🤲ഉസ്താദിനെ speech njan എപ്പോഴും കൾക്കും എനിക്കു ഉസ്താദിന speechil ഒരുപാടു അറിവ് കിട്ടി 🤲 ഉസ്താദിന് നല്ല ആരോഗ്യം ആഫിയത്തും ഉള്ള ആയുസ്സ് നൽകണം അള്ളാഹ് 🤲
@Muhammedsafwan117 күн бұрын
മരണത്തെ കുറിച് ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല ദുആയിൽ ഉൾപെടുത്തണേ ഉസ്താ
@shahidakuniyil557916 күн бұрын
എന്റെ മകൾ എല്ലാം കടത്തില നമ്മള കടം തീരാൻ നമ്മളെ ദുആയിൽ ഉൾപെടാത്തനെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@ArifaKv-n5u17 күн бұрын
എന്നെയും എന്റെ കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താതെ അസുഖങ്ങൾ മാറാനും മക്കൾ നന്നാവണം കടങ്ങൾ വീടാനും വീട് പണി പെട്ടെന്ന് തീരുവാനും ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണം usthathe
@naseerakpa823317 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@hashimsvlog226017 күн бұрын
Alhamdulillah baarakallah maashaallah allahu ve nangale nallavarude kootathil ulpeduthane allahu ve ameen yarabal alameen
ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടത്തണമേ അ സുഗങ്ങളംബുദ്ധിമുട്ടുകളും എല്ലാം മറിക്കിട്ടാനും മക്കൾ നല്ല രീദിയിൽ ഹലാലായരീദിയിൽ ഒരു ജീവിഭവും ഇബലീസിൻ്റെ ശറിൽ നിന്നു Jചദിയിൽ നിന്നും മാറാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണമേ ആമീൻ
അസ്സലാമു അലൈക്കും - എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആർക്കണം - ഞങ്ങൾ പതിനേഴ് വർഷമായി വാടകക്ക് താമസിക്കുന്നു - ഒരുപാട് കടങ്ങളും ഉണ്ട് ഉസ്താദെ-ദുആയിൽ ഞങ്ങളേയും ഉൽപ്പെടുത്തണേ
Assalaamu alaikum usthadhe dua cheyyanam ente molinte edagerukal maraan vendi
@pesshorts248417 күн бұрын
Ellavarkum vendi dua cheyyane❤
@hamdanmuhammad348317 күн бұрын
Swalihaya penkutty janikkanum sugaprasavathinum vedanariyaathe prasavikkanum dua cheyyanam😢😢
@sharafudheenni304117 күн бұрын
Assalamualaikum Ente makan ICU vil annu avanu vendi dua cheyyanam Maganu oru vayasu kazhinju avanu fix enna rogamund ,Avan ennetu nadakan vendiyum athupole mattulla kuttikale pole kalichu nadakkan vendiyum dua cheyyanam