ഇന്ന് റബീ:ആഖിർ 23 ആം രാവ്... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്ർ മജ്ലിസ് arshad badri

  Рет қаралды 15,878

Arshad Badri Official

Arshad Badri Official

Күн бұрын

Пікірлер: 317
@Aishabeevi-n3t
@Aishabeevi-n3t 47 минут бұрын
🕋അള്ളാഹുവേ 🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും എല്ലാ ബറക്കത്തും ഇരുലോക വിജയവും കുവ്വത്തും ഈമാനും ത്വാക്കത്തും ഇഹ്‌ലാസും ഫഹുമും കരുണയുടെയും റഹുമത്തിന്റെയും നോട്ടവും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@lailakunjumon2477
@lailakunjumon2477 2 сағат бұрын
ദുആയിലുൾപ്പെടുത്തണേ ഉസ്താദേ. ആമീൻ. 🤲🏻🤲🏻🕋🕋🕋.
@NabeesaRasheed-m6n
@NabeesaRasheed-m6n 2 сағат бұрын
എന്റെ ഹലാലായ എല്ലാ മുരതുകളും ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@salinasherafudheen6170
@salinasherafudheen6170 2 сағат бұрын
ഈ മജിലിസിന്റെ ബർക്കത്തു കൊണ്ട് എന്റെ കുംബത്തിന്റെ എല്ലാ മുറദുക ജംഹാസിലാക്കാ ൻ ദുഹാ ചെയ്യണെ ഉസ്താദേ അമീൻ യാ റബ്ബൽ ആലമീൻ
@SainabaThavalengal-jm1sj
@SainabaThavalengal-jm1sj 2 сағат бұрын
ദുഹായിൽ എന്നെയും കടുബത്തെയും ഉൾപെടുത്തണേ ഉസ്താതേ
@ShamilaSyed-g4s
@ShamilaSyed-g4s 2 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@JimcyAjas
@JimcyAjas 2 сағат бұрын
റബ്ബേ ശരീരികമായിട്ട് ഒരുപാട് രോഗങ്ങൾ ഉണ്ട്.. എല്ലാ രോഗങ്ങൾ മാറി പൂർണമായിട്ട് ഷിഫാ നൽകാൻ ദുആ ചെയ്യണേ ഉസ്താതെ 🥲🥲🥲🤲🤲🤲
@shami-l5h
@shami-l5h Сағат бұрын
😢🎉😅😂
@rahamathh452
@rahamathh452 3 сағат бұрын
ദുആ ചെയ്യണേ ഉപ്പക്കും ഉമ്മക്കും ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ബറക്കത്തും എല്ലാം രോഗങ്ങൾ വിഷമങ്ങൾ കടങ്ങൾ ബുദ്ധിമുട്ടുകൾ മാറാൻ പഠിച്ചു നല്ല ഒരു ജോബ് കിട്ടാൻ ദുആ ചെയ്യണേ 🤲
@SafiyaElachola
@SafiyaElachola 2 сағат бұрын
രോഗങ്ങൾ മാറാനും വിഷമങ്ങൾ മാറാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻............................
@RamsheenaSeena-y3b
@RamsheenaSeena-y3b 3 сағат бұрын
പഠിച്ചത് മറന്നു പോകാതെ നല്ലത് പോലെ പരീക്ഷ എഴുതി ഉന്നത വിജയം നേടാൻ ദുഹാ ചെയ്യണേ
@abdulkalam812
@abdulkalam812 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
@MuhammedMinhaj-df9hl
@MuhammedMinhaj-df9hl 2 сағат бұрын
എന്റെ അസുഖം മാറാൻ ദുആ ചെയ്യണം എന്റെ മക്കളുടെ ഉയർച്ചക്ക് വേണ്ടി ദുആ ചെയ്യണം
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 2 сағат бұрын
ഉസ്താദ് ക്ഷീണം മാറാൻ ദുആ ചെയ്യണേ ❤
@Aishabeevi-n3t
@Aishabeevi-n3t 2 сағат бұрын
🕋وعليكم السلام ورحمة الله وبركاته آمِينْ يَارَبَّ الْعَالَمِين🤲 🤲🤲الحمدلله الحمد لله آمِينْ يَارَبَّ الْعَالَمِين🤲 آمِينْ يَارَبَّ الْعَالَمِين🤲🤲🕋
@malayil5668
@malayil5668 3 сағат бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ
@sabeenashams2231
@sabeenashams2231 2 сағат бұрын
ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്
@Aishabeevi-n3t
@Aishabeevi-n3t 3 сағат бұрын
.🕋 ❤️ അള്ളാഹുവേ 🤲🤲 കണ്ട് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 3 сағат бұрын
ആമീൻ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 сағат бұрын
ആമീൻ 🤲🤲🤲🤲
@homeyoutube544
@homeyoutube544 3 сағат бұрын
Ameen 🤲Ameen🤲Ameen🤲Ameen🤲
@homeyoutube544
@homeyoutube544 3 сағат бұрын
ഒരുപാട് പ്രയാസങ്ങൾ ഉണ്ട്‌ ഉസ്താതേയ് മാനസികമായും സാമ്പത്തികമായും ശാരീരികമായും ഞാനും മക്കളും കൊച്ചു മക്കളും വളരെയേ വിഷമത്തിൽ ആണ് ഒരു മനസാധനവും ഇല്ല വാപ്പ മരണപെട്ടു സ്വന്ധമായി ഒരു വിടില്ലാ എല്ലാ പ്രയാസങ്ങളും മാറാൻ മാറാൻ ദുആ ചെയ്യണം
@noushadnoua6761
@noushadnoua6761 Сағат бұрын
ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲
@AminaAmi-g6o
@AminaAmi-g6o 17 минут бұрын
ഞാൻ എപ്പോളും മജ്ലിസിൽ പങ്കെടുക്കാറുണ്ട് ഉസ്താദ്ദേ എപ്പോളും ചെല്ലാറുണ്ട് പക്ഷെ അനക് കമന്റ്‌ എഴുതാണ് അറീല അധോണ്ട് എനിക്കും അന്ടെ മക്കൾക്കും ഞങ്ങൾക്കെല്ലാരുക്ക് വേണ്ടി ദുആ ചെയ്യണം usthadhe
@jazilnitha2672
@jazilnitha2672 2 сағат бұрын
അസ്സലാമു അലൈക്കും എല്ലാ പ്രയാസങ്ങളും മാറാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും പഠിത്തത്തിൽ ഉന്നത വിജയം കിട്ടാനും ദുആ ചെയ്യണം
@najucherth6072
@najucherth6072 2 сағат бұрын
കടം വീടാൻ ദുഹാ ചെയ്യണം ഉസ്താതെ
@NusrathSakeer-f6y
@NusrathSakeer-f6y 2 сағат бұрын
മുറാത് ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ്
@AmsiShajahan
@AmsiShajahan 12 минут бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@rukkiya4482
@rukkiya4482 Сағат бұрын
ദു ആ ചെയ്യുക ഉസ്താദ് ആമീൻ എല്ലാം മുറാദ് ആസിലാക്കാൻദുആചെയ്യണം അസുഖം മാറാൻ ദുആ ചെയ്യുക മേൻ ക്ക് വിജയം നേടാൻ ദുആ ചെയ്യുക
@SherifaValiyakath
@SherifaValiyakath Сағат бұрын
Dhuien ulpeduthanam usthad ameen ameen yarabel alameen
@shailaali4017
@shailaali4017 2 сағат бұрын
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@KadeejaHajjumma-d1d
@KadeejaHajjumma-d1d 3 сағат бұрын
രോഗം ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണേ...😢
@Ajumon.RijumonAjumon.Rijumon
@Ajumon.RijumonAjumon.Rijumon 3 сағат бұрын
എന്റെ അസുഖം മാറാനുംമക്കൾക്ക് നല്ല പഠിപ്പും ആരോഗ്യവും ഉണ്ടാകുവാനും ഞൾക്ക് എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും ഉണ്ടാകുവാനും പ്രതേകം ദുആ ചെയ്യണേ 🤲🤲
@sulaikharafeeq5316
@sulaikharafeeq5316 2 сағат бұрын
അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ റബ്ബിൽ ആൽമീൻ 🤲🏻🤲🏻❤️
@jameela.v2648
@jameela.v2648 Сағат бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ എൻറെ പ്രാർത്ഥനയും ഇബാദത്തും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ദുആ ഇരുലോകവിജയംനൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@fathimafathima944
@fathimafathima944 3 сағат бұрын
Usthade ende umak Cancer aan 4th stage aanu 😢 ende umak vendi dua chyane. Ee majlisil pangedutha ellavarum ellavarum dua chyane ende ummk vndi
@muhammedzainnajeeb
@muhammedzainnajeeb 3 сағат бұрын
Aameen yarabbal alameen 🤲🤲🤲🤲
@Naser2415-m3i
@Naser2415-m3i 2 сағат бұрын
ആരോഗ്യം നിലനിർത്താൻ 🤲🤲
@Rasiya-is8go
@Rasiya-is8go 3 сағат бұрын
മക്കൾ സ്വാലിഹവാനും അനുസരണയുള്ളവരാവനും പഠിപ്പിൽ ഉന്നത വിജയം നേടാനും ദുആ വസിയതോടെ
@NabeesaMuhammad
@NabeesaMuhammad 40 минут бұрын
എന്റെ മകൻ്റകച്ഛ വടത്തിൽ ഒരു തടസ്സ വുംകൂടാതെ കച്ചവടം ഹലാലായ മാർഗത്തിൽ കച്ചവടം നടക്കട്ടേഏ ആമീൻ 🤲🤲🤲🤲🤲🤲🤲
@SuharaKm-g4g
@SuharaKm-g4g 2 сағат бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@aminashaji
@aminashaji Сағат бұрын
അസ്സലാമു അലൈക്കും എന്റെ മോന്റെ ജോലി ഉണ്ടാവാനും ആ ജോലി നിലനിർത്താനും ഉസ്താദ് ദുആ ചെയ്യണം നല്ല സാലറിയുള്ള ജോലിയായി ജോലി ആവാൻ വേണ്ടി ദുആ ചെയ്യണം എന്താ ഭർത്താവിന്റെ ശരീരം സുഖത്തിന് വേണ്ടി ദുആ ചെയ്യണം അങ്ങേരുടെ ശമ്പളം കൂട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ കൊച്ചു മക്കളുടെ പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ദുആ ചെയ്യണം എന്റെ വീടിന് ഐശ്വര്യം ഉണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം രോഗങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@muhammadnooh9715
@muhammadnooh9715 2 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@sammasvlog8983
@sammasvlog8983 3 сағат бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തുക
@EvAseeb
@EvAseeb 2 сағат бұрын
ഈ പുണ്യ മാസത്തിന്റെ ബർകത്ത് കൊട് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲
@ShafiTk-mi7iv
@ShafiTk-mi7iv 3 сағат бұрын
മകന് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.. 🤲🏻🤲🏻🤲🏻
@dilusadil8275
@dilusadil8275 24 секунд бұрын
Maranapeta Mathapithakalkum Kudumbangangalkum Duacheyaney Usthadey Muneera
@SaleemSali-ox2cu
@SaleemSali-ox2cu Сағат бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@raheeskdlr9552
@raheeskdlr9552 Сағат бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ....
@AthikaAthika-t8h
@AthikaAthika-t8h Сағат бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@Nusaifa_beevi
@Nusaifa_beevi 2 сағат бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
@ShamnanNoufal
@ShamnanNoufal 2 сағат бұрын
കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲
@LatheefaL-w7m
@LatheefaL-w7m 3 сағат бұрын
അസ്സലാമു അലൈകു൦ ഉസ്താദേ എന്റെ മോന് പെട്ടെന്നു ജോലി കിട്ടാന് ദുആ ചെയ്യെണേ🕋
@RasheedhaShereef
@RasheedhaShereef 3 сағат бұрын
ഉസ്താദെ എന്റെ മകളും മകനും CA പരീക്ഷ എഴുതി ഇരിക്കയാണ് റിസൽറ്റ് അടുത്ത ദിവസം വരും ഈ മജ് ലിസി ന്റെ ബർക്കത് കൊണ്ട് അവർ രണ്ടു പേരും പാസ്സാവാൻ ഉസ്താദ് പ്രത്യേകംദു:അ ചെയ്യണേ
@SuharaM-dx8yl
@SuharaM-dx8yl 3 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@subaidakaladi2381
@subaidakaladi2381 50 минут бұрын
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ
@mjvlogs4087
@mjvlogs4087 2 сағат бұрын
ഉസ്താദ് കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടി മാപ്പിള തോടുകൂടി ആരോഗ്യം ഉണ്ടാവാൻ വേണ്ടിയും ദുആ ചെയ്യണേ
@jasmihameed125
@jasmihameed125 2 сағат бұрын
മകന് നല്ല ജോലി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദെ
@NabeesaMuhammad
@NabeesaMuhammad 41 минут бұрын
ഞങ്ങൾക്ക് എല്ലാവർക്കും നാളെ മഹ്സ്സറയഈ ൽഒരു ച്ച്കൂട്ടാൻ തഉഹആയഈൽഉൾപ്പടഉത്തണഏആമഈൻ ആമീൻ
@Ayshahamnah
@Ayshahamnah 2 сағат бұрын
Makkal. Salihavan. Duachayanam. Usthad 🤲🤲🤲🤲🤲
@abidhakhalid7594
@abidhakhalid7594 Сағат бұрын
@MoideenKattilepalli
@MoideenKattilepalli Сағат бұрын
മുരാദ്,ഹാസിലാവൻ,ദുആ,വസിയതോടെ,🤲🤲🤲🤲
@ameerameer8704
@ameerameer8704 3 сағат бұрын
Usthade dua cheyyane 🤲🏻🤲🏻🤲🏻
@ThanseerKambrathuchslla
@ThanseerKambrathuchslla Сағат бұрын
ഉസ്താദ് കടംവിടാനും കുടുംബത്തിൽ സമാധാനവും ഐശ്വരി യാവും കിട്ടാനും വീട്ടിൽ എല്ലാർക്കും ആഫിയത്തും ആരോഗ്യംവും ബർകതും ആയുസും കടം വീഡി വീട് കേട്ടുന്നതിനും വേണ്ടി പ്രത്യേകം ദുആ ചെയ്യുക
@SubaidaSk-lw9ql
@SubaidaSk-lw9ql 3 сағат бұрын
❤🤲🤲🤲🤲
@Shaham-c9b
@Shaham-c9b Сағат бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഇന്നതെ ദുഹയിൽ ഉൾപെടുത്തു
@nishav4349
@nishav4349 Сағат бұрын
ദുഹയില്ഉൾപെടുതണേഉസ്താ
@kareempkareem5486
@kareempkareem5486 3 сағат бұрын
അൽഹ്ംദുല്ലിലാ എൻറെ ബ്ലീഡിംഗ് നിൽക്കാൻ ദുഹ ചെയ്യണേ ഉസ്താദ് 9:50
@Suharausman-ib5nq
@Suharausman-ib5nq 2 сағат бұрын
Njagalk afiyathulla deergayusinu veedi njagalk arusihru cheithittudegilum bathilavan duhacheyyane usthathe
@nazeemapk9734
@nazeemapk9734 45 минут бұрын
Duaayil ulpeduthane usthathe🤲🤲
@adamadamu123
@adamadamu123 3 сағат бұрын
🤲🤲🤲🤲🤲🤲
@NabeesaMuhammad
@NabeesaMuhammad 40 минут бұрын
😮 എന്റെ ഭർത്താവിന്റെ കാലിലേ മൂറിയുംനീരുംമാറൂവാൻദുഹാച്ഛയ്യണേഉഷ്ദ്ദാദേ ആമീൻ ദുഹാവ വസ്സിയ്യതോടെ ആമീൻ
@FaisalPulikkal-ij6us
@FaisalPulikkal-ij6us 2 сағат бұрын
Aameen aameen aameen by aameen😊
@kareempkareem5486
@kareempkareem5486 3 сағат бұрын
അൽഹ്ംദുല്ലിലാ എൻറെ ബ്ലീഡിംഗ് നിൽക്കാൻ ദുഹ ചെയ്യണേ ഉസ്താദ്
@MuhammadImran-mr1wk
@MuhammadImran-mr1wk 2 сағат бұрын
എല്ലാ മജ്‌ലിസിലും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യുക ഉസ്താദ് എന്റെ ഉമ്മയുടെ വയറ്റിൽ മുഴയാണ് ദുആ ചെയ്യുവാ ഉസ്താദേ🤲🤲
@Ayisha-p3s
@Ayisha-p3s Сағат бұрын
AmeenameenYarBbalalameen😢
@toptech2846
@toptech2846 2 сағат бұрын
ആമൻ 🤲
@Subai-rw6eu
@Subai-rw6eu 2 сағат бұрын
Duaa cheyyanee usthaade
@SEENATHP-bn5th
@SEENATHP-bn5th 2 сағат бұрын
Aameen ameen ameen ameen ameen
@Ayshabi-rb3pv
@Ayshabi-rb3pv 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ മജ്ലി സിനെ സ്വീക രി ക്ക ണം അള്ളാ ഹസ് ബി റബ്ബീ നിസ്കാര പായ യിൽകു ത്തി ര് ന്ന് ന മ്മളും ഉസ്‌ താ ദും ആ ളു ക ളും കൂ ടി ചൊ ല്ലു ന്ന തും കൂടി കേൾ ക്കും ബോൾ നമ്മുടെ മന സ്സി നും നമുക്കും വളരെയധികം സന്തോഷവുംറാ ഹത്തും ആ ണ് ഖ ൽ ബിന് മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ ക്ക് എല്ലാവരും കൂടി സലാം പറയുന്ന ശബ്ദവും കേട്ടിട്ട് വളരെയധികം സന്തോഷമാകുന്നുണ്ട് നബി സല്ലല്ലാഹു അലൈഹിവസല്ല മ യെ കിനാവിൽ കാണാൻ നമുക്കും നമ്മുടെ മജ്ലിസിൽ പങ്കെടുത്ത എല്ലാവർക്കും ഉസ്താദേ ഉസ്താദിനും എല്ലാവർക്കും റബ്ബ് നമുക്കെല്ലാവർക്കും തൗഫീഖ് തരണേ അള്ളാ അല്ലാഹു ഇഷ്ടപ്പെട്ട ഒരു മജ്ലിസ് ആക്കി സ്വീകരി ക്ക ണെ അള്ളാഹ് ഉസ്‌ താ ദിന് ഇതൊക്കെ പരിഹരിച്ചു കൊണ്ടുപോകാനുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കണേനാഥാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ
@SufairaAboobacker-d6s
@SufairaAboobacker-d6s Сағат бұрын
Aameen
@NajmunnisaNajmunaj
@NajmunnisaNajmunaj 2 сағат бұрын
Usthathe.vallathe.vishamathilaan.usthath.ellam.vishsmangal.theeraanthuaache6anam
@hadi4076
@hadi4076 36 минут бұрын
Aameen ameen ya rabbil alameen
@shibushibinashibushibina7640
@shibushibinashibushibina7640 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@navasnavasvmpadam4968
@navasnavasvmpadam4968 Сағат бұрын
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@SufairaAboobacker-d6s
@SufairaAboobacker-d6s 2 сағат бұрын
Duail ulpedthane usthade kadangal veedanum dua cheyyane Aameen
@NajbaV
@NajbaV 2 сағат бұрын
Ente ikkante kachavadathil.barkath indavan duayil ullpeduthane😢 🤲
@nehrinharoon4509
@nehrinharoon4509 Сағат бұрын
ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് അൽഹംദുലില്ലാഹ് അസുഖം നല്ലപോലെ കുറവായിട്ടുണ്ട് 🤲🏻🤲🏻🤲🏻🤲🏻
@SAFIYA123-py5vv
@SAFIYA123-py5vv 2 сағат бұрын
Rogagal shifayavan swalihaya makkalavan duachayyane usdade
@noushadnoua6761
@noushadnoua6761 Сағат бұрын
അൽഹംദുലില്ല🌹💜 അൽഹംദുലില്ല🌹💛 അൽഹംദുലില്ല 🌹💚ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@Ayshahamnah
@Ayshahamnah 2 сағат бұрын
Ma. Salihavan. Duachayanam. Usthad 🤲🤲🤲🤲🤲🤲🤲
@arafastore7313
@arafastore7313 2 сағат бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@HaseenaKalikav
@HaseenaKalikav 3 сағат бұрын
മുറത്തുകൾ അസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲പ്രയാസങ്ങൾ മാറാനും 🤲🤲🤲ഉപ്പ യുടെ കബറിടം സ്വർഗീയ മകന്നും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲കടങ്ങൾ വീടാനും ദുആ 🤲🤲🤲🤲
@MuhammedAshif-g2j
@MuhammedAshif-g2j Сағат бұрын
Usthadhe umrah ചെയ്യാൻ പോകാൻ ആഗ്രഹം ഉണ്ട് . കാൽ വേദന ആണ് . ഉസ്താദ് ദുആ ചെയ് . ഉസ്താദിന്റെ പരിപാടി കാണാറുണ്ട്.
@subaidaaslam6905
@subaidaaslam6905 2 сағат бұрын
കുഞ്ഞിന്റെ അസുഖം മാറുന്നതിനു ഹലാലായത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
@SunithaAsharaf-kb5yq
@SunithaAsharaf-kb5yq 2 сағат бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@ThasniShafeeqPbvr
@ThasniShafeeqPbvr 2 сағат бұрын
Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲
@salimka2781
@salimka2781 3 сағат бұрын
Alhamdulillah alhamdulillah aameen ya Rabbul aalameen
@Laiba-b6p
@Laiba-b6p Сағат бұрын
Duavcheyyane ustade ellaprayasangalum mari murad haasil akan vendi
@ashifaazeezz6052
@ashifaazeezz6052 2 сағат бұрын
ഖൈറായ ജോലി ലഭിക്കാൻ ദുഃആ ചെയ്യണേ ഉസ്തദേ
@IsmayilpkIsmayil
@IsmayilpkIsmayil 2 сағат бұрын
Rogam maran duha cheyyane usthade
@patumapkm4490
@patumapkm4490 Сағат бұрын
Fathimma allahuve ee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua cheyyane ustade ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade ente aangalaude molke 😢
@AneeshaNiyas-tk9ho
@AneeshaNiyas-tk9ho Сағат бұрын
Kudumba jeevitham barkkathilavan dua cheyyanam usthad
@5cansin5c82
@5cansin5c82 2 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു മകളുടെ പഠിക്കാൻ ബുദ്ധി ശക്തി കൊ ടുകാ ൻകടഠവിടാനു ദുഅ ചെയ്യണേ ഉസ്താദ്
@patumapkm4490
@patumapkm4490 Сағат бұрын
Fathimma allahuve ee majelisinte barkate konde ente randekannilum telichamulla kazecha tarename Nathaa Dua cheyyane ustade aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋🕋🕋🕋🕋😭🤲🤲🤲🤲🤲
@nehrinharoon4509
@nehrinharoon4509 Сағат бұрын
മക്കൾക്ക് തിങ്കൾ മുതൽ BPham എക്സാം ആണ് വിജയത്തിലെത്താൻ ദുആ ചെയ്യണേ ആമീൻ
@MaimoonaCk-qr4zk
@MaimoonaCk-qr4zk 10 минут бұрын
Ustada Duhacheyyena❤❤❤
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 49 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
♦️ ജൽസെ മദീന സ്വലാത്ത് മജ്ലിസ്
Voice of Shafeek Fazily Parakkulam
Рет қаралды 550