അൽഹംദുലില്ലാഹ💚💚 കാരുണ്യ കടലായ നാഥ:: ദുആ ചെയ്യുന്ന ഞങ്ങൾ ദുർബലനാണെങ്കിലും ദുആ കേൾക്കന്ന അല്ലാഹുവേ നീ സർവ്വ ശക്തൻ ആണല്ലോ🤲 ഞങ്ങളെ പൂർണ്ണമായും സ്വീകരിക്കണേ🤲🤲 ആമീൻ ആമീൻ യാ♥️ റബ്ബൽ ആലമീൻ🤲🤲 ഉസ്താദേ പ്രത്യേകംദുആ യിൽ ചേർക്കണേ🤲🤲🤲🤲
@Ayshabi-rb3pv17 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ പരി ശുദ്ധ റജബ് മാസത്തിന്റെ മുഴുവൻ പുണ്യങ്ങൾ അള്ളാ ഹു ഞങ്ങ ൾ ക്കെ ല്ലാ വർ ക്കും ത ന്ന് അള്ളാ ഹു ന മ്മ ളെ ല്ലാ വ രെ യും അ നു ഗ്ര ഹി ക്ക ട്ടെ ഉസ്താദ് ദു ആ യിൽ ഉൾ പെ ടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ
@safiyarahman820117 күн бұрын
Alhamdulillah alhamdulillah
@zainabaabdu501817 күн бұрын
അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ പരിപൂർണമായി സ്വീകരിക്കേണമേ അല്ലാഹ് 🤲 ഈ മാസത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ എല്ലാദോശങ്ങളും പൊരുത്തരണമേ അല്ലാഹ് 🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲
@JasiSrj17 күн бұрын
ആമീൻ 😢🤲🤲
@UmamathIqbal-sg1zm17 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലിയതല്ല നീ സ്വീകരിച്ചാൽ അനുഗ്രഹിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ ദിവസത്തിന്റെ ബറക്കത്ത് ഞങ്ങൾക്ക് എല്ലാവർക്കും കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
@maimoonathkallil647617 күн бұрын
ദുഹായിൽ ഉൾപ്പടുത്തണേ ഉസ്താതെ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@subaidahamza585117 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ മജിലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഈ മഹത്തായ മാസത്തിന്റെ മുഴുവൻ അനുഗ്രഹങ്ങളും ഞങ്ങൾക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ 🤲 യാ റബ്ബൽ ആലമീൻ 🤲🤲♥️♥️♥️♥️♥️♥️♥️♥️♥️♥️🤲🤲
@sabeenabasheer131717 күн бұрын
Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽ ഹംറുലില്ലാഹ മാശാഹ് അള്ളാഹ റജബ്ബ മാസത്തിലെ പ്രധാന ദിഖ്‌രകളും ഇസ്റ്റിസ്ഫാമു ചൊല്ലി ഇഖലയും എല്ലാ അള്ളാഹുവിൻറ പൊരുത്തത്തിൽ ആക്കി തരണെ നാഥാ നിന്റെ പൊരുത്തത്തിലും മുത്തിന്റെ കൂടെ സ്വർഗം നൽകണെ നാഥാ❤❤❤❤❤❤❤❤
അൽഹംദുലില്ലാ മാഷാ അള്ളാഹ് അല്ലാഹുവേ ഈ മഹത്തായ മജ്‌ലിസിന് പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിച്ച് ഞങ്ങളിൽ നിന്ന് മരിച്ചു പോയ ഖബറാളികൾക്ക് എത്തിച്ചു കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤
@MuhammedC-cx4um17 күн бұрын
ഉസ്താദ് അസ്സലാമു അലൈക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ഫാഹിസ് പനി വന്നതിനുശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവണം20 എല്ലാം ചെയ്യാനും പഠിക്കാനും അവൻ എല്ലാ കാര്യങ്ങളും ചെയ്യാദുആ പെടുത്തണംഉസ്താദ് ബുഷ്‌റ
@RasheedaBeevi-f4j17 күн бұрын
അൽഹംദുലില്ലാ അല്ലാഹുവേ ഇന്നത്തെ ദിവസത്തിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണേ ആഫിയത്തുള്ള ദീർഘായുസ്സ് നീ നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് മകൻ +2JEEഎൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയം ബറക്കത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം വാടകവീട്ടിലാണ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@Fortunate.ladyyy17 күн бұрын
കടഠ.വീടാൻ. ദൂആ.ചെയ്യണെ
@rabiyakoya885317 күн бұрын
Alhamdhulillah
@raseenashameer951316 күн бұрын
അൽഹംദുലില്ലാ വീടിന് കുട്ടി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@razimppm251417 күн бұрын
എൻ്റെ മക്കൾക്കും ഭർത്താവിനും ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം