വീട്ടിലെ ബർക്കത്ത് ഉണ്ടാവാൻ വേണ്ടിയും വീടിന്റെ പണി തീരാൻ വേണ്ടിയും മോന് പണി ഹയറാനും ഉണ്ടാവാൻ വേണ്ടിയും ഒരു പെണ്ണ് ശരിയാവാൻ വേണ്ടിയും മക്കളൊക്കെ ഒരു ദുസീലങ്ങളിലും പോകാതെ നല്ല നിലയിൽ ആവാനും നാളെ നല്ല നിലയിൽ മോള് നല്ല നിലയിൽ മോള്പഠിക്കാനും ഉസ്താദ് ദുആ ചെയ്യണേ
@ramlahamza586511 күн бұрын
ഉസ്താദേ എന്റെ ഭർത്താവിനും മകൻ കും ജോലി ഇല്ലാതെ ഇരിക്കാ ജോലി ശരിയാവാൻ വേണ്ടി ദുആ ചിയനെ വലിയ വിശമത്തിൽ ആണ് റൂമിന് വാടക കൊടുക്കാനും ഭക്സന ത്തിന്റെ കാര്യ ത്തിലും വലിയ വിശമതിൽ ആണ് ഒരു പാട് കടം ഉണ്ട് ദുആ ചിയണം
@BushraBushrashaheed11 күн бұрын
എന്റെ ഹലാലായ ആഗ്രഹം സഫലമാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@yoosafpuzhamkunnummal626011 күн бұрын
ഹലാലായ ഉദ്ദേശം പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@Aysha-t5u11 күн бұрын
🕋 ഉസ്താദേ ❤️ ഉസ്താദിന്റെ പുണ്യങ്ങൾ ഏറെയുള്ള മജിലിസിൽ മക്കളുടെ മത്സര പരീക്ഷകളിൽ ഖൈറായ വിജയം കിട്ടാൻ ഉസ്താദിന്റെ ദുആയിൽ മറക്കാതെ ചേർക്കണേ 🕋
@HussainhussainHussain-h8h11 күн бұрын
❤❤
@Aysha-t5u11 күн бұрын
@@HussainhussainHussain-h8h അൽഹംദുലില്ലാഹ് 🤲🤲🤲🕋
@JunuJavad11 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദി 🤲🏻🤲🏻🤲🏻
@HaneefaK-ve9yb11 күн бұрын
ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രയാസങ്ങളും പ്രതിസന്ധുക്കളും മാറാനും രോഗങ്ങൾ ഷിഫയാഗാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസകിട്ടാനുണ്ട് അത് കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@RamlathP-p9m11 күн бұрын
ഉസ്താദ് ഉൾപ്പെടുത്തണം ഉസ്താദ് രോഗം ശിഫ നൽകാൻ ഉസ്താദ് ദുബായ്
എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വേദനകളും ഒക്കെ മാറാത്ത പ്രത്യേകത വീടിനടുത്ത് പ്രത്യേക ദുആ ചെയ്യണം വീടിന് വേണ്ടിയിട്ട് വ വാടകക്കാണ്
@SahiraBanu-rr3rx11 күн бұрын
അള്ളാഹുവെ എന്റെ മനസ്സിലു ഹലാലായ മുറാതകൾ സഫലീകരിച്ച് കിട്ടാൻ ദുആയിൽപ്പെടുത്തണെ🤲🤲🤲
@Aysha-t5u11 күн бұрын
.🕋 ❤️അൽഹംദുലില്ലാഹ്🤲അള്ളാഹുവേ 🤲 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസുകൾ എല്ലാം തന്നെ നീറുന്ന ഹൃദയങ്ങൾക്ക് റബ്ബേ 🤲🤲 ആശ്വാസവും സന്തോഷവും സമാധാനവും അസുഖങ്ങൾക്ക് ഷിഫാഹും ഊർജവും ആണ് അള്ളാഹ് 🤲🤲 ഉസ്താദിന് ❤️ എല്ലാ ബറക്കത്തും ആഫിയത്തും സലാമത്തും ഇരുലോക വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲 🕋
@Aysha-t5u11 күн бұрын
ആമീൻ 🤲🤲🤲🕋
@Aysha-t5u11 күн бұрын
അൽഹംദുലില്ലാഹ് 🤲
@RifaRamshad-cm5ej11 күн бұрын
Aameen
@Sha_mil_dx11 күн бұрын
Aameen
@SajidaAshraf-jv9gh11 күн бұрын
Aameen yaa Rabbal Aalameen
@RaseenaPT-bg1dk11 күн бұрын
ഒരു പാട് പ്രയാസത്തിൽ ആണ് റബ്ബേ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ. കടം und വീട് പണി എത്രെയും വേഗം പൂർത്തീകരിച്ചു തരണേ റബ്ബേ. ഭർത്താവിന്റെ ജോലിയിൽ ബർകത് കൊടുക്കണേ. ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
@ZuharaAg-h1t11 күн бұрын
ഒരു സ്ഥിരം ജോലി കൊടുക്കണേ അള്ളാ എന്റെ മോനെ കടയിലൊക്കെ ജോലിയൊക്കെ കയറ്റാൻ തൗഫീഖ് ചെയ്യണേ തമ്പുരാനേ
@Marhaba-sg7fr11 күн бұрын
o അൽ ഹദ് ലില്ല എന്റെ കുട് ബത്തിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി ദുഹ ചെയ്യണെ ഉസ്താദേ
@ShaheeraBeevi-h2n11 күн бұрын
Ameen ameen ya rabbul alameen 🤲🤲 vaalikumussalam va rahmathullahi VA barakathuhu ❤️❤️💚
ഉസ്താദ് ഒരു വലിയ വിഷമത്തിലാണ് വിഷമം മാറാൻ ദുആ ചെയ്യണേ
@thasnithasni437711 күн бұрын
എന്റെ മക്കൾ നന്നായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ മോനെ exam ആണ് വരുന്നത് നല്ല മാർക്ക് വാങ്ങി വിജയിക്കാനും മനസ്മദാനം കിട്ടാനും കടങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ് എല്ലാവർക്കും വേണ്ടി 🤲🤲🤲
@ni_haa_lz___11 күн бұрын
ഉസ്താദേ ഞാൻ 8 മാസം ഗർഭിണിയാണ് എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് സോലിഹായ ഒരു പെൺകുഞ് ഉണ്ടാവാനും ഒരു പാടു കാലമായി വാടക വീട്ടിൽ ആണ് ഒരു വീട് ഉണ്ടാവാനും ദുഹാ ചെയ്യണേ 🤲🏻
@hashir109811 күн бұрын
മക്കൾനന്നായി പടിച്ച് നല്ല മാർക്ക് കിട്ടി വിജയിക്കാൻ ദുആ ചെയ്യണം