ഇന്ന് റബീഉല്‍ ആഖിര്‍ വെള്ളിയാഴ്ച ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 20,547

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ ആഖിര്‍ 14 വെള്ളിയാഴ്ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 14 rav
ഇന്ന് റബീഉല്‍ ആഖിര്‍ 14! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ ആഖിര്‍ 14 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 14
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ ആഖിര്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabi ul akhir
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul aqhir day magrib
rabi ul akhir 14 rav
റബീഉല്‍ ആഖിര്‍
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul akhirdua
Rabi ul akhir 2024
Rabeeul awwal Swalath
റബീഉല്‍ ആഖിര്‍ 2024
Friday
Monday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 190
@ayshabikt4414
@ayshabikt4414 17 сағат бұрын
الحمد لله. ماشاءالله പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ ആമീന്‍
@jameelahassan5408
@jameelahassan5408 17 сағат бұрын
ഉസ്താദിന്റെ നന്മ നിറഞ്ഞ എല്ലാ ദുആയിലും ഞങ്ങളുടെ മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ചേർക്കണേ ഉസ്താദ് 🤲🤲🤲
@majeedmajeed8982
@majeedmajeed8982 16 сағат бұрын
Aameen yarabbal aalameen 🤲🏻🤲🏻
@aman.n9367
@aman.n9367 17 сағат бұрын
ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ
@zeenathvp1340
@zeenathvp1340 17 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓
@juneethasalam7345
@juneethasalam7345 17 сағат бұрын
🤲 ഈ പരിശുദ്ധരാവിലും നാളത്തെ പരിശുദ്ധ പകലിലും ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും മറ്റ് ബന്ധുക്കളേയും ഞങ്ങളിൽ മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിന് അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ലഭിക്കട്ടെ🤲
@sajidsabith1064
@sajidsabith1064 17 сағат бұрын
Aameen
@majeedmajeed8982
@majeedmajeed8982 16 сағат бұрын
Aameen aameen yarabbal aalameen
@juneethasalam7345
@juneethasalam7345 17 сағат бұрын
🤲♥️ അല്ലാഹുവേ ഉസ്താദിനും പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയി ദീർഘായുസ്സ് നൽകണേ .♥️🤲
@sajidsabith1064
@sajidsabith1064 17 сағат бұрын
Aameen
@MuhammadSabir-u1z
@MuhammadSabir-u1z 16 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@suharabikp2910
@suharabikp2910 16 сағат бұрын
അൽ ഹംദു ലില്ലാഹ് വെളളിയാഴ്ച രാവിന്റെ എല്ലാ പോരിശയും നൽകണേ അള്ളാഹ് ആമീൻ.
@asurasalim2617
@asurasalim2617 16 сағат бұрын
🤲Allahuve njangalude amalukal kaboolakanney yaAllah 🤲🤲
@SaleemSali-ox2cu
@SaleemSali-ox2cu 16 сағат бұрын
Al, അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ഉസ്താദ് ദുഹാ വസിയ്യത്തോടെ അലൈകും 🤲
@veruthey
@veruthey 16 сағат бұрын
Alhamadulillah Alhamadulillah Alhamadulillah duail ulpeduthane ustade aamen
@abdulrahim1379
@abdulrahim1379 16 сағат бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@vaheedajamal9189
@vaheedajamal9189 17 сағат бұрын
ഉസ്താദിന്റെ വിലയേറിയ ഇന്നത്തെ ദുആയിലും, നാളത്തെ ദുആയിലും ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻
@asurasalim2617
@asurasalim2617 16 сағат бұрын
🤲🤲Dhuail ulpeduthanne Usthathe🤲 🤲 🤲
@AaminaAami-xb1yp
@AaminaAami-xb1yp 16 сағат бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിനൊപ്പം ചെല്ലുന്ന ദിക്റ് സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് കബൂൽ ചെയ്യണേ അള്ളാ
@sunithakoduvath4283
@sunithakoduvath4283 17 сағат бұрын
🤲🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 💚🤲🤲
@jasminnizar6670
@jasminnizar6670 17 сағат бұрын
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲നിന്റെ അളവ് അറ്റ കാരുണ്യത്താൽ നിഗമത്തുകൾ വർഷിക്കുന്ന ഈ മഹത്വപൂർണമായ വെള്ളിയാഴ്ച രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും ഞങ്ങൾക്ക് പ്രദാനം ചെയ്യേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@sajidsabith1064
@sajidsabith1064 17 сағат бұрын
Aameen
@safiapareeth
@safiapareeth 16 сағат бұрын
Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade
@juneethasalam7345
@juneethasalam7345 17 сағат бұрын
💚🕋💚 സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ . സ്വലാത്തിലൂടെ സ്വർഗം നൽകണേ . സ്വലാത്തിലൂടെ നല്ല മരണം നൽകണേ . സ്വലാത്തിലൂടെ മുത്തായ ഹബീബ്(സ) തങ്ങളെ കാണാനും, സലാം പറയാനും ഭാഗ്യം നൽകണേ .💚🕋💚
@majeedmajeed8982
@majeedmajeed8982 16 сағат бұрын
Aameen yarabbal aalameen 🤲🏻🤲🏻
@Shefnafathima-xz3xt
@Shefnafathima-xz3xt 16 сағат бұрын
വിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്
@ThakkuThakku-r8k
@ThakkuThakku-r8k 16 сағат бұрын
അൽഹംദുലില്ലാഹ് സ്വലാത്തിന്റെ ഹഖ് ബറക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാവർക്കും കാമിലാ ഈമാനോടുകൂടെ സ്വർഗ്ഗം കണ്ടുകൊണ്ട് ഹബീബായ നബിയെ കണ്ടുകൊണ്ട് പുഞ്ചിരിച്ച് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമ തൗഹീദ് ഉച്ചരിച്ചുകൊണ്ട് മരിക്കാൻ അല്ലാഹുവേ നീ ഞങ്ങളെല്ലാവർക്കും തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദ്
@asmaraheem8132
@asmaraheem8132 17 сағат бұрын
ഈ പുണ്യ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും ഈ majlisinte യും barakath കൊണ്ട്‌ എന്റെ എല്ലാ halalaya muradukalum hasilavan ദുആ cheyyane usthade 🤲 എന്റെ എല്ലാ ശാരീരിക വേദനയും മാറാൻ ദുആ cheyyane usthade 🤲😭
@mudassir1236
@mudassir1236 16 сағат бұрын
ദുആ വസിയ്യത്തോടെ 1️⃣🤲🏻🤲🏻
@BasheerCpr
@BasheerCpr 16 сағат бұрын
Haseena:.... അൽഹംദു ഈ പുണ്യമായ രാവിന്റെ ബരക്കത്തുക്കെണ്ട് എല്ലാ മുറു യഹാസിലാക്കണെ അള്ളാഹ്🤲🤲🤲 അൽഹംദുലില്ലാഹ് ലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲
@suharau7suhara573
@suharau7suhara573 16 сағат бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈവെള്ളിഴ്ച്ച രാവിന്റെ എല്ലാ ഹൈറുംബർക്കത്തും ഞങ്ങൾക്കെല്ലാംനീ നൽകണേ നാഥാ ആമീൻ യാറബ്ബൽആലമീൻ 🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ 🤲🤲❤ഈ
@subaidakochahammed567
@subaidakochahammed567 16 сағат бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲
@SofiyaAmal-i6e
@SofiyaAmal-i6e 16 сағат бұрын
❤Alhamdullilah masha Allah Aameen Yarabbal Aalameen 🤲🤲🤲🤲🤲
@muhammadshafi8443
@muhammadshafi8443 16 сағат бұрын
അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച രാവിൽ ചെല്ലുന്ന സ്വലാത്ത് ദിക്ർ ദുഹാ സീകരിക്കണേ
@jasiraah
@jasiraah 16 сағат бұрын
ദുഹായിലുൾപ്പെടുത്തണെ🤲😭
@jamshiss9047
@jamshiss9047 17 сағат бұрын
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte ellavarudeyum Usthadhe ameen ameen yarabhal alameen 🤲
@UsMnoor
@UsMnoor 17 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ usthathe
@aminarahiman1445
@aminarahiman1445 16 сағат бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@jameelahassan5408
@jameelahassan5408 17 сағат бұрын
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പരിശുദ്ധ വെള്ളിയാഴ്ച്ച രാവിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ഈ പുണ്യ മജ്ലിസിൽ നമ്മൾ ഒരുമിച്ചു കൂടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേരാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കണേ റബ്ബേ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 17 сағат бұрын
Aameen yarabbal alameen
@juneethasalam7345
@juneethasalam7345 16 сағат бұрын
💚🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം.♥️ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋💚
@jameelahassan5408
@jameelahassan5408 17 сағат бұрын
🤲🤲🤲🕋🕋🕋🤲അല്ലാഹുവേ മഹത്വമേറിയ ഈ ദിക്‌റിന്റെ എല്ലാ പോരിശയും ബറക്കത്തും ഞങ്ങൾക്ക് നൽകി... ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗ കവാടം ഞങ്ങൾക്ക് തുറന്നു തരണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@zareenazari2064
@zareenazari2064 16 сағат бұрын
Alhamdulillah Velliyaycha ravilo pagalilo aayi eemanode muthnebiyude poomugam kand swargathile erippidam kandkond punjiriyode kalima cholli marikkaan njangalkellavarkum thoufeeq nalkane Naadhaa Dua il ulpedutthane usthade
@safiyabeegom7062
@safiyabeegom7062 15 сағат бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲
@jamshiss9047
@jamshiss9047 17 сағат бұрын
Ente Usthadhinu vaya asugam dhuhayil ulpeduthane rahathakatte Usthadhe ameen ameen yarabhal alameen 🤲
@jameelahassan5408
@jameelahassan5408 16 сағат бұрын
പോരിശയേറിയ ഈ മാസത്തിന്റെയും പുണ്യ രാവിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും ബറക്കത്തും ആഫിയത്തുള്ള.. ആരോഗ്യമുള്ള ദീർഘായുസ്സും ഇരുലോകത്തും അർഹമായ പ്രതിഫലവും ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും മറ്റു വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബത്തിനും നൽകണേ റബ്ബേ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@bilalmuhammedjr7607
@bilalmuhammedjr7607 16 сағат бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@AbidaHamza_vallathil
@AbidaHamza_vallathil 16 сағат бұрын
Alhamdullillah Alhamdullillah Alhamdullillah 💚usthdinte vilapetta duayil cherkane 🤲🤲😭
@juneethasalam7345
@juneethasalam7345 17 сағат бұрын
🤲♥️💚🕋🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും ഞങ്ങളുടെ കുടുംബങ്ങളിൽ നൽകണേ അല്ലാഹ്'🤲💚🕋♥️🤲
@sajidsabith1064
@sajidsabith1064 17 сағат бұрын
Aameen
@SafeerMuthu-wj1tt
@SafeerMuthu-wj1tt 10 сағат бұрын
Aameen
@rubeenasamad8907
@rubeenasamad8907 16 сағат бұрын
എനിക്കും കുടുബത്തിനും ദുഹ ചെയ്യണെ ഉസ്താദെ
@ummurayhana2692
@ummurayhana2692 17 сағат бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@abdulrahoofrahoo6847
@abdulrahoofrahoo6847 17 сағат бұрын
അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️♥️
@muhammadfaizy.s3884
@muhammadfaizy.s3884 16 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@RahiyanathJamal
@RahiyanathJamal 16 сағат бұрын
ആമീൻ ആമീൻ യാറബ്ലാല്മീൻ
@asmaraheem8132
@asmaraheem8132 17 сағат бұрын
Usthade നാളെ വീട്ടില്‍ quthubiyyathan. Duail ulpeduthane usthade 🤲 Ee മാസം 15 nan എന്റെ ponnummante aanddinam kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲😭
@shreefasharaf3035
@shreefasharaf3035 16 сағат бұрын
Alhamdulillah duailupadutanamy ustady 🤲🤲🤲
@FathimathRazana
@FathimathRazana 16 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് 🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤍🕋❤️🤲🏻🤲🏻🤲🏻😪അൽഹംദുലില്ലാഹ്
@SudaidaSalim
@SudaidaSalim 16 сағат бұрын
ദുആ ചെയ്യണേ ഉസ്താദേ
@NazreenJalal
@NazreenJalal 17 сағат бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢
@muhammedsk3498
@muhammedsk3498 17 сағат бұрын
الحمدلله الحمدلله الحمدلله❤
@haleemagafoor3936
@haleemagafoor3936 16 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@rahmanktpra9745
@rahmanktpra9745 16 сағат бұрын
Usthade dua cheyyanam orupad prayasathilanu
@ummurayhana2692
@ummurayhana2692 17 сағат бұрын
🤲🕋صلى على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🌹🤲🕋🌹🤲
@fathimabm6135
@fathimabm6135 16 сағат бұрын
Alhamdulillahi rabbilaalameen mashaallah 🤲🤲
@sunithakoduvath4283
@sunithakoduvath4283 17 сағат бұрын
അല്ലാഹുവേ 🤲🤲🤲ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്‌റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 17 сағат бұрын
Aameen
@majeedmajeed8982
@majeedmajeed8982 16 сағат бұрын
Aameen yarabbal aalameen 🤲🏻🤲🏻
@shamilmonoose3611
@shamilmonoose3611 15 сағат бұрын
ആമീൻ
@RamsiMashood
@RamsiMashood 15 сағат бұрын
Aameen🤲🏻
@jasminnizar6670
@jasminnizar6670 17 сағат бұрын
🕋🤲അൽഹംദുലില്ലാഹ് 🤲🕋
@Shahina-123
@Shahina-123 17 сағат бұрын
Alhamdulillah dua vasiyathode 🤲🤲🤲
@Seenath-un9wb
@Seenath-un9wb 15 сағат бұрын
Ne sweekarikkkane nadha 🤲🤲🤲
@rasiyashihabrasiya
@rasiyashihabrasiya 17 сағат бұрын
Alhamdulillah dhuha yilulpiuthanam
@hameedk309
@hameedk309 16 сағат бұрын
Duhayilulpeduthanam🤲🏻
@hameedk309
@hameedk309 16 сағат бұрын
12n umrak pookunnund Makboolum mabroorumaya umrayaayi allahu seegarikkatte 🤲🏻 Usthad duha cheyuanam
@mumthasmuthu2798
@mumthasmuthu2798 16 сағат бұрын
Al hamdulillha ❤
@fathimakadambot1813
@fathimakadambot1813 16 сағат бұрын
അൽഹംദുലില്ലാഹ്
@ummurayhana2692
@ummurayhana2692 17 сағат бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@aminarahiman1445
@aminarahiman1445 16 сағат бұрын
Ella muradukalum hasilakan duacheyyane usthade
@SiduSinu-r8s
@SiduSinu-r8s 16 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@rajlakader7514
@rajlakader7514 16 сағат бұрын
അൽഹംദുലില്ലാഹ്' ഈ പുണ്യമാക്കപ്പെട്ട വെള്ളിയാഴ്ച്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്തുകൾ സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻
@SubaidaShabeer-dh5yv
@SubaidaShabeer-dh5yv 16 сағат бұрын
ഞങ്ങളെ കുടുബത്തിൽ നിന്ന് മരിച്ചു പോയ എല്ലാവർക്കും വേണ്ടി ഉസ്ഥാദെ ദുഹാ ചെയ്യണെ ഈ വെള്ളി രാവിൽ🤲🤲🤲🤲🤲🤲🤲
@najafathima1452
@najafathima1452 16 сағат бұрын
Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻
@rashnishome253
@rashnishome253 16 сағат бұрын
Manaslil valiyoru prayasam und usthade ethreyjm pettam salamathakan dua cheyyan parishudha velliyayicha ravinte barkathkond allahu sweekarikate aameen🤲🤲🥺🥺
@aminarahiman1445
@aminarahiman1445 16 сағат бұрын
Usthadite ella duayilum ulpeduthane usthade
@jasiyabadarudeen5209
@jasiyabadarudeen5209 16 сағат бұрын
Alhamdulillah 🤲
@rasiyak378
@rasiyak378 16 сағат бұрын
Usthade duayil ulpeduthane
@nabeesanabeesa6650
@nabeesanabeesa6650 17 сағат бұрын
Alhamdullilah 🌹🌹🌹🌹
@AshrafAshraf-xq3fm
@AshrafAshraf-xq3fm 15 сағат бұрын
Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene to
@ayishanashva9374
@ayishanashva9374 16 сағат бұрын
Ameen 🕋💚🤲🏼🤲🏼🤲🏼
@juneethasalam7345
@juneethasalam7345 17 сағат бұрын
🤲 بسم الله الرحمان الرحيم 🤲
@muhammedvp5408
@muhammedvp5408 16 сағат бұрын
അൽഹംദുലില്ലാഹ്🤲🤲
@BushraMuhammad-eg7in
@BushraMuhammad-eg7in 17 сағат бұрын
Alhamdulilla alhamdulilla alhamdulilla 🤲🏻🤲🏻🤲🏻
@Suhara-zg9tu
@Suhara-zg9tu 17 сағат бұрын
Alhamduillha. Alhamduillha. Alhamduillha. Ya.rbbllalmeen
@asmaraheem8132
@asmaraheem8132 16 сағат бұрын
امين يارب العالمين 🤲
@vaheedajamal9189
@vaheedajamal9189 16 сағат бұрын
ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ മഗ്‌രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് ദുആ,സലാത്ത് കബൂൽ ചെയ്യണേ🤲🏻ആമീൻ 🤲🏻🤲🏻
@aminarahiman1445
@aminarahiman1445 16 сағат бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@FathimaSanu-kk4rb
@FathimaSanu-kk4rb 17 сағат бұрын
Dua cheyyunum usthade
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 15 сағат бұрын
അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച രാവിലോ പകലിലോ ആയി ഈമാനോടെ മുത്ത്നബിയുടെ പൂമൂകം കണ്ട് സ്വർഗ്ഗത്തിലെ ഇരിപ്പിടം കണ്ടുകൊണ്ട് പുഞ്ചിരിയോടെ കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ 🤲ഉസ്താദേ ദുആ യിൽ ഉൾപെടുത്തണമേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲
@hafsa798
@hafsa798 15 сағат бұрын
ഉസ്താദിൻ്റെ നന്മ നിറഞ്ഞ എല്ലാ ദുഹാ യിലും എൻ്റെ കുടുബത്തിൽ നിന്ന് മരണ പെട്ട എല്ലാവർക്കു വേണ്ടി ദുഹ ചെയ്യണം
@saleenasalee9804
@saleenasalee9804 15 сағат бұрын
അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിൻ്റെ ബറകത്ത് കൊണ്ട്..ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ റബ്ബേ 😢😢🤲
@aleeman6340
@aleeman6340 17 сағат бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲🤲
@KadeejaKadeeja-cr5ul
@KadeejaKadeeja-cr5ul 17 сағат бұрын
Alhamdulillah
@zeenathsidhikh8972
@zeenathsidhikh8972 15 сағат бұрын
അൽഹംദുലില്ലാഹ് 🤲Asswalathu അസ്സലാമു അലൈക യാ റസൂലുല്ലാഹ് 🤲💐വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲
@Izaan512
@Izaan512 14 сағат бұрын
ഞാൻ ഉസ്താദിൻറെ എല്ലാ ക്ലാസും കാണാറുണ്ട്
@ramlushamsu4210
@ramlushamsu4210 15 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ് . പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്കും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.
@ayishamoideen
@ayishamoideen 15 сағат бұрын
അള ളാഹുവേ ഉസ്താതിന്നും കുടുബത്തിനും ആഫിയതാടും ആരോഗ്യ തൊടും ദീർഗയി സി നെ കൊട്ക്കണം ആ മീൻ യാ റബ്ലൽ ആലമീൻ
@subinasubi9606
@subinasubi9606 16 сағат бұрын
അള്ളാഹു സ്വീകരിക്കണേ നാഥാ
@shanukottu5347
@shanukottu5347 13 сағат бұрын
ഒരുപാട് പ്രയാസത്തിൽ ആണ് ഉസ്താദ്. എല്ലാ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢
@ismailathar1365
@ismailathar1365 16 сағат бұрын
Alahamdulilla subuhanalla Allahu akbar
@rizafathima1959
@rizafathima1959 16 сағат бұрын
Dua cheyyane usthade
@aminarahiman1445
@aminarahiman1445 16 сағат бұрын
Ameen ameen yarabal alameen
Vishnu Sahasranamam Ms. Subbulakshmi
31:27
Cub Vlogs
Рет қаралды 11 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36