ഇന്ന് റബീഉൽ ആഖിർ അവസാന വെള്ളിയാഴ്ച രാവ്... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്ർ മജ്ലിസ്

  Рет қаралды 22,810

Arshad Badri Official

Arshad Badri Official

Күн бұрын

Пікірлер: 510
@NazarNagoor
@NazarNagoor 3 сағат бұрын
മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk Сағат бұрын
ഉസ്താദ് ദുആയിൽ ചേർക്കണേ ❤ഹാഖിബത് നന്നാവാനും ദുആ ചെയ്യണേ ❤
@rajerazi9555
@rajerazi9555 4 сағат бұрын
ഉസ്താദ് ദുആയിൽ ഉൽപ്പെടുത്തണം 🤲🤲🤲
@asyaasya1060
@asyaasya1060 3 сағат бұрын
ഉസ്താദേ ദുആ ചെയ്യണേ... പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറിക്കിട്ടാൻ 🤲🤲🤲
@fathimarashida1064
@fathimarashida1064 4 сағат бұрын
ഉസ്താതെ. എന്റെ മക്കളെ സ്വാലിഹായ makkalakan ദുആ ചെയ്യണം. മാതാപിതാക്കൾക്ക് ഉപകരിക്കുന്ന makkalakan ദുആ ചെയ്യണം ഉസ്താതെ 🤲🤲
@HaseenaKalikav
@HaseenaKalikav 4 сағат бұрын
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲മുറത്തുകൾ അസിലാക്കാൻ ദുആ 🤲🤲🤲ഉപ്പയുടെ കബറിടം സ്വർഗീയ മകന്നും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@NazarNagoor
@NazarNagoor 3 сағат бұрын
മക്കൾ നല്ല മക്കൾ ആവാൻ അഞ്ചുനേരം നമസ്കാരം നിർത്താനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@Rasiya-is8go
@Rasiya-is8go 4 сағат бұрын
മനസ്സിന്റെടെൻഷനും പ്രയാസങ്ങളും വിഷമങ്ങളും മാറ്റിത്തരാനെ അല്ലാഹ് ദുആ വസിയ്യത്തോടെ
@parisaezak6078
@parisaezak6078 4 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
@KadheejaK-pi3gy
@KadheejaK-pi3gy 4 сағат бұрын
ഉസ്താത് ഞങ്ങള് വലിയ പ്രയ-സത്തിലണ് എലാ പ്ര്‌യ സങ്ങളുമാറി കടങ്ങള് വിടനും ദുഹാ ചെയ്യണ്ഉസ്താത്
@shibushibinashibushibina7640
@shibushibinashibushibina7640 4 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 മകന്റെ ഹിഫ്ള് പഠിത്തം എളുപ്പമാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@72kHASHIM
@72kHASHIM 4 сағат бұрын
അൽഹംദുലില്ലാഹ് അസുഖം മാറാനും കടം വീടാനും മക്കൾ നന്നാവാനും ദുആ ചെയ്യണം ഉസ്താദ്
@Rasiya-is8go
@Rasiya-is8go 4 сағат бұрын
ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്തുകൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ്
@Mumthaz-oe2hx
@Mumthaz-oe2hx 4 сағат бұрын
13:54
@muhammedmuhammed1575
@muhammedmuhammed1575 2 сағат бұрын
😅​@@Mumthaz-oe2hx
@khansaashik5891
@khansaashik5891 Сағат бұрын
Aameen
@Musthafasmusthafa-y2o
@Musthafasmusthafa-y2o 4 сағат бұрын
അള്ളാഹുവിനുവേണ്ടി ഇബാദത്തു ചെയ്‌ത് ജീവിക്കാനും ആഫിയത്തുള്ള ദീർകയുസിനും സമാധാനത്തോടെയുള്ള ജീവിതത്തിനും ദുആ ചെയ്യണം
@basithkk8917
@basithkk8917 4 сағат бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ നിങ്ങളുടെ വീട്ടിൽ ബർക്കത്തും റഹ്മത്തും റഹ്മത്തും ബർക്കത്തും നൽകണേ അള്ളാ നൽകണേ റബ്ബേ ദുനിയാവിലെ മാഹിറത്തിലും ഉപകരിക്കുന്ന മക്കളാക്കണേ അള്ളാ
@SheejaSudheer-nt1qo
@SheejaSudheer-nt1qo 4 сағат бұрын
അൽഹംദുലില്ലഹ് അൽഹംദുലില്ലാഹ് യാ റബാൻ ആലമിൻ ആമിൻ ആമിൻ ദുആ ചെയ്യണം ഉസ്താദ്
@LatheefLatheef-r5g
@LatheefLatheef-r5g 2 сағат бұрын
Aameen aameen ya Rabbul aalameen
@Ashraf-y4u
@Ashraf-y4u 3 сағат бұрын
വെള്ളിയാഴ്ച രാവിൽ ഉസ്താദിൻ്റെ വിലപ്പെട്ട duha yil enneyum kudumbatheyum ulpeduthane usthade ഉംറക്ക് പോകാൻ ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്
@jazilnitha2672
@jazilnitha2672 4 сағат бұрын
അസ്സലാമു അലൈക്കും ഈ വെള്ളിയാഴ്ച രാവിന്റെ വർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഹാസ്സിലാക്കാൻ ദുആ ചെയ്യണം
@MuhammedAnsar-p2v
@MuhammedAnsar-p2v 3 сағат бұрын
Ameen
@Niyadiyaworld
@Niyadiyaworld Сағат бұрын
Duayil ulpethanam usthathe
@nishasrahman3730
@nishasrahman3730 4 сағат бұрын
എന്റെ മകളുടെ ഭർത്താവിന് അഭിയത്തുള്ള ആയുസ്സും ആരോഗ്വും കൊടുക്കണേ റബ്ബേ
@hariscm9974
@hariscm9974 4 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@5cansin5c82
@5cansin5c82 4 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി മകളുടെ ശരീരം സുഖം കിട്ടാനു പഠിക്കാൻ ബുദ്ധി ശക്തി കൊ ടുകാ അനുസരണം ഉള്ള തുഅവാനുദുഅചൊയണാഉസ്താദ്
@SubidamuhammedSubidamuhammed
@SubidamuhammedSubidamuhammed 3 сағат бұрын
ഉസ്താദേ എല്ലാ അസുഖങ്ങളും മാറി കെട്ടാൻ ദുആ ചെയ്യണം
@muthufahis1681
@muthufahis1681 Сағат бұрын
കണ്ണിന് കാഴ്ച ഇല്ല കാഴ്ച നൽകാൻ ദുആ ചെയ്യണം 😔🤲
@aminashaji
@aminashaji 3 сағат бұрын
എന്റെ കൊച്ചുമക്കട പഠിത്തത്തിൽ ഉയർത്തി ഉണ്ടാവാനും എന്റെ കടങ്ങൾ തീരാൻ വേണ്ടിയും ഭർത്താവിന്റെ ജോലി വർക്കത്ത് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം എല്ലാവരുടെയും രോഗത്തിന് രോഗമില്ലാതാക്കാനും ഉസ്താദ് ദുആ ചെയ്യണം
@seenasajeev3175
@seenasajeev3175 3 сағат бұрын
ദുഹായിൽ ഉൽപാടുതന ഉസ്താദ്
@FajiSulaiman
@FajiSulaiman 4 сағат бұрын
🤲🤲ദുഹാ ചെയ്യണേ ഉസ്‌താദ്‌
@fathimaSheikha879
@fathimaSheikha879 4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@rasiaaachi8711
@rasiaaachi8711 4 сағат бұрын
ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@muhammedmuhammedshahariyar2085
@muhammedmuhammedshahariyar2085 4 сағат бұрын
എല്ലാ തടസങ്ങളും നീങ്ങാൻ ദുഹചെയ്യാ ണ്ണാം
@MuhammedAnsar-p2v
@MuhammedAnsar-p2v 3 сағат бұрын
Uasthad uammak thira vayahik uasthad dhuha🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@subukider9981
@subukider9981 3 сағат бұрын
ഉസ്താദ്.dua.ചെയ്യണേ.മാനസികമായും.സാമ്പത്തികമായും,വളരെ.വിഷമത്തിലാണ്.dua.ചെയ്യണേ🤲🤲🤲😭😭😭🤲🤲🤲
@BilalAbid-hl1ll
@BilalAbid-hl1ll 4 сағат бұрын
ഒരു പാട് വിഷമം ഉണ്ട് ഭർത്താവിന് നല്ല ഹൈറായ ചോലി കിട്ടാനും മക്കൾ സലീഹീങ്ങൾ ആവനും ദുആ ചെയ്യണം ഉസ്താദ്
@nishasrahman3730
@nishasrahman3730 3 сағат бұрын
എന്റെ മാതാപിതാക്കൾ ഖബറിൽ ആണ് ദുആ ചെയ്യണേ ഉസ്താതെ
@shabnasharin4136
@shabnasharin4136 Сағат бұрын
എന്റെ ഉപ്പ ഉമ്മ കബറിലാണ് ദുആ ചെയ്യണേ
@Abi-v8y9c
@Abi-v8y9c 4 сағат бұрын
എല്ലാ പ്രയാസങ്ങളും മാറാൻ ദ്വ ചെയ്യണം ഉസ്താദ് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും കടങ്ങൾ വീടാനും പരീക്ഷ ആവാനായി മാർക്ക് ഉണ്ടാവാനും ദുആ ചെയ്യണം
@MuhammadKallingalMuhammad
@MuhammadKallingalMuhammad 3 сағат бұрын
നമുക്ക് എല്ലാവർക്കും ഹൈറും ബർകതും 🌹allahuനൽകി അനുഗ്രഹിക്കട്ടെ ❤️ആമീൻ 👍
@SeenathSeenu-br8cn
@SeenathSeenu-br8cn 3 сағат бұрын
ഉസ്താദ് ദുആ ചെയ്യണേ മനസിൽ ഒരുപാട് വിഷമം ഉണ്ട് 😢
@ashikna-cx3hd
@ashikna-cx3hd 4 сағат бұрын
എല്ലാം പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദിനും കുടുബത്തിനും അള്ളാഹു ആഫിയത്തും ദീർഗായുസ് നിൽക്കണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SafiyaM-y1u
@SafiyaM-y1u 3 сағат бұрын
Usthatheduhayilulpeduthanam
@ameenaismail7956
@ameenaismail7956 3 сағат бұрын
എല്ലാപ്രയാസഗ്നലും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@FajiSulaiman
@FajiSulaiman 3 сағат бұрын
അസ്സലാമു അലൈകും 🤲🤲 ദുആ ചെയണം manssile മുറാദ് അസ്സിലാകാൻ 🤲🤲🤲cheyyne
@arafastore7313
@arafastore7313 3 сағат бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏼🤲🏼
@nishasrahman3730
@nishasrahman3730 4 сағат бұрын
എന്റെ സഹോദിരിയുടെ കടം വീടുവാൻ ദുആ ചെയ്യണേ ഉസ്താതെ
@rukkiabeevia8682
@rukkiabeevia8682 4 сағат бұрын
Aameen.dua cheyyane Ustthade
@hamsak913
@hamsak913 3 сағат бұрын
അള്ളാഹ്😭 ഞങ്ങളുടെ മക്കൾക്ക് പരീക്ഷയാണ്. നല്ല ഓർമ്മയോടെ പരീക്ഷ എ ഴുതാൻ നീ സഹായിക്കണേ.അള്ളാഹ്🤲🏼🤲🏼🤲🏼🤲🏼🌷
@aminashaji
@aminashaji 3 сағат бұрын
ഉമ്മാടെ ഖബറിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം വാപ്പാടെ അസുഖങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുന്നു
@thafsi3376
@thafsi3376 4 сағат бұрын
ഉസ്താദേ. മകളെ. വിവാഹ o... ഷിയാവാൻ. പ്രതേക o.. ദുആ.. ചെയണം 🤲🏻
@sirajshamshu3018
@sirajshamshu3018 4 сағат бұрын
Jngalude kudumbattin veandi dua cheyyannum usthade 🤲🤲🤲🤲
@RaseenaMuhammed-d9y
@RaseenaMuhammed-d9y 4 сағат бұрын
അൽഹംദുലില്ല ഉസ്താതെ എന്റെ ഭർത്താവ് 8മാസമായി ഗൾഫിൽ പോയിട്ട് ജോലി ഒന്നും ആയിട്ടില്ല ജോലി ഹൈറായ ജോലി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണേ
@NasiyaRazak-t3w
@NasiyaRazak-t3w 4 сағат бұрын
Dua cheyane usthade 😭😭😭😭
@Sannarsha
@Sannarsha 4 сағат бұрын
ദുആ ചെയ്യണേ കടങ്ങൾ വിടാന് എല്ല പ്രയാസങ്ങൾ ഒക്കെ മാറാനും
@ShamilaSyed-g4s
@ShamilaSyed-g4s 4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ഹലാലായ മുറത് ഹാസിലാവാൻ വേണ്ടി ദുആ ചെയണോ ഉസ്താദ് മരണപെട്ടു പോയ ഭാർത്തവ്ന് വപ്പാക്കും മാറ്റ് കുടുബതികൾക്കും വേണ്ടി ദുആ ചെയണോ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathimahifa676
@fathimahifa676 2 сағат бұрын
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
@sakkeenarafi5411
@sakkeenarafi5411 4 сағат бұрын
അസ്സലാമു അലൈക്കും എൻ്റെ സ്ഥലം കച്ചവടം ആകാനും മോൻ്റെ കടം വീടാ നും മോളുടെ വീടുപണി എളുപ്പം ആകാനും ദുആ ചെയ്യണം ഉസ്ഭാതെ
@safwan-xb6zu
@safwan-xb6zu Сағат бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@NabeesaMuhammad
@NabeesaMuhammad 2 сағат бұрын
ഞങ്ങൾക്ക് എല്ലാവർക്കും ഈമാൻ സലാമത്തകാൻ ദുഹാച്ഛയ്യണേ ഉസ്താദേ ആമീൻ ആഹിറം ന്നന്നആവആൻദുഹാ ച്ഛയ്യണഏ ഉസ്താദേ ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 3 сағат бұрын
🕋 ഉസ്താദേ ❤️ എന്റെ കൊച്ചു മോൻ നടക്കുന്നില്ല സംസാരിക്കുന്നില്ല 5 ഇയർ ആയി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഓടി നടക്കാനും സംസാരിക്കാനും ആഫിയത്തിനും ദീർഘായുസ്സിനും വേണ്ടി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲msg കാണുന്നവരും ദുആ ചെയ്യണേ 🤲🤲🕋
@Khadeeja-ch4td
@Khadeeja-ch4td 2 сағат бұрын
ദുഹായിൽ ഉൾപ്പെടുത്തന്നെ ഉസ്താതെ
@mamukoya7947
@mamukoya7947 4 сағат бұрын
ദുഹയിൽ ഉറപ്പെടുത്തണമേ ഉസ്താദെ
@HabeebaHabeebarafeek
@HabeebaHabeebarafeek 3 сағат бұрын
Alhamdulillah alhamdulillah alhamdulillah
@Shareefa-m4r
@Shareefa-m4r 4 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@FathimaZuhra-s9p
@FathimaZuhra-s9p 53 минут бұрын
ഉസ്താദിന്റടുയല്‌പ്പെടുത്താന. Amen
@mohammednasirck6403
@mohammednasirck6403 4 сағат бұрын
എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ🤲🏻🤲🏻🤲🏻
@muhammedzainnajeeb
@muhammedzainnajeeb 23 минут бұрын
Aameen yarabbal alameen 🤲🤲🤲🤲
@ShamnanNoufal
@ShamnanNoufal 3 сағат бұрын
ഉസ്താദ് മക്കൾ നന്നായി പഠിക്കാനും ആരോഗ്യം ആഫിയത്തും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲
@SainabaPeralassery
@SainabaPeralassery 2 сағат бұрын
ഉസ്താദ് എനിക്കും മക്കൾക്കും പേരമകൾക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സിനുവേണ്ടിയും ബർക്കത്തിന് വേണ്ടിയും കടം വീടാനും മക്കൾക്ക് സ്ഥിരമായി ജോലി ഉണ്ടാകാനും മകനും ഭാര്യയും പിണക്കത്തിലാണ് അവർ യോജിച്ച് നല്ല ജീവിതം ഉണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲
@SherifaValiyakath
@SherifaValiyakath 2 сағат бұрын
Dhuien ulpeduthanam usthad ameen ameen yarabel alameen
@fathima-cu4ro
@fathima-cu4ro 2 сағат бұрын
ഉസ്താദെ എൻ്റെ വെല്യമ്മയും വെല്ല്യപ്പയും ഉംറക്ക് പോകുകയാണ ഹയ്റായ് അവിടെ എത്താൻ ഉസ്താദ് ദുഃആ ചെയ്യണേ
@MaimoonaCm-mm8rl
@MaimoonaCm-mm8rl 4 сағат бұрын
കടംവീട്ടനൃ വീട് വോണം മകൻ നന്നാകാൻ രോഗം മാറ്റാൻ വേണ്ടി ദുഹ ചെയണം തങ്ങൾ ആമീൻ
@NazarNagoor
@NazarNagoor 3 сағат бұрын
ഹലാലായ മുറകൾ എല്ലാം ക്ലാസിലെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@ShameeraShami-y6m
@ShameeraShami-y6m Сағат бұрын
എന്റെ എല്ലാം മുറാതും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲
@ajmalnoushad3082
@ajmalnoushad3082 4 сағат бұрын
എൻറെ മകന്റെ അപസ്മാരംമാറാൻദുആചെയണേഉസ്താദേ
@ZainaZainabi
@ZainaZainabi 3 сағат бұрын
Aameen. Aameen
@SulaikhaAk-gh4zg
@SulaikhaAk-gh4zg 2 сағат бұрын
ഉസ്താദ് എന്റെ മകന് നല്ല ഒരുജോലി ശരിയാവാൻ പ്രത്ത്യഗം ദുആ ചെയ്യണം🤲🤲😢
@noushajapb692
@noushajapb692 4 сағат бұрын
Usthade halalaya murathukal hasilakan veandi dhuhacheyanam🤲🤲🤲
@asmaasu2357
@asmaasu2357 3 сағат бұрын
മാനസികവും ശാരീരികവുമായ അസുഖങ്ങൾ മാറാനും ഭർത്താവിന്റെ കടങ്ങൾ വീടാനും ഭർത്താവിന്റെയും ഉമ്മാന്റെയും ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും മക്കൾ നന്നായി പഠിക്കാനും പരീക്ഷയിൽ വിജയിക്കാനും ആയുസ്സിൽ ബർക്കത്ത് ഉണ്ടാകാനും മാരകമായ അസുഖങ്ങളിൽ നിന്ന് കാക്കാനും ദുആ ചെയ്യണം ഉസ്താദ്
@rahanayusuf3123
@rahanayusuf3123 4 сағат бұрын
Duayil ulpeduthanam ustade
@AliAkber-vj1wv
@AliAkber-vj1wv 4 сағат бұрын
കടം വീടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ShemnaAbu
@ShemnaAbu 4 сағат бұрын
എന്റ കുടുംബത്തിന് വേണ്ടി ദുഃആ ചെയ്യണം ഉസ്താദ്‌
@AminakuttyAshraf
@AminakuttyAshraf 2 сағат бұрын
ഇമജിലിസിന്റെ ബര്കത്കൊണ്ട് ഞങ്ങൾളുടെ മക്കൾ ക് നല്ല ബുന്തിയും ഓർമശക്തിയും ജോലിൽ ബർകത്തും സ്വവലിഹായ് മക്കൾ ആവനും ദുആ ചെയ്യണേ ഉസ്താദേ
@rahmathnaseer7944
@rahmathnaseer7944 3 сағат бұрын
ഹൈറായ ഒരു വിട് ആവാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲😭😭😭
@FathimaMehrin-yq1re
@FathimaMehrin-yq1re 2 сағат бұрын
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ.. 🤲🏻
@mdhakim9413
@mdhakim9413 2 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@ContentChameleon-sb4np
@ContentChameleon-sb4np 4 сағат бұрын
Vedanakalkkum Ella karyangakkum prethyakam dua cheyyane
@ZubaidaMohammed-g7s
@ZubaidaMohammed-g7s 4 сағат бұрын
Duh cheyyanam usthade
@najucherth6072
@najucherth6072 3 сағат бұрын
വളരെ വിഷമത്തിലാണ് ദുഹാ ചെയ്യണം ഉസ്താതെ
@RukiyaRasheed-r2g
@RukiyaRasheed-r2g 3 сағат бұрын
അൽഹംദുലില്ലാഹ്, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ, ദുആയിൽ ulpeduthane ഉസ്താദേ
@Afsa-v8r
@Afsa-v8r 3 сағат бұрын
Alla kadangalum theeran dua cheyyany usthady
@salimumma2397
@salimumma2397 3 сағат бұрын
Ameen ameen yarabbal alameen duayilenneyumkudumbbatheyum ulpeduthanee
@MuhammadSabir-u1z
@MuhammadSabir-u1z 4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപ്പെടെ മേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@ArifaMazood
@ArifaMazood 3 сағат бұрын
അസുഖങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@Haseena-b5j
@Haseena-b5j 55 минут бұрын
ഉസ്താദ്‌ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ cheyyaneee
@UmaibaSaleem-we4pz
@UmaibaSaleem-we4pz 4 сағат бұрын
ഉസ്താദേ എന്റെ മകന് ഒരു ജോലി ശരിയാവാൻ എത്രയും വേഗം പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ വളരെയധികം വിഷമത്തിലാണ് കടങ്ങൾ വീടുവാൻ ദുആ ചെയ്യണം
@shabnashadmir
@shabnashadmir 4 сағат бұрын
ഗർഭിണി ആണ് ഉസ്താദേ ഒരു ബുധിമുട്ടും കൂടാതെ ഒരു പെണ്ണ് കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲
@jasnajasi2821
@jasnajasi2821 2 сағат бұрын
Ameeeenn
@irfathi3215
@irfathi3215 4 сағат бұрын
ആമീൻ 🤲🤲
@RasiyaSidhique-yq5qo
@RasiyaSidhique-yq5qo 3 сағат бұрын
അസ്സലാമു അലൈക്കും,,,ൻ്റെ മക്കള്ക്കും വേണ്ടി ദുഅഃ ചെയ്യണം,,എൻ്റെ സാജി മോൻ നല്ലൊരു ജോലി കിട്ടാൻ dua ചെയ്യണേ ഉസ്താദ്,,
@rasiyap6241
@rasiyap6241 3 сағат бұрын
Ustadey bayangaramaya alergy Anu athonu marikittan majilisil dua cchdeyaney
@rasiyamajeed1490
@rasiyamajeed1490 2 сағат бұрын
എൻ്റെ മക്കളെ കടം വീടാൻ ദുആ ചെയ്യണെ ഉസ്താതെ ഭർത്താവിൻ്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണെ ഉസ്താതെ
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 30 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 9 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37