അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങൾ ചെല്ലുന്ന സ്വലാത്തുകൾ സീകരിക്കണേ
@mariyambigrandma390623 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദേ, 15 ദിവസത്തെ സ്വലാത്തും (15000) താഹലീലും ഇഹ്‌ലാസും ചൊല്ലി അല്ലാഹുവേ നീ സ്വീകരിക്കണമേ നബി (സ)യുടെ ഹളറത്തിൽ എത്തിച്ചു കൊടുക്കണമേ അല്ലാഹുവേ ഞങ്ങൾ അറിഞ്ഞും അറിയാതെയും വലുതും ചെറുതുമായി ചെയ്ത എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്തു തരണമേ കടങ്ങൾ വീടി തരണമേ അസുഖങ്ങൾ ഷിഫയാക്കി തരണമേ നബി (സ) യെ സ്വപ്നം കാണിച്ചു തരണമേ ആമീൻ യാ റബ്ബൽ ആലമീൻ
@RasheedaKm-d1q23 күн бұрын
അല്ലാഹുവേ ഞങൾ ചൊല്ലുന്ന എല്ലാ സ്വലാത്തുകളും സ്വീകരിച്ചു അനുഗ്രഹിക്കണേ നാഥാ 🤲🏼🤲🏼🤲🏼
@moosaashraf690122 күн бұрын
ഉസ്താദ്ഒരുപാട് പ്രയാസത്തിലാണ്ഈ മഹത്തായ സ്വലാത്ത് ബർക്കത്ത് കൊണ്ട്അല്ലാഹുഎല്ലാ പ്രയാസങ്ങളുംമാറ്റിറാഹത്ത്ആക്കി നൽകട്ടെപ്രത്യേകം ദുആ ചെയ്യണം
@Hawaumaa23 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദ് എന്റെ ഭർത്താവ് വ്യാഴാഴ്ച രാത്രിയിൽ മരണപ്പെട്ടു അവരുടെ പരലോക ജീവിതം സന്തോഷത്തിന് സമാധാനത്തിലു ആവാനും അവർക്ക് maghfirathinum മര്ഹമത്തിനും ജന്നതിനും ദുആ ചെയ്യണം. സ്വലാത്ത് ഗ്രൂപ്പിൽ ഉള്ള എല്ലാവരും ഒരു ഫാത്തിഹ ഓതി എന്റെ ഭർത്താവിന് ദുആ ചെയ്യണം. നമ്മളിൽ നിന്ന് മരണപ്പെട്ടുപോയവർക്കും അവർക്കും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@tkkadeeja243623 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢
@sheebamali109223 күн бұрын
Ameen yarabellaameen🤲🤲🤲
@suharaaboobacker124623 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲
@ramlushamsu421023 күн бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. പരലോക ജീവിതം സന്തോഷത്തിലാക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@fasimol-z7f23 күн бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@ramlushamsu421023 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ സ്വലാത്തിനെ സ്വീകരിക്കണേ അള്ളാഹ്. തടസങ്ങൾ ഒന്നുമില്ലാതെ മുത്തിന്റെ ചാരത് എത്തിക്കണേ അള്ളാഹ്. അതിനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@majithasalim993823 күн бұрын
പൊന്നാര ഹബീബിന്റെ എത്രയും പെട്ടെന്ന് ഏതാനും പരിശുദ്ധവും ഹജ്ജ് നിർവഹിക്കാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@sainakgm749123 күн бұрын
അൽഹംദുലില്ലാഹ് ഞാൻ ചൊല്ലിയ സ്വലാത്ത് മുത്ത് ഹബീബിനെ എത്തിക്കണേ അവിടത്തെ സഹായത്തിന് കിട്ടണേ
@hassanunnicm197223 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲ഉസ്താദ് 🤲ദുഹാ യിൽ 🤲ഉൾപ്പെടുത്തണം 🤲3000സ്വലാത്ത് ചൊല്ലി 🤲♥️🤲🤲♥️🤲🤲♥️🤲🤲♥️🤲🤲
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@IshaZulfa23 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@hamza929823 күн бұрын
ഇന്നും ഇന്നലെയുമായി 4000 ചൊല്ലി അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ദോഷങ്ങൾ പൊറുക്കാനും ഇരു വീട്ടിലും രക്ഷക്കും കാരണമാക്കിത്തരട്ടെ നബി തങ്ങളെ ശഫാഅത്തിൽ ചേർത്തു തരട്ടെ
@naseema603823 күн бұрын
അൽഹംദുലില്ലാ ചൊല്ലിയ സ്വാലത്ത് ൻ്റെ ബർക്കത്ത് കൊണ്ട് ഇശ്ഖ് മദീനയിലുള്ള എല്ലാവരുടെയും വിശമങ്ങളും പ്രയാസങ്ങളും ' നീക്കി തരണെ ങ്ങള്ളാ ജീവിതത്തിലുടനീളം സന്തോഷം സമാധാനം നിലനിർത്തി തരണം റഹ്മാനെ ആമീൻ
@RasiyaMajeed-ln7wn23 күн бұрын
അൽഹംദുലില്ലാഹ് 🤲🕋🤲 1200 സ്വാലാത്ത് ചൊല്ലി സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ്🤲🕋🤲
Alhamdulillh 6000 swalath cholli seekarikanne Alla makkalke kalolsavathil A gride kittii Alhamdulillh Maashaalla
@noorjahanp164723 күн бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് റസൂലിൻ്റെ റൗളാ ശരീഫിൽ എത്തിക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ ❤❤❤
@fasimol-z7f23 күн бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@sabeenabasheer131723 күн бұрын
Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@haseenam811223 күн бұрын
മാഷ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 3000 സ്വലാത്ത് ചൊല്ലി പരിപൂർണ്ണമായും സ്വീകരിക്കണം അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ മജ്‌ലിസിന് പരിപൂർണ്ണമായും അംഗീകരിച്ചു അനുഗ്രഹിക്കണം നാഥാ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ മുത്ത് നബിയുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണം റബ്ബേ അല്ലാഹുവേ ലോകത്തും വിജയം തരണം റബ്ബേ ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ
@subaidahamza585123 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് സ്വ തങ്ങളുടെ റൗളാ ശരീഫിലെത്തിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@fasimol-z7f23 күн бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم