🕋 ❤️ അൽഹംദുലില്ലാഹ് പവിത്ര കൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഇന്നത്തെ രാവിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പുണ്യ മജിലിസിന്റെ ബറക്കത്ത് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ സന്തോഷവും ബറക്കത്തിനും വേണ്ടി മറക്കാതെ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋