മക്കൾ സ്വാലിഹീങ്ങൾ ആവാനും ഈ ലോകത്തും പരലോകത്തും ഉപകരിക്കുന്ന മക്കൾ ആവാനും ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉള്ള മക്കൾ ആവാനും ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിന്നും കുടുംബത്തിനും ദീര്ഗായുസ്സും ആഫിയത്തും നിഹ്മത്തും ബർക്കത്തും നൽകണേ അല്ലാഹ്
@raseenakassim79639 күн бұрын
മോൻ നിസ്കാരം ഉള്ളവൻ ആകാൻ ദുആ ചെയ്യണേ
@fathimaanver17849 күн бұрын
കടം വീടാനും മക്കൾക്ക് പഠിക്കാനുള്ള നല്ല ഓർമ്മശക്തി ഉണ്ടാവാനും ഒരു പാട് പ്രയാസങ്ങൾ ഉണ്ട് അതെല്ലാം മാറാനും ദുആ ചെയ്യണേ ഉസ്താദെ
@SulaikhaAkSulaikhaAk9 күн бұрын
ഉസ്താദ് ദുആയിൽ ചേർക്കണേ ഹാഖിബത് നന്നാവാനും ദുആ ചെയ്യണേ ❤
@malayil56689 күн бұрын
ഉസ്താദേ കുട്ടികൾ സൊലീഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@peaceandharmony-w4s7 күн бұрын
ആഖിരം ദുനിയാവും ഖയറാവാൻ ദുആ ചെയ്യണേ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ
@SHEEJANIZAR-s6k9 күн бұрын
മക്കൾ നമസ്കാരം നിലനിർത്താനും ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കളാവൻ ദുആ ചെയ്യണേ ഉസ്താദ് എന്റെ ഭർത്താവ് നോമ്പ് 18മരണപെട്ടു ദുആ cheyyanam🤲🤲🤲
🕋 മാഷാഅല്ലാഹ് 🤲🤲❤️അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ് 🤲🤲❤️❤️ ഞാൻ എന്റെ പ്രിയ ഉസ്താദിന്റെ❤️ അടുത്ത് മക്കളുടെ മത്സരത്തിൽ ഖൈറായ വിജയത്തിന് ദുആ ചെയ്യാൻ വേണ്ടി പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് 🤲🤲 രണ്ട് പേർക്കും സ്റ്റേറ്റിൽ സെലെക്ഷൻ കിട്ടി ആത്മാർത്ഥമായി ദുആ ചെയ്ത ഉസ്താദിനും ❤️ ആമീൻ പറഞ്ഞ എല്ലാവർക്കും ഇരുലോക വിജയവും ജന്നത്തുൽ ഫിർദൗസും നൽകണേ അള്ളാഹ് 🤲🤲ആമീൻ തുടർന്നും നിങ്ങളുടെ ദുആയിൽ ചേർക്കണം ഇൻഷാ അള്ളാഹ് 🤲🤲 റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🕋
@Aishabeevi-n3t8 күн бұрын
ആമീൻ 🤲🤲
@yahabeebee13619 күн бұрын
മാഷാഅല്ലാഹ്.. രണ്ടാമത്തെ പാട്ട് ഞാനും മദ്രസയിൽ ഉണ്ടായപ്പോൾ പാടി കേട്ടതാണ്.. അപ്പഴും കുറെ നാളുകൾക്ക് ശേഷവും ഇത് തന്നെ ആയിരുന്നു വായിൽ.. ഇപ്പൊ കേട്ടപ്പോൾ കൂടെ പാടാൻ കിട്ടുന്നുണ്ട് 😊.
എന്റെ ഒപ്പമരിച്ചമാസമാണ് ഉസ്താദ് ദുആ ചെയ്യണം ആഹിറ വിജയിക്കാൻ
@AMREEN.M6319 күн бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 42 ദിവസമായി ബാർത്താവിന് സ്വർഗം കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😭😭😭😭😭😭😭😭🥳
@nasilaanas10829 күн бұрын
ദുആയിൽ ഉത്പാടുത്തണം usthade
@aboobackermoulavi94009 күн бұрын
ഒരു സഹോദരി ✴️മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബാല്യം ഓർമ വന്നു ഉസ്താദ് 🤲✴️🤲✴️M..A അസീന്റ പാട്ട് ✴️👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് എന്റെ ബാപ്പ യുടെ ആൻഡ് വല്ലുമ്മ യുടെ ആൻഡ് മാസം ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️👍
@LailaCp-y4n9 күн бұрын
Alhamdulillah
@Basheer-y1o9 күн бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@Habeeba-v4n9 күн бұрын
Alhamdulillah Alhamdulillah 🤲🤲🤲
@ShamilaSyed-g4s9 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻
@SaleemSali-ox2cu9 күн бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ va
@jasminnizar66709 күн бұрын
🕋👍👌ഓരോ പ്രഭാത വേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@hamzakutteeri47759 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ
@parisaezak60789 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@NafeesaMukkallil9 күн бұрын
ഉസതാദെ ദുആയിൽ ഉൾപ്പെടുത്തണെ
@jesnashafik41289 күн бұрын
ഞാനും മദ്രസയിൽ ആദ്യമായി പാടിയത് ഉസ്താദ് പാടിയ പാട്ടാണ്... ആകെ പടച്ചോന്റെ.....
മാഷാഅല്ലാഹ് ❤️❤️🤍🤍🎉🎉ഈ പാട്ട് ഒന്ന് കേൾക്കാൻ വേണ്ടി യൂട്യൂബിൽ എത്രയോ ഞാൻ തിരഞ്ഞിട്ടും എനിക്ക് കിട്ടിയിട്ടില്ല അങ്ങിനെ ഞാൻ നിരാശപ്പെട്ടിട്ടുണ്ട് .... അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന്റെ നാവിൽ നിന്നും താന്നേ കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് ഒരുപാട് സന്ദോഷിക്കുന്നു 😊😊😊🎉🎉🎉🤍🤍🤍🤍🤍🤍ഉസ്താദ് ഈ പാട്ട് ഫുള്ളും പാടി വേറൊരു വീഡിയോയിൽ ഇടാമോ എനിക്ക് 18.വയസുള്ളപ്പോൾ ഈ പാട്ട് ആദ്യമായി ഞാൻ കേൾക്കുന്നത് ഇപ്പോൾ എനിക്ക്... 47.വയസായി ഞാൻ ഒന്നുകൂടി കേൾക്കാൻ ആഗ്രഹിക്കുന്നു ഉസ്താദ് ഈ പാട്ട് ഒന്ന് ഫുള്ളും പാടി വീഡിയോയിൽ ഇടണേ ❤️❤️❤️❤️ഉസ്‌താസ്ദിനും കുടുംബത്തിനും ആരോഗ്യവും അഫിയാതുമുള്ള ദീർഗ്ഗായുസ് കൊടുത്ത് അനുഗ്രഹിക്കണേ അള്ളാ ameen🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@NaseemaMtp-w2v9 күн бұрын
ആമീൻ 🤲
@jasminnizar66709 күн бұрын
ആമീൻ 🤲🤲🤲
@ShalurafeeqShalurafeeq9 күн бұрын
Aameen
@HaseenaSidheeq-cs2ll9 күн бұрын
ആമീൻ 🤲
@khayerunnisabeevi90689 күн бұрын
Aameen 🕋
@ajsalaju56479 күн бұрын
جزاك الله خيرا ✨ شكرا الله 🤲
@mumthazkadherkunju31079 күн бұрын
Masha allah....paatt...❤❤❤
@fathimayousaf44698 күн бұрын
സ്വാലിഹായ ആൺകുട്ടി ഉണ്ടാകാനും പരീക്ഷയിൽ ഉന്നത മാർക്ക് കിട്ടാനും ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകനും ദുആ ചെയ്യണം ഉസ്താദേ
@RukiyaKp-mg8wt9 күн бұрын
ഉസ്താതേ ഞാൻ റുക്കിയ തവനൂർ എന്റെ മരുമകന് വി സ അടിക്കാൻ കൊടുതിട്ടുണ്ട് കിട്ടിയിട്ടില്ല.എത്രയും വേഗം വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താതേ🌹🌹
അസ്സലാമു അലൈകും വരഹ്മതുല്ലഹി വബറകാതുഹു ഉസ്താദ് എന്റെ മക്കൾ നന്നാവാനും കടം വീടാനും ഭർത്താവ് നന്നാവാനും രോഗം മാറാനും ദുആ ചെയ്യണം 😢😢😢
@Aboobackar-jr6yv8 күн бұрын
എന്റെ മകനെ ലഹരി യില്നിനന്പരിപൂ൪൬മുക്തനാവാനു൦സമയതതിന്നിസ്കരിനനവരുല്൭പപടാനു൦, കല്യാണം ൭സരിയാവാ നു ൦കല്യാ൬തതിന്സമമദികകാനു൦, റാഹതതുലലജാലി൭സരിയാവാനു൦ദുഹാ൭ചയയ൭൬൭സ്താദ്😂😂😂❤❤❤❤
ഈ വിശിഷ്ഠ ദിനം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@muhammedhashir94059 күн бұрын
Alhamdulillah maashaallah 🤲🤲
@SuharaM-dx8yl9 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@SammazChammu7 күн бұрын
Voice mashallah superr🎉
@nafihnafih30659 күн бұрын
അസ്സലാമു അലൈകും ഞാൻഒമാനിൽജമാദുൽആ ഖർ ദുആ ഉസ്താദ് ചെയ്യണം
@hamdan-z1v9 күн бұрын
Ameen🌙🌙🌙🌙🌙
@SunithaAsharaf-kb5yq9 күн бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@aleemabyhameed72948 күн бұрын
Dual ulpadathanmu usthad💚💚❤💚💚💚💚
@HafsaRahman-ll9gh9 күн бұрын
Aameen🤲🤲🤲🤲🤲
@muhammedvp54089 күн бұрын
ആമീൻയാറബ്ബൽആലമീൻ🤲🕋
@azanp98149 күн бұрын
Alhàmdulillah alhamdulillahalhamdulillah alhamdulillahi rabbul ആല മീൻ ❤️❤️🌹🌹🏕️🏕️🕋🕋🌹🌹👍