അൽഹംദുലില്ലാഹ്. അല്ലാഹുവേ ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വാലിഹായ അമലായി സ്വീകരിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲
@juneethasalam7345Күн бұрын
🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയുടെ സമയത്തും ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്ത ലേ🤲
@jameelahassan5408Күн бұрын
പ്രഗത്ഭമായ ഈ പുണ്യ രാവിൽ ഉസ്താതിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@sajidsabith1064Күн бұрын
Aameen
@MuhammadShajahan-s1fКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾക്ക് നല്ലൊരു മരണം നൽകേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@beeviamma8Күн бұрын
الحمد لله رب العالمين ما شاء الله تبارك الله ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം പരിശുദ്ധമായ മാസത്തെ ബർക്കത്ത് കൊണ്ട് അള്ളാഹു ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാനും എനിക്ക് കേൾവിക്കു വേണ്ടിയും ദുആ വസിയത്തോടുകൂടി ഒരു സഹോദരി
Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode 🙌
@jameelahassan5408Күн бұрын
പ്രഗത്ഭമായ ഈ പുണ്യ രാവിൽ ഉസ്താതിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ടവരെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲🤲
@sajidsabith1064Күн бұрын
Aameen
@hadhinazeer5653Күн бұрын
അല്ലാഹുവേ പരീക്ഷണങ്ങളിൽ നിന്ന് കാവൽ തരണേ കടങ്ങൾ അസുഖങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ദുനിയാവിലെ ഏ റ്റവും വലിയ സമ്പാദ്യം സ്വാലിഹായ മക്കളാണ്. ... .. ഞങ്ങളെ മക്കളെ നീ ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാഹ്.............. 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ എല്ലാം ചേർക്കണേ 🕋
@Aysha-t5uКүн бұрын
ആമീൻ 🤲🤲🤲
@sanakallidumbil7550Күн бұрын
Ameen
@jameelahassan5408Күн бұрын
ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റബ്ബ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲🕋🤲🕋🤲
@sheebamali1092Күн бұрын
Ameen yarabellaameen🤲🤲🤲
@sajidsabith1064Күн бұрын
Aameen yarabbal aalameen
@Nase-p9mКүн бұрын
ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🏽🤲🏽🤲🏽🤲🏽
@fathimazuhara8561Күн бұрын
Murive maran dua cheyyane usthadhe
@RafeekaNoushad-c1iКүн бұрын
Ameen Ameen yah rabbel alameen
@NazreenJalalКүн бұрын
🤲الحمد الله🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@vaheedajamal9189Күн бұрын
അല്ലാഹുവേ🤲🏻ഈ പുണ്യമാസത്തിൽ മഗ്‌രിബിനോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത്ദുആ എല്ലാം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണേഅല്ലാഹ് 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
@AaminaAami-xb1ypКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ മരണം വരെ ഇത് നിലനിർത്തി തരണേ അള്ളാ സ്വീകരിക്കണമെ റബ്ബേ
🤲🕋🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിച്ച് തരുന്ന ഉസ്താദിന്നും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ഖൈറും ബറക്കത്തും നൽകണേ അല്ലാഹ് 🤲🕋🤲
@ummurayhana2692Күн бұрын
🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲🕋🤲
@juneethasalam7345Күн бұрын
💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚
@juneethasalam7345Күн бұрын
💞💞 മഗ്‌രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന നിഖിർ, സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്ത് നീ ഞങ്ങൾക്ക് പാപ മോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ അല്ലാഹ്💞💞
@sajidsabith1064Күн бұрын
Aameen yarabbal aalameen
@sajidsabith1064Күн бұрын
Aameen yarabbal aalameen
@jameelahassan5408Күн бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. ഹലാലായ എല്ലാ മുറാദുകളും ഞങ്ങൾക്ക് ഹാസ്വിലാക്കി തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲
@FATHIMARISWANAKКүн бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ ഈ മാസത്തിന്റെ എല്ലാ പോരിശയും ലഭിക്കുന്നവരിൽ അള്ളാഹു നമ്മളെ ഉൾപെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam7345Күн бұрын
💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚
ഉസ്താദ് ദുഃആ ചെയ്യണേ എന്റെ മോൾക് വേണ്ടി ദുഃആ ചെയ്യണേ പഠിക്കാൻ വേണ്ടി
@jasminnizar6670Күн бұрын
🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋
@Shifana-n3wКүн бұрын
സ്വാലിഹത്തായ മക്കളാകാൻ വേണ്ടി ദുആ ചെയ്യണം കുടുംബത്തോടൊപ്പം ഒരുമിച്ച് പോയി ഹജ്ജ് ചെയ്യാൻ ദുആ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മനസ്സിലുള്ള ഒരുപാട് മുറാദുകൾ മനസ്സിലാകാൻ വേണ്ടിയും ദുആ ചെയ്യണേ
@ummurayhana2692Күн бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@suharanazar7792Күн бұрын
Duavasryathu❤❤❤❤
@RahiyanathJaleel-wj3tuКүн бұрын
Alhamdulillah alhamdilillah🤲🤲🤲❤
@noornoorulabdeen-sw8qxКүн бұрын
അൽഹംദുലില്ലാഹ് ❤ അള്ളാഹുവോ🤲🤲 ഈ പുണ്യമാസത്തിൽ മഗ് രിബിനോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് ദുആ എല്ലാം സികരിക്കണോ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲 ദുആ യിൽ ചോർക്കണോ ഉസ്താദോ
അൽ ഹമംദുലില്ലാ അസ്സ്തഹിഭിറളളാഹിൽഹളിം അസ്സ്തഹിഭിറളളാഹിൽഹളിം അസ്സ്തഹിഭിറളളാഹിൽഹളിം എന്റെ പാവംപെറുക്കണംഅള്ളാ എന്റെ രോഗം മാറണം അള്ളാ എൻ്റെ മക്കൾക്ക് ദീർഘ യിസ്നൽകണോയാറബ്ബൽആലമീൻ
@HaseebahaseebaHaseeba-uy6vfКүн бұрын
ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് വാടകവീട്ടിൽ സ്വന്തമായി ഒരു ഭാഗ്യം നൽകണേ 🤲🤲🤲
ഉസ്താദ് ദുആ ചെയ്യണം എന്റെ മോൾക് എക്സാം ആണ്.. ചെറിയ ടെൻഷൻ വന്നാൽ എനിക്ക് തലകറക്കം ആണ്. അത് മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@Rukkiya-vz4qhКүн бұрын
Alhamdhulillah🤲
@anisayaseen4047Күн бұрын
ദു ആയി ൽ ഉൾപ്പെടുത്തണെ ഉസ്താദെ
@asmaraheem8132Күн бұрын
Usthade എന്റെ monkk rahathulla ഒരു വിസ sheriyavan ദുആ cheyyane 🤲 Ella വിധ khairum barakathum rahmathum nihmathum undavan ദുആ cheyyane usthade 🤲 اللهم بارك لنا في رجب وشعبان وبلغنا رمضان ووفقنا فيه للصيام والقيام وتلاوةالقران 🤲😭
@farishabasheerfarisha2848Күн бұрын
മകൾക്ക് ഒരു സ്വാലിഹായ കുഞ്ഞുണ്ടാകാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക