ഇന്ന് റജബ് 28... ഇന്നത്തെ പകൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri

  Рет қаралды 109,625

Arshad Badri Official

Arshad Badri Official

Күн бұрын

ABO-1050
Rajab 28
റജബ് 28
rajab 28
റജബ് 28 ആം രാവ്
Rajab dua
Arshad Badri Vaduthala speech 2025
Arshad Badri Vaduthala latest speech 2025
Arshad Badri Vaduthala new speech 2025
Arshad Badri Vaduthala 2025
Arshad Badri 2025
Arshad Badri Vaduthala 2025
Arshad Badri Vaduthala speech 2025
#rajab28
#മിഅ്‌റാജ്
#arshadbadrivaduthala
#റജബ്28
#arshadbadri2025
#arshadbadrispeech
#arshadbadri
#arshadbadrivaduthala2025
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2025

Пікірлер: 1 200
@nafeesathulmisiriyapm5187
@nafeesathulmisiriyapm5187 8 күн бұрын
അസ്സലാമു അലൈകും. ഉസ്താദ് ഞാൻ ലക്ഷദ്വീപ് ലെ കുട്ടിയാണ് ഞാൻ 4ക്ലാസ്സിൽ പഠിക്കുന്നു 😭😭എന്റെ ഉപ്പച്ചി മരിച്ചു 3മാസമായി എന്റെ ഉപ്പച്ചീ കു വേണ്ടി ഇതു കാണുന്ന എല്ലാവരും ഒരു ഫാത്തിഹ എങ്കിലും ഓതി ദുവ ചെയ്യണേ എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണേ അള്ളാ.... 🤲🏻സ്വർഗ്ഗപുകവനമകനെ അള്ളാ🤲🏻🤲🏻പാപംങ്ങൾ പൊറുത്തു കൊടുക്കണേ അള്ളാ....... 😭😭🤲🏻🤲🏻എന്റെ വലിയുമ്മാക് ഉസ്താദിന്റെ മജ്ലീസ് ഒരുപ്പാട് ഇഷ്ട്ടമാണ് ഇഷ നിസ്കരിച്ചു കൈഞ്ഞൻ എപ്പോഴും e ചെന്നാൽ വെപ്പിക്കും... എന്റെ വലിയുമ്മാന്റെ കണ്ണ് ഓപ്പറേഷൻ e വരുന്ന സാറ്റർഡേ ആണ് ഓപ്പറേഷൻ നല്ല രീതിയിൽ നടക്കാൻ ദുവ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@haseenashafeek2946
@haseenashafeek2946 8 күн бұрын
അള്ളാഹു എല്ലാം റാഹത്താക്കട്ടെ 🤲🤲
@abdulmuneer7353
@abdulmuneer7353 8 күн бұрын
ആമീൻ 😥
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 8 күн бұрын
🤲🤲ആമീൻ
@adhiladhinanaliya
@adhiladhinanaliya 8 күн бұрын
Aameen aameen aameen
@rinshafathima5532
@rinshafathima5532 8 күн бұрын
امين يارب العالمين 🤲🤲🤲
@MuhammadShajahan-s1f
@MuhammadShajahan-s1f 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മഹത്തായ മജ്‌ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കിതരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളുംനീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Rasiya-is8go
@Rasiya-is8go 8 күн бұрын
എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്
@sukkoorkainotsukkor7839
@sukkoorkainotsukkor7839 8 күн бұрын
പല രോഗങ്ങളുമാണ് ഉസ്താദേ രോഗങ്ങളെല്ലാം മാറുവാനും മനസ്സിലുള്ള നല്ല സ്വാലിഹായി മുറകൾ എല്ലാം ആ സ്സിലാകും മക്കൾ മദ്രസയിൽ 5 7 ക്ലാസ് പൊതു പരീക്ഷയിലാണ് പരീക്ഷക്ക് വായിച്ച് പഠിച്ച് ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാകുവാനും പരീക്ഷയെഴുതിഉന്നത വിജയത്തിലെത്തുവാനും സ്വാലിഹായ മക്കൾ ആകുവാനും ദുആ ചെയ്യണേ🤲😭😭😭
@abdunasar8682
@abdunasar8682 8 күн бұрын
പൊതു പരീക്ഷയിൽ ഉന്നത വിജയം കിട്ടാനും ഞങ്ങളുടെ എല്ലാ മുറാദും ഹാസിലകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Zerinmeharin
@Zerinmeharin 7 күн бұрын
🤲🏻
@senaaahh...
@senaaahh... 7 күн бұрын
🥹🤲
@abdulkalam812
@abdulkalam812 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 അള്ളാഹുവേ നമ്മളുടെ എല്ലാവരുടെയും സുന്നത്തായ നോബിനെ നീ സ്വീകരണേ അള്ളാഹ് 🤲 നമ്മുക്ക് എല്ലാ വർക്കും ബറകത്ത് ചൊരിയണേ അള്ളാഹ് ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
@fathimaanver1784
@fathimaanver1784 8 күн бұрын
കടംവീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങളാവും ദുആ ചെയ്യണേ ഉസ്താദെ
@muthuzentertainment8979
@muthuzentertainment8979 8 күн бұрын
മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാകാനും പഠിക്കാം തോന്നാനും സമയത്ത് നിസ്കരിക്കാം നും ദുആ ചെയ്യണേ സ്വാലിഹായാ മക്കൾ ആകാനും
@RamsiyaN-z1p
@RamsiyaN-z1p 7 күн бұрын
ആമീൻ
@SumayyaP-k7w
@SumayyaP-k7w 8 күн бұрын
ഹലാലായ മുറത്തുകൾ ഹാസിലാക്കാനും പാവങ്ങൾ പൊറുക്കാനും പ്രതേകം പ്രതേകം ദുവാ യിൽ ഉൾപെടുത്താനെ 🤲🤲🤲🤲🤲
@آمينبنتزيد
@آمينبنتزيد 8 күн бұрын
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@sharafuultra8810
@sharafuultra8810 8 күн бұрын
ഉസ്തദ് എന്റെ മോൻ നന്നാവൻ ഉസ്തര് ദുആ ചെയച്ചെയാണം
@Zerinmeharin
@Zerinmeharin 7 күн бұрын
🤲🏻
@rishalsilu6739
@rishalsilu6739 8 күн бұрын
അസ്സലാമു അലൈകും എന്റെ വലിയുപ്പ മരിച്ചിട്ട് 7 വർഷം ആയി ഞങ്ങൾ മലപ്പുറം ചേളാരി എന്നാ സ്ഥലത്താണ് വീട് പണി നടക്കുന്നുണ്ട് പ്രേത്യേകം ദുആ ചൊല്ലണം 😭🤲 ഞങ്ങൾ ക്ലാസ്സ്‌ കാണാറുണ്ട് എല്ലാരും ദുആ ചെയ്യണം 🤲🤲🤲🤲🤲
@yaseenishan6886
@yaseenishan6886 8 күн бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണം
@homeyoutube544
@homeyoutube544 8 күн бұрын
കടം വിടാനും ഒരു വിട് ഉണ്ടാകാനും സാമ്പത്തിക ബുദ്ധിമുട്ട് കൾ മാറി മോനു നല്ല ഒരു ജോലി കിട്ടി കുടുംബത്തു സ്വസ്ഥത ഉണ്ടാകാനും മക്കൾ സൊലീഹിങ്ങൾ ആകാനും വേണ്ടി മജിലിസിൽ ഉള്ള എല്ലാ സഹോദരങ്ങളും പ്രതീകിച് ഉസ്താദ് ദുയ് ചെയ്യണം ഞാൻ കമന്റിൽ പറയുന്നത് പോലെയ അല്ല ഞങ്ങളുടെ ജീവിതം ഒരുപാട് കഷ്ടത്തിൽ ആണ് ദുആ ചെയ്യണം 🤲🤲🤲
@hajuhaju8572
@hajuhaju8572 8 күн бұрын
എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വേദനകളും പ്രത്യേക ദുആ ചെയ്യണം
@KadheejaKadheeja-gz4lb
@KadheejaKadheeja-gz4lb 8 күн бұрын
ഉസ്താദേ ദുആയിൽ ചേർക്കണേ
@mdhakim9413
@mdhakim9413 8 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@subukider9981
@subukider9981 8 күн бұрын
ഉസ്താദ്.എൻ്റെ.മകന്.കടം.ഉണ്ട്.അത്.ഇത്രയും.പെട്ടെന്ന്.കൊടുത്ത്.വീട്ടാൻ.കഴിയാൻ.dua.ചെയ്യണേ🤲🤲🤲
@Ayshabeevi-ez8mk
@Ayshabeevi-ez8mk 8 күн бұрын
Alhamdulillah❤❤❤alhamdulillah ❤❤❤alhamdulillah❤❤❤ustad duayil ulpedutanea ameen yarabbil aallameen🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚
@LiyaNoushad-c4z
@LiyaNoushad-c4z 8 күн бұрын
കടം വീടാൻ ഒരു വീട് ആവാനും ദുആ ചെയ്യണം ഉസ്താദ് 🤲
@faizyfaaz8618
@faizyfaaz8618 8 күн бұрын
🤲🤲🤲
@senaaahh...
@senaaahh... 7 күн бұрын
🤲
@SahiraBanu-rr3rx
@SahiraBanu-rr3rx 7 күн бұрын
❤️ ഉസ്താദേ എന്റെ മനസിലു ഹലാലായ മുറ്റതു ക സ്വീകരിപ്തരന്നെ🤲🏻🤲🏻🤲🏻
@Fayaaaas
@Fayaaaas 8 күн бұрын
ഉസ് ദാതെ ഞാൻ ഒരു വിധ വ യാണ് മൂന്ന് മക്കൾ ഒണ്ട് ജീവിതം വലിയ ഒരു പ്രതിസന്ധിയിൽ ആണ് ദുഅ ചെയുണെ
@kidsvlog520
@kidsvlog520 8 күн бұрын
🤲🤲🤲🤲🤲
@Alhamdulila-o4y
@Alhamdulila-o4y 8 күн бұрын
ജീവിതത്തിൽ അല്ലാഹുവിന്റെഅനുഗ്രം ഉണ്ട വട്ടെ
@sofvansofvan1313
@sofvansofvan1313 8 күн бұрын
🤲🏼🤲🏼🤲🏼
@naseelan7676
@naseelan7676 8 күн бұрын
ആമീൻ
@Jameelamangadan-t7x
@Jameelamangadan-t7x 8 күн бұрын
Ameen
@fasilaibrahim1431
@fasilaibrahim1431 8 күн бұрын
ഇൻഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
@noushadnoushadnoushad8370
@noushadnoushadnoushad8370 8 күн бұрын
അൽഹംദുലില്ലാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
@sabeenasiraj7102
@sabeenasiraj7102 8 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@RizuRizwana-ke3gw
@RizuRizwana-ke3gw 8 күн бұрын
ഉസ്താദേ ദുഹാ ചെയ്യണംഉസ്താദേ kasragod💋
@MajeedSalman-l7s
@MajeedSalman-l7s 8 күн бұрын
അൽഹംദുലില്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@MuhammadMuhammad-lk8os
@MuhammadMuhammad-lk8os 8 күн бұрын
ഉസ്താതെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറാൻ വേണ്ടി ദുആ ചെയ്യണം
@Salma-n7s
@Salma-n7s 8 күн бұрын
Aameen ya rabil aalameen 🤲 moon leysan kittaan kalliyaanam sheriyaavaan dhuhayil ulpeduthanee usthad aameen aameen 🤲🤲
@ruzanaharis5329
@ruzanaharis5329 8 күн бұрын
Dua cheyyane usthad🤲🤲🤲🤲
@therandombo
@therandombo 8 күн бұрын
ദുഹയിൽ ഉൾപെടുത്താണേ ഉസ്താദേ
@ashrafmidlaj
@ashrafmidlaj 8 күн бұрын
ഉസ്താദ് ദുഹയിൽ ഉത്പാടുതണം
@HaneefaK-ve9yb
@HaneefaK-ve9yb 7 күн бұрын
ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും രോഗങ്ങൾ ഷിഫയാഗാനും പ്രയാസങ്ങളും പ്രതിസന്ധികളും മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടാൻ വേണ്ടിയും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@shamsmulakkakudiyil2852
@shamsmulakkakudiyil2852 8 күн бұрын
Aa me en yaarabbalaalameen 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@thahirarifadrifadthahira6160
@thahirarifadrifadthahira6160 8 күн бұрын
ആമീൻ ആമീൻ ആമീൻ ഉസ്താദിന്റെ ദുആ ഖബൂലാക്കണേ അള്ളാ
@suharaibhrahimkutty3360
@suharaibhrahimkutty3360 8 күн бұрын
ഞങ്ങടെ എല്ലാ ഹലാലായ മുറാ തുകൾ ഹാസിലാവാനും - ഞങ്ങളുടെ കടങ്ങൾ വീടാനും ഉസ്താദ് തുഹാ ചെയ്യണേ
@muhammedramees2491
@muhammedramees2491 8 күн бұрын
Ealla prayasangalum Ealla Rogavum maran vendi dua Cheyyana usthadea
@BUSHRAMk-mr6me
@BUSHRAMk-mr6me 8 күн бұрын
Alhamdulillah നോമ്പ് തുറന്നു. ഉസ്താദ് എൻ്റെ രണ്ട് ആൺമക്കളും പഠനത്തിൽ വളരെ പിന്നോട്ടാണ് നന്നായ് paddikkunna മക്കലാവാനും സ്വഭാവം നന്നാവാൻ കടം വീട്ടി മനസമാധാനം കിട്ടാനും ദുആയിലുൾപ്പെടുത്തനെ😢😢
@nazmanaaz3505
@nazmanaaz3505 8 күн бұрын
Assalamualaikum warahmatullah barkatu dua chahiye usthade ameen yarabbaalameen 🤲🤲 ameen
@nishakoluge9108
@nishakoluge9108 8 күн бұрын
Allhamdu lillha maasha allha kadagal etraun pettenu tiruvaan vede duva cheyane usthade aamen aamen yarabil aalameen
@ShanuM-ei8pm
@ShanuM-ei8pm 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ്നും കുടുംബത്തിനും ഹയ്ർ പ്രധാനം ചെയ്യണേ അല്ലാഹ് ആമീൻ
@rinshafathima5532
@rinshafathima5532 8 күн бұрын
മക്കൾ സ്വാലിഹീങ്കളവനും മോൾക് sslc മോഡൽ എക്സാം വരുന്നു. ഉന്നത വിജയം കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ usthade🤲🤲🤲
@SunithaSalim-bd6jn
@SunithaSalim-bd6jn 8 күн бұрын
ഞങളുടെ മോൾ പത്താം ക്‌ളാസിൽ ആണ് അവൾക് പരീക്ഷ എല്ലാം എഴുതാൻ എല്ലാത്തിനും നല്ല മാർക്കു കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲
@NaseemaNaseema2213
@NaseemaNaseema2213 8 күн бұрын
അസ്സലാമു അലൈക്കും എല്ലാവിധ ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ് സമ്പത്ത് തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
@RafeekaTaj
@RafeekaTaj 7 күн бұрын
Duva. Chayana. Usthada. 🤲🏻🤲🏻🤲🏻
@abxgaming246
@abxgaming246 8 күн бұрын
മക്കൾ അനുസരണയുള്ളവരാവാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും ഉസ്താദ് ദുആ ചെയ്യണം
@Subaida-bf9zo
@Subaida-bf9zo 8 күн бұрын
ദുആയിൽ ഉൾ പേ ടു ത്ത ണം ഉസ്താദ് 🤲🏻
@aminaaslam269
@aminaaslam269 8 күн бұрын
ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ മോൾ പി എസ് സി ജയിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
@amlisalam
@amlisalam 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എൻ്റെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@faseelavpfaseelavp
@faseelavpfaseelavp 8 күн бұрын
ഉസ്താദ് കുട്ടികൾ ഇല്ല വർഷം ങ്ങൾ ആയി കല്യാണം കഴിഞ്ഞിട്ട് ഈമാസത്തിന്റെ ബർക്കത് കൊണ്ട് പെട്ടന്ന് കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🥲
@Suhara815
@Suhara815 8 күн бұрын
😥🤲
@raheena-yi1tu
@raheena-yi1tu 8 күн бұрын
എത്രയും പെട്ടെന്ന് സ്വാലിഹായ മക്കളെ thann അനുഗ്രഹിക്കട്ടെ 🤲🤲aameen
@Suhara815
@Suhara815 8 күн бұрын
@@faseelavpfaseelavp എനിക്കും ഇല്ല 19 വർഷം കഴിഞ്ഞു 😥
@nafeesa3587
@nafeesa3587 8 күн бұрын
Usthade halalayamuradukal hasilakanum maranappattavrud paraloaka gunatthenuvandium duvail ulpadutthanam 🤲🤲Aameen
@Fathimathusuhra-s1p
@Fathimathusuhra-s1p 8 күн бұрын
Duayil njangaleyum ulpeduthane usthadhe❤❤
@ShahanaShaana-vf2mr
@ShahanaShaana-vf2mr 8 күн бұрын
ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ ദുആ ചെയ്യണെ ഉസ്താദേ😢😢😢
@rahanayusuf3123
@rahanayusuf3123 8 күн бұрын
Duayil ulpeduthanam ustade
@SherifaValiyakath
@SherifaValiyakath 8 күн бұрын
Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen
@Rukkiya-o8u
@Rukkiya-o8u 8 күн бұрын
മക്കളുടെ വിസ ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@subaidakochahammed567
@subaidakochahammed567 8 күн бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲
@sakkeenarafi5411
@sakkeenarafi5411 8 күн бұрын
അസ്സാലാമു അലൈക്കും ഹ മത്തുള്ള ഒബറക്കാത്തുഹു എൻ്റെ കുടുംബത്തിൻ്റെ കടബാദ്ധ്യതകൾ തീരാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസതാതെ
@RazakRazak-y2y
@RazakRazak-y2y 8 күн бұрын
അസ്സലാമു അലൈക്കും ഉസ്താദിന്റെ പ്രാർത്ഥന യിൽ പ്രത്യേകം ഉൾപ്പെടുത്തണം ഇൻഷാ അല്ലാഹ് 🤲🤲നമ്മൾക്ക് ഏല്ലാവർക്കും പടച്ച തമ്പുരാൻ ദീർഘയുസോടു കൂടിയ ആരോഗ്വവും അഫീയതും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Aysha-t5u
@Aysha-t5u 8 күн бұрын
🕋❤️അൽഹംദുലില്ലാഹ്🤲🤲 ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിന് നടക്കാനും സംസാരിക്കാനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സിനും കൂടി ദുആയിൽ ചേർക്കണേ 🕋
@Aysha-t5u
@Aysha-t5u 8 күн бұрын
ആമീൻ 🤲🤲🤲
@amalamal5144
@amalamal5144 8 күн бұрын
അസ്സലാമുഅലൈക്കും. ദുആചെയ്യ്യണേ ഉസ്താദ്.
@ibrahimvm6570
@ibrahimvm6570 8 күн бұрын
കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം 🤲😭
@MiqdadMaijas
@MiqdadMaijas 8 күн бұрын
ഉസ്ദാ തെ ഞാൻ ഒരു വിധ വയാണ് ഒരു പാട് വലിയപ്രതി സന്ധിയിൽ ആണ് ദുഅ ചെയ്യണെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@SunithaSalim-bd6jn
@SunithaSalim-bd6jn 8 күн бұрын
ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താക്കൻ മാർക്ക്‌ വേണ്ടി ദുആ ചെയുന്നുണ്ട് 🤲
@nassimchengott7080
@nassimchengott7080 8 күн бұрын
കടങ്ങൾ പെട്ടെന്നു തീരാൻ ദുആയിൽ ഉൾപെടുത്തനെ 🤲🤲🤲🤲
@samseenaunais6230
@samseenaunais6230 8 күн бұрын
Barthavinte joliyil barkath labilkanum afiyathulla dheergaussinum vendi usthadh dua cheyyanam 🤲
@Sanhh-p7z
@Sanhh-p7z 8 күн бұрын
എന്റെ എല്ലാ രോഗങ്ങളും ഷിഫയാവാനും മുറാദ്ഉകളും ഹാസിലാവാനും തുഹാ chayyanam
@nabeezathjaasiya2452
@nabeezathjaasiya2452 8 күн бұрын
Duacheyyane usthade
@SelmathSaleem
@SelmathSaleem 8 күн бұрын
ഒരു മുറാദ് ഹാസിലാവാൻ നിയ്യത്ത് ചെയ്ത് കൊണ്ടാണ് ഞാൻ ഇന്ന് നോമ്പ് നോറ്റത് ഉസ്ത്താദെ പ്രത്യോ കം ദുആ ചെയ്യണം ഇൻ ഷാ അള്ളാ
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 8 күн бұрын
രോഗം മാറാനും കടങ്ങൾ തീരാനും ദുആചെയ്യണേ ഉസ്താദേ 🤲🤲
@Rafiap-t6n
@Rafiap-t6n 8 күн бұрын
ഉസ്താദേ എന്റെ ഭർത്താവിന് നല്ലയൊരു ജോലി കിട്ടാൻ ദുആ ചെയ്യണം
@suharayousaf
@suharayousaf 8 күн бұрын
എന്റെ ഹലാലായ മുറാദ്കൾ ഹാസിലാകൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲
@EvAseeb
@EvAseeb 8 күн бұрын
ഈ മാസത്തിന്റെ ബർകത്ത് കോട് എന്റെ സ്റ്റിച്ച് ഓണങ്ങൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@SumayyaSumayya-g5c
@SumayyaSumayya-g5c 8 күн бұрын
മേളുടെമനസ്സ് നന്നാവൻഉസ്താദദുഹച്ചെയ്യണം
@fidhafairooz1463
@fidhafairooz1463 8 күн бұрын
ഹലാലായ മുരാതുകൽ ഹാസിലാ വാൻ duhàa ചെയ്യണം
@suharashahanak1117
@suharashahanak1117 8 күн бұрын
മക്കളുടെ കല്യാണം ശരിയാവാ വേണ്ടി ദുഹാ ചെയ്യുന്നേ✋✋✋✋✋✋✋✋✋
@hayarniza1791
@hayarniza1791 8 күн бұрын
ഹലാലായ എല്ലാ മുറാത്കളും ഹാസിലാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമേ ദുആ വസിയതോടെ ആമീൻ യാറബ്ബൽ ആലമീൻ
@Aysha-t5u
@Aysha-t5u 8 күн бұрын
🕋❤️അത്യുന്നതനും മഹാ നുമായ അള്ളാഹ് 🤲🤲 ഞങ്ങളുടെ അരുമ മക്കൾക്ക്‌ നീ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനേ 🤲 അവർക്ക് സന്തോഷവും ബറക്കാ ത്തുകളും ദീനിബോദവും നൽകണേ റബ്ബേ 🤲🤲 ഉസ്താദും❤️ ഫാമിലിയും നമ്മളും പൊന്നുമക്കളും വാഹനങ്ങളിൽ പോകുന്നവരാണ് നാഥാ..... എവിടെ ആയിരുന്നാലും നിന്റെ പരിപൂർണ്ണ കാവലും രക്ഷയും ഇരു ലോകവിജയവും നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲🕋
@fathimamujeeb1236
@fathimamujeeb1236 8 күн бұрын
ഉസ്താദേ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼
@Ramla-w3d2f
@Ramla-w3d2f 8 күн бұрын
ദുഹ ചെയ്യണം ഉസ്തദോ
@husaibabeevi649
@husaibabeevi649 8 күн бұрын
Alhamdhulillaah Summa Alhamdhulillaah Dua Vasiyathode Usthade 🤲🤲🤲🤲🤲🥲
@Aysha-t5u
@Aysha-t5u 8 күн бұрын
❤️رب ارحمهما كما ربياني صغیرا ❤️
@Sasna-iy2lg
@Sasna-iy2lg 8 күн бұрын
ഉസ്താദേ നല്ലൊരു വീട് കിട്ടാൻ ദുആ ചെയ്യണം കടങ്ങൾ വീടാനും ദുആ ചെയ്യണം
@Aysha-t5u
@Aysha-t5u 8 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@UnaisUnais-h1r
@UnaisUnais-h1r 8 күн бұрын
ഉസ്താദേ muradukal ഹാസിലായി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
@NaseemaKk-ry5np
@NaseemaKk-ry5np 8 күн бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് 😭കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲
@najeenaj3180
@najeenaj3180 8 күн бұрын
ദുവൽ ഉൾപ്പെടുത്താണീ ഉസ്താദ് 🤲🤲
@Shahida-ii5fu
@Shahida-ii5fu 8 күн бұрын
8 വർഷമായി കല്യാണം കഴിഞ്ഞിട്ട് കൂട്ടികൾ ഇല്ല സാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യാണം പ്രത്യേകം ഉസ്താദെ
@rasheedmadambi2587
@rasheedmadambi2587 8 күн бұрын
Usthade ente mon sslc exam അടുത്തുവരായി ക്examil മോൻ fullA+ കിട്ടാനും padichath പരിക്ഷ ക് ഓർമയിൽ നിക്കാനും നല്ല രീതിയിൽ സിമ്പിൾ ആയ രീതിയിൽ പരിക്ഷ എഴുതുവാനും എളു പമാവനും സാലിഹയ മക്കൾ അവനും ദീനി ലുടെ വളരുവാനും ഉന്നത വിജയങ്ങളിൽ ഏതു വനനും തൗഫീഖ് നൽകന്നെ allahപ്രതേകം ദുആ ചെയ്യണംഉസ്താദേ ustha
@habeebamk4113
@habeebamk4113 8 күн бұрын
ഞങ്ങളുടെ വീട് പണി എളുപ്പം തീരാൻ ദുആ ചെയ്യണേ. മക്കൾ നന്നാവാൻ ദുആ ചെയ്യണേ. അവരുടെ പരീക്ഷയിൽ ഉന്നത വിജയം നൽകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
@MAminaHamza
@MAminaHamza 8 күн бұрын
Dua Chaney usthade 🤲🤲🤲
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 8 күн бұрын
കുറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് വീട് പണി പൂർത്തിയാക്കാനും കടം വീട്ടാനും അതാണ് ഉള്ളത് ദുആ ചെയ്യണേ ❤
@amjadameen633
@amjadameen633 8 күн бұрын
Halalaya muradukal hasilavan dua cheyyane usthade
@nazeerabeevi5377
@nazeerabeevi5377 8 күн бұрын
Aameen
@aminavpvp2009
@aminavpvp2009 8 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ....
@RamisaThesni
@RamisaThesni 8 күн бұрын
എന്റെ രോഗം ശിഫ ഉസ്താദ് 🤲
@thahirarifadrifadthahira6160
@thahirarifadrifadthahira6160 8 күн бұрын
🤲🏻🤲🏻🤲🏻🖐🏻 ഉസ്താദ് ഞാൻ ഇരിട്ടി എനിക്കും എന്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദിന്റെ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് എഴുതിവെക്കാറുണ്ട് അത് ഓതുന്നുണ്ട്
@muhammad39373
@muhammad39373 8 күн бұрын
കടം മാറി കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താതെ
@raseena7939
@raseena7939 8 күн бұрын
അഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് തരണേ അള്ളാ സമാധാനവും സന്തോഷവും തരണേ പഠിത്തത്തിൽ നല്ല വിജയം തരണേ അള്ളാ നല്ല മാർക്കോടെ പാസാ അള്ളാ
@Rasiya-is8go
@Rasiya-is8go 8 күн бұрын
മക്കൾ അനുസരണയുള്ളവരാകൻ പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും നിസ്കരിക്കാനുള്ള മനസ്സുണ്ടാവാറും ദുആ ചെയ്യണേ ഉസ്താദേ
@fathimaSheikha879
@fathimaSheikha879 8 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН