aameen ya rabbal Aalameen
@HaseenashajiHaseenashaji-i4o
@HaseenashajiHaseenashaji-i4o 32 минут бұрын
Alhamdulillah alhamdulillah alhamdulillah mashaallahh Ameen
@balkeeshaleem2777
@balkeeshaleem2777 3 сағат бұрын
Ameen ya Rubbel Alameen 🤲❤ AMEEN duayil ulpeduthane ustade 🤲🤲🤲❤❤❤
@NajmunnisatpUsman
@NajmunnisatpUsman 3 сағат бұрын
ദുഃആ ചെയ്യണേ ഉസ്താദ് എന്റെ മോൾക് പഠിക്കാൻ വേണ്ടി ദിനി ബോധം പഠിക്കാൻ വേണ്ടി ബോധികവും ദുഃആ
@MuhammadSinan-r5w
@MuhammadSinan-r5w 3 сағат бұрын
വിഷമകൾ മാറാനും മക്കൾ സ്വാലിഹികൾ ആകുന്നതിനും ഹലാൽ ആയ മുർറദ്ദുകൾ ഹആസ്സിലാകുന്നതിനു വേണ്ടി ദുആ ചെയന്നേ ഉസ്താദേ
@mishnaashik1490
@mishnaashik1490 2 сағат бұрын
Aameen Aameen Aameen ya rabbal alaameen 🤲🏻🤲🏻🤲🏻
@SaleenaVk-ky1tu
@SaleenaVk-ky1tu 2 сағат бұрын
മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം
@Ummu-i5b
@Ummu-i5b 2 сағат бұрын
ദുഹായിൽ എ ന്നയും കുടുംബത്തയും ഉൾപെടുത്തുക 🤲🤲🤲
@juneethasalam7345
@juneethasalam7345 3 сағат бұрын
♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ'അല്ലാഹ്' ഈ ബൈത്തിൻ്റെ എല്ലാ ഗുണവും, ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്♥️
@jameelahassan5408
@jameelahassan5408 3 сағат бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MusthafaK-yd1in
@MusthafaK-yd1in Сағат бұрын
Kadangal veedan dua cheyyane usthadum ellavarum 🤲
@Afireshi
@Afireshi 2 сағат бұрын
Kudumba jeevidhathil barakathundakanum ikkante joliyil khairum barakathinum dua cheyyane usthade 🤲🤲🤲
@naseemashaji3139
@naseemashaji3139 3 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@mishnaashik1490
@mishnaashik1490 2 сағат бұрын
Dua cheyane usthade 🤲🏻🤲🏻🤲🏻
@saleenasaleena2379
@saleenasaleena2379 2 сағат бұрын
ദുആയിൽ ഉൾപാടുതന ഉസ്താദ് 🤲🤲
@FathimaShaji-vu7xl
@FathimaShaji-vu7xl 2 сағат бұрын
ഒരുപാട് വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം dua ചെയ്യണേ ഉസ്താദ്🤲🤲🤲
@attabipandari1675
@attabipandari1675 3 сағат бұрын
Alhamdulillahi 🧡 ആമിൻ യാറബ്ബൽ ആലമിൻ
@jumnasshari9775
@jumnasshari9775 Сағат бұрын
ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ കടങ്ങൾ എത്രയും പെട്ടെന്ന് വിടാനും ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും ദുആ ചെയ്യണം
@AishabiAishabi-o7b
@AishabiAishabi-o7b 3 сағат бұрын
ഉസ്താദ് എല്ലാ ദുആയിൽ ഞങ്ങളെ ഉൾ പെടുത്തണം
@safiya1918
@safiya1918 55 минут бұрын
ഉസ്താദ് പേരക്കുട്ടിക്ക് പ്ലസ് ടു പരീക്ഷയാണ് ആ പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ എല്ലാ ചോദ്യത്തരവും ശരിക്ക് റാഹത്തോടുകൂടി സന്തോഷത്തോടെ കൂടി എഴുതാനും പരീക്ഷയിൽ ഉന്നത വിജയം കിട്ടാനും വേണ്ടി ഉസ്താദ് ബുദ്ധിസക്തിയും ഓർമ്മശക്തിയും കൊടുക്കണം അള്ളാ പഠിച്ചത് മറക്കാതിരിക്കണം പഠിച്ചതെല്ലാം പഠിച്ചതെല്ലാം പരീക്ഷയിൽ വരുത്തണേ എല്ലാം ഏതാനും കഴിയണെ അള്ളാഹുവേ എന്റെ കുട്ടി ഉന്നത വിജയത്തിന് നല്ല മാർക്ക് കൊടുക്കണേ അള്ളാ അവരുടെ രോഗങ്ങളും മാറ്റി കൊടുക്കണേ അള്ളാ . ഉസ്താദ് ചെയ്യണേ
@Shahina-123
@Shahina-123 3 сағат бұрын
Aameen 🤲🤲🤲
@ramlasaleem2687
@ramlasaleem2687 3 сағат бұрын
അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@Mumthas_siddi
@Mumthas_siddi Сағат бұрын
Alhumdulillla duhayil ulpeduthanam Usthadey asugam maran duhayil ulpeduthanam 🤲🤲🤲👍👍👍👍👍👍👍👍👍🤲👍🤲🤲
@MumthasS-b8e
@MumthasS-b8e 2 сағат бұрын
ഞങ്ങളുടെ കുടുംബങ്ങളിലെ എല്ലാ ബലാ മുസീബത്തുകളും നീങ്ങികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ayishashamla5805
@ayishashamla5805 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടാൻ തൗഫീഖ് നൽകണേ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@GamesGames-v9b
@GamesGames-v9b 3 сағат бұрын
ഉസ്താദിൻ്റെ വിലപ്പെട്ട ദുആ യില് എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ 🤲🤲
@habeebahabeeb2773
@habeebahabeeb2773 Сағат бұрын
Aameen ya rabbal aalameen 🤲🤲🤲
@ayeshakajeeja9218
@ayeshakajeeja9218 2 сағат бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@rameezrameez8213
@rameezrameez8213 3 сағат бұрын
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@ZeenathNM-bo4oz
@ZeenathNM-bo4oz 2 сағат бұрын
ഉസ്താദിൻ്റെ വില പ്പെട്ട ദുആ യിൽ ഉൾപ്പ ടുത്തണേ .
@IzwaRoohi
@IzwaRoohi 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ദുആ ചെയ്യണം ഉസ്താദേ 🤲🤲
@jameelahassan5408
@jameelahassan5408 3 сағат бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🕋🕋🕋🤲🤲🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲
@juneethasalam7345
@juneethasalam7345 3 сағат бұрын
🤲യാ അല്ലാഹ് നിൻ്റെ അനുഗ്രഹവും, കാവലും സഹായവും കൊണ്ട് ഞങ്ങളുടെ മക്കളെ നീ സംരക്ഷിക്കണേ. അവർക്ക് ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും വരാതെ കാക്കണേ റബ്ബേ. അവക്ക് എന്നും നല്ല ബുദ്ധിയും , നല്ലസ്വഭാവവും നൽകണേ .🤲
@SaleenaVk-ky1tu
@SaleenaVk-ky1tu 2 сағат бұрын
ഉസ്താദേ ചെയ്യണേ എന്റെ കുടുംബത്തിന് വേണ്ടി എന്റെ അസുഖത്തിന് വേണ്ടി
@haleemagafoor3936
@haleemagafoor3936 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@MURSHIDAMIHRAMINHA
@MURSHIDAMIHRAMINHA 4 минут бұрын
Allaahuvee Njangale Kaividallee Naadhaa Allaahuvee Njangalude Duaa Nee Sweekarikkanee Rahmaanee 😭😭😭😭😭😭😭😭 🤲🤲🤲🤲🤲🤲🤲🤲 Aameen Aameen Yaa Rabbal Aalameen Aameen
@jameelahassan5408
@jameelahassan5408 3 сағат бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തും ഈ പുണ്യ മജ്ലിസും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. എല്ലാവർക്കും വേണ്ടിയുള്ള നമ്മുടെ ഉസ്താദിന്റെ ആത്മാർത്ഥ ദുആ ഖബൂലിയത്തുള്ള ദുആ ആയി ഏറ്റെടുക്കണേ അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@Semi-t2s
@Semi-t2s 3 сағат бұрын
Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
@Rasheeda-vp5ji
@Rasheeda-vp5ji 3 сағат бұрын
പരിശുദ്ധമായ ഈ മാസത്തിൽ ഉസ്താദിന്റെ മഹത്തായ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ.... 🤲🏽🤲🏽🤲🏽
@MustafaK-c1v
@MustafaK-c1v 31 минут бұрын
മകന്റെ പൊതു പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാനും അവന് ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉണ്ടാവാനും ദുആ ചെയ്യണം
@safiyaav6506
@safiyaav6506 Сағат бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sameeranaushad9382
@sameeranaushad9382 3 сағат бұрын
Aameen🤲
@asharafk4401
@asharafk4401 3 сағат бұрын
കടം വിടാനും വീടിന്റെ പോകുവാർവ് മാറാനും പ്രതേകം ദുആഹ് ചെയ്യണം ഈ മജ്ലിൽ പങ്കെടുക്കുന്നതിന്റർ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറതും ഹാസിലാക്കാനേ 🤲🤲🤲🤲🤲
@Aysha-t5u
@Aysha-t5u 3 сағат бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@rajimshanishad4454
@rajimshanishad4454 3 сағат бұрын
ആമീൻ
@rajimshanishad4454
@rajimshanishad4454 3 сағат бұрын
ആമീൻ
@RukhiRukhiya
@RukhiRukhiya 2 сағат бұрын
Aameen aameen aameen
@juneethasalam7345
@juneethasalam7345 3 сағат бұрын
،🤍💚യാ അല്ലാഹ് പരിശുദ്ധ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് ഞങ്ങൾക്ക് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ സന്തോഷത്തോടെ ഞങ്ങളെ എത്തിക്കണേ അല്ലാഹ്🤍💚
@rishadrish9731
@rishadrish9731 2 сағат бұрын
Aameen aameen
@MumthasSalim-bo3yy
@MumthasSalim-bo3yy Сағат бұрын
ആമേൻ
@banijamkutty9748
@banijamkutty9748 3 сағат бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് 💜🤲
@rahmathkamal9311
@rahmathkamal9311 3 сағат бұрын
Ameen ameen ameen
@abdulrahim1379
@abdulrahim1379 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 🤲🕋🕋🕋 ഭർത്താവിൻറെ ജോലി സ്ഥിരപ്പെടുത്താൻ ദുആ ചെയ്യണം ഉസ്താദ് വീടെടുക്കാൻ കടങ്ങൾ വീട്ടി കിട്ടാൻ സഹോദരൻറെ മെഡിക്കൽ കഴിഞ്ഞു വിസ റെഡിയായി വരാൻ ദുആ ചെയ്യാൻ ഉസ്താദ്
@Saifunisa-u2j
@Saifunisa-u2j 3 сағат бұрын
Alhamdulillahyarabbalalameen
@RizwanaKk-p8l
@RizwanaKk-p8l 3 сағат бұрын
ആമീൻ ആമീൻ ആമീൻ yearabulalameen
@sameeranaushad9382
@sameeranaushad9382 2 сағат бұрын
Aameen aameen yaa rabbal Aalameen 🤲🤲🤲
@shahubanathbeevi9451
@shahubanathbeevi9451 3 сағат бұрын
ദുഹായിൽ ഉൾപ്പെടുതണെ ഉസ്ഭാത്❤
@naveedinaam5074
@naveedinaam5074 3 сағат бұрын
❤കടം വീടി കിട്ടാൻ ഉസ്താതൊന്ന് പ്രത്ത്യേകം ദുആ ചെയ്യണം ❤❤ വലിയ വെഷ മത്തിലാണ് ❤❤
@sajimol8071
@sajimol8071 3 сағат бұрын
Alhamdulillah Alhamdulillah alhamdulillah
@sareenamusthafa4978
@sareenamusthafa4978 2 сағат бұрын
ദുആയിൽ ulpedutane ഉസ്താദ് 🤲🤲
@SharfinaSharfina-z2t
@SharfinaSharfina-z2t 3 сағат бұрын
Alhamdulillah Alhamdulillah
@khadeejaramla8362
@khadeejaramla8362 Сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲
@shanidhashanidha2619
@shanidhashanidha2619 2 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ദുആയിൽ ഉൾപെടുത്താൻ ഉസ്താദ് 🤲🏻🤲🏻
@naishanaa2827
@naishanaa2827 3 сағат бұрын
Aameen Aameena Aameen 🤲🤲🤲🤲
@RajilabeeviRajilabeevi
@RajilabeeviRajilabeevi 3 сағат бұрын
അല്ലാഹുവെ ഷക് ബാൻ മാസത്തിന്റെ എല്ലാ ബറുക്കത്തു. നമുക്ക് എല്ലാപേർക്കും നൽ കിട ആമിൻ🤲🤲🤲
@Bijumon-2962
@Bijumon-2962 3 сағат бұрын
ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋
@ashrafkuvakkad
@ashrafkuvakkad 2 сағат бұрын
മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@MinnuMinha-i9m
@MinnuMinha-i9m 3 сағат бұрын
എന്റെ മോൾക്ക് പൊതു പരീക്ഷയാണ് ഉസ്താദ് ദുആചെയ്യണേ🤲
@Rubythaju-os2ju
@Rubythaju-os2ju 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲
@sajidsabith1064
@sajidsabith1064 3 сағат бұрын
Aameen yarabbal aalameen
@Aysha-t5u
@Aysha-t5u 3 сағат бұрын
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН