ഇന്ന് ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷമുണ്ട് ചേർത്ത് പിടിച്ച പ്രിയരെ നന്ദി | Kerala News | Live News

  Рет қаралды 151,688

Sani's Media

Sani's Media

Күн бұрын

Пікірлер: 583
@jomygeorge3693
@jomygeorge3693 Жыл бұрын
പരസ്പരം ചെളിവാരി എറിയുന്ന രാഷ്ട്രീയക്കാരുടെ ചാനൽ വാർത്തകൾക്കിടയിൽ ഈ ഓണക്കാലത്ത് നന്മനിറഞ്ഞ, അനുകമ്പയും ആർദ്രതയും ഉള്ള ഇതുപോലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സാനിക്ക് എല്ലാവിധ ആശംസകൾ
@deepakaroor
@deepakaroor Жыл бұрын
👍
@ayappankolani7206
@ayappankolani7206 Жыл бұрын
Ethra👍തന്നാലും, മതിയാവില്ല, എന്റെ ഏട്ടൻ,, ആയിട്ട് പിറന്നാൽ,, മതി 🙏🙏🙏
@mercypaul6428
@mercypaul6428 Жыл бұрын
ദൈവംഅനുഗ്രഹിക്കട്ടെ
@sanilbalan1146
@sanilbalan1146 Жыл бұрын
👍
@deepakaroor
@deepakaroor Жыл бұрын
ഒരു ദിവസം കൊണ്ട് ആ ഫാമിലിയുടെ ജീവിതം മാറ്റിമറിച്ച സാനിക്ക് ദൈവം എല്ലാ അനുഗ്രഹവും തരട്ടെ 🙏🙏🙏🙏, ഒപ്പം ആ ഫാമിലിക്കും 🙏🙏
@sundargopalan5686
@sundargopalan5686 Жыл бұрын
നമ്മുടെ ചെറുപ്പക്കാർ ഇത്തരം സേവനങ്ങളിൽ ഏർപ്പെടുമ്പോൾ അഭിമാനം തോന്നുന്നു ...❤❤❤
@fareedmahin9875
@fareedmahin9875 Жыл бұрын
ആദ്യമായിട്ട് നിങ്ങളോടാണ് നന്ദി പറയുന്നത് കാരണം ഇത് വെളിയിൽ അറിയിച്ചത് കൊണ്ട് മാത്രമാണ് ജനങ്ങൾ അറിഞ്ഞത് എന്തായാലും ആ സഹോദരിയുടെ മുഖത്ത് സന്തോഷം കണ്ടിട്ട് ഞങ്ങൾക്ക് ഇത് കാണുന്ന എല്ലാവർക്കും സമാധാനം ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള പാവങ്ങൾ ഒരുപാട് സ്ഥലങ്ങളുണ്ട് അവരെയും കണ്ടു പിടിക്കുക നിങ്ങൾക്കെല്ലാവിധ ആശംസകളും നേരുന്നു
@SWADISH27
@SWADISH27 Жыл бұрын
ഇവരെ സഹായിച്ച എല്ലാ നല്ല മനസുകൾക്കും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@ajmaln2884
@ajmaln2884 Жыл бұрын
🤲🏻
@sobhanasam3386
@sobhanasam3386 Жыл бұрын
സാനി. മോൻ സൂപ്പർ❤❤❤. മോനെ ദൈവം അനുഗ്രഹിക്കും.
@revathiep5884
@revathiep5884 Жыл бұрын
പറയാൻ വാക്കുകളില്ല സഹോദരാ.... ദൈവത്തിന്റെ മുഖമാണ് നിങ്ങൾക്ക്... എന്നും നന്മകൾ മാത്രം വരട്ടെ...
@mubi9847
@mubi9847 Жыл бұрын
കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് ആ സഹോദരിയുടെ മുഖത്ത് കാണുന്ന സന്തോഷം അതാണ് ബ്രോ നിങ്ങൾ ചെയ്ത ഏറ്റവും വലിയ പുണ്യ പ്രവർത്തി 🙏🙏സഹോദരിക്ക് ആയുസ്സ് നീട്ടി കൊടുക്കട്ടെ 🙏🙏
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
ഈ ലോകവും ഇവിടത്തെ മനുഷ്യരും വലുതുതന്നെ ഇനിയും നന്മ വറ്റാത്ത മനുഷ്യ മനസുകൾ ഉണ്ടാവട്ടെ
@foodpanda6174
@foodpanda6174 Жыл бұрын
ഈ വീഡിയോക്കായി കാത്തിരിക്കുവായിരുന്നു. നിങ്ങളാണ് ഇന്ന് അവരുടെ ദൈവം. ചേച്ചിയുടെ മനസും വലുതാണ് ക്യാഷ് എത്ര കിട്ടിയിട്ടും തികയാത്ത ആളുകൾ കിടയിൽ ഈ ചേച്ചി പറഞ്ഞാലോ ഇനി ക്യാഷ് അയക്കണ്ടാന്ന് പറയാൻ കാണിച്ച ആ മനസ്സ് വലുതാണ് ദൈവം അനുഗ്രഹിക്കട്ടെ ഇവരെ സഹായിച്ച എല്ലാവരെയും
@Me_n_around_me
@Me_n_around_me Жыл бұрын
സാനി... യു ട്യൂബിൽ കൂടി വരുമാനത്തിന് പിറകെ ഓടുന്ന സോ കോൾഡ് യുട്യൂബറന്മാരിൽ വ്യത്യസ്ഥനാണ് നിങ്ങൾ...
@shibu122
@shibu122 Жыл бұрын
എനിക്ക് ആവിശ്യമു ഉള്ളത് കിട്ടി ഇനിയും ഇതു പോലുള്ള മറ്റു പ്രീയപെട്ടവരെ സഹായിക്കു എന്നു പറഞ്ഞ ആ മനസ്സ് . മാത്രമല്ല ഇത്രയും പ്രതിസന്ധിയിലും മുഖത്തെ പ്രത്യശ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാം ശരിയാകും . എത്രയും പെട്ടന്ന് വീടിന്റെ കാര്യവും നടക്കും
@ChekuthanCheku-zc2bg
@ChekuthanCheku-zc2bg Жыл бұрын
എല്ലാ സങ്കടങ്ങളും പടച്ചവൻ മാറ്റും ടെൻഷൻ വേണ്ട സഹോദരി ട്രീറ്റ്മെന്റ് നടക്കട്ടെ ❤
@shereenabasheer464
@shereenabasheer464 Жыл бұрын
Yes
@ajitharajan3468
@ajitharajan3468 Жыл бұрын
നന്മനിറഞ്ഞ വാർത്ത ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏😢😢😢
@rajeevn5521
@rajeevn5521 Жыл бұрын
ഇവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@SWADISH27
@SWADISH27 Жыл бұрын
സഹോദര നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@babuchellappan1932
@babuchellappan1932 Жыл бұрын
പെങ്ങളെ അസുഖം മെല്ലാം പെട്ടന്ന് മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഇവരെ സഹായിച്ച സാനിക്കും എല്ലാ നല്ല മനസുകൾക്കും 🙏🙏🙏
@basherrk2072
@basherrk2072 Жыл бұрын
ചേച്ചിയുടെ മനസ്സാണ് ചേച്ചിയുടെ വാക്കുകൾ... നല്ല മനസ്സിന്റെ ഉടമ ആയതു കൊണ്ടാണ് ഇത്രയും സഹായം കിട്ടിയത് . മോനെ നീ സൂപ്പർ.
@eapenthomas2270
@eapenthomas2270 Жыл бұрын
ആദ്യമായി ഒരു മൈക്രോ ഫിനാൻസ് കാരെ കുറിച് ഇത്രേം നന്നായി കേട്ടു. KLM ന് നല്ല രണ്ടു സ്റ്റാഫ്‌ കാരണം ഇതിലും നല്ല ഒരു പരസ്യം കിട്ടാനില്ല.. ഏതു പ്രസ്ഥാനത്തിലും നല്ല ആൾക്കാർ ഉണ്ടെങ്കിൽ നല്ലത് സംഭവിക്കും എന്നതാണല്ലോ? നമ്മുടെ രാഷ്ട്രീയക്കാർക്കും ഇവരെ പോലെ കുറച്ചു വിവേകം ഉദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Sani bro ദൈവം അനുഗ്രഹിക്കട്ടെ.
@സൗഹാർദ്ധ
@സൗഹാർദ്ധ Жыл бұрын
സാനി ഇത് പോലുള്ളവരെ ഇനിയും മുന്നോട്ട് കൊണ്ടുവരിക ഫുൾ സപ്പോർട്ട്
@nishasanthosh2932
@nishasanthosh2932 Жыл бұрын
ഒത്തിരി സന്തോഷം തോന്നുന്ന നിമിഷം.....ദൈവം അനുഗ്രഹിക്കട്ടെ.... മോളെ ഓർത്തു പ്രാർത്ഥനയോടെ.... ❤️❤️❤️❤️
@jalajas1376
@jalajas1376 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു... പ്രിയ പെട്ട സാനി കാരണം ഒന്നും ഇല്ലാതിരുന്ന ഫാമിലി ക്കു സന്തോഷം വന്നല്ലോ...saniye ദൈവം അനുഗ്രഹിക്കട്ടെ...നല്ല മനസ്സിന് ഒത്തിരി നന്ദി പറയുന്നു ❤❤🎉🎉
@radhakrishnanms5406
@radhakrishnanms5406 Жыл бұрын
സാനിയ്ക്ക് ദൈവത്തിന്റെ കര സ്പർശം ഉള്ളതു കൊണ്ടാണ് ഇങ്ങനെ ചെയ്യാൻ തോന്നുന്നത്. ഒരു പാട് സ്നേഹം സാനി❤❤❤
@ramlaramla2349
@ramlaramla2349 Жыл бұрын
ഈ സന്തോഷം എന്നും നിലനിർത്തട്ടെ അസുഖം പെട്ടന്ന് മാറട്ടെ നമുക്ക് ഒക്കെ പ്രാർത്ഥിക്കാം അന്ന് കണ്ടപ്പോൾ നമുക്കും ഒരു തുള്ളി വള്ളം കുടിക്കാൻ പോലും തോന്നിട്ട് ഇല്ല ഇന്ന് സന്തോഷം ആയി ഇത് കണ്ടപ്പോൾ
@HARIHARAN.A
@HARIHARAN.A Жыл бұрын
ഈ വീഡിയോയുടെ ആദ്യഭാഗം കണ്ടപ്പോൾ സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു....... Sir.... ഒരു Big സല്യൂട്ട്. താങ്കളുടെ മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവരാണ് ഒരുപാട് സ്നേഹത്തോടെ സന്തോഷത്തോടെ ❤❤❤❤🥰🥰🥰💛💛💛💛
@SreejithK-j4e
@SreejithK-j4e Жыл бұрын
ഈ ചേച്ചിയുടെ കാര്യം പുറം ലോകത്തെ അറിയിച്ച sania media ക്ക് നന്ദി
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
സനി ദൈവം അനുഗ്രഹിക്കട്ടെ❤
@rajansk4045
@rajansk4045 Жыл бұрын
സനി കഴിഞ്ഞ വീഡിയോ കണ്ട് കരഞ്ഞുപോയി ഇപ്പോൾ വളരെ സന്തോഷം ആയി സനി നിങ്ങളുടെ ഈ നല്ല മനസിന് നന്ദി പറയുകാണ് അതുപോലെ തന്നെ ആ കുട്ടി അവർക്ക് വേണ്ടത് മാത്രമേ അവർ ആഗ്രഹിച്ചുള്ളൂ 👍🌹👍
@vavavava6057
@vavavava6057 Жыл бұрын
സത്യം 🥰🙏🏻🌹
@sudhasu3880
@sudhasu3880 Жыл бұрын
Sathyam..njaan ravile aanu ee video kandathu ... karanju poyi....enikku Tharan panamilla .friendsinu share cheythu....rathri ipol kaanumbol othiri happy aayi...
@deepakrishnan4657
@deepakrishnan4657 Жыл бұрын
ഇതുപോലെ സഹായിക്കുന്ന നല്ല ആൾക്കാരാർ നമ്മുടെ മുത്താണ് ❤❤
@chandrashekharanp8477
@chandrashekharanp8477 Жыл бұрын
നല്ല മനസ്സുള്ളവർ കൂടെ ഉണ്ട് ❤️
@krishnakumarck6009
@krishnakumarck6009 Жыл бұрын
ഇവരെ സഹായിച്ചവർക്കും സാനിക്കും നല്ലത് വരട്ടെ.. പ്രാർത്ഥന യോടെ
@shabeerpanganshabeer498
@shabeerpanganshabeer498 Жыл бұрын
നമ്മുടെ യുവതലമുറയും നമ്മുടെ മക്കളും ഒക്കെ സാമൂഹ്യ പ്രവർത്തനത്തിൽ പ്രാപ്തരാക്കണം എന്നാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെയാവും പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുകയും സ്വയം പഠിക്കുകയും വേണം നമ്മൾ മാത്രം സുഖിച്ചു ജീവിച്ചാൽ പോരാ നമ്മളെക്കാൾ കഷ്ടത അനുഭവിക്കുന്ന വരെയും നമ്മൾ ചേർത്തുപിടിക്കണം, സത്യത്തിൽ ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോഴാണ് ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ എത്രയോ വലുതാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നത്, ഇനിയും ഒരുപാട് ഇതു പോലെയുള്ള പാവങ്ങളെ കണ്ടെത്തുക സഹായങ്ങൾ എത്തിക്കുക ബ്രോ താങ്ക്യൂ സോ മച്ച്
@radhikagireesh28
@radhikagireesh28 Жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍🥰ഈ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയി 🥰
@monappanm.a1521
@monappanm.a1521 Жыл бұрын
സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.....
@sreenivasanvv8514
@sreenivasanvv8514 Жыл бұрын
ഞാൻ ഒരു ദിവസം മുമ്പാണ് താങ്കളുടെ വീഡിയോ ശ്രദ്ധിച്ചത്. ഇത് പോലെ കഷ്ടപ്പെടുന്ന ഒരു പാട് പേരുണ്ട് ഇനിയും ഇത്തരവിഡീയൊ പ്രതീക്ഷിക്കുന്നു നമുക്ക് കഴിയുന്ന രീതിയിൽ അവരെ സഹായിക്കാം. ദൈവം നിങ്ങളുടെ കൂടെയുണ്ട് .....പിന്നെ നമ്മളും💐💐💐👃👃👃
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
കണ്ണു നിറഞ്ഞപോയി സനി, പറയാൻ വാക്കുകൾ ഇല്ല
@sureshsura6062
@sureshsura6062 Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ചേച്ചിയെ സഹായിച്ച എല്ലാ നല്ലമനസുകളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@padmajantv8595
@padmajantv8595 Жыл бұрын
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതിൽ നിന്റെ പ്രവർത്തിയെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. എന്നും ഇത് തുടരണം.
@vineethak3298
@vineethak3298 Жыл бұрын
Sir നെ പോലുള്ള ഒരു നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കും 🙏🙏🙏ഇന്ന് ഈ മോളുടെ മുഖം കാണുമ്പോ സന്തോഷമായി 🙏🙏🥰🥰🥰🥰🥰
@NaseeraVP-d4o
@NaseeraVP-d4o Жыл бұрын
കേരള മക്കളുടെ ഒരുമ എന്നും നിലനിൽക്കട്ടെ സനിക്ക് ഇനിയും ഇത്പോലെ. നന്മകൾ ചെയ്യാൻ കഴിയട്ടെ
@rajeshpnr4656
@rajeshpnr4656 Жыл бұрын
ഇവരെ സഹായിച്ച സുമനസ്സിന് ഉടമകൾക്ക് അഭിനന്ദനങ്ങൾ...... നിങ്ങൾക്ക് നന്മ വരട്ടെ......
@swapnashaju3289
@swapnashaju3289 Жыл бұрын
നല്ല മനസ്സ് ഉള്ള മോന് എന്നും ആരോഗ്യത്തേ ടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ഒപ്പം ആ കുടുംബത്തിനും പ്രത്യേകിച്ച് ആ മോൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@hameedhameed2178
@hameedhameed2178 Жыл бұрын
സാനി, " ഈ സഹോദരിയെ സഹായിക്കാൻ ഞാൻ ഒരു നിമിത്തമായതിൽ"സന്തോഷമുണ്ട് എന്ന് പറയുന്നതിന് പകരം ദൈവത്തിന് നന്ദി എന്ന വാക്കുണ്ടല്ലോ, അത് നിങ്ങളെ വലിയ ഉയർച്ചയിൽ എത്തിക്കും, തീർച്ച.
@Vidya-vs1qn
@Vidya-vs1qn Жыл бұрын
Orupad Orupad Santhosham Aayi Sani Bro Nannayi Varatte Prarthikkam 🙏🏻🙏🏻🙏🏻
@SheenaJohnson-k4l
@SheenaJohnson-k4l Жыл бұрын
മോനേ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലൊ ഒരുപാടു പേരെ സഹായിക്കാൻ ഇനിയും മനസുണ്ടാകട്ടെ❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ....... 🙏
@sandhyabiju295
@sandhyabiju295 Жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ വിഷമം വന്നു ഇത് കണ്ടപ്പോൾ സന്തോഷം വന്നു സനി ബിഗ്സല്യൂട്ട് 🙏🏻
@sunithavikraman3543
@sunithavikraman3543 Жыл бұрын
പ്രിയ ബ്രോ നിങ്ങൾ ഇത് വെളിച്ചം കാണിച്ചതിന് ഒരു big സല്യൂട്ട് ❤️അവരുടെ വീടിന്റെ സ്വപ്നം കൂടി സഫലമാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@KoiWorldKottayam
@KoiWorldKottayam Жыл бұрын
ഒരുപാട് സന്തോഷം ❤❤❤
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,സനിസ്,ബ്രോ,ആരുംഇല്ലാത്തവർക്ക്ദൈവംതുണ, ഒരുപാട്നന്ദി, ഒപ്പം, ഈചേച്ചിക്കുംകുടുംബത്തിനും,ഓണആശംസകൾ,❤
@annammaalex5954
@annammaalex5954 Жыл бұрын
മക്കളെ ഇതാണ് കേരളം നല്ല. മനസ്സാക്ഷി. ഉള്ള. മനുഷ്യർ. കേരളത്തിൽ. മാത്രമേ. ഉള്ളൂ. മോനേ. നിനക്ക് വേണമെങ്കിൽ. നടുചുട്ടി നല്ല. ഭക്ഷണം. കഴിച്ചെ വീഡിയോ. ഇടാം. ബക്ഷെ. വേദനിക്കുന്ന. ഒരാളെ സഹായിക്കുന്ന. അനുഗ്രഹo. കിട്ടില്ല,🙏🏻🙏🏻🙏🏻🥰🥰🥰
@malabaree7210
@malabaree7210 Жыл бұрын
Masha Allah ❤❤❤ 😅😅😅😅 Checheede chiri kandallo Santhoshayeee😢
@creative7928
@creative7928 Жыл бұрын
നല്ലൊരു മനസ്സിൻ്റെ ഉടമയാണ് ചേച്ചി. അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു.
@pattupettiful
@pattupettiful Жыл бұрын
ഈ ഓട്ടത്തിനിടയിൽ സാനി എന്തെങ്കിലും ഭക്ഷണം കഴിക്കാൻ മറക്കരുത് ❤❤❤God bless you mone
@subhashparo5505
@subhashparo5505 Жыл бұрын
നിങ്ങളുടെ ഒപ്പം അല്ല ചേച്ചി നിങ്ങളെപ്പോലുള്ള ഒരുപാട് ആളുകളുടെ കൂടെ നിൽക്കും മലയാളികൾ അതാണ് നന്മയുള്ള മലയാളികൾ എന്തായാലും നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
@shanavassalam1746
@shanavassalam1746 Жыл бұрын
ഇതിൽ ഒരു ഭാഗമാകാൻ എനിക്കും സാദിച്ചു പ്രാർത്ഥനയിൽ ഉൾപെടുത്തണം എന്നും നന്മ ഉണ്ടാവട്ടെ എല്ലാ സഹായത്തിനും കൂടെ ഉണ്ടാകും Ok❤❤❤❤
@akumark273
@akumark273 Жыл бұрын
എങ്ങനെ സമൂഹത്തിൽ ഇറങ്ങി പാവപ്പെട്ടവരെ സഹായിക്കുന്ന യൂട്യൂബേഴ്സിനെ ഫുൾ സപ്പോർട്ട് കൊടുക്കുക👍👌💪💪💪
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
അനിയത്തിയുടെ ഈ സന്തോഷത്തിന്റെ.. ഒരു ചെറിയ.. ഭാഗം ആകാൻ പറ്റിയതിൽ ഞാനും വളരെ സന്തോഷത്തിലാണ്.... അസുഖം.ഒക്കെ എത്രയും പെട്ടന്ന് മാറട്ടെ.. God bless aswathi..
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
Sani bro ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 ചേച്ചിക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ
@SunithaSunithaptsunitha-dw3ji
@SunithaSunithaptsunitha-dw3ji Жыл бұрын
വളരെ വലിയ ഒരു സഹായമാണ് ആ കുടുംബത്തിനു വേണ്ടി ചെയ്തത്... God bless yuu
@shijeshkuttn4300
@shijeshkuttn4300 Жыл бұрын
അവരുടെ മുൻപിൽ സാനിയുടെ രൂപത്തിൽ ദൈവം 🙏🙏🙏
@ishaqasma3071
@ishaqasma3071 Жыл бұрын
സഹായിച്ച എല്ലാവരെയും പടച്ചോൻ ജീവിതത്തിൽ നല്ലത് മാത്രം കൊടുക്കട്ടെ 💕💕💕💕👍👍👍
@ragadharachristianvoice2173
@ragadharachristianvoice2173 Жыл бұрын
ഇവർ ഒരു നല്ല മനസിന്റെ ഉടമയാണ്. അതുകൊണ്ടാണ് ആവശ്യത്തിനുള്ള പണം മാത്രം മതിഎന്ന് തുറന്നു പറഞ്ഞത്. അവരുടെ വീടെന്ന സ്വപ്നം വേഗം സാധ്യമാകട്ടെ. സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@shareefa.k.eshareefa3366
@shareefa.k.eshareefa3366 Жыл бұрын
നന്ദി സഹോദരാ. ഒരുപാട് സന്തോഷം. അവരുടെ ആ പുഞ്ചിരി ഇനി മായാട്ടിരിക്കട്ട. അസുഖം എത്രയും പെട്ടെന്ന് ബേദമാവട്ടെ 🤲👍
@noushadmuhammed8766
@noushadmuhammed8766 Жыл бұрын
Saani... നിന്നെയാണ് മുത്തേ നന്മ മരം എന്നൊക്കെ വിളിക്കേണ്ടത്... ചെയ്ത സഹായങ്ങൾ എല്ലാം പടച്ചവൻ കാണുന്നുണ്ട്.. സഹായം ലഭിക്കുന്നവരുടെയും. പ്രേക്ഷകരായ ഞങ്ങളുടെയും പ്രാർത്ഥന മതി സഹോദര നിന്നെ ഉയർച്ചയിൽ എത്തിക്കും.. ചേച്ചിടെ അസുഖം എല്ലാം മാറി. സന്തോഷത്തോടെ യുള്ള കുടുംബ ജീവിതം നയിക്കുവാൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ന്നു. പ്രാർത്ഥനയോടെ 🤲🤲🤲...
@asnaachnoos4481
@asnaachnoos4481 Жыл бұрын
മോനെ ആപത്ത് വരുമ്പോൾ ആരെങ്കിലും മാലാഖമാരെ പോലെ വരും അതിൽ ഒരാളാണ് മോൻ 🥰🥰🥰🥰 അവർക്കു അത്കൊണ്ട് ഗുണം ഉണ്ടായല്ലോ 👍👍👍
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
നല്ല മനസുള്ള ജനം ഒരിക്കലും കൈവിടില്ല, രാഷ്ട്രീയക്കാർ ഇതൊന്നും കണ്ടില്ല എന്ന് നടിച്ചു അവരുടെ കുടുംബത്തിന് പണം ഉണ്ടാക്കുന്നു, ഇതുപോലുള്ളവരുടെ ദുഃഖം മാറ്റാൻ വാർഡ് മെമ്പർ ശ്രെമിച്ചാൽ മതി,അത് മൂന്നാം വാർഡ് മെമ്പർ 100% ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം, ഇന്നത്തെ അർഹതകൾ ഇല്ലാത്ത രാഷ്ട്രീയക്കാർ കേരളത്തിൽ എല്ലായിടത്തും നമുക്ക് വേണോ എന്ന് ഓരോരുത്തരും തീരുമാനിക്ക്, പിന്നെ ഈ വ്ലോഗർ ഉള്ളതുകൊണ്ട്ആണെല്ലോ ഇവരുടെ ദുരിതം ലോകർ അറിഞ്ഞത്, എല്ലാനന്മകളും വ്ലോഗർക്ക് കിട്ടണമേയെന്ന് പ്രാർത്ഥിക്കുന്നു
@SuneerSuhara
@SuneerSuhara Жыл бұрын
ബിഗ് സല്യൂട്ട്. Sanis ബ്രൊ ❤❤❤
@abdulnaser487
@abdulnaser487 Жыл бұрын
സഹോദരിയുടെ അവസ്ഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു, ഏതായാലും സുമനസ്സുകളുടെ കാരുണ്യം കൊണ്ട് സഹോദരിയുടെ കാര്യങ്ങൾ സാധിച്ചതിൽ വളരെ സന്തോഷം. അതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സർവ ശക്തനായ ദൈവം അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു. ഇനി വീടിന്റെ കാര്യം, അതിനും കാരുണ്യവാനായ ദൈവം ആരെയെങ്കിലുമൊക്കെ നിയോഗിക്കും, പ്രതീക്ഷ കൈവിടാതെ പ്രാത്ഥിക്കുക. എത്രയും വേഗം അതും ശരിയാവട്ടെ. എത്രയും പെട്ടെന്ന് രോഗം പുർണമായും സുഖമായി കുടുംബത്തോടൊപ്പമുള്ള സന്തുഷ്ട ജീവിതത്തിന് ദൈവം സൗഭാഗ്യം നൽകി അനുഗ്രക്കട്ടെ.
@sreejithsreesreejithsree6897
@sreejithsreesreejithsree6897 Жыл бұрын
സാനി ബ്രോ ഒരുവലിയ കൂപ്പുകൈ നിങ്ങളുടെ നന്മ നിറഞ്ഞ മനസിന്‌ 🙏🏽🙏🏽🙏🏽ആ ചേച്ചിയുടെ സന്തോഷം കാണുമ്പോൾ... പറയാതിരിക്കാൻ വയ്യ നിങ്ങളെപ്പോലെ ഉള്ളവരെ ദൈവം അനുഗ്രഹിക്കും... തീർച്ച.
@sunithajohny-jg8hk
@sunithajohny-jg8hk Жыл бұрын
എല്ലാം വേഗം ഭേദം ആവും മോളേ ❤️❤️
@sandhyam6351
@sandhyam6351 3 ай бұрын
സാനി ക്കു ദൈവനു ഗ്രഹം എപ്പോഴും ഉണ്ടാകും ഗോഡ് പ്ലസ് യൂ bro 🥰😘🙏♥️♥️♥️♥️♥️♥️♥️
@subaithapksubaitha5190
@subaithapksubaitha5190 Жыл бұрын
നാഥാ നീ അപൊന്നുമോളെ ആയുസ്സ് നീട്ടി കൊടുക്ക് നാഥാ 🙏🙏🙏🙏🙏e🙏🌹🌹🌹🌹
@Dydhghojojo
@Dydhghojojo Жыл бұрын
ചേട്ടാ നിങ്ങളുടെ വീഡിയോ കാണുന്ന വ്യക്തി ആണ് ഞാൻ.. കരഞ്ഞു പോയ നിമിഷം.. ഞാൻ കണ്ട വീഡിയോയിൽ ഏറ്റവും നന്മയുള്ള വ്യക്തി ആണ് ആ ചേച്ചി.. ചേച്ചിയുടെ അച്ഛനും അമ്മയും കൂടെപിറന്നവർ... ഭർത്താവ് മക്കൾ... ഇങ്ങനെ ഒരാളെ കിട്ടിയതിൽ അഭിമാനിക്കാം....... ചേട്ടാ... നിങ്ങൾ എങ്ങനെ സ്നേഹിക്കണം...❤❤❤❤❤സൂപ്പർഹീറോ സാനി ❤️❤️❤️🙏🙏🙏🙏നന്ദി.... നന്ദി.. നന്ദി....
@mrbeastt4414
@mrbeastt4414 Жыл бұрын
3 ദിവസം കൊണ്ട് 18 കോടി ക്കു മുകളിൽ ഉണ്ടടക്കി ഒരു കുഞ്ഞു ജീവൻ രക്ഷിച്ച മലയാളികൾ ഉണ്ട് ഇവിടെ..... സത്യസന്തമായി മുന്നിൽ മുന്നിനിന്നും നയിക്കുന്ന ഒരാൾ ഉണ്ടായാൽ മതി........ ബാക്കി ഞങ്ങൾ ഏറ്റു 🥰
@Elza_george
@Elza_george Жыл бұрын
ആസ്ത്മ രോഗി ആയ എൻ്റെയും,രണ്ടു മക്കളുടെയും ജീവിതം ഒന്നു ഒരു kachi തുരുമ്പ് ഇട്ടു തരാൻ ആരും ഇല്ലല്ലോ തമ്പുരാനെ......saani brother inte number എനിക്ക് ആരെങ്കിലും എനിക്കും മക്കൾക്കും തരുമോ🙏🏻
@അരുൺ.ആർ
@അരുൺ.ആർ Жыл бұрын
ഈ കുടുംബത്തെ സഹായിച്ച എല്ലാ നല്ലവരായ ആളുകൾക്കും നന്ദി. അതോടൊപ്പം സാനി ബായ്ക്കും നന്ദി അറിയിക്കുന്നു. കൂടാതെ ഈ കുടുംബത്തിനും സാനിക്കും സഹായിച്ച എല്ലാപേർക്കും ഹാപ്പി ഓണാശംസകൾ നേരുന്നു
@chandrabose6914
@chandrabose6914 Жыл бұрын
വളരെ നല്ല കാര്യമാണ് ചെയ്തത്. താങ്കൾക്ക് നന്മ വരട്ടെ.❤
@robins1877
@robins1877 Жыл бұрын
ഇങ്ങനെ നൻമ്മയുള്ളർ ഇനിയു ഉണ്ടാവട്ടേ
@PoojaPooja-sf5mu
@PoojaPooja-sf5mu Жыл бұрын
ഈ ചേച്ച്യേ സഹായിച്ച എല്ലാവർക്കും 🙏.
@munnasstream8338
@munnasstream8338 Жыл бұрын
താങ്കൾ....ചെയ്ത... നല്ല മനസ്സിന്..... നന്ദി
@Dydhghojojo
@Dydhghojojo Жыл бұрын
ചേച്ചി.. സുഖം പെടും ഉറപ്പ്.. നല്ല മനസ്സു ഉള്ള ചേച്ചിയെ ദൈവം പരീക്ഷീച്ചു എന്ന് കരുതിയാൽ മതി... ഞാൻ കണ്ടതിൽ നന്മ ഉള്ള ചേച്ചി ചേച്ചിയുടെ എല്ലാം ഭേദം ആയി... നിങ്ങൾ ആഗ്രഹിച്ച വീട്.. ജീവിതം... കുഞ്ഞുങ്ങൾ എല്ലാം... രക്ഷപെടും.. ഞാൻ മുൻകൂട്ടി പറഞ്ഞു.. അതാണ് ആ നന്മ... എന്റെ.. സഹോദരൻ സാലി ബ്രോ.. ദൈവത്തിന്റെ പ്രതിപുരുക്ഷൻ ആണ്... നന്ദി.... നന്ദി... നന്ദി... ചേച്ചി... ബ്രോ... നന്ദി.. നന്ദി.. നന്ദി...
@Dydhghojojo
@Dydhghojojo Жыл бұрын
ഇനി അക്കൗണ്ട് ക്ലോസ് ചെയയ്യു എന്ന മനസിന്‌ നന്ദി ..
@moideenk954
@moideenk954 Жыл бұрын
സാനി നല്ലൊരു പച്ചയായ മനുഷ്യനാണ് നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ പറ്റുമാറാകട്ടെ പ്രാർത്ഥിക്കുന്നു
@jayasrees937
@jayasrees937 Жыл бұрын
സാനിക്ക് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ........
@sheelajfernandez1194
@sheelajfernandez1194 Жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ, എപൊഴും സന്തോഷത്തോടെ ഇരിക്കുക,ദൈവത്തിനു നന്ദി പറയുക ok molu God bless
@zaluuuu5703
@zaluuuu5703 Жыл бұрын
ഷാനി വീഡിയോ ചെയ്താൽ വിജയിക്കും എന്ന് ഞാൻ പറഞ്ഞിരുന്നു ❤
@jaferkinassery133
@jaferkinassery133 Жыл бұрын
നീ ഒരു മുത്താണ് സാനിസ് 😘😘😘😘
@risunufi2398
@risunufi2398 Жыл бұрын
നല്ലൊരു അവതരണം ആണ് നിങ്ങളെ.. നിങ്ങളെയുംദൈവം ഉയർത്തട്ടെ 😊❤️🤝
@afnasafnas9600
@afnasafnas9600 Жыл бұрын
അൽഹംദുലില്ലാഹ് 🤲 സനിയെ പടച്ചവൻ കാക്കട്ടെ ആ കുട്ടിക്കും ആയുസും ആരോഗ്യവും കൊടുക്കട്ടെ ❤️
@vimalemmanuel4514
@vimalemmanuel4514 Жыл бұрын
ഒരായിരം നന്ദി സുഹൃത്തേ ഒരായിരം നന്ദി❤❤❤❤
@beenakrishnan9252
@beenakrishnan9252 Жыл бұрын
നന്ദി ബ്രോ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും താങ്കൾക് ഉണ്ടാകും.
@ashkarpachankandy6110
@ashkarpachankandy6110 Жыл бұрын
കണ്ടപ്പോൾ വളരെ സന്തോഷം ആയി. ഇനി എത്രയും വേഗം ഒരു വീട് ആകട്ടെ..ദൈവം അനുഗ്രഹിക്കട്ടെ
@AnarkhaVishnu
@AnarkhaVishnu Жыл бұрын
കർത്താവ് അനുഗ്രഹിയ്ക്കട്ടെ
@nidhinvn8511
@nidhinvn8511 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല താങ്ക്സ് ചേട്ടാ ❤❤❤
@MayaMaya-ec8lc
@MayaMaya-ec8lc Жыл бұрын
അനിയാ ദൈവം ഒരുപാടു അനുഗ്രഹിക്കും 👌👌👌❤🙏🙏🙏🙏🙏🙏
@ballariraja905
@ballariraja905 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😘😘😘
@philipmervin6967
@philipmervin6967 Жыл бұрын
പ്രകൃതി യിൽ ഒരു energy ഉണ്ട്. അത് active ആകുന്നത്, ഇതുപോലുള്ള മനസ്സുകൾ ഒന്നിക്കുമ്പോൾ ആണ് 🙏❤️
@rajaniram7758
@rajaniram7758 Жыл бұрын
God bless all the good hearted people who have helped this family 🎉🎉
@deepajohn5696
@deepajohn5696 Жыл бұрын
Sani..... You are a blessed person. God bless you more to do good things to others.
@santhoshkv1915
@santhoshkv1915 Жыл бұрын
Good, സാനി പെൻഷൻ ആകുമ്പോൾ ഇങ്ങനെയുള്ള നന്മ ചെയ്യണം എന്നാണ് ആഗ്രഹം.❤
@rajiyesodharan1502
@rajiyesodharan1502 Жыл бұрын
സാനീസേ ഈ നല്ല മനസ്സിനു ദെെവം പ്രതിഫലം തരട്ടേ.ഇനിയും ഉയരങ്ങളില്‍ എത്തട്ടേന്നു പ്രാര്‍ഥിക്കുന്നു
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН