അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസിനെ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@nabeesanabeesa6650Ай бұрын
Alhamdullilah ameen 🤲🤲🤲
@ShemeenaSiyamАй бұрын
അൽ ഹം ലി ല്ല ഹ് ദുആയിൽ എന്റെ കുടുമ്പത്തിനെയും ഉള്ള് പ്പെടുത്തനെ ഉസ്താദ്
@jameelahassan5408Ай бұрын
അല്ലാഹുവേ ഈ ദിക്റിന്റെ മഹത്വം കൊണ്ട് എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ റബ്ബേ.. ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗ കവാടം ഞങ്ങൾക്ക് തുറന്നു തരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ദുആക്ക് ഇജാബത്തുള്ള ഈ സമയത്ത് ഞങ്ങൾ പങ്കെടുക്കുന്നമജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരി ക്കണേ അല്ലാഹ് സകല മുറാദ് കളും ഹാസിലാക്കി നൽകണെ ആമീൻ🤲🏻
@nejadh6280Ай бұрын
മകൻ പഠിക്കാൻ മടി കാണിക്കാതെ നല്ല മിടുക്കൻ ആയി പഠിച്ചു നല്ല മാർക്ക് വാങ്ങിക്കാൻ ദുആയിൽ ഉൾപ്പെടുത്തണേ. ഇരു ലോകത്തും ഉപകാരപ്പെടുന്ന മക്കൾ ആക്കണേ. ആമീൻ
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ : അസുഖം മാറാനും കടങ്ങൾ വീടാനും മോൻക്ക് ഖൈറായ ജോലി ലഭിക്കുവാനും🤲🏻🤲🏻🤲🏻
@juneethasalam7345Ай бұрын
🤲🕋🤲ദുഃആയ്ക്ക് ഇജാബത്തുള്ള ഏറ്റവും പരിശുദ്ധമായ സമയത്തുള്ള ഞങ്ങളുടെ ഒരുമിച്ചു കൂടിയുള്ള സ്വലാത്ത്, ദിഖിർ,മജ്ലിസ് ഖബൂൽ ചെയ്യണേ. നാളെ സ്വർഗത്തിലും ഇത് പോലെ ഒരുമിച്ചുകൂടാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ🤲🕋🤲
@rameezrameez8213Ай бұрын
അൽഹംദുലില്ലാആമീൻ ആമീൻ 🤲🤲🤲
@FadilFd-o2cАй бұрын
അൽ ഹംദു ലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲 ആമിൻ ആമിൻ
@FayisMuhammad-l6cАй бұрын
ഉസ്താദിന്റെ ദുആയിൽ ഒരിടം തരണേ 🥺🤲🤲
@thwahiravalarthodi4486Ай бұрын
അസ്സലാത്തു വസലാമു അലയ്ക യാ സായിധി യാ റസൂൽ അല്ലാഹ്
@jameelahassan5408Ай бұрын
പരിശുദ്ധ മായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഞങ്ങളെയും കുടുംബങ്ങളെയും എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യ മാസത്തിന്റെ... ദിവസത്തിന്റെ.. മജ്ലിസിന്റെ... എല്ലാ ബറക്കത്തും നന്മയും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും മറ്റുള്ള എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹവെ മഗരിബോട് അടുത്ത സ മ യത്തു നമ്മ ൾ ചൊല്ലിയ ദിക്ർ സ്വലാ ത്ത്ത സ്ബീ ഹ് സ്വീകരിക്കേണമേ അള്ളാ നമ്മുടെ മഹ ത്താ യ മജ്ലിസിനെ അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@jabeenismail6774Ай бұрын
Aameen Aameen Aameen yarabilalameen 🤲🤲🤲🤲🤲🤲
@darulbaythiАй бұрын
ദുഹയിൽ പെടുത്തണേ 🤲🏼🤲🏼🤲🏼 ആമീൻ
@juneethasalam7345Ай бұрын
🤲🕋🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം🤲🕋🤲
@nejadh6280Ай бұрын
മകനെ സ്വാലിഹായ മകൻ ആക്കി മാറ്റാണെ. ആമീൻ
@aleeman6340Ай бұрын
അൽഹംദുലില്ലാഹ് മഗ്രിബിന് അടുത്ത ഈ സമയത്ത് ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്ർ ദുആ മജ്ലിസിന് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളുടെ കടങ്ങളെല്ലാം വീട്ടി തരണേ റബ്ബേ കച്ചവടത്തിൽ ബർക്കത്ത് കൊടുക്കണേ തമ്പുരാനേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@ramlushamsu4210Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപെട്ട ഈ മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പാപികളും ദോഷികളും അമലുകൾ കുറവുള്ളവരുമാണ് അള്ളാഹ് . നീ നൽകിയ എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@rasheethaismailrasheethais8135Ай бұрын
എന്നെയും എന്റെ കുടുംബത്തിനെയും കാത്ത് രക്ഷിക്കണേ ഞങ്ങൾകെല്ലാവര്ക്കും വേണ്ടി ദുആ ചെയ്യണേ ഉസ്ത്തദേ
ഈ പുണ്യദിനങ്ങളിൽ ചൊല്ലുന്ന ദിക്റ് സ്വലാത്തുകളും യാ അല്ലാഹ് സ്വീകരിച്ച് ഇഹലോകത്തും പരലോകത്തും നന്മ തരണേ അല്ലാഹ്
@jameelahassan5408Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശയേറിയ റബിഉൽ അവ്വലിലെ മഗ്രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ഈ മജ്ലിസിൽ ഒരുമിച്ചു കൂടിയതുപോലെ നാളെ നിന്റെ സ്വർഗ്ഗത്തിലും ഒരുമിച്ചു ചേരാൻ ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യം നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@subaidakochahammed567Ай бұрын
Aameen yarabbal aalameen 🤲🕋🤲
@Jameela-hx8onАй бұрын
ഉസ്താദ് ന്റെ ദുആ യിൽ എന്നെ യും മക്കളെയും മരിച്ചു പോയ ഭർത്താവി നെയും ബാപ്പ നെയും ഉൾപ്പെടുത്തണം
🤲 പരിശുദ്ധസമയത്തുള്ള ഉസ്താദിന്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും മറ്റ് ബന്ധുക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ . അല്ലാഹുമിൻ്റെ അനുഗ്രഹം ഉസ്താദിന് എപ്പോഴും ലഭിക്കട്ടെ.🤲