ഇന്ന് ഈ ഹിജ്‌റ വർഷത്തിലെ അവസാന തിങ്കളാഴ്ച ദിനം.... ഇപ്പോൾ തന്നെ ചൊല്ലേണ്ട പുണ്യ ദിക്റുകൾ.. Dhikr Dua

  Рет қаралды 52,695

Arshad Badri Official

2 күн бұрын

ABO-0622
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#dikr_malayalam
#arshadbadrivaduthala
#arshadbadri_latest
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_new

Пікірлер: 321
@user-ml8is2xt3t
@user-ml8is2xt3t 2 күн бұрын
കടം വീടാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲
@FaisalYanis
@FaisalYanis 2 күн бұрын
കടം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരുടെയും കടം മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ 😢
@RubnaRubnanavas
@RubnaRubnanavas 2 күн бұрын
കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭
@abdulkalam812
@abdulkalam812 2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
@Lanasworld660
@Lanasworld660 2 күн бұрын
Duhachyannm
@SumeenaSumii-gl5tw
@SumeenaSumii-gl5tw 2 күн бұрын
എന്റെ മക്കൾക്ക് പഠിച്ചത് ഓർമ്മയിലിരിക്കാൻ ദു: അ ചെയ്യണം ഞങ്ങൾക്ക് വേണ്ടി ദു..അ ചെയ്യണം
@shabanayumna3590
@shabanayumna3590 2 күн бұрын
ന്റെ മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ പഠിച്ചത് ഓർമ ലഭിക്കാൻ ദുആ ചെയ്യണേ എല്ലാ muraadum ആസിലാക്കി tharaan ദുആ ചെയ്യണേ ഒരു വീട് ആവാൻ ദുആ ചെയ്യണേ ഒരു കുഞ്ഞു ഉണ്ടാവണം ദുആ cheyyane
@shabanayumna3590
@shabanayumna3590 2 күн бұрын
ന്റെ മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ പഠിച്ചത് ഓർമ ലഭിക്കാൻ ദുആ ചെയ്യണേ
@fidhafathima5714
@fidhafathima5714 2 күн бұрын
മക്കൾ നിസ്ക്കാരം ഉള്ള മക്കൾ ആകാൻ ദുആ ചെയ്യണേ. ഇതുപോലത്തെ വിലപ്പെട്ട അറിവ് ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന്നും കുടുംബത്തിനും ആഫിയത്തോട് കൂടിയുള്ള ദീർഘയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബിൽ aalameen
@user-bl8xk6we5o
@user-bl8xk6we5o 2 күн бұрын
രോഗങ്ങൾ ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണം ഉസ്താദേ
@Jafeelamansoor
@Jafeelamansoor 2 күн бұрын
കടം വീടാനും ഭർത്താവിന് ജോലിയിൽ ബർകത്തുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲😭
@mariyathunais9150
@mariyathunais9150 2 күн бұрын
കടം വിടാനും ഭർത്തവിന് ജോലിയിൽ ബർകാത്ത കിടാൻ ദുവ ചെയ്യാൻ ഉസ്താദ് 🤲🏾🤲🏾🤲🏾
@thasnishaheer573
@thasnishaheer573 2 күн бұрын
Aameen
@shylajasaleem5387
@shylajasaleem5387 2 күн бұрын
ഉസ്താദ് ഞങ്ങൾക്ക് നല്ല കച്ചവടം ഉള്ള ഒരു കട ലഭിക്കുന്നത് നിങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
@fathimathsafeena8507
@fathimathsafeena8507 2 күн бұрын
Alhamdulillah❤duaail ulpedthannam ustha❤
@salmamv2216
@salmamv2216 2 күн бұрын
ഉസ്താദ് കടം വീട്ടി സലാമത്താകാൻ മരണപ്പെട്ടവരുടെ കബറിടം വിശാലമാക്കാൻ ആർക്ക് സ്വർഗീയ പൂങ്കാവനം നൽകുവാൻ എല്ലാം മുറാദുകളും മനസ്സിലാക്കാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ക്ലാസ്സ് ഞങ്ങൾ കേൾക്കാറുണ്ട് പക്ഷേ ടൈം വ്യത്യാസത്തിലാണ് കേൾക്കാറുള്ളത് ഞങ്ങൾക്ക് ഒരുപാട് അറിവുകൾ കിട്ടി🤲🤲🤲🤲
@user-wd2gp5uc1p
@user-wd2gp5uc1p 2 күн бұрын
അടുക്കും ചിട്ടയോടും കൂടി ജീവിതം കഴിക്കാൻ ദുആ ചെയ്യണം ഉസ്താദ്
@user-xw3iv1tx1v
@user-xw3iv1tx1v 2 күн бұрын
മക്കൾക്ക് വേണ്ടി duwa cheyyane usthade
@shabanayumna3590
@shabanayumna3590 2 күн бұрын
ന്റെ മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ padichadh ഓർമ ലഭിക്കാൻ ദുആ ചെയ്യണേ
@AbdulHameed-tf7vu
@AbdulHameed-tf7vu 2 күн бұрын
🍀☔🌾🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാനിറഹീം ദുൽഹജ്ജിഹ്‌മാസം 24Am തിങ്ങ്ളാഴ്ച്ച രാവ് പൂർണ്ണമായും ദുആ സ്വികരിക്കാണും ബാറക്കത്തും ആരോഗ്യം ആഫിയത്തും ദീർഘസും കുടുബം എലാവരും ഉസ്താദിന്റെ പൂർണ്ണമായും ദുആ സ്വീകരിക്കട്ടെ അല്ലാഹ് നിയസിന്റെസ്വാർഗം വിശാലമാക്കി കൊടുക്കാനും നാറിയഹ് സ്വലാത്ത് ഹല്ലാല്ലാഹ്‌ മുറദ്കുൽ ഹാഷിലവൻ ഉസ്താദ് ദുആ സ്വികരിക്കട്ടെ ആമീൻ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മ്മാനെ ആമീൻ യാഹ് റഹ്മാനെ റഹീം ആമീൻ സ്വല്ലല്ലാഹു അല്ലാഹ് മുഹമ്മദ് സ്വല്ലല്ലാഹു ആളാഹി വാസ്സല്ലാം ആമീൻ യാഹ് റബ്ബേൽ ആ ല്ലമീൻ !!! വ അലൈകും സലാം ഉസ്താദേ ഉസ്താദിന്റെ കുടുബം എൽവേരയും ആരോഗ്യം ആഫിയത്തും ദീർഗ്‌സും ബാറക്കത്തും പൂർണ്ണമായും അല്ലാഹു ഹല്ലാല്ല മുരാധുകൾ ഹാഷിംലവൻ ദുആ സ്വീകരിക്കട്ടെ ആമീൻ 🤲🕋🇸🇦🇮🇳🌺🌾☔🍀
@sarafunnisa3572
@sarafunnisa3572 2 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲
@JasminJunaid-fc1fe
@JasminJunaid-fc1fe 2 күн бұрын
നസീറ ഉസ്താദേ എല്ലാബദ്ദിമുട്ടിൽനിന്നും കാവൽകിട്ടാൻ ദുആചെയ്യണം
@HaneefaK-ve9yb
@HaneefaK-ve9yb 2 күн бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@jameela.v2648
@jameela.v2648 2 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ ആമീൻ യാറബ്ബൽ ആലമീൻ
@MuhammadsammasRaheem
@MuhammadsammasRaheem 2 күн бұрын
Usthad duail ullpaduthuka kachavad undavan kadam vidanum rogam shifa akanum mon padikanum dua chayyane usthad
@RaseenaThaja
@RaseenaThaja 2 күн бұрын
ഉസ്താദ് ദുഹാ ചെയ്യണേ എ നിക്കും എന്റെ കുടുത്തിനു
@nafihnichunichu1567
@nafihnichunichu1567 2 күн бұрын
ഉസ്താതെ എന്റെ മോൻ ഹാഫിള് ആവാൻ പോവാണ് അവൻ പോകാൻ മടിയില്ലാതിരിക്കാനും എന്റെ മക്കൾ നന്നാവാനും ദുആ യിൽ ഉൾപെടുത്തുക
@ZuharaBathool-i1v
@ZuharaBathool-i1v 2 күн бұрын
അല്ഹമ്ദുലില്ല ഉസ്താദിന് ആഫിയത്തും നീര്ഘയിസും നൽകട്ടെ ആമീൻ.എനിക്കും എന്റെ മക്കക്കുവേണ്ടിയും ദുആ ചെയ്യണം 🤲🏻
@alizasworld2993
@alizasworld2993 2 күн бұрын
ഉസ്താദ് അസ്സലാമു അലൈക്കും ഭർത്താവിന്റെ ജോലിയിൽ ശമ്പളം ഇപ്പോഴത്തെ ജോലിയിലെ ശമ്പളം കൂട്ടി കിട്ടാനും എനിക്കും മക്കൾക്കും ഉംറക്ക് പോണം എന്നൊരു ആഗ്രഹമുണ്ട് അത് സ്വീകരിച്ചു തരട്ടെ എനിക്ക് ബ്ലഡ് കുറവാണ് എത്രയും പെട്ടെന്ന് അതിന് നോർമലായി കിട്ടട്ടെ മൂന്നുമാസം മരുന്നു കുടിക്കാൻ പറഞ്ഞിരിക്കുന്ന രക്തം കൂടാനുള്ള ഗുളിക 🤲🏻
@FFKfidin
@FFKfidin 2 күн бұрын
ഉസ്താദ് ഞാൻ ഒരു കേക്ക് shop തുടങ്ങുന്നു ഉസ്താദ്‌ ദുആ ചെയ്യണേ. കടയിൽ ബർകത് ഉണ്ടാവാൻ വേണ്ടിയുള്ള സ്വലാത്ത് ചൊല്ലാറുണ്ട്. Uleduan🤲🤲🤲
@ramla2148
@ramla2148 2 күн бұрын
മരണ പെട്ട മകന്നഉം ഉപ്പക്കും വേണ്ടി ദുആചെയ്യണം 🤲🤲🤲🤲🤲
@ramlabeevi1078
@ramlabeevi1078 2 күн бұрын
എന്റെ പേര കുട്ടി ക്ക് ഹൈർ ആയ ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദ് 🤲അടുത്ത മാസം ആ റി ന് എക്സാം ആണ് 🌹
@KOMBANYT415
@KOMBANYT415 2 күн бұрын
ഉസ്താദ്ദേ ഞങളുടെ കടം വീടാനും മക്കളുടെ കല്യാണം നല്ല റാഹത്തായി കഴിയാനും ദുഹാ ചെയ്യണേ ഉസ്താദ്ദേ
@user-bi2hw9oj4y
@user-bi2hw9oj4y 2 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ രോഗങ്ങൾ ശിഫയാകാൻ മാറ്റിവച്ച് നന്നാവാനും ദുആ ചെയ്യണം
@jabinaysha1819
@jabinaysha1819 2 күн бұрын
ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲🤲
@salimka2781
@salimka2781 2 күн бұрын
Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen
@NusaibaK-jh9nh
@NusaibaK-jh9nh 2 күн бұрын
ഈ ദിക്ർ രാവിലെ യും വൈകുന്നേരവും 100പ്രാവശ്യം ചൊല്ലാറുണ്ട് 👍🏼👍🏼👍🏼👍🏼
@vavasworld2.046
@vavasworld2.046 2 күн бұрын
ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼🕋🕋🕋🤲🏼🤲🏼🤲🏼
@Mumthaz-oe2hx
@Mumthaz-oe2hx 2 күн бұрын
2:46
@sanujashajahan3178
@sanujashajahan3178 2 күн бұрын
ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ
@sainabap7024
@sainabap7024 2 күн бұрын
ഉസ്താദ് എ ൻ്റെ മകൾക് നാല് മാസത്തോളമായി കണ്ണിന് സുഗമില്ലാത്തത് നിങൾ പ്രത്യാകഠ ദുആഹ് ചെയ്യണഠ ഖത്തറിൽ ആണ് ഉള്ളത്❤😢
@user-ye9pj7mf6n
@user-ye9pj7mf6n 2 күн бұрын
ഉസ്താദേഭർത്താവിൻ്റെ ദു:സ്വഭാവം മാറാൻ പ്രത്യേകം ദുആ ചെയ്യണേ.
@shajidhashajidha478
@shajidhashajidha478 2 күн бұрын
മോൻ, നല്ല സ്വഫാവം ആകാൻ ദുആ ചെയ്യണേ ഉസ്താദ്
@asyanasar936
@asyanasar936 2 күн бұрын
ഉസ്താദ് എൻറെ മകൻ നിസ്കരിക്കുന്ന മോൻ ആകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം നിസ്കരിക്കാറില്ല മകൻ പറഞ്ഞാൽ അനുസരിക്കുന്നില്ല
@muhammedramees2491
@muhammedramees2491 2 күн бұрын
Ealla prayasangal maran vendi dua Cheyyana usthadea
@user-bk5xt6vx5z
@user-bk5xt6vx5z 2 күн бұрын
പൈസ കൊടുത്തത് തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@subaidakaladi2381
@subaidakaladi2381 2 күн бұрын
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ
@siddiqueabbas7853
@siddiqueabbas7853 2 күн бұрын
കടം വീടാൻ ദുആ ചെയ്യണെ ഉസ്താദ് 😢
@ShakkeelaM-cq6wu
@ShakkeelaM-cq6wu 2 күн бұрын
വീട് പണി വേഗം പൂർത്തിയാക്കുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@Abidha-tc8bo
@Abidha-tc8bo 2 күн бұрын
ഉസ്താദേ എ ന്റെ മകളുടെ മകൾക്കു അറബി മലയാളം. മനസ്സിൽ ആ കുന്നില്ല പഠിക്കാൻ ദുആ ചെയ്യണം കോവിഡ് കാലത്ത് ഒന്നാം ക്ലാസ് ഉണ്ടായിരുന്നല്ല അത് കൊണ്ട് അക്ഷരം മനസിലായില്ല
@ubaid1tp945
@ubaid1tp945 2 күн бұрын
Ee majlisinte barkatth kond enteyum ee majlis kelkkunna ellaavareyum aagrahangal ellaam ariyunna allaah njangale aagrahangal ellaam eluppathil saadhippichu tharane Allaah njangale jeevithatthil santhosham samaathaanavum raahatth tharane Allaah Aameen ustad dua cheyyane
@zeenathummar7572
@zeenathummar7572 2 күн бұрын
ഉസ്താതെ എനിക്ക് ഒരുപാട് കടം ഉണ്ട് അത് വീട്ടുവാൻ ദുആ ചെയ്യണം എന്റെ ആണ്മക്കൾക് ഇതുവരെ കല്യാണം ആയിട്ടില്ല ഉസ്താതെ അവർക്ക് വേണ്ടിയും ദുആ ചെയ്യണം ഉസ്താതെ
@newmadhsongs7323
@newmadhsongs7323 2 күн бұрын
മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാവാൻ ഉസ്താദ് ദുആ ചെച്ചണം
@hajaraashraf4443
@hajaraashraf4443 2 күн бұрын
എന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@HomRSD
@HomRSD 2 күн бұрын
കടങ്ങൾ വീടുവാനും ഭർത്താവും മോനും ചെയ്യുന്ന ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@muhammedsinan1069
@muhammedsinan1069 2 күн бұрын
Halalaya uddesham poorthivan dua cheyyane usthade
@JameelaBeevi-qk7qw
@JameelaBeevi-qk7qw 2 күн бұрын
Duaosiathu aameen aameen yarabblalameen❤❤❤
@suneerakv4262
@suneerakv4262 2 күн бұрын
ഉമ്മാന്റാ ക്യാൻസറും തലവേദനയും കയ്യ് വേദനയും മാറാൻ ദുആ ചെയ്യണേ
@SainabaThavalengal-jm1sj
@SainabaThavalengal-jm1sj 2 күн бұрын
ദുഹായിൽ എന്നെയുoകുട് ബത്തേയും ഉൾപെട്ടു ത്തണേ വിശമങ്ങൾ മറ്റിതരണേ
@asnamol349
@asnamol349 2 күн бұрын
Result varumbol ellaa vishayathinum pass aavaan dua cheyyanee usthaade🤲🤲
@shailaali4017
@shailaali4017 2 күн бұрын
സിഹ്ർ ബാത്യലാക്കാൻ ദുആ ചെയ്യണേ usa5hatheame🤲😭
@user-ep2ls4xz4b
@user-ep2ls4xz4b 2 күн бұрын
Dhuien ulpeduthanam usthad ameen ameen yarabel alameen
@aneesaaneesa7891
@aneesaaneesa7891 2 күн бұрын
കടം വീ ടാൻ ദുഹാ ചെയ്യ ണെ ഉസ്താദ് 🤲🤲🤲🤲🤲
@kuttimmukli6038
@kuttimmukli6038 2 күн бұрын
വളരെ വിഷമത്തിൽ ആണ് പ്രതേകം പ്രാർത്ഥനയിൽ ഉള്ളപ്പെടുതനെ
@rinshananidha2249
@rinshananidha2249 2 күн бұрын
aameen yaa rabbal aalameen usthadinte vilappetta duha yil enneyum kudumbatheyum ulpedutthane usthade hajjum umrayum cheyyanull aagraham safalamakki tharane rabbe duha ചെയ്യണേ ഉസ്താദ്
@SakeerFafeeha-qj5vx
@SakeerFafeeha-qj5vx 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@FathimaSuhara-o1d
@FathimaSuhara-o1d 2 күн бұрын
എന്റെ സഹോദരൻ നേരയാവാൻ വേണ്ടി ദൂഹ ചെയണ
@maimoonathmaimoonath7171
@maimoonathmaimoonath7171 2 күн бұрын
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌹🎄
@rejiibrahim3771
@rejiibrahim3771 2 күн бұрын
Aameen🤲Alhamdulillah🤲 makalk exam anu dua cheyyanam usthade🤲
@suhasbabu869
@suhasbabu869 2 күн бұрын
ദർത്താവിന്റെ ദുസ്സ്വഭാവം മാറ്റാൻ ദുഹാര കണ്ഉസ്താദേ
@ubaid1tp945
@ubaid1tp945 2 күн бұрын
Ee majlisinte barkatth kondum enikk hairaaya raahatthaaya Santhoshamulla kallyaanam eniyum neendu pokaathe thadassangal mudakkillaathe pettenn rediyaakaanum hairaaya inaye kittaanum uppaakkum ummaakkum aarogyam aafiyatthum dhergaayus undaakaanum usthaad dua cheyyane
@jameelamuthukappa7667
@jameelamuthukappa7667 2 күн бұрын
ദുഹാ ഹിൽ ഉൾപെടുത്തുക ഉസ്താദ്
@murshidadk4803
@murshidadk4803 2 күн бұрын
Ente manasile vishagal maran usthad duhacheyyanam
@nishadrk8131
@nishadrk8131 2 күн бұрын
ഉസ്താതെ വാടക വിട്ടിൽ അഞ്ചു വർഷമായിവാടാ ഘ വിട്ടിൽ താമസിക്കുന്നു. ഒരു വിട് സ്വന്തമായി അവനും തുഹാ ചെയ്യൂ. ഉസ്താദ്ദേ 😭😭😭
@raniya_kaniyankandy
@raniya_kaniyankandy 2 күн бұрын
Alhamdulilah aamine ya rabbal aalamin 🤲🤲🤲🤲🤲 duakkalum dikrugalum alalayamuradugal aasilakkatte 🤲🤲🤲
@user-mi1tj5mx3b
@user-mi1tj5mx3b 2 күн бұрын
Bharthavinu joli kitanum swanthamayi veedundaka nummakkal nannavanumdua cheyyane usthad
@AfeelaHaris-hu8no
@AfeelaHaris-hu8no 2 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@user-zj6fr2vn7n
@user-zj6fr2vn7n 2 күн бұрын
Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢
@kunjannukunju5043
@kunjannukunju5043 2 күн бұрын
Alhamdulillh ....duayil ulpeduthanee ustadee.nhngalym dua cheyyunund ennalum ustadinod parayumbo oru samadanam anu .orupad prayasathil anu ellam maranum murad hasil aakanum dua cheyyanee .oru veedu undakan prathyekam dua cheyyane
@nazeemapk9734
@nazeemapk9734 2 күн бұрын
Duayil ulpeduthane usthathe🤲🏼🤲🏼
@AbcAbc-mb1tx
@AbcAbc-mb1tx 2 күн бұрын
Alhamdulillah alhamdulillah ya rabble alameen❤❤
@suneerakv4262
@suneerakv4262 2 күн бұрын
വാപ്പ കബറിലാണ് കബർ വിശാലമാകാൻ ദുആ ചെയ്യണേ
@hibthiyamariyath4912
@hibthiyamariyath4912 2 күн бұрын
Alhamdulillhaa usthadee duvail ullpeduthanee 🤲🤲🤲
@lukhmanulhakeem4855
@lukhmanulhakeem4855 2 күн бұрын
ഉസ്താദേ എന്റെ ആങ്ങളമാരുടെ കല്ലിയാണം പെട്ടന്ന് ശെരിയാവാൻ പ്രത്യേകം ദുആ ചെയ്യണം വലിയ വിഷമത്തിലാണ്
@ayshaabdulrahman3236
@ayshaabdulrahman3236 2 күн бұрын
Evideyan sthalam
@SHIJASPARAYIL
@SHIJASPARAYIL 2 күн бұрын
ഉസ്താദേ മുറാദ് ചെയ്യണം ദുആ ചെയ്യണം
@user-mw3tg8mc2z
@user-mw3tg8mc2z 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🕋🤲🏻🤲🏻❤️💚
@alizasworld2993
@alizasworld2993 2 күн бұрын
ഞങ്ങളുടെ ബാത്ത്റൂമിന്റെ പണി തുടങ്ങിയിരിക്കുന്നു അത് എത്രയും പെട്ടെന്ന് അതിന്റെ പണി പൂർത്തിയായി കിട്ടട്ടെ പണിക്കാര് വരും വരുമെന്ന് പറഞ്ഞ് വരുന്നില്ല പകുതി വെച്ചു പോയതാ 🤲🏻
@asyacv6548
@asyacv6548 2 күн бұрын
എന്റെ അനിയൻക് നാളെ ഇന്റർവ്യൂ ആണ്. അതിൽ പാസ്സായി നല്ലൊരു ജോലി കിട്ടാൻ ദുഅ ചെയ്യണേ
@user-bo7fp2vb4v
@user-bo7fp2vb4v 2 күн бұрын
Thuaayil ulpeduthanam usthathe❤❤❤
@user-xz9nb6pe7g
@user-xz9nb6pe7g 2 күн бұрын
പാവങ്ങൾ പൊറുക്കാൻ ദുവാ ചെയ്യണം 🤲
@parisaezak6078
@parisaezak6078 2 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@SahiraSahira-rj3fw
@SahiraSahira-rj3fw 2 күн бұрын
Alhamdulillaah.. Alhamdulillaah... Aameen aameen yaa rabbal aalameen
@user-hh7vo6dd9d
@user-hh7vo6dd9d 2 күн бұрын
Asugam maranum prayasagal theeranum duayil ulpeduthane usthadhe
@fathimafathima-ns2ik
@fathimafathima-ns2ik 2 күн бұрын
ഉസ്താതെ എന്റെ മോന്ക്ക് ഡയാലിസിസ് ചെയ്യുകയാണ് ഉസ്താതിന്റെ ദുആ ഇൽ എന്റെ മോനെ ഉൾപെടുത്തണേ 🤲🏾🤲🏾
@ShaimaSaleem-el5oz
@ShaimaSaleem-el5oz 2 күн бұрын
Usthade moalke examane bcomnte jayikan duha cheyane🤲
@EmthiyasUsman
@EmthiyasUsman 2 күн бұрын
Ante barthavinteyum makanteyum pani maran dua cheyyane usthade
@aseenans7077
@aseenans7077 2 күн бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲
@suneerakv4262
@suneerakv4262 2 күн бұрын
മകന്റ വിസ റെഡിയാകാകാൻ ദുആ ചെയ്യണേ
@shahalvt1617
@shahalvt1617 2 күн бұрын
Alhamdulillah usthadinde duayil nageleum ulpeduthenee
@raseenagafoor7554
@raseenagafoor7554 2 күн бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@HakkimSha-yb2mr
@HakkimSha-yb2mr 2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🌙
@rahimrawther6593
@rahimrawther6593 2 күн бұрын
Usthathe ente mol gulfil jolik povukayanu pretheham dua cheyyane.
@ramlaramlata7930
@ramlaramlata7930 2 күн бұрын
Duayil ulpeduthane usthade
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 32 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН