കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താദ് ആധാരങ്ങൾ ബാങ്കി എത്രയും പെട്ടെന്ന് എടുക്കാനുള്ള വഴികൾ തുറന്നു തരാൻ ദുആ ചെയ്യണം ഉസ്താദ് മോൾക്ക് പഠിക്കാനുള്ള ബുദ്ധിശക്തി ഓർമ്മശക്തി നിലനിർത്തി തരാൻ ദുആ ചെയ്യണം ഉസ്താദ്
@SoudhaKa18 күн бұрын
മക്കൾ സ്വാലിഹീങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
@Subaida-bf9zo17 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾ പേ ടു ത്ത ണം ഉസ്താദ് എ ൻ നേ യും മക്കളെ യും മ രു മക്കളെ യും പേ ര മക്കളെ യും കു ടു ബ ത്തെ യും
@SainabaSaleem-i2k18 күн бұрын
ഉസ്താദ് ഞാൻ വളരെ വിഷമത്തോടെ ആണ് ഇത് പറയുന്നത് ഞങ്ങളുടെ ബന്ധംകൾ കുറച്ചു പണം തിരികെ തരാനുള്ള ത് എല്ലാ തിരിച്ച് കിട്ടി ൻ ധുആ ചെയ്തു തരണം
@SubidamuhammedSubidamuhammed18 күн бұрын
ഉസ്താദ് എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം
ബ പവിത്രമായ പുണ്യമാസത്തിന്റ ബർക്കത്ത് കൊണ്ട് ആര വായ മുത്ത് റസുലിന്റെ കഅ ബഷെരിഫിൽ ചെന്ന് മുത്ത് റസുലിനോട് അസ്വലാ മുഅ െ െല ക്കും യാ റസുലുള്ള എന്ന് സലാം ചെല്ലാൻ നല്ല ആഗ്രഹം ഉണ്ട് അത് എനിക്ക് സാധിക്കാൻ വേണ്ടി ഉസ്താത് പ്രത്യഗം ദുഅ ചെയ്യ.ണ o🤲🤲🤲🤲🤲🤲
എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻
@rahmunisa160118 күн бұрын
എല്ലാ, ഹാലാലായ മുറാദ് കൾ ഹാസിലാ വാൻ ഉസ്താത് പ്രത്യേകം ദുഹാ ചെയണം മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാ വാൻ അൽഹം ദുലില്ലാഹ്
@SakeenaValiyakath18 күн бұрын
എന്റെ ഉപ്പാന്റെ കടയിൽ ബർക്കത്ത് ഉണ്ടാവാൻ ദ്വാർക്കണേ🤲🏻🤲🏻🤲🏻
@Riduz_Nafla18 күн бұрын
ഉസ്താതെ കടങ്ങൾ വീടാനും വീട് പണി പുറത്തിയാക്കാനും ദുഹാ ചെയ്യണേ 🤲🏻
@ShameenaShajahan-u3c18 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ 🕋🤲🏻🤲🏻🤲🏻
@murshidasabid18 күн бұрын
Makkal nannavaan duarkane usthade
@jameela.v264818 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ അള്ളാഹു വേ പരിശുദ്ധ റജബിൻറ ബർക്കത്തുംപോരിശയുംകൊണ്ട് എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@muhammedramees249118 күн бұрын
Ealla prayasangalum Ealla Rogavum maran vendi dua Cheyyana usthadea
@RazakRazak-y2y18 күн бұрын
Alhamdulillah ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംത്തെയും ഉൾപ്പെടുത്തണം വീടിന്മേൽ കുറച്ചു കട ബാധ്യത ഉണ്ട് അതെല്ലാം വീടാൻ ബർക്കത്തിന് വേണ്ടി ദുആ ചെയ്യണം 🤲
@fousishome677917 күн бұрын
ഈ മാസം ഞാനും എന്റെ ഉമ്മയും കൂടി ഉംറ ക്ക് പോകുന്നു ണ്ട് ഇന്ഷാ അല്ലാഹ് 🤲🤲🤲മകബൂലും മബ്‌റൂറും ആയി ഉംറ ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം ഫൗസി കരൂപടന്ന
@SaleenaKc808617 күн бұрын
സ്വന്തമായി ഒരു വീടുണ്ടാകാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താതെ
@sabibashi9217 күн бұрын
ഉസ്താദ് ഞാൻ ഖത്തറിലാണ് രാവിലെയാണ് ക്ലാസ് കേൾക്കാറുള്ളത് ദുആ ചെയ്യണം
Usthade ende mol SSLC examil vijaikan duha cheyyanam 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlakkm18 күн бұрын
എല്ലാ മുറാദുകളും ഹാസിലാക്കാൻ ദുഹാ ചെയ്യണം
@Nasrynaja007Chenath18 күн бұрын
എന്റെ വീട്ട് പണി പൂർത്തി അവാൻ ദുഹാ ചെയ്യണം🤲🤲🤲😭
@sumayyanoushad866218 күн бұрын
മനസ്സറിയാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് കളവു പറയാതെ നല്ല ബുദ്ധി കൊടുക്കാൻവേണ്ടിയു കുടുംബ ജീവിധം സന്തോഷത്തിലാക്കാൻ വേണ്ടിയും ഭർത്താവ് സന്തോഷത്തോടെ വിളിക്കാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ വളരെ പ്രയാസത്തിലാണ് 😭😭😭🤲🤲🤲
@ramlabeevi107818 күн бұрын
എന്റെ ഉമ്മ വാപ്പ ഭർത്താവ് ഖബറിൽ ആണ് ദുഃആ ചെയ്യണേ ഉസ്താദ് 🌹