ഇന്ന് റബീഉൽ അവ്വൽ 28 ആം രാവ്... ഇന്നത്തെ രാത്രി ചൊല്ലേണ്ട സ്പെഷ്യൽ ദിക്ർ Rabeeul awwal Dhikr Dua

  Рет қаралды 30,309

Arshad Badri Official

Arshad Badri Official

Күн бұрын

ABO-0813
Rabeeul awwal
റബീഉൽ അവ്വൽ
Manqoos Moulid
മൻഖൂസ് മൗലിദ്
rabee ul avval 2024
Rabi ul awwal 2024
Arshad Badri
rabeeul avval moulood 2024
Arshad Badri Vaduthala
റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ സമയത്ത് ചൊല്ലേണ്ട പുണ്യ ദിക്ർ സ്വലാത്ത് മജ്ലിസ്
rabi ul awal moulood
Arshad Badri dua
Arshad Badri Dhikr 2024
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
നബിദിനം 2024
nabidinam 2024
റബീഉൽ അവ്വൽ മൗലിദ്
arshad badri rabee ul avval speech
മൌലിദ് പാരായണം
nabidina speech 2024
mawlid malayalam 2024
rabeeul avval swalath
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
moulid baith
moulid parayanam
mankos moulid
#manqoosmoulid
#മൻഖൂസ്_മൗലിദ്
#rabiulawwal2024
#arshadbadrivaduthala
#റബീഉൽഅവ്വൽ
#arshadbadri
#rabeeulavval
#arshad_badri
#MankoosMoulid
#ManqoosMawlid
#MankusMawlid
#മങ്കൂസ്_മൗലിദ്
new manqoos mouleed
manqoos mouleed 2024
malayalam mouleed
manqoos moilid 2024
majlisunoor 2024
moulid2024

Пікірлер: 408
@gafoorgafoor8267
@gafoorgafoor8267 4 сағат бұрын
ഉസ്താദ് എന്റെ വിഷമങ്ങളെല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കൾക്ക് ഹയറും ബർക്കത്തും ഉസ്താദ് ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽😭🤝🏻😭🤲🏽🤲🏽🤲🏽🕌✨✨🌺🍬🌹🕌🤲🏽🤲🏽🤲🏽😭😭😭😭😭😭
@shahida9080
@shahida9080 2 сағат бұрын
AB BbA And But By A🤲😭💐🌹
@KhadijaMuhammed-fo7sp
@KhadijaMuhammed-fo7sp Сағат бұрын
😂😂😂E
@AshikRahman-lo4us
@AshikRahman-lo4us 59 минут бұрын
​@@KhadijaMuhammed-fo7spkh
@Sahanavassajitha
@Sahanavassajitha 4 сағат бұрын
മനസമാധാനം കിട്ടാനും മക്കൾ 5 വഖ്ത് നിസ്കരിക്കുന്ന മക്കളാക്കാനും ദുആ ചെയ്യണേ ഉസ്താതെ
@Rasiya-is8go
@Rasiya-is8go 4 сағат бұрын
ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ മനസ്സിലെ ഹലാലായ മുറാദ്കൽ ഹാസിലാക്കിത്തരാനെ അല്ലാഹ് ദുആ വസിയ്യത്തോടെ
@AliAkber-vj1wv
@AliAkber-vj1wv 4 сағат бұрын
കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@yaseen4671
@yaseen4671 4 сағат бұрын
നല്ലൊരു കുടുംബജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@malayil5668
@malayil5668 4 сағат бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@sumayyaminnu6258
@sumayyaminnu6258 4 сағат бұрын
ഹബീബായ തങ്ങളെ റൗള കാണുവാൻ ഉംറ ചെയ്യുവാനും ഭാഗ്യമുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@suninavassuninavas7893
@suninavassuninavas7893 4 сағат бұрын
കുടുംബജീവിതത്തിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണേ
@BUSHRAMk-mr6me
@BUSHRAMk-mr6me 4 сағат бұрын
Kadam വീടി മനസമാധാനം കിട്ടാനും ഉമ്മയ്ക് രോഗം മാറി ഷിഫഖീട്ടനും ദുഅ ചെയ്യണേ
@ganstergaming8152
@ganstergaming8152 4 сағат бұрын
Kadam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rasheedan4036
@rasheedan4036 4 сағат бұрын
ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ🤲🏻😭🤲🏻😭🤲🏻
@nabeelabasheer1044
@nabeelabasheer1044 4 сағат бұрын
ഉമ്മാന്റെ അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@FathimathRazana
@FathimathRazana 4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻💚🤲🏻🤲🏻🤍🕋💚🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shibushibinashibushibina7640
@shibushibinashibushibina7640 4 сағат бұрын
മരണപ്പെട്ട എന്റെ പിതാവും ഇക്കാന്റെ മാതാപിതാക്കളും മറ്റു കുടുംബക്കാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@RajeenaAkbar-y3s
@RajeenaAkbar-y3s 4 сағат бұрын
ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ
@shameernaaz6920
@shameernaaz6920 4 сағат бұрын
ദുആയിൽ ഉൾപെടുത്തുക 🤲🏻കുടുംബത്തിൽ ഒരു കൊച്ചുമകൾക്കു സുഖമില്ലാതെ icu ൽ എത്രയും പെട്ടെന്ന് അസുഖം മാറിക്കിട്ടാൻ 🤲🏻ഉസ്താദ് 🤲🏻🤲🏻🤲🏻
@malayil5668
@malayil5668 4 сағат бұрын
വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@UmaibaSaleem-we4pz
@UmaibaSaleem-we4pz 4 сағат бұрын
മകൻ വിസിറ്റിങ്ങിനു പോയിരിക്കുകയാണ് ഉസ്താദ് വിസ അടിച്ചു കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@parisaezak6078
@parisaezak6078 4 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
@naseema5055
@naseema5055 4 сағат бұрын
കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ
@BUSHRAMk-mr6me
@BUSHRAMk-mr6me 4 сағат бұрын
മക്കളെ സ്വഭാവം മാറി നിസ്ക്കാരം നിലനിർത്താൻ മാതാപിതാക്കളെ അനുസരിക്കാനും പ്രത്യേകം ദുഅ് ചെയ്യണേ
@sarafunnisa3572
@sarafunnisa3572 4 сағат бұрын
ഉസ്താദേ വളരെ പ്രയാസത്തിലാണ് പ്രതേകം ദുആ ചെയ്യണം 🤲😭🤲🤲
@AmeenaAyshu
@AmeenaAyshu 4 сағат бұрын
ഞങ്ങളെയും ദുഅ യിൽ ഉൾപൊടുത്തനെ ഉസ്തദേ
@Lifestyleofniya-c8x
@Lifestyleofniya-c8x 4 сағат бұрын
ഞങ്ങളുടെ എല്ലാ കടങ്ങളും പെട്ടെന്ന് വീട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@shailaali4017
@shailaali4017 3 сағат бұрын
ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ
@naseema5055
@naseema5055 4 сағат бұрын
ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ
@safeenabegum8821
@safeenabegum8821 4 сағат бұрын
അസുഖത്തെ തൊട്ടും, മക്കൾ സ്വാലിഹ് ൾ ആയി വരാൻ ദുആ ചെയ്യണേ ഉസ്താതെ
@hajaraashraf4443
@hajaraashraf4443 4 сағат бұрын
എന്റെ വീട് പണി എളുപ്പം ആകാൻ ദുആ ചെയ്യണേ ഉസ്താദേ
@asmaasu2357
@asmaasu2357 4 сағат бұрын
എന്റെ എല്ലാ മാനസിക വിഷമങ്ങളും ശാരീരിക അസുഖങ്ങളും മാറാൻ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാകാനും ഭർത്താവിന്റെ കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്
@mamukoya7947
@mamukoya7947 4 сағат бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@malayil5668
@malayil5668 4 сағат бұрын
കുടികൾ അനുസരണ ഉള്ളവർ ആവാനും അവർക്ക് നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@പുകട്ടിൽഹൌസ്
@പുകട്ടിൽഹൌസ് 4 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് പിന്നെ എനിക്കും വേണ്ടി ദുആ ചെയ്യ് എനിക്ക് സുഖവും പ്രമേഹവും എല്ലാം ഉണ്ട് ദുആ ചെയ്യണം യാതൊരു സമാധാനവുമില്ല സമാധാനം ഉണ്ടായിരുന്നു
@SadarudheenS
@SadarudheenS 4 сағат бұрын
ഉസ്താദ് എന്റെ ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തു പോകാൻ ദുആ ചെയ്യണം പെട്ടെന്ന് തന്നെ🥹 എന്റെ ഇക്കാന്റെ അടുത്തേക്ക് എത്താൻ വേണ്ടി ദുആ ചെയ്യണം🤲🤲🥰
@muthuzentertainment8979
@muthuzentertainment8979 3 сағат бұрын
മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി ഉണ്ടാകാം മതാപിതാക്കളെ അനുസരിക്കാം ദുആ ചെയ്യണേ
@mubashiramubashira1232
@mubashiramubashira1232 4 сағат бұрын
ഉസ്താദേ ഞങ്ങൾക്കും ദുഅ ചെയ്യണം 🤲
@ashikna-cx3hd
@ashikna-cx3hd 3 сағат бұрын
കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Ansiyanavas
@Ansiyanavas 3 сағат бұрын
ഉസ്തദ് എന്റെ ബുദ്ധിമുട്ടു ദുഖങ്ങളളം മറൻ നു മക്കൾ അനുസരണ ഉള്ളവര് അക്കനു ദുഅ ചെയ്യണം ഇസ്ത ത്
@hamsak913
@hamsak913 3 сағат бұрын
എന്റെ അസുഖങ്ങൾ മാറാൻ ദുആ വസിയത്തോടെ🤲🏼🤲🏼😭😭😭
@NesiyaShanavas
@NesiyaShanavas 4 сағат бұрын
പനി ആയിട്ട് വല്ലാത്ത ബുദ്ധിമുട്ടിലാണ് ഉസ്താദേ പ്രത്യേകം ദുഅ ചെയ്യണം
@SafiyaElachola
@SafiyaElachola 4 сағат бұрын
മകനോഹൈറായവിസയോജോലിയോകിട്ടാൻദോആരകണേഉസ്താദെ
@itsmeHana.a
@itsmeHana.a 4 сағат бұрын
മനസിലെ വിഷമങ്ങൾ മാറ്റി സന്തോഷം നൽകാൻ വേണ്ടി ദുആ ചെയ്യണം
@ASHRAFSHAMILShamil
@ASHRAFSHAMILShamil 4 сағат бұрын
കടങ്ങൾ വീട്ടി ഞങ്ങളുടെ നിർത്തി വെച്ച വീട് പണി പെട്ടന്ന് തുടങ്ങാനും ഉസ്താദ് ദുഹാ ചെയ്യണേ
@SaleemSali-ox2cu
@SaleemSali-ox2cu 3 сағат бұрын
ഉസ്താദ് ദഎല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲
@AsmaKV-c2y
@AsmaKV-c2y 4 сағат бұрын
ഭർത്താവിന്റെ ദേഷ്യം മാറാൻ പ്രത്യേകം ദുആ ചെയ്യണം
@Rasiya-is8go
@Rasiya-is8go 4 сағат бұрын
കുട്ടികൾ നന്നാവാനും നന്നായി പഠിക്കാനും ദുആ ചെയ്യണേ ഉസ്താദേ
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 4 сағат бұрын
രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲🤲
@MohammadAflah-lf3ux
@MohammadAflah-lf3ux 2 сағат бұрын
എന്റെ ഉപ്പാന്റെ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണ്ണം
@sulfathashraf9460
@sulfathashraf9460 3 сағат бұрын
അൽഹംദുലില്ലാഹ്... ആമീൻ.... ആമീൻ യാ റബൽ ആലമിൻ... ഉസ്താദെ.. ദു ആ ചെയ്യണെ...> ഒരു പാട് മുറാ ദുക ഉണ്ട്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@RamlaThaj-g2f
@RamlaThaj-g2f 4 сағат бұрын
ഉസ്താദേ എന്റെ ഉമ്മാക് വേണ്ടി ദുഹാ ചെയ്യണം
@Musthafasmusthafa-y2o
@Musthafasmusthafa-y2o 4 сағат бұрын
മക്കളുണ്ടാവാൻ ദുആ ചെയ്യണം
@AbdulHameed-tf7vu
@AbdulHameed-tf7vu 2 сағат бұрын
🍀☔🌾🎊🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീംഅൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്റബ്ബുൽആലമീൻ റബ്ബി ഉൽ അവ്വൽ മാസം 28ആം രാവ് മജ്‌ലിസ് ദിക്ർ സ്വലാത്ത് ടാസ്സിവീഹ് എസുമോൾ കൂടി മജിലിസ്‌ പൂർണ്ണമായും ദുആ യുമായി ഉസ്താദിന്റെ കുടുബംങ്ങളെയും ഹല്ലാല്ലാമുറാതുകേൾഹാഷിംലാക്കാൻദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ 🔸 നീയാസിന്റെവസുതുനഷ്ട്ടംപ്പെടുത്താദേസഹോദരൻ നാസർ സെരിയായി തിരിച്ചുഒപ്പ്ഇട്ടുകൊടുക്കണേ റഹ്മാനെ നീയാസിന്റെകുടുബങ്ങളുംസ്നേഹംസന്തോഷംഒരുമിച്ചുകുടിജീവിക്കാൻമജ്‌ലിസ് ദുആ ബർക്കത്തും അനുഗ്രഹങ്ങളേം അള്ളാഹു ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ ടൂർ യാത്ര സൗകര്യങ്ങളെയും അല്ലാഹുമ്മ സെല്ലിയാലാ മൊഹമ്മദ്. യാറാബ്ബി സെല്ലി അലൈഹി വാസ്സാല്ലാം ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ യാ റബ്ബിൻ-ആലമീൻ ആമീൻ 🤲〰️മജ്‌ലിസ്🔸 ദുആ 〰️🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ അർ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ സ്വല്ലല്ലാഹുഅലാഹ്മുഹമ്മദ്സ്വലാല്ലാഹുഅലൈഹിവാസ്സാല്ലാം ആമീൻ ▫️🔸 ആമീൻ▫️ആമീൻ▫️ആമീൻ▫️ബിറഹ്മത്തിക്ക▫️യാഅറഹീം▫️അൽറാഹമീൻ▫️വഅൽഹംദുലില്ലാഹീ▫️റബ്ബിൻ-ആലമീൻ▫️സ്വല്ലല്ലാഹു▫️അലൈഹി▫️വഅലാ▫️ആലിഹി▫️മൊഹമ്മദ്▫️സ്വലാല്ലാഹു▫️അലൈഹി▫️വാസ്വാഹിഭിഹി▫️വാസ്സാല്ലാം▫️ആമീൻ 🔸വാഅലൈക്കും"സലാം"വാറഹ്മത്തുല്ലാഹ്"വാഭാര്കാത്തുഹു" ഉസ്താദിന്റെ കുടുബംങ്ങളെയും-എല്ലാവരെയുംപൂർണ്ണമായും-ദുആ-അല്ലാഹു-തൗഫീഖ്-നെൽക്കട്ടെ-റഹ്മാനെ ആമീൻ 🔸ആരോഗ്യം▫️ആഫിയത്തും▫️ദിർഘായുസും▫️ബർക്കത്തിനും▫️കുടുബങ്ങളെയും▫️എല്ലാവരെയും▫️സ്നേഹിക്കാനും▫️സന്തോഷിക്കാനുംയാത്രസൗകര്യങ്ങൾ▫️കൊടുക്കാനുംപൂർണ്ണമായും▫️ദുആയും▫️അല്ലാഹു▫️സ്വീകരിക്കട്ടെ▫️റഹ്മാനെ 🔸 zamzam-വീടും-ബർക്കത്തും-കുടുബംങ്ങളെയും-എല്ലാവരെയും-ആരോഗ്യം-ആഫിയത്തും-ദിർഘായുസും ടൂറിസ്റ്റ് ടൂർ കുടുബംങ്ങളെയും എല്ലാവരെയും യാത്രസൗകര്യങ്ങ്ലെയും മനപ്രയാസങ്ങാലെയും ബുദ്ധിമുട്ട് ഇല്ലാദേ മാറാനും തൌഫീക്ക് ചെയ്യാനും അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ ആമീൻ ഹലാലായ-മുരാധുക്കൾ-ഹാഷിലാക്കാൻ-ദുആ-ബർക്കത്തും-അനുഗ്രഹം അല്ലാഹു ദുആ-സ്വികരിക്കാനും അല്ലാഹു കാബൂലാക്കട്ടെ അൽഹംദുലില്ലാഹ് റബ്ബിൻ ആലമീൻ- ആമീൻ- 🤲🕋🇸🇦🇮🇳🌺🎊🌾☔🍀
@sammasvlog8983
@sammasvlog8983 4 сағат бұрын
ഉസ്താദ് ദുആയിൽ ullpaduthuka yalla
@AbubackerPt-mm9ek
@AbubackerPt-mm9ek 3 сағат бұрын
പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ട് ദുഹാ ചെയ്യണം
@jameela.v2648
@jameela.v2648 2 сағат бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ എൻറെ പ്രാർത്ഥനയും ഇബാദത്തും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേആമീൻ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@raseenamuth2513
@raseenamuth2513 3 сағат бұрын
ഉസ്താദ് മക്കൾക്ക്‌ വേടി ദുആ ചെയ്യണേ
@saleemanizar9390
@saleemanizar9390 4 сағат бұрын
pregnency nilanirthane nadha. 9scaning und yellam rahathilakane nadha. kunjinu poorna arogyavum valarchayum heartbeats undakanum duacheyyanam. yella muradukalum hasilakkane visheshamangal mattanenadha
@ganstergaming8152
@ganstergaming8152 4 сағат бұрын
Kunjnupoornearogyavumnadyellam🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@saleemanizar9390
@saleemanizar9390 4 сағат бұрын
pregnency nilanirthane nadha. 9scaning und yellam rahathilakane nadha. kunjinu poorna arogyavum valarchayum heartbeats undakanum duacheyyanam. yella muradukalum hasilakkane visheshamangal mattanenadha
@jaseenata4786
@jaseenata4786 3 сағат бұрын
Ennanu date....enikum athe October 20 anu ente date
@fathimaanver1784
@fathimaanver1784 Минут бұрын
ഭർത്താവിൻ്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദെ
@muhammadfaizy.s3884
@muhammadfaizy.s3884 4 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Tinyshazaah
@Tinyshazaah 3 сағат бұрын
കടം veedan ദുആ cheyyanne🤲🏻🤲🏻🤲🏻
@ManafIkka
@ManafIkka 4 сағат бұрын
ദുആ വസിയത്തോടെ🤲🤲🤲
@SofiyaHashin
@SofiyaHashin 2 сағат бұрын
എന്റെ എല്ലാ ഹലാലായ ആഗ്രഹം നിറവേറൻ ദുആ ചെയ്യണേ ഉസ്താദ്
@navasnavasvmpadam4968
@navasnavasvmpadam4968 2 сағат бұрын
അൽഹംദുലില്ലാഹ് ameen👍യാറബ്ബൽ ആലമീൻ
@ShareefaSalam-s1f
@ShareefaSalam-s1f 4 сағат бұрын
കടം വീടാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@nasriyanasri8400
@nasriyanasri8400 3 сағат бұрын
ഉസ്താതെ കടങ്ങൾ വീട്ടാൻ ഉസ്താതെ ഞങ്ങള്ക് ഒരു വീട് ഇല്ല
@Shahida-cu3oi
@Shahida-cu3oi 4 сағат бұрын
Vishamam. Maran. Dua. Chayyane. Ustha
@ganstergaming8152
@ganstergaming8152 4 сағат бұрын
VishamamMaranDuachayyaneUstha💙💙💙💙😂😂💙😂😂😂😂😂😂💙💙💙💙💙💙💙💙💙💙
@shakkeelanizar9507
@shakkeelanizar9507 4 сағат бұрын
dua cheyyanam usthade 🤲🤲🤲🤲🤲🤲😭😭😭😭😭😭
@ganstergaming8152
@ganstergaming8152 4 сағат бұрын
duachayyanamusthade😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@SanoojaS-iy1kz
@SanoojaS-iy1kz 4 сағат бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 3 сағат бұрын
ഉസ്താദ് കാല് വേദന മാറാൻ ദുആ ചെയ്യണേ ❤
@SuharaSudheer-yb5bi
@SuharaSudheer-yb5bi 4 сағат бұрын
കടം വീടാൻ ദുആ ചെയ്യണേ ഉസ്ദാ തേ
@gamingwithhabis1808
@gamingwithhabis1808 4 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@KunjumolSaifudeen
@KunjumolSaifudeen 4 минут бұрын
Duayil ulpeduthane usthade 🤲🤲🤲
@navaskhana.8991
@navaskhana.8991 4 сағат бұрын
Dua chayana usthade
@hafsathali-bd3ro
@hafsathali-bd3ro 4 сағат бұрын
ഹലാവിയമുറാദുകൾആസിലിവാൻദുആചയ്യുക
@kareemkareem9152
@kareemkareem9152 4 сағат бұрын
Makan nallajoli shariyakuvan duha chayyanam
@ganstergaming8152
@ganstergaming8152 4 сағат бұрын
ChayyaneMakan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SafiyaKunhimon
@SafiyaKunhimon 2 сағат бұрын
മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്
@firoskt850
@firoskt850 4 сағат бұрын
dua cheyyanam
@nijas12220
@nijas12220 4 сағат бұрын
ദുആ ചെയ്യണേ
@nafihnafih3065
@nafihnafih3065 2 сағат бұрын
അസ്സലാമു അലൈകും ഞാൻ ഒമാനിൽ ലൈവേ എന്റെദരിരതിമണഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@shailaali4017
@shailaali4017 3 сағат бұрын
ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ
@MoideenKattilepalli
@MoideenKattilepalli 2 сағат бұрын
മോളെ,കുടുംബ,ജീവിതം,വിഷമത്തിലാണ്,ദുആ,ചെയ്യണം,ഉസ്താദേ,🤲🤲🤲🤲🤲🤲വിഷമതിലാനു
@Aminaamanavlogs
@Aminaamanavlogs 2 сағат бұрын
ഉസ്താദേ നല്ലെരു വീട് വെക്കിനും രോഗങ്ങൾ മാറാനും ജോലി കിട്ടാനും മക്കൾ അനുസരണ ഉളളവര് ആകാനും ദുആ ചെയ്യണേ ഉസ്താദേ,.. . ആമീൻ ആമീൻ ആമീൻ യയാ റബ്ബൽ ആലമീൻ.... 😭😭😭😭😭😭😭😭😭😭😭😭😁🙏
@sulaikhama7768
@sulaikhama7768 3 сағат бұрын
ഇപ്പയും ഇമ്മയും ഭർത്താവിൻ്റെ ഇപ്പയും ഇമ്മയും മരിച്ചിേപായിട്ടുട്ട് താത്തയും അവരുടെ കബർ വിശാലമാക്കി കൊടുക്കാൻ ദൂക്ത ച്ചയണം
@SeenaMs-c2n
@SeenaMs-c2n 4 сағат бұрын
🤲🤲🤲😭😭😭😭😭😭😭
@JasminJunaid-fc1fe
@JasminJunaid-fc1fe 56 минут бұрын
ഉസ്താദേ പേര കുട്ടികളുടെ കഫംക്കെട്ടും പനിയും ഷിഫാഹ് നൽകാൻ ദുആചെയ്യുനം ആമീൻ യാറബ്ബൽ ആലമീൻ l
@shailaali4017
@shailaali4017 3 сағат бұрын
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@Sumayyakm-d4j
@Sumayyakm-d4j 48 минут бұрын
എന്റെ ഉമ്മിക് കൊളസ്ട്രോൾ ആണ് ഉമ്മിച്ചി ശരീരത്തിൽ മൊത്തം വേദനയാണ് ദുആ ചെയ്യണം ആമീൻ
@subaidakaladi2381
@subaidakaladi2381 58 минут бұрын
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ
@Badriyya786
@Badriyya786 3 сағат бұрын
ഉപ്പ അസുഖം കാരണം ഹോസ്പിറ്റലിൽ ആണ്. നാലു ദിവസമായി അഡ്മിറ്റ് ചെയ്തിട്ട്. ശിഫയാവാൻ എല്ലാവരും ദുആ ചെയ്യണേ.. ഉസ്താദേ പ്രതേകിച്ച് ദുആ ചെയ്യണേ🤲🤲🤲
@sanujashajahan3178
@sanujashajahan3178 2 сағат бұрын
മുസ്ലിമായി ജനിപ്പിച്ചു നിനക്കാണ് സർവ സ്തുതിയു അള്ളാഹുവിൻ്റെ അനുഗ്രങ്ങൾ കിട്ടാറും രോഗം മാറ്റാനും കടങ്ങൾ വിടാനും ഉസ്താദിൻ്റെ ദുആയിൽ ഞങ്ങളെ ഉപെടുത്ത ണെ
@rukhiyasalam6590
@rukhiyasalam6590 2 сағат бұрын
കടങ്ങൾ വീടി കിട്ടാനും കൊടുത്ത പണം തിരികെ കിട്ടാനും സ്വർണം തിരികെ എടുക്കാൻ കഴിയുവാനും അസുഖങ്ങൾ മാറി സമാധാനം കിട്ടാനും മകന് നല്ലൊരു പെൺകുട്ടിയെ ഭാര്യയെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@Muhammedshanis-v1p
@Muhammedshanis-v1p 2 сағат бұрын
എന്റെ ഭർത്താവിനെ നല്ലൊരു ജോലി ശരിയാവാൻ ഉസ്താദേ ദുആ ചെയ്യണം🤲🤲🤲
@abdulkalam812
@abdulkalam812 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲🤲 ഉസ്താദേ എൻ്റെ മകന് അഞ്ച് നേരം നമസ്കരിക്കാ നും നല്ല പഠിക്കാൻ നല്ല മനസ്സ് വരാനും പഠനത്തിൽ പുരോഗതി വരാനും സ്വാലിഹായ മകനാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲😭
@fathimafifa2694
@fathimafifa2694 2 сағат бұрын
മക്കൾ നന്നായി വളരാൻ ദുആ ചെയ്യണേ.. വളരെ വിഷമത്തിൽ ആണ് ദുആയിൽ ഉൾപെടുത്തണെ..
@Pavanayii0
@Pavanayii0 2 сағат бұрын
🎉 അസലാമു അലൈക്കും ഉസ്താദു ഞങ്ങളുടെ വിഷമങ്ങളൊക്കെ മാറാനുള്ളൂ ദുആ ചെയ്യണം
@mumthasrazak9036
@mumthasrazak9036 3 сағат бұрын
കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ
@Ayshabi-rb3pv
@Ayshabi-rb3pv 2 сағат бұрын
Alhഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങളുടെ മജ്ലിസിനെപരി പൂ ർണമായും സ്വീകരിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണ് മേ ആമീൻ യാ റബ്ബൽ ആലമീൻ
@gamingwithmaster2082
@gamingwithmaster2082 4 сағат бұрын
ഉസ്താദേ ഇക്കാക് വിസവേഗം കിട്ടാനും പെട്ടെന്ന് ജോലിയിൽ കേറാനും ജോലിയിൽ ബർകത് ഉണ്ടാക്കാനും കടങ്ങൾ വേഗം വിടാനും ദുഹാ ചെയ്യണേ മകൾ നന്നാക്കാനും ദുഹാ ചെയ്യണേ 🤲🤲🤲
@AD-ju2pv
@AD-ju2pv Сағат бұрын
എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുഹാ ചെയ്യണം
@jazilnitha2672
@jazilnitha2672 4 сағат бұрын
അസ്സലാമു അലൈക്കും എന്നെയും കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം മക്കൾ സ്വാലിഹീങ്ങൾ ആകാനും ഉന്നത വിജയം കിട്ടാനും ദുആ ചെയ്യണം
@jameela.v2648
@jameela.v2648 2 сағат бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് തഫ്സീറ മോൾക്കുംമക്കൾക്കുംനല്ലൊരുഭാവിജീവിതംനൽകണേ മോൾക്കും മക്കൾക്കും സംരക്ഷണം നൽകാൻ സന്മനസ്സ് ഉള്ള തുണ നൽകി അനുഗ്രഹിക്കണേറബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ഞങ്ങളുടെ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ
@muhammedkabeer8461
@muhammedkabeer8461 3 сағат бұрын
ഉസ്താദേ, ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ, മാറാനും കടം വീടാൻ,,🤲🤲
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Panchagni | Flowers | EP# 47
22:15
Flowers Comedy
Рет қаралды 104 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12