അൽഹംദുലില്ലാഹ്.. അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഈ പരിശുദ്ധ മജ്ലിസും ഖബൂലാക്കണേ റബ്ബേ... ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@Aysha-t5u19 сағат бұрын
🕋 ❤️ബിസ്മില്ലാഹ് 🤲🤲കരുണ കടലായ അള്ളാഹുവേ 🤲.സിഹ്ർ കണ്ണേറ് പിശാചിന്റെ ഉപദ്രവം ആപാത്ത് മുസീബത്തുകൾ അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങളിൽ ടൂമർ കാൻസർ നിന്നെല്ലാം ഉസ്താദിനെയും ❤️ നമ്മളെയും മക്കളെയും വേണ്ടപ്പെട്ടവരെയും എല്ലാവരെയും നീ സംരക്ഷിക്കണേ നാഥാ....തവക്കൽത്തു അല അള്ളാഹ്🤲 🕋
🤲🤍🤍🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ, ബറക്കത്തോടെ, ആരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളെ പരിശുദ്ധ റമളാൻ മാസത്തിൽ എത്തിക്കണേ🤲🤍🤍🤲
@jameelahassan540820 сағат бұрын
പ്രഗത്ഭമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ചേർക്കണേ ഉസ്താദ് 🤲🤲🤲
@sajidsabith106420 сағат бұрын
Aameen yarabbal aalameen
@otaku0deyssey3912 сағат бұрын
❤
@AaminaAami-xb1yp20 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ഞങ്ങൾക്ക് മാപ്പ് തരണേ അള്ളാ കബൂൽ ആക്കണേ അള്ളാഹ്
അൽഹംദുലില്ലാഹ് പരശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ് എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണെ🤲🏻🤲🏻
@naveedinaam507420 сағат бұрын
❤അൽഹംദുലില്ലാഹ് ❤ ഒരുപാട് മുറാദ് കൾ മനസ്സിൽ ഉള്ള ഞങ്ങളുടെ ഈ മജ്‌ലിസ് നീ കബൂൽ ചെയ്യണേ അല്ലാഹ് ❤❤
@ayishashamla580520 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കുമാറാകട്ടെ അല്ലാഹുവിനെ ഞങ്ങൾ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@jameelahassan540820 сағат бұрын
ഉന്നതനായഅല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും സ്വർഗ്ഗ പ്രവേശനം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋🕋🕋🕋🕋
@UmaibanThaha20 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ ഈ തിങ്കളാഴ്ച രാവിന്റെ ബർകത് തരണേ യാ അല്ലാഹ് 🤲🤲🤲🤲🤲
@ramlushamsu421019 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഞങ്ങളോടും ഞങ്ങളിൽ നിന്നും മരണപെട്ടവരോടും പൊറുക്കണേ അള്ളാഹ്. കടന്നുവരുന്ന rajav 27 ലെ എല്ലാ അമലുകളും നിന്റെ പൊരുത്തത്തിൽ ചെയ്യാൻ ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി ഉസ്താദിനെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ.. അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും സുരക്ഷിതത്വവും എപ്പോഴും ഉണ്ടാകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sajidsabith106420 сағат бұрын
Aameen yarabbal aalameen
@jameelahassan540820 сағат бұрын
പോരിശയാക്കപ്പെട്ട റജബ് മാസത്തിൽ മഗ്‌രിബോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade