സ്വലാത്തുകളുടെ കിരീടമായ താജ് സ്വലാത്തിന്റെ വമ്പൻ പ്രതിഫലങ്ങൾ അറിയൂ... thaj swalath | Arshad Badri

  Рет қаралды 84,101

Arshad Badri Official

Arshad Badri Official

Күн бұрын

ABO-1059
shahban 2
Arshad Badri Vaduthala
Arshad Badri
shahban masam
shahban month
shahban 2025
thaj swalath
Arshad Badri Vaduthala new
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Speech
Asmaul husna malayalam
#shahban_2
#ശഅബാൻ2
#arshadbadri
#arshadbadrivaduthala
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
#shahban_masam
#shahban_month
#shahban2025
#arshadbadrispeech
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല

Пікірлер: 571
@shajeenaabs482
@shajeenaabs482 6 күн бұрын
താജുസ്സ്വലാത്ത് മുന്നേ ഒക്കെ എന്നും ഓതാറുണ്ടായിരുന്നു ഉസ്താദ്.. ഇപ്പോൾ കുറേ ആയി ഓതിയിട്ട്... ഇനി മുടങ്ങാതെ ഓതിക്കോളാം ഇൻശാഅള്ളാഹ് 🤲🏻
@ajsalaju5647
@ajsalaju5647 6 күн бұрын
താജ് സ്വലാത്ത് കാണാതെ അറിയാം... അൽഹംദുലില്ലാഹ് 🤲 എന്നും രാവിലെ... മൂന്നു പ്രാവിശ്യവും..വൈകുന്നേരം മൂന്ന് പ്രാവശ്യം ചൊല്ലാറുണ്ട് 🤲🤲 എട്ട് വർഷമായി സ്ഥിരമായി ചൊല്ലി പോരുന്നുണ്ട്...എൻ്റെ ഉംറക്ക് പോവാൻ തൗഫീഖ് കിട്ടിയത് എനിക്ക് ഈ.. സ്വലാത്ത് കൊണ്ടാണ് എന്ന് ഒരു നല്ല വിശ്വാസം ഉണ്ട് അള്ളാഹുവിന്റെ തൗഫീഖ് ആണ് 🤲
@mansoorthaliyil8839
@mansoorthaliyil8839 6 күн бұрын
എനിക്ക് വർഷങ്ങളോളമായി തലവേദനയും നടുവേദനയും ആണ് ആ രണ്ടു വേദനയിൽ നിന്നും ഞാൻ ഒരുപാട് കാലമായി പ്രയാസപ്പെടുന്നു ഉസ്താദ് പ്രത്യേകമായി അതിനുവേണ്ടി ദുആ ചെയ്യണം
@yahabeebee1361
@yahabeebee1361 6 күн бұрын
അൽഹംദുലില്ലാഹ്... 🤲ഈ സ്വലാത്ത് ചൊല്ലുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം..തനിയെ ചൊല്ലുമ്പോൾ ഇടയ്ക്ക് തെറ്റി പോകും, കൂടെ ചൊല്ലുന്ന സമയം കിട്ടും.. ഇൻശാഅല്ലാഹ്‌.. പഠിക്കണം.. തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲.. സ്വലാത്തിന്റ ബർകത് കൊണ്ട് എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി തരണേ റഹ്മാനെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@AshrafAli-zl5il
@AshrafAli-zl5il 5 күн бұрын
Ameen🤲🤲
@hello10089
@hello10089 6 күн бұрын
അല്ലാഹുവേ.. ഞങ്ങളെ. എല്ലാവരെയും... ദുനിയാവിലും അഖിരത്തിലും വിജയികളിൽ. ഉൾപ്പെടുത്താണേ... ഈ മനോടുകുടി. മരിപ്പിക്കണേ നാഥാ🤲🏻🤲🏻🤲🏻😭😭😭
@pathummapathummuu5450
@pathummapathummuu5450 5 күн бұрын
❤❤❤❤❤
@SuharaKm-g4g
@SuharaKm-g4g 6 күн бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ദുനിയാവും ആഖിറവും രക്ഷപ്പെടാൻ വേണ്ടി കുടുംബത്തിനും എനിക്കും മരണപ്പെട്ടവർക്ക് ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@shafeekjaberirfan8410
@shafeekjaberirfan8410 6 күн бұрын
ഉസ്താദിന്റെ ക്ലാസ് ദിവസവും കാണാറുണ്ട് കൂടുതൽ വിവരം ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് നല്ലൊരു ക്ലാസാണ് ഞങ്ങൾക്ക് വേണ്ടി പ്രത്യാഗം ദുആ ചെയ്യണം
@MuhammadShajahan-s1f
@MuhammadShajahan-s1f 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് മുത്ത് ഹബീബിനെ സ്വപ്നത്തിൽകാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻
@Sumayyath-y8n
@Sumayyath-y8n 5 күн бұрын
ആമീൻ
@Bsm-ov9ce
@Bsm-ov9ce 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എടങ്ങേറുകൾ മാറിക്കിട്ടാനും ഹലാലായ മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ
@Sahla-td4ih
@Sahla-td4ih 6 күн бұрын
Usthaade എനിക്ക് കാണാതെ അരിയാം ഞാൻ ചെല്ലാറുണ്ട്.എന്റെ ഉപ്പാക്ക് ഒരു ഒരു പാട് ഇഷ്ട്ടമായിരുന്നു ഈ സ്വലാത്ത്.എപ്പോഴും എന്നോട് ചെല്ലിക്കാറുണ്ടായിരുന്നു.അങ്ങനെ ഞാൻ കാണാതെ പഠിച്ചു .ഉപ്പ മരണപ്പെട്ടുപോയി 15 വർഷമായി. മരണ സമയത്തും ഞങ്ങൾ makkallod താജുസ്വലാത്ത് ചെല്ലി മന്ത്രിക്കാൻ ആയിരുന്നു പറഞ്ഞിരുന്നത്.ഈ സ്വലാത്ത് കാരണം എന്റെ ഉപ്പയുടെ ഖബർ ജീവിതം സന്തോഷത്തിലാകട്ടെ....ഉസ്താദ് പ്രത്യേഗം പ്രാതിക്കണേ....നിക്ക് ഒരു ആൺ കുഞ്ഞ് ഉണ്ടാകാനും പ്രാർത്ഥിക്കണേ...
@noorrahiman1362
@noorrahiman1362 6 күн бұрын
എനിക്കറിയാം chollarund ഉസ്താദ്
@NabeesaC-e5d
@NabeesaC-e5d 6 күн бұрын
Nafeesakuttekattur
@Shahlasvlog
@Shahlasvlog 6 күн бұрын
Ameen 🤲
@Shahlasvlog
@Shahlasvlog 6 күн бұрын
Ameen🤲
@BadharoliMaslij
@BadharoliMaslij 6 күн бұрын
ഉസ്താദ് സ്വലാത്ത് കാണാതെ അറിയാം ഉസ്താദേ രണ്ടാമത്തെ വരിയിലെ ഒരു വാക്ക് കിട്ടാൻ പാടാ ഉസ്താതെ അത് ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲😭😭😭😭
@RahmanKakkunnan
@RahmanKakkunnan 4 күн бұрын
ആമീൻ ഉസ്താദ് ഞങ്ങളെ പ്രയാസങ്ങളൊക്കെ മാറാൻ ദുആ ചെയ്യണേ
@Zzzzz-k1h
@Zzzzz-k1h 6 күн бұрын
അൽഹംദുലില്ലാഹ് വീട് പണി ഒന്ന് പൂർത്തിയായി കിട്ടാനും ഹലാലായ മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ
@SafuvanSafu-v8p
@SafuvanSafu-v8p 6 күн бұрын
ക്ഷമയോടെ ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് വീട്ടിലെ പ്രശ്നങ്ങൾ കാരണം
@Aysha-t5u
@Aysha-t5u 6 күн бұрын
🕋 ❤️അൽഹംദുലില്ലാഹ് 🤲അള്ളാഹുവേ 🤲🤲 ഞങ്ങൾ ചൊല്ലുന്ന മഹത്വമേറിയ താജ് സ്വ ലാത്തുകൾ എല്ലാം പുണ്യ റൗളാ ഷെരീഫിലേക്ക് എ ത്തിക്കണേ അള്ളാഹ് 🤲റബ്ബനാ 🤲 പരിശുദ്ധ സ്വലാത്ത് കൊണ്ട് വിജയിക്കുന്ന സജ്ജനങ്ങളിൽ ഉസ്താദിനെയും ❤️നമ്മെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
ആമീൻ 🤲🤲
@maimoonarahman7430
@maimoonarahman7430 6 күн бұрын
Kanathe ariyyam subhi namaskaratthil oatharund
@Aysha-t5u
@Aysha-t5u 6 күн бұрын
@maimoonarahman7430 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 റബ്ബ് മുഴുവൻ കൂലിയും നൽകട്ടെ ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
@maimoonarahman7430 അൽഹംദുലില്ലാഹ് 🤲🤲
@SabeenanasarSabeena
@SabeenanasarSabeena 6 күн бұрын
ഉസ്താദ് ഞാൻ ഓതാറുണ്ട് ഉസ്താദ് ഇനിയും ഒത്താനുള്ള ഭാഗ്യം തരണേ അല്ലാ. ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@safeer236
@safeer236 6 күн бұрын
ഉസ്താദ് ജാൻ സ്ഥിരം ഈ ക്ലാസ് കേൾക്കാറുണ്ട് ദുആയിൽ ulpeduthane മകന് സ്വഭാവം നന്നാവാനും ജോലിക്കു പോകാനും
@Aysha-t5u
@Aysha-t5u 6 күн бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲കരുണാനിധിയായ റബ്ബേ 🤲 പരിശുദ്ധവും പരിപാവനവുo പവിത്ര വുമായ ശഹബാനിലെ മുഴുവൻ പോരിശയും ബറക്കാത്തുകളും സലാമ ത്തുകളും ഇരുലോക വിജയവും നൽകി ഉസ്താദിനെയും ❤️ നമ്മളെയും മക്കളെയും അനുഗ്രഹിക്കണേ റബ്ബേ ആമീൻ 🤲🤲🤲🕋
@fathimaa.p9397
@fathimaa.p9397 6 күн бұрын
الحمدلله الحمدلله ثم الحمدلله കാണാതെ അറിയും ഉസ്താദ്... താജ് സ്വലാത്തിന്റെ ബർകത്ത് കൊണ്ട് മുത്ത് നബിയുടെ കയ്യിൽ നിന്നും ഹൗളിൽ കൗസർ കുടിക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻 സ്വർഗത്തിൽ മുത്ത് നബിയോടപ്പം ഞങ്ങളെ എല്ലാവരെയും ചേർക്കണേ അല്ലാഹ് 🤲🏻😥
@fathimaa.p9397
@fathimaa.p9397 6 күн бұрын
امين امين يا رب العالمين
@Shahlasvlog
@Shahlasvlog 6 күн бұрын
Ameen
@AshrafAli-zl5il
@AshrafAli-zl5il 5 күн бұрын
Ameen🤲🤲🤲🤲🤲🤲😢
@shamsishabeer860
@shamsishabeer860 6 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ ഇന്നത്തെ രാത്രി ക്ലാസ്സിൽ ഉസ്താദ് ദുആ cheyyane
@SunithaAsalam
@SunithaAsalam 6 күн бұрын
🧕🏼🥰🥰 മാഷാ അള്ളാ അൽഹംദുലില്ലാഹ് കേൾക്കാൻ എന്താ സുഖം മനസ്സിന്റെ ഒരു കുളിർമ സ്വലാത്ത് ആദ്യമായിട്ട് ഈ സ്വലാത്ത് ഞാൻ കേൾക്കുന്നേ നിത്യമായി സ്വലാത്ത് ചൊല്ലണ് ഇൻഷാ അള്ളാ
@fathimaa.p9397
@fathimaa.p9397 6 күн бұрын
താജ് സ്വലാത്ത് സുബ്ഹി, മഗ്‌രിബ് എന്നും ചൊല്ലി വരുന്നു മരണം വരെ ചൊല്ലാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻✨.. മരണംbഹൈറാവുമ്പോൾ മദീനയിൽ ആവാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻
@feminalatheef4640
@feminalatheef4640 6 күн бұрын
അറിയാം ഉസ്താദേ, അർത്ഥം അറിയില്ലായിരുന്നു, അൽഹംദുലില്ലാഹ് ഉസ്താദ് ഇപ്പൊ പറഞ്ഞു തന്നപ്പോൾ മനസ്സിന് നല്ല സന്തോഷം.. അൽഹംദുലില്ലാഹ് ആമീൻ
@mansoorthaliyil8839
@mansoorthaliyil8839 6 күн бұрын
17 ഉം 18ഉം വയസ്സുള്ള മക്കളാണ് എന്റേത് ഫോണിൽ സദാസമയവും ഗെയിം കളി തന്നെയാണ് നിസ്കാരമോ ഖുർആൻ ഓതലോ ഒന്നും തന്നെ ഇല്ല ഈ ഗെയിം കാരണം വലിയവരെ കണ്ടാൽ ബഹുമാനം പോലുമില്ല രാത്രി 12 മണി ഒരു മണി വരെ ഗെയിം കളിക്കൽ തന്നെ പതിവ് ഈ കളിയിൽ നിന്നും എല്ലാ മക്കളെയും നല്ല മക്കളായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲
@biriyummao6679
@biriyummao6679 6 күн бұрын
കടങ്ങൾ വീഴാനും അസുഖങ്ങൾ മാറാനും കുടുംബം നന്നാവാനും ചെയ്യണം ഉസ്താദ്
@Faseela-w8h
@Faseela-w8h 6 күн бұрын
ഉസ്താദ് ഈ സ്വലാത്തിന്റെ പോരിശകൾ പറഞ്ഞു തന്നതിന് നന്ദി ഞാൻ കാണാതെ ചൊല്ലുന്ന സ്വലാത്ണിത് മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ 🤲🤲
@Rukkiya-o6z
@Rukkiya-o6z 6 күн бұрын
ബിസ്മില്ലാഹിറഹ്മാനി റഹീം ഉസ്താദേഞങ്ങളെ എല്ലാവരെയും ദുഹാ യിൽ ഉൾപ്പെടുത്തണമേ എല്ലാ മുറാദുഗളും ഹാസിലാവാൻ അള്ളാഹുവിനോട്ട് ദുഹ ചെയ്യണമ ആമീൻ
@Aysha-t5u
@Aysha-t5u 6 күн бұрын
അൽഹംദുലില്ലാഹ് 🤲🤲 അറിയാൻ ആഗ്രഹിച്ച ക്ലാസ്സ്‌ അള്ളാഹുവേ 🤲 ഉസ്താദിന്റെ ❤️ ദറജകൾ ഉയർത്തണേ അള്ളാഹ് 🤲 🕋
@jasiraah
@jasiraah 6 күн бұрын
കാണാതെ അറിയും.ചൊല്ലാറുണ്ട്..മനസ്സിന്സന്തോഷമാണ്ചൊല്ലുമ്പോൾ...സ്വീകരിക്കണെ...അല്ലിഹാ...ആമീൻ🤲😭
@BadharoliMaslij
@BadharoliMaslij 6 күн бұрын
🤲🤲🤲😭😭😭😭
@BadharoliMaslij
@BadharoliMaslij 6 күн бұрын
♥️♥️♥️♥️
@SafiyaKunhimon
@SafiyaKunhimon 6 күн бұрын
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
@nazarrahman3922
@nazarrahman3922 6 күн бұрын
ആമീൻ
@Aysha-t5u
@Aysha-t5u 6 күн бұрын
🕋 ❤️അൽഹംദുലില്ലാഹ് 🤲 അള്ളാഹുവേ നാളെ ഹബീബായ റസൂലിന്റെ (സ അ ) തൃകരങ്ങൾ കൊണ്ട് കോരി തരുന്ന ( ഹൗളിൽ കൗസർ ) ഹൗ ളിൽ നിന്ന് വാങ്ങി കുടിച്ച് സായൂജ്യ മടയുന്ന മുത്തഖിങ്ങളിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ നാഥാ............. ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
ആമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 6 күн бұрын
Aameen yarabbal aalameen
@Aysha-t5u
@Aysha-t5u 6 күн бұрын
@sajidsabith1064 അൽഹംദുലില്ലാഹ് 🤲🤲
@ShalurafeeqShalurafeeq
@ShalurafeeqShalurafeeq 6 күн бұрын
​@@Aysha-t5uaameen yarappalalameen alhamdulillah
@ShameenaNoufal-l9o
@ShameenaNoufal-l9o 6 күн бұрын
ഉസ്താദേ പട്ടാമ്പി നിന്ന് ആണ് കടം വിടാനും മക്കൾ ക്ക് പരീക്ഷ ആണ് വരുന്നത് മോൾ പത്താം കളസ് ആണ് ദുആ യിൽ ഉൾപ്പെടുത്തണേ 🤲
@scrapallitemtake4093
@scrapallitemtake4093 6 күн бұрын
Coyambarur sulikha yashquha🤲🤲🤲🤲😭😭🤲🤲😭😭
@BadharoliMaslij
@BadharoliMaslij 6 күн бұрын
ഉസ്താദ് ഇന്നലെ 11 പ്രാവശ്യം ഞാൻ ചൊല്ലി ഉസ്താദ് നബിയെ സ്വപ്നം കണ്ട് എനിക്ക് ഒരു വട്ടം കൂടി സ്വപ്നം കാണുവാൻ ഭാഗ്യം കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ് നബിയുടെ ഹൃദയം ശുദ്ധീകരിച്ചു കണക്ക് നമ്മുടെയൊക്കെ ഹൃദയങ്ങൾ ഇച്ചിരി എങ്കിലും ശുദ്ധീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് രണ്ട് കിബിലയുടെയും അവകാശിയായ നബിയെ മനുഷ്യരുടെയും ജിന്നുകളുടെയും നേതാവേ മുസ്ലിം കൊടിയുടെ അവകാശിയായ നബിയെ നബിയുടെയും നബിമാരുടെയും അനുഗ്രഹം എപ്പോഴും ഞങ്ങൾക്കും ഞങ്ങളെ കുടുംബത്തിനും കിട്ടണേ പടച്ചവനെ നബിക്ക് ഇഷ്ടപ്പെട്ട ഉമ്മത്തീങ്ങൾ ആവാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ പടച്ചവനെ ഈ സലാത്ത് ചൊല്ലി നബി നമുക്ക് വേണ്ടി ദുആ ചെയ്യുന്ന മുത്ത് മുഗ്‌മിനീങ്ങളെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം പടച്ചവനെ അമിൻ അമിനി യ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭
@siddhikshasiddhiksha8452
@siddhikshasiddhiksha8452 6 күн бұрын
അൽഹംദുലില്ലാഹ് 😭 റബ്ബ് ഖബുൽ ചെയ്യട്ടെ
@Shahlasvlog
@Shahlasvlog 6 күн бұрын
Ameen yarabbal alameen 🤲😥😥
@raheenaaa7360
@raheenaaa7360 6 күн бұрын
ഉസ്താദേ ഞാൻ എല്ലാ ദിവസവും ചൊല്ലാറുണ്ട്. എനിക്ക് ഉംറ യ്ക്ക് പോകാൻ കഴിയാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@ajsalaju5647
@ajsalaju5647 6 күн бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲 ഖൈറാകുന്ന കാലത്തോളം ദീനിന് വേണ്ടി ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 ചെയ്യുന്ന സേവനത്തിലും ഇൽമിലും ബർക്കത്ത് ചെയ്യട്ടേ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@HsjhjsHshhd
@HsjhjsHshhd 6 күн бұрын
അസ്സലാമുഅലൈകും. പവിത്രമായ ഈമാസത്തിൻറ പോരീശകളേറിയ രാപകുലുകളിൽഉള്ള എല്ലാ പ്രാർത്ഥനകളിലും എനിക്കും എൻറ പ്രിയപ്പെട്ട ഭാര്യക്കും അത്പോലെ ഞങ്ങളുടെ മരിച്ചുപോയ മാതാപിതാക്കൾക്കും ഉസ്താദ്മാർക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ഞങ്ങളെ സ്നേഹിക്കുന്ന സഹായിക്കുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@AsmaK-wp1ek
@AsmaK-wp1ek 6 күн бұрын
ഇന്നത്തെ മജിലിസിൽ ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲
@nessii-i8u
@nessii-i8u 5 күн бұрын
അല്ലാഹു എന്നും ചെല്ലാൻ തൗഫീഖ് നൽകട്ടെ ആമീൻ മാരകമായ രോഗങ്ങളെ തൊട്ട് അല്ലാഹു കാക്കട്ടെ ഉസ്താദ് ദുആ ചെയ്യണേ 🕋🕋🕋🕋🕋
@ShamilaSyed-g4s
@ShamilaSyed-g4s 6 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ It' ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@JameelaJameela-x1q
@JameelaJameela-x1q 6 күн бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദേ വീടാൻ ദുഅ ചെയ്യണേ 😢🤲🤲🤲🤲
@Aysha-t5u
@Aysha-t5u 6 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@ikbaltirur1126
@ikbaltirur1126 6 күн бұрын
താജു സ്വലാത്ത് എന്റെ ഇമ്മമ്മക്ക് കാണാതെ അറിയാം എന്റെ ഉപ്പാപ്പ മരിച്ചിട്ട് 2 മാസം ആയി ഉസ്താദെ എന്റെ ഇപ്പാപ്പക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ.. ഞനും എന്റെ അനിയത്തിയും പൊതു പരീക്ഷയ ആണ് ജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ എന്റെ ഉമ്മാമ്മ ഇപ്പൊ ഇത് കാണലില്ല🙂🤲🏻
@shahirsharafudeen2540
@shahirsharafudeen2540 6 күн бұрын
എനിക്കറിയാം ഉസ്താദേ
@raziq2320
@raziq2320 6 күн бұрын
ഞാൻഎല്ലാ ദിവസവും ഓതാറുണ്ട് ഉസ്താതെ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@hairnisahairnisa1619
@hairnisahairnisa1619 6 күн бұрын
അൽഹംദുലില്ലാഹ് usthaതെ. എന്റമ്മോണിക്സ്വാലിഹയാ മക്കളെ കുട്ടൻ. വേണ്ട്ടി ദുആചെയ്യണേ 🤲🏽🤲🏽🤲🏽ദുആവസ്യത്തോടെ ameenyarabbala ൽ ആലമീൻ 🤲🏽🤲🏽🤲🏽
@MuhammedC-cx4um
@MuhammedC-cx4um 6 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണം ബുഷ്‌റ
@JubainaJubaina.j
@JubainaJubaina.j 6 күн бұрын
മരണപ്പെട്ടുപോയ ഉമ്മക്കും ബാപ്പയ്ക്കും ഭർത്താവും സഹോദരനും എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@mahsoomaanas989
@mahsoomaanas989 6 күн бұрын
Enik aryam usthad..enum 7 vattam kanathe oothaland❤..alhmdullih
@Ponnus313
@Ponnus313 5 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്വലാത്താണ് താജുസ്സ്വലാത്ത്, അൽഹംദുലില്ലാഹ് 🤲🏻🌹
@malayil5668
@malayil5668 6 күн бұрын
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@nessii-i8u
@nessii-i8u 5 күн бұрын
ആമീൻ 🌹 ഞാനും സുബഹി ക നിസ്കരിച്ച ശേഷം ചെല്ലാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ഉസ്താദ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഈമാൻ കിട്ടി മരിക്കാൻ പരലോക വിജയം നേടാൻ അല്ലാഹു നമുക്കെല്ലാവർക്കും അനുവദിക്കട്ടെ🌹ആമീൻ 🕋🕋🌹
@FootFan.
@FootFan. 6 күн бұрын
താജുസ്സാലത് കാണാതെ അറിയും ❤
@NafeesathMk
@NafeesathMk 6 күн бұрын
അല്ലാഹുവേ ഉസ്താദ് പറന്ന ഈ ഭാഗ്യങൾ എല്ലാം നമ്മൾ എല്ലാവർക്കും തരണേ നാഥാ
@haseenasayyidabad9516
@haseenasayyidabad9516 6 күн бұрын
താജ് സ്വലാത്ത് നല്ല ഒരു രസമാണ് ചൊല്ലാൻ. ഒരു ചങ്ങല പോലെയാണ് ചില പദങ്ങളൊക്കെ. എനിക്ക് നല്ലൊരു ഇഷ്ട്ടമാണ് ചൊല്ലാൻ. അൽഹംദുലില്ലാഹ്... അള്ളാഹുവിന്റെ തൗഫീഖ് എല്ലാവർക്കും ഉണ്ടാവട്ടെ.. ആമീൻ.. എനിക്ക് അറിയാം കാണാതെ ചൊല്ലാൻ അൽഹംദുലില്ലാഹ്...
@Aysha-t5u
@Aysha-t5u 6 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@AshrafAli-zl5il
@AshrafAli-zl5il 5 күн бұрын
🤲🤲🤲
@SuharaKm-g4g
@SuharaKm-g4g 6 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിനെ പുണ്യമാസത്തിലെ വർക്കത്ത് കൊണ്ട് വീടുപണി എത്രയും പെട്ടെന്ന് തീർക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആരോഗ്യത്തിനും ആഫിയത്തും ദീർഘായുസ്സും ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RasheedaBeevi-xq1tx
@RasheedaBeevi-xq1tx 6 күн бұрын
Ummmayude khabarilekku dua cheyyane usthaade🤲🤲🤲🤲
@Phsumayya
@Phsumayya 6 күн бұрын
ഈ സ്വാലാത്ത് ചൊല്ലി അൽഹംദുലില്ല പല കാര്യങ്ങളും നേടി എനിക്ക് എനിക്ക് എന്ത് വിഷമം ഉണ്ടാകുമ്പോഴും എന്റെ പ്രിയപ്പെടുസ്വാലാത്ത് താജ് സ്വാലാത്ത് ആണ്.
@hairunnisav.k4921
@hairunnisav.k4921 6 күн бұрын
Mashallah 🤲
@RizuRizwana-ke3gw
@RizuRizwana-ke3gw 6 күн бұрын
ഉസ്താദേ കാസറഗോഡ് എന്നും. ഞാൻ കാണാറുണ്ട് നല്ല സമാദാനം ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം എന്റെ ഭർത്താവ് എന്നോട് മിണ്ടുന്നില്ല 6വർഷമായി എല്ലാം കയ്യിരിലവൻ ഭർത്താവ് മിണ്ടുവാൻ
@IbruIbrahim-e2u
@IbruIbrahim-e2u 6 күн бұрын
Ariyam
@الحمدللہ-م4ق8ع
@الحمدللہ-م4ق8ع 5 күн бұрын
പടിച്ചിട്ടുണ്ട് മുടങ്ങാതെ ചൊല്ലാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെദുആചെയ്യണം ഉസ്താദേ ❤❤❤
@maimoonath8851
@maimoonath8851 6 күн бұрын
സഹോദരനും ഭാര്യക്കും ഉമ്മാനോടും സഹോദരിമാരേയും സ്നേഹിക്കാൻ തോന്നാൻ ദുആ ചെയ്യണം ഉസ്താദെ കുടുംബ ബന്ധം ചേർക്കണം
@RashidhaJihana
@RashidhaJihana 6 күн бұрын
ഉസ്താദെ കടം വീടാൻ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@muhammedpk7188
@muhammedpk7188 6 күн бұрын
💛🤲🤲🤲🤲
@JumailaBeevi-d7b
@JumailaBeevi-d7b 6 күн бұрын
അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആയിലുപ്പെടുത്താണെഉസ്താദേ
@riyazibrahim3319
@riyazibrahim3319 6 күн бұрын
Thajju Swalath chollunnathayathukond chollunnathinte loose eluppam chill an pat tum kanathe el lam ariyilla Dua cheyyane Usthade assalamu alaikkum
@AbdulHameed-tf7vu
@AbdulHameed-tf7vu 5 күн бұрын
🍀☔🌾🎊🌺🇮🇳🇸🇦🕋🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ഉസ്താദിന്റെ ഈ സ്വലാത്ത് പൂർണ്ണമായും ദുആ കുടുബംങ്ങളെയും തൌഫീക്ക് നെൽകട്ടെ കമന്റ്സ് കുടുബംങ്ങളെയും ഉസ്താദിന്റെ ദുആ അല്ലാഹു ദുആ സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബിൻ-ആലമീൻ അൽസ്സ്വാലത്തു▫️വൽസ്സലാമു▫️അലൈക്ക▫️യാ▫️സയ്യാധിയി▫️യാ▫️റസ്സുലല്ലാഹു അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀
@Femsinisar5467
@Femsinisar5467 6 күн бұрын
എനിക്ക് അറിയാം ഉസ്താദെ ഞാൻ ഇത് ചൊല്ലാറുണ്ട് എനിക്ക് ഇഷ്ടമുള്ള ഒരു സ്വലാത്ത് ആണ് താജ് സ്വലാത്ത് ❤❤
@JabarPmri
@JabarPmri 6 күн бұрын
എൻ്റെ ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദെ
@jaseelaharisJesy
@jaseelaharisJesy 6 күн бұрын
താജ് സ്വലാത്ത് കാണാതെ അറിയാം അല്ലാഹുവിന്റെ തൗഫീഖ് എല്ലാർക്കും ഉണ്ടാവട്ടെ Aameen🤲
@SabooraBeevi-l8p
@SabooraBeevi-l8p 4 күн бұрын
എന്റെ വാപ്പാന്റെ ഖബർ വിശാലമാവാനും എന്റെ ആങ്ങളയുടെ അസുഖം മാറാനും ദുആ ചെയ്യണം ഉസ്താദ്
@SabirampSabiramp
@SabirampSabiramp 6 күн бұрын
Makalude plus two examil full mark labhikhanum bharthavinte kadangal veedanum makkale swalihaaya makkalakkanum dua cheyyane ustade 🤲🤲
@Mumthas_siddi
@Mumthas_siddi 6 күн бұрын
Alhumdulillla duhayil ulpeduthanam Usthadey asugam maran duhayil ulpeduthanam 🤲🤲🤲🤲🤲🤲🤲🤲
@ansaransar8978
@ansaransar8978 6 күн бұрын
ദുആയിൽ ulpeduthane ഉസ്താദ് 🤲🤲🤲
@shemibasheer568
@shemibasheer568 6 күн бұрын
അറിയാം ചൊല്ലാറുണ്ട് ഉസ്താദ് ദുഅഃ ചെയ്യണേ ഉസ്താദ്
@jasiraah
@jasiraah 6 күн бұрын
Vishamathilan.....Duayilulppeduthane🤲🤲🤲🤲😭😭
@ramlaRamla-b8j
@ramlaRamla-b8j 6 күн бұрын
Insha Allah
@farizupzone
@farizupzone 6 күн бұрын
ഉസ്താദ് കടം തീരാൻ ദുആ ചെയ്യണേ ഭയങ്കര പ്രയാസത്തിലാണ്🤲🤲🤲
@MidaLulu
@MidaLulu 6 күн бұрын
Usthad makkalum bharthavum makkalude barthakkanmarum niskkarikan um allahuil vishwasam nilanirthan 😭😭😭😭😭😭🤲🤲🤲🤲🤲
@hassanunnicm1972
@hassanunnicm1972 6 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲എനിക്ക് അറിയും ഉസ്താതേ അള്ളാഹു സ്വീ കരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണം
@hafsasainudheen7937
@hafsasainudheen7937 6 күн бұрын
ഉസ്താദ് എനിക്ക് അറിയാം എന്നാലും നോക്കി ചോ ലും ഞാൻ ചോറു ട്. ദുആയിൽ ഉൾപെടുത്തുക... ആമീൻ 🤲🤲🤲
@NusaifaAshraf
@NusaifaAshraf 6 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@RasheedaBeevi-xq1tx
@RasheedaBeevi-xq1tx 6 күн бұрын
Makkalkku aafiyathulla Deerkaayussinu dua cheyyane usthaade🤲🤲🤲🤲
@SubaidaSubi-m2r
@SubaidaSubi-m2r 6 күн бұрын
താജ് സ്വലാത്ത് കാണാതെ അറിയാം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം നമുക്കും കുടുംബത്തിനും വേണ്ടി
@rasheedrasheed5733
@rasheedrasheed5733 6 күн бұрын
കാണാതെ മുഴുവനും അറിയില്ല. എന്നും ചൊല്ലാറുണ്ട്
@shanifk8451
@shanifk8451 6 күн бұрын
Usthadae enikk ariyyam nhan subhi niskkaram kazhinnhal ennum chollarund oppam nooruleemanum duayil ulpedutthanae
@farhanathajudheen7927
@farhanathajudheen7927 6 күн бұрын
Dua cheyyanam
@aysha2808
@aysha2808 6 күн бұрын
Alhumdhulillahh ,✨Ameen.... Njan exam jayikkan neyathakki oodhunnu usthadhe...e swalath...🤲 Usthadhum Dua cheyyane .,
@fathimaak5630
@fathimaak5630 6 күн бұрын
ചെല്ലാറുണ്ട് ഉസ്താദേഉസ്താദ് ദുആ ചെയ്യണേ
@FarookAru
@FarookAru 6 күн бұрын
മോളെ പ്രേമത്തിൽ ഒഴിവാക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
@FarookAru
@FarookAru 6 күн бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@Anshid-w3j
@Anshid-w3j 6 күн бұрын
ഉസ്താദേ താജ് സലാത്ത് 5വഖ്ത് നസ്കര ശേഷം ഞാൻ ദിവസവും ചൊല്ലാറുണ്ട്
@hamdan-z1v
@hamdan-z1v 6 күн бұрын
Ameen🌙🌙🌙
@pathubavachi6318
@pathubavachi6318 6 күн бұрын
ഉസ്താദ് ഈ മജിലിസിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍😄🤲🤲😄😄
@ABOOBACKERABOOBACKERCM
@ABOOBACKERABOOBACKERCM 6 күн бұрын
Usthadee... Enikkum thaju swalath ariyaam.. 20 varshamaayi njn sthiramayi cholli poorunnund. Dhivasavum oru pravashyam chollarund..maranam vare chollan ulla baagyam allahu thoufeeq nalkate🤲🏻
@FarookAru
@FarookAru 6 күн бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@Abida-tc8bo
@Abida-tc8bo 6 күн бұрын
എനിക്കും കാണാതെ അറിയാം ഞാനും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲
@آمينبنتزيد
@آمينبنتزيد 6 күн бұрын
الحمدلله ماشاءالله تبارك الرحمن محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲🤲🤲
@shahirabanu8294
@shahirabanu8294 5 күн бұрын
എനിക്ക് അറിയാം താജ് സ്വലാത്ത് കാണാതെ ചൊല്ലേൽ ഉണ്ട്. അള്ളാഹു സീകരിക്കട്ടെ എല്ലാം മുറാദ്കൾ ഹസ്സിലാവാൻ ദുആയിൽ ഉൾപ്പെടുത്തണേ ..
@mdhakim9413
@mdhakim9413 5 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲😭😭😭
@fidhanasrin4295
@fidhanasrin4295 6 күн бұрын
Molk examan nalla mark kitti passavan dua cheyyanam makkal swalihavan dua cheyyanam ikkak vendi dua cheyyanam Eeman salamathavan dua cheyyanam usthadhe
@minnuswithdinus3308
@minnuswithdinus3308 5 күн бұрын
അറിയാം ഉസ്താതെ
@abdunasar8682
@abdunasar8682 6 күн бұрын
കുട്ടി പൊതു പരീക്ഷയിൽ ഫസ്റ്റ് കിട്ടാനും അസുഖം മാറാനും ഉസ്താദ് പ്രത്യേകംദു ആ ചെയ്യണം
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН