ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുത്തണേ.. മരണപ്പെട്ടുപോയഞങ്ങളുടെ മാതാപിതാകളെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ.. 🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ.
@vaheedajamal918917 күн бұрын
പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തണ🤲🏻🤲🏻
ഒരുപാട് മുറാദ്കൾ ഉണ്ട് 😢. ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും കൂടി ചേർക്കണേ 🤲🏻
@fazeelaffazeelaf402617 күн бұрын
ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കബറിലത്തേക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲
@sunithakoduvath428317 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ റജബിലും ശഹബാനിലും ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲🤲🤲🕋
@juneethasalam734517 күн бұрын
🤲🕋🤲യാ അല്ലാഹ് പരിശുദ്ധ റജബ് മാസത്തിൻ്റെ ആദ്യ രാവിൻ്റെ തിങ്കളാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ് .🤲🕋🤲
@sheebamali109217 күн бұрын
Ameen yarabellaameen 🤲🤲🤲
@AyshabiAba-rz7fw17 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@fazeelaffazeelaf402617 күн бұрын
സർവ്വലോക സംരക്ഷകനായ അല്ലാഹ് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ബറകത് കൊണ്ട് നീ സ്വീകരിച്ചു കബൂൽ ചെയ്യണേ റബ്ബേ..... 🤲.... ആമീൻ യാ റബ്ബൽ ആലമീൻ
@thaasworld715217 күн бұрын
ഇന്നത്തെ രാവിന്റെ ഭർക്കത്ത് കിട്ടാൻ 🤲🤲🤲🤲🤲🤲🤲അൽഹംദുലില്ലാഹ്
@jasminnizar667017 күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sajidsabith106417 күн бұрын
Aameen
@mammoossara755317 күн бұрын
ആമീൻ
@sheebamali109217 күн бұрын
Ameen yarabellaameen🤲🤲🤲
@rishadff636817 күн бұрын
Alhamdulillah ഉസ്താദ് ഇഹ്‌ലാസ് സൂറ ഒതുങ്ന്നുണ്ട്. ഉസ്താദ് പ്രതേകം കടങ്ങൾ വീടാനും എല്ലാവിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@fidhafathima66976 күн бұрын
എന്റെ മാതാ പിതാ കൾക്ക് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@habeebahabeeb277317 күн бұрын
Aameen ya rabbal aalameen 🤲🤲🤲
@sulaikhaak912110 күн бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@AbcAbc-uj3lk17 күн бұрын
ദു ഹയിൽചേർക്കണേ
@suhara182617 күн бұрын
ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദിന്റെ വിലെയേറിയ ദുആ യിൽ ഉൾപ്പെടുത്തെന്നെ
@ZainabaktZainabakt17 күн бұрын
അൽഹംദുലില്ലാഹ് ❤
@ayshabikt441417 күн бұрын
Alhamdulillah. Mashaallah പരിശുദ്ധ മായ ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
@fidhafathima66976 күн бұрын
ഈ കാര്യം പണ്ട് ഉസ്താദ് പറഞ്ഞിട്ടുണ്ട് എനിക്ക് ഓർമയിൽ ഉണ്ട് ഉസ്താദ് 🤲🏻🤲🏻
@Shahil36717 күн бұрын
الحمدلله على كل حال
@MumthasShajeer17 күн бұрын
അൽഹംദുലില്ലാഹ്.... ഇഖ്ലാസ് സൂറത്ത് ദിനവും മുടങ്ങാതെ ഓതറുണ്ട്....ഒരുപാട് വർഷങ്ങൾ കൊണ്ട് ഓതികൊണ്ടിക്കുന്ന ഒരു സൂറത്ത് മരണം വരെ ഓതണം എന്ന് ആഗ്രഹിക്കുന്ന സൂറത്തുകളിൽ ഒന്നാണ് സൂറത്തുൽ ഇഖ്ലാസ് ഇൻശാഅല്ലാഹ്....🤍
@jameelahassan540817 күн бұрын
അൽഹംദുലില്ലാഹ് കുറെ കൊല്ലങ്ങൾക്ക് മുന്നേ ഞാനും ഓതി തുടങ്ങിയിട്ടുണ്ട്.. Manzil ഇറങ്ങിയ കാലം തൊട്ട് ഓതാൻ തുടങ്ങിയതാണ്.. പടച്ചവൻ നമ്മുടെ എല്ലാവരുടെയും അമലുകൾ സ്വാലിഹയ അമലായി സ്വീകരിക്കട്ടെ.. ഇരുലോകത്തും പ്രത്യേകമായി ഖബറിൽ ഇതിന്റെ പ്രതിഫലം അല്ലാഹ് നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MumthasShajeer17 күн бұрын
@jameelahassan5408 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@FathimaSanu-kk4rb17 күн бұрын
Dua cheyyunum usthade
@ippu143117 күн бұрын
ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ അള്ളാ Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
🕋 ❤️ അൽഹംദുലില്ലാഹ് പവിത്രതകൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ മജിലിസിന്റെ ഫളില് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്നവർക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തിനും സന്തോഷത്തിനും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️ 🕋
Wa alaikmsalam wrb Aameen Aameen Aameen yarabilalameen 💖
@Rafis-e3p17 күн бұрын
അമീൻ അമീൻ.യറബുലലമീൻ.duha ചെയ്യണേ
@vaheedajamal918917 күн бұрын
റജബ് മാസത്തിൽ ഞങ്ങൾ ചെയ്യുന്ന എല്ലാം അമലുകളും സ്വീകരിച്ച് ഞങ്ങളെയും അനുഗ്രഹിക്കണേഅല്ലാഹ് 🤲🏻🤲🏻
@jameelahassan540817 күн бұрын
ആമീൻയാ റബ്ബൽ ആലമീൻ 🤲🤲🤲
@jariyanajeem893717 күн бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@Aysha-t5u17 күн бұрын
♥️ وعليكم السلام ورحمة الله تعالى وبركاته ماشاءاللہ......... مبروك الحمد للہ ❤️
@Aanu-o2q17 күн бұрын
🤲 ഉസ്താതെ ഓരോ ദിവസവും ഇ ക്ലാസ് ഉണ്ടല്ലോ ദുആ കിട്ടുമല്ലോ എന്ന ആവേശമാണ് ഉസ്താതെ മനസ്സിന് നല്ല സന്തോഷമാണ് റാഹത് ആണ് ഇതാണ് നമ്മുടെ സ്വർഗം അള്ളാഹു നമ്മളെ എന്നും നില നിറുത്തി തരട്ടെ 🤲 🥰🕋🥰 🤲
@zulaikhazulu147717 күн бұрын
ആമീൻ ആമീൻ. അൽഹംദുലില്ലാഹ്. എന്നും ദുആയിൽ ഉൾപെടുത്തണേ. നമ്മെയും വേണ്ടപ്പെട്ടവരെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ
ഉസ്താദ് ഒരു പാട് നാളായി ഓതുന്നുണ്ട് അള്ളാഹ് സ്വീകരിക്കട്ടെ ആമീൻ
@jameelahassan540817 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ റജബ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും ചേർക്കണേ... 🤲🤲🤲
@rishadff636817 күн бұрын
ഉസ്താദ് ഉപ്പ മരണം പ്പെട്ടത് റജബ് 22n
@NusaifaAshraf17 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@sabirasabi764417 күн бұрын
പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിലെ ഉസ്താദിന്റെ പ്രതേക ദുആയിൽ എന്നെയും കുടുംബത്തെയുംchearkkane vasiyyathode ❤️🤲🏻🤲🏻🤲🏻
ഇൻഷാ അള്ളാ നമുക്ക് ഓതാം ഉസ്താദ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@UmaibanThaha17 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@shareefashareefa707817 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲ജോലിൽ ബർകത് ഉണ്ടാവാൻ കടം വീടാൻ നല്ല മരണം ഉണ്ടാവാൻ ആക്കിബത് നന്നാവാൻ 🤲🤲🤲🤲🤲🤲🤲🤲😭😭😭ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭മദീന കാണാൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭🕋🕋🕋🕋🕋🕋🕋
അല്ലാഹുവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ നാഥാ 🤲💜
@jameela464717 күн бұрын
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋
@saleenasalee980417 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲
@juneethasalam734517 күн бұрын
🤲🤲🤲🤲 ഉസ്താദ് ഇന്നത്തെ പരിശുദ്ധരാവിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും , ഉസ്താദിൻ്റെ പ്രിയപ്പെട്ടവരേയും എല്ലാവിധ അപകട, ആപത്ത് മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകട്ടെ.🤲🤲🤲