ഇന്ന് റജബിലെ ആദ്യ തിങ്കളാഴ്ച! പുണ്യ രാവില്‍ അന്‍വാറേ ഫജ്‌റ് മജ്‌ലിസ്! ലൈവ് ഇന്ന് രാത്രി

  Рет қаралды 55,393

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

Пікірлер: 356
@safeervkd8358
@safeervkd8358 Күн бұрын
Alhamdulillah,ameenameenyarabalalameen❤
@Ayshabeevi-ez8mk
@Ayshabeevi-ez8mk Күн бұрын
Alhamdulila AlhamdulilaAlhamdulila ameen yarabil allameen ustaditea duayil ulpedutanam ameen yarabil allameen
@nachusnachu2760
@nachusnachu2760 2 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@jasminnizar6670
@jasminnizar6670 2 күн бұрын
🤲കുട്ടികൾ സ്വാലിഹീങ്ങൾ ആകാനും ഓർമ്മ ശക്തി വർദ്ധിക്കാനും പഠിച്ച വസ്തുതകൾ ഒരിക്കലും മറക്കാതിരിക്കാനും ദുആ ചെയ്യണെ🤲ഉസ്താദ് 🤲🤲🤲
@hadisaleem1851
@hadisaleem1851 2 күн бұрын
Aameen
@shanimolshanimol6330
@shanimolshanimol6330 2 күн бұрын
എന്റെ മാതാവിന് ആഫിയതുള്ള ദീർഘായുസ്സും രോഗങ്ങൾ മാറാനും എന്റെ പിതാവിന്റെ കബർ ജീവിതം സന്തോഷത്തിലും മഹ്ഫിരത്തും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@SaleenaKk-ki1tp
@SaleenaKk-ki1tp 2 күн бұрын
❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤
@juneethasalam7345
@juneethasalam7345 2 күн бұрын
💞💞🤲യാ അല്ലാഹ് എന്നും മജ്ലിസ് ഇത് പോലെ രാഹത്തായി തുടരാൻ ഉസ്താദിനും, പ്രവർത്തകർക്കും ആഫിയത്തും, ആരോഗ്യവും ബറക്കത്തും ഉത്സാഹവും, സന്തോഷവും ദീർഘായുസ്സും നൽകണേ റബ്ബേ🤲💞💞
@jameelahassan5408
@jameelahassan5408 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@HajaraK-w9z
@HajaraK-w9z 2 күн бұрын
ആമീൻ 🤲🤲🤲
@busharalatheef3494
@busharalatheef3494 2 күн бұрын
Aameen
@salamnk6240
@salamnk6240 2 күн бұрын
ദുആ യിൽ ഉൾപെടുത്തണം ഉസ്താദേ🤲🏻
@mohammedaflahptaflahpt2780
@mohammedaflahptaflahpt2780 2 күн бұрын
മക്കൾ സ്വാലിഹീങ്ങളായിതീരാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ
@hajukc1942
@hajukc1942 2 күн бұрын
ദുവായിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲
@noushadkm4052
@noushadkm4052 2 күн бұрын
Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen
@mohammedaflahptaflahpt2780
@mohammedaflahptaflahpt2780 2 күн бұрын
ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ
@shareefkpshafnakp8660
@shareefkpshafnakp8660 2 күн бұрын
സ്വീകരിക്കണേ അള്ളാ ആമീൻ
@jameelatk2022
@jameelatk2022 2 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🧕🤲🏾🤲🏼🤲🏻
@mohammedaflahptaflahpt2780
@mohammedaflahptaflahpt2780 2 күн бұрын
ഞങ്ങളുടെ കടം വീടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ വലിയ വിഷമത്തിലാണ്
@RaziyaYousaf-t6p
@RaziyaYousaf-t6p 2 күн бұрын
പൊതുപരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ❤❤ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ancynazeem4090
@ancynazeem4090 2 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SakkeenaKareem
@SakkeenaKareem 2 күн бұрын
ദുബായ് ചെയ്യണം ഉസ്താദ് അസുഖങ്ങൾ മാറാൻ ദുബായ് ചെയ്യണം ഉസ്താദ്
@jameelahassan5408
@jameelahassan5408 2 күн бұрын
അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ പുണ്യ രാവിൽ നമ്മൾ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ്.. ഈ ആത്മീയ മജ്ലിസിന്റെ പോരിശകൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അല്ലാഹ് തീർത്തു തരട്ടെ.. അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാവർക്കും റബ്ബ് ഷിഫ നൽകട്ടെ.. ഈ മജ്‌ലിസ് ഉള്ള കാലത്തോളം ഒരു പ്രയാസവുമില്ലാതെ മരണം വരെ അതിൽ ചേരാൻ അല്ലാഹ് നമുക്ക് എല്ലാവർക്കും മഹാഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@haleemaanwar9107
@haleemaanwar9107 2 күн бұрын
Aameen
@jasminsulthana581
@jasminsulthana581 2 күн бұрын
Aameen.
@mamukoya7947
@mamukoya7947 2 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@SakeerHusain-x3o
@SakeerHusain-x3o 2 күн бұрын
മനപ്രയാസത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ🤲🤲🤲
@naveedinaam5074
@naveedinaam5074 2 күн бұрын
💚അല്ലാഹ് ഞങ്ങൾ ചൊല്ലിയതിനെ നീ കബൂൽ ചെയ്യണേ അല്ലാഹ് 💚💚
@asmabi9182
@asmabi9182 2 күн бұрын
ദുആ ചെയ്യണെ ഉസ്താദെ പ്രയാസത്തിലാണ്
@MuhammedshanT-t2g
@MuhammedshanT-t2g 2 күн бұрын
മുറതുകൾ ഹാസിലാവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 2 күн бұрын
അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@jameelahassan5408
@jameelahassan5408 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 2 күн бұрын
ആമീൻ 🤲🕋
@SajithaAli-h8q
@SajithaAli-h8q 2 күн бұрын
ഈ രാവിന്റെ barkathu കുണ്ട് ആക്കിബത് നന്നാവാനും ഇമാൻ salamathavanum നിസ്കാരത്തിൽ ഹുസുഹു ഉണ്ടാവാനും മക്കൾ സാലിഹവാനും ഉസ്താദ് ദുഹാ ചെയ്യണം
@Suhara-qp9wf
@Suhara-qp9wf 2 күн бұрын
അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഃആ ചെയ്യണേ 🤲🤲🤲🤲🤲
@SakeerHusain-x3o
@SakeerHusain-x3o 2 күн бұрын
ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@fasifasila3837
@fasifasila3837 2 күн бұрын
ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും എനിക്ക് വേണ്ടപ്പെട്ട ഭർത്താവ് മക്കൾ കുടുംബക്കാർ അയൽവസികൾ മരണപെട്ടവരെയും insha allah ചേർക്കണം
@majidamajida1049
@majidamajida1049 2 күн бұрын
ഉസ്താദേ എന്റെ കുടുംബത്തിന്റെ ദോഷം മാറാൻ ദുആ ചെയ്യണും ഉസ്താദേ 🤲🤲🤲💕ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲💕💕
@seenashihabkt2573
@seenashihabkt2573 2 күн бұрын
എൻറെ മോൻ ഏഴാം ക്ലാസിലാണ് മദ്രസയിൽ ഫുൾ മാർക്കോട് കൂടി ജയിക്കാൻ ദുആ ചെയ്യണം എൻറെ ഭർത്താവിന് കുറച്ചു പൈസ കിട്ടാനുണ്ട് അത് ഒന്ന് കിട്ടാൻ വേണ്ടിയിട്ട്പെട്ടെന്ന് പെട്ടെന്ന് വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണേ
@shamsiyakollakadavu1081
@shamsiyakollakadavu1081 2 күн бұрын
ഈ നല്ല രാവിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും നിറവേകണമേ 🤲🤲
@minnumolminnu2945
@minnumolminnu2945 2 күн бұрын
മുറാദുകൾ ഹാസിലാവാൻ ദുഅഃ ചെയ്യണം ഉസ്താതെ
@jasminnizar6670
@jasminnizar6670 2 күн бұрын
💚❤💚❤اللهم صلي على سيدنا محمد💚❤💚❤💚
@HajaraK-w9z
@HajaraK-w9z 2 күн бұрын
കടമുണ്ട് ഉസ്താദ് ദുഅ ചെയ്യണേ 🤲🤲🤲
@nafifalaq9611
@nafifalaq9611 2 күн бұрын
ഉസ്താദ് ഞങ്ങളെയും കുടുബത്തിനെയും ഉൾപ്പെടുത്തണം
@FahimaShafeeq-b4x
@FahimaShafeeq-b4x Күн бұрын
മക്കളെ നല്ല അനുസരണ ഉള്ള മക്കളാക്കി തരാൻ ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲
@mohammedaflahptaflahpt2780
@mohammedaflahptaflahpt2780 2 күн бұрын
കടം വീടാനും മക്കൾ സ്വാലിഹീങ്ങളാകാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ
@Humairathbi
@Humairathbi 2 күн бұрын
ഉസ്താദേ സ്നേഹ സാഗരത്തിലെ അന്തേവാസികൾക്കു വേണ്ടി ദുആ ചെയ്യണേ
@HaseenashajiHaseenashaji-i4o
@HaseenashajiHaseenashaji-i4o 2 күн бұрын
Alhamdulillah alhamdulillah alhamdulillah mashaallahh Ameen
@jasminnizar6670
@jasminnizar6670 2 күн бұрын
💚💚💚💚اللهم صلي على سيدنا محمد💚💚💚💚💚
@aneeshaami7364
@aneeshaami7364 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട dua യിൽ ഞങ്ങളേയും ചേർക്കണേ ആമീൻ
@suharabikp2910
@suharabikp2910 2 күн бұрын
. അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ എന്നേയും കുടുംബത്തേയും ചേർക്കണേ ആമീൻ യാ റബൽ ആലമിൻ .
@tmuhsina55
@tmuhsina55 2 күн бұрын
കടം വീടാനും മക്കൾ സ്വാലിഹി ങ്ങളവാനും ദുഹ ചെയണം
@jameela4647
@jameela4647 2 күн бұрын
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲
@safiyamohammed382
@safiyamohammed382 2 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah
@fasinikm489
@fasinikm489 2 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ,🤲
@AmeerPng
@AmeerPng 2 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താ ദെ പല വിധ രോഹങ്ങളാൽ കഷ്ടപെട്ന്ന് എല്ലാം മാറി കിട്ടാൻ ദുആ വസിയത്ത്
@HaseenaHaseena-d2s
@HaseenaHaseena-d2s 2 күн бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@JasnaMm-bg3yr
@JasnaMm-bg3yr 2 күн бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@sakeerhussain6938
@sakeerhussain6938 2 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedbadushabaadusha8258
@muhammedbadushabaadusha8258 2 күн бұрын
Allhamdulilla allhamdulilla 🤲🤲🤲
@minnumolminnu2945
@minnumolminnu2945 2 күн бұрын
മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്‌താതെ
@Aysha-t5u
@Aysha-t5u 2 күн бұрын
❤️ جَزَاكُمُ الّله خَيْرًا كَثِيرًا بارك لله فیكم ♥️
@MajeedSalman-l7s
@MajeedSalman-l7s 2 күн бұрын
അൽഹംദുലില്ലാഹ്. ദുആവസ്യത്തോടെ ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 ഈ പോരിശ ഏറിയ മജ്ലിസിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് എന്നും ആഫിയത്ത് നൽകണേ അല്ലാഹ്🤲
@ZainabaZainaba-v6r
@ZainabaZainaba-v6r 2 күн бұрын
Usthade nammaleyum nammude makkaludeyum Ella roogankalum shifa aai kittan dua cheyyane
@RukhiyaKareem-y8q
@RukhiyaKareem-y8q 2 күн бұрын
വേദന സഹിക്കാൻ കഴിയുന്നില്ല ദുആ ചെയ്യാൻ ഉസ്താദ്
@juneethasalam7345
@juneethasalam7345 2 күн бұрын
💚🌹💚 الحمدلله الحمدلله الحمدلله 💚🌹💚
@SajithaMoidu
@SajithaMoidu 2 күн бұрын
ഞങ്ങളെയും ദൂആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲
@jabeenismail6774
@jabeenismail6774 2 күн бұрын
Alahamdullilla subuhanalla Masha Allah AllahuAkbar Dua cheyanam ustadhe njagalum Dua cheyam 💖
@shamsiyakollakadavu1081
@shamsiyakollakadavu1081 2 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲
@jabeenismail6774
@jabeenismail6774 2 күн бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲Aameen Aameen Aameen yarabilalameen 😭😭😭😭😭Aameen Aameen yarabilalameen wa alaikmsalam wrb 💖
@AlimaKunju
@AlimaKunju 2 күн бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@NaseeraCH-ii6fj
@NaseeraCH-ii6fj 2 күн бұрын
Alhamdulillah. Ee majlisinte barkhathkond ente mola swaliheengalil ulpeduthanum padana karyathil shradha koottanum avalude ella poraimakal pariharikkanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen....::;
@faseelavc2982
@faseelavc2982 2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ കടം ഇല്ലാതെ വീട് പണി പെട്ടെന്ന് പുറത്തിയാവാനും ഭർത്താവിന് എന്നും ജോലി ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@subaidamoidutty9107
@subaidamoidutty9107 2 күн бұрын
Aameen Aameen yaa Rabbal Aalameen
@Fathima24499
@Fathima24499 2 күн бұрын
Alhammdullillh Alhammdullillh Alhammdullillh ameen ameen ameen
@rajlakader7514
@rajlakader7514 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@Noorrahman813
@Noorrahman813 2 күн бұрын
Alhamdulilla alhamdulilla Rajabinte muzhuban hairum Barkathum nalkane allahu
@hussainahassanHassan
@hussainahassanHassan 2 күн бұрын
Ameen🤲🏻🤲🏻🤲🏻
@HaseenaK2
@HaseenaK2 2 күн бұрын
ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുന്ന തന്നെ മക്കളെ ഹൈറിൽ ആക്കാനും
@ibrahimkovvathdayilulpdtan321
@ibrahimkovvathdayilulpdtan321 2 күн бұрын
Aameen aameen aameen
@Nusaifa_beevi
@Nusaifa_beevi 2 күн бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@misriyask7769
@misriyask7769 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@AneesaSathar
@AneesaSathar 2 күн бұрын
Ee majlisinte barakathkond ellavarkum santhoshavum samadhanavum kodkane allah..🤲
@AneesaSathar
@AneesaSathar 2 күн бұрын
Aameen 🤲
@hafsathk9748
@hafsathk9748 2 күн бұрын
Mool nanavavan duhacheyenam 🤲🏻🤲🏻🤲🏻
@SuharaKooriyatuthodi
@SuharaKooriyatuthodi 2 күн бұрын
Alhamdulillah duhachayyane
@ShaheedaSheena
@ShaheedaSheena 2 күн бұрын
മോന്റെ ജോലിയിൽ ഉയർച്ച കിട്ടാൻ ദുഹാ ചെയ്യണെ ഇസ്താദെ ആമീൻ വിദേശത്ത് െെ വിങ്ങu ങ്ങിന്റെ ജോലി കിടണം ആമീൻ
@rishadrish9731
@rishadrish9731 2 күн бұрын
Ante alla asugavum mara vendi duayil ulppeduthane usthade
@AneesaSathar
@AneesaSathar 2 күн бұрын
توكلت على الله 🤍
@pathuvlog1109
@pathuvlog1109 2 күн бұрын
ഉസ്ദാദേ എൻ്റെ മകൻ ക് എത്രയും വേഗത്തിൽ ഒരു പെൻകുട്ടിയെ കിട്ടാൻ വേണ്ടി ഉസ്ദാദ് പ്രത്യകംതു ഹാ ചെയ്യണെ അള്ളാഹു സ്കാനിന്ന് ഖയ്ർ നൽകട്ടെ ആമീൻ യാ ബൽ ആലമീൻ. എല്ലാവർക്കും അള്ളാ' ഹുതഒഫിക് നൽകട്ടെ ആമീൻ യാറബൽ ആലമീൻ.
@jasmianwar3993
@jasmianwar3993 2 күн бұрын
Alhamdullilah Alhamdullilah Alhamdullilah
@yasirabasheer8780
@yasirabasheer8780 2 күн бұрын
Majlissnte Barkkathu കൊണ്ട് Allhahu Hlalaya muradhukal HasilakiAnugrahkatte🤲 Aameen🤲🤲
@mohammedraihan5513
@mohammedraihan5513 2 күн бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. മതാപിതാക്കൾ ഖബരിലാണ് പരലോക വിജയത്തിന് ദുആ ചെയ്യണേ ഹഞ്ചിന് പോകാൻ മുതായ തങ്ങൾ അടുത്ത നിന്ന് സലാം പറയാൻ. മക്കൾ നന്നാവാൻ. ദുആ ചെയ്യണേ
@mosherif2141
@mosherif2141 2 күн бұрын
മകൻ മനസ് മാറാൻദോആചയണം സാലിഹ് ആയ മരുമകെള കിട്ടാൻ ദുആചെയെണ
@AsmabikvAsmabi-n3q
@AsmabikvAsmabi-n3q 2 күн бұрын
മകൻ ക്ക് കൈറായ ജോലി ശരി ആവാൻ ദുആ ചെയ്യണേ ഉസ്താത്
@raniya_kaniyankandy
@raniya_kaniyankandy 2 күн бұрын
اسلام عليكم الحمد لله آمين يارب العالمين وتقبل منا ومنكم امين يارب العالمين 🤲🏻🤲🏻🤲🏻🤲🏻⚘️
@raniya_kaniyankandy
@raniya_kaniyankandy 2 күн бұрын
امين يارب العالمين وتقبل منا ومنكم امين 🤲🏻🤲🏻🤲🏻⚘️
@Ummiesspicykitchen
@Ummiesspicykitchen 2 күн бұрын
Aameen yarabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AneesaSathar
@AneesaSathar 2 күн бұрын
Aavashyangal niraveran dua cheyyanam usthadhe 🤲
@habeebahabeeb2773
@habeebahabeeb2773 2 күн бұрын
Aameen Aameen ya rabbal aalameen 🤲🤲🤲😭
@AneesaSathar
@AneesaSathar 2 күн бұрын
Thalavedhana maarikittan dua cheyyanam usthade
@mohammedaflahptaflahpt2780
@mohammedaflahptaflahpt2780 2 күн бұрын
ആമീൻ ആമീൻ ആമീൻ
@AyyoobAyyoobk-et5bb
@AyyoobAyyoobk-et5bb 2 күн бұрын
എന്റെ ഭർത്താവിന് ഊര വേദന മാറാനും ബർകത് കിട്ടാനും muradum അസിലാവാനും 🤲🤲🤲😭😭ചെയ്യണേ
@SainabaKasim-f1w
@SainabaKasim-f1w Күн бұрын
Ee dua kond njangalude ella agrahangalum sadich tharana Allahuva. Ella asugangala thotum kackana Allah ameen 🤲
@AneesaSathar
@AneesaSathar 2 күн бұрын
Ella muradhukal aasilakan dua cheyyanam usthadhe 🤲
@ramlamusthafa515
@ramlamusthafa515 2 күн бұрын
ആമീൻ 🤲🤲
@aminarahiman1445
@aminarahiman1445 Күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@Suharakottiyeri
@Suharakottiyeri 2 күн бұрын
എനിക്ക് വാപ്പയും ഇല്ല ഭർത്താവും ഇല്ല വളരെ വിഷമത്തിൽ ആണ് ഉസ്ദാന്റെ മജ്ലിൽ എനിക്ക് ദുഹാ ചെയ്യണേ മക്കളെ സ്വാലി ആയിക്കിട്ടാൻ
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН