ഇന്ന് ജമാദുൽ ആഖിർ 21 ആം ദിനം . പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട ദിക്ർ മജ്ലിസ് arshad

  Рет қаралды 36,330

Arshad Badri Official

Arshad Badri Official

Күн бұрын

Пікірлер: 286
@FathimaRiyas-f9z
@FathimaRiyas-f9z 19 күн бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം അൽഹംദുലില്ലാഹ് കേൾക്കുന്നതും കാണുന്നതും എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ ❤
@Rasiya-is8go
@Rasiya-is8go 19 күн бұрын
ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്
@ShamlaMinnu-i2j
@ShamlaMinnu-i2j 19 күн бұрын
ഉംറക് പോകാൻ ആഗ്രഹിക്കുന്നുണ്ട് ആ മുറാദ് ഹാസി ലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@ashikna-cx3hd
@ashikna-cx3hd 19 күн бұрын
കുടുബത്തിൽ എല്ലാവർക്കും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ShamnanNoufal
@ShamnanNoufal 19 күн бұрын
ഉസ്താദ് ഉമ്മാക്ക് മനസ്സിൽ സമാധാനം ഉണ്ടാവാനുംകടം തീർന്നു കിട്ടാനും ദുആ ചെയ്യണം 🤲🤲
@Marhaba-sg7fr
@Marhaba-sg7fr 19 күн бұрын
ഉസ്താദേ എന്റെ മക്കള് ടെകടങ്ങൾ തിരാൻ ദുഹ ചെയ്യണെെ
@kadeejarasheed-yw5bu
@kadeejarasheed-yw5bu 19 күн бұрын
അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണം🤲😔
@AliAkber-vj1wv
@AliAkber-vj1wv 19 күн бұрын
കടം വീട്ടാൻ ദുആ ചെയ്യണം ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@Rasiya-is8go
@Rasiya-is8go 19 күн бұрын
മക്കൾ സ്വാലിഹവാനും അനുസരണയുള്ളവരാവനും പഠിപ്പിൽ ഉന്നത വിജയം നേടാനും ദുആ ചെയ്യണേ ഉസ്താദേ
@SameerSameer-ty8co
@SameerSameer-ty8co 18 күн бұрын
😊😊😊😊pl
@Bsm-ov9ce
@Bsm-ov9ce 19 күн бұрын
ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണേ
@RamlaThaj-g2f
@RamlaThaj-g2f 19 күн бұрын
എന്റെ ഉമ്മാടെ വേദനകളും ശാസം എടുക്കാൻ ബുദ്ധിമുട്ടുണ്ട് പെട്ടന്ന് മാറാൻ ദുഹാ ചെയ്യണം
@peaceandharmony-w4s
@peaceandharmony-w4s 19 күн бұрын
ആഖിരം ദുനിയാവും ഖയറാവാൻ ദുആ ചെയ്യണേ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ
@SujeethaNoushad
@SujeethaNoushad 19 күн бұрын
ഞങ്ങളുടെ മാതാപിതാക്കളുടെ അസുഖങ്ങൾ മാറാനും മക്കളുടെ മറവി മാറാനും ദൂആ ചെയ്യാണേ ഉസ്താദ്
@noorjahan9942
@noorjahan9942 19 күн бұрын
ഉസ്താദ് എന്റെ അനുജന്റെ മോൾക്ക് മഞ്ഞപ്പിത്തമാണ് ദുആ ചെയ്യണം എത്രയും പെട്ടെന്ന് പൂർണമായി മാറാൻ 🤲
@RajeenaAkbar-y3s
@RajeenaAkbar-y3s 19 күн бұрын
ഒരുപാട് കടങ്ങളുണ്ട് ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ
@SubidamuhammedSubidamuhammed
@SubidamuhammedSubidamuhammed 19 күн бұрын
ഉസ്താദ് എല്ലാ ഹലാലായ മുറാദുകളും ആശിരാവാനും ജോലികൾക്ക് ബർക്കത്ത് ഉണ്ടാവാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@MAMY-l3j
@MAMY-l3j 19 күн бұрын
അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@zainabaabdu5018
@zainabaabdu5018 19 күн бұрын
ദുആയിൽ ഉൾപ്പെടുത്തുക ഉസ്താദ് ,🤲
@naseemak9251
@naseemak9251 19 күн бұрын
അൽഹഠദൂലിലാഹ് ആമീൻ
@abdulkalam812
@abdulkalam812 19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 ഉസ്താദേ എൻ്റെ മനസിലുള്ള മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@آمينبنتزيد
@آمينبنتزيد 19 күн бұрын
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ShareenaMs-ch1kf
@ShareenaMs-ch1kf 19 күн бұрын
എന്റെ ഭർത്താവിന്റെയും മക്കളുടെയും ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാൻ ഉസ്താദ് ദുഃആ ചെയ്യണേ
@shylanazeer7372
@shylanazeer7372 19 күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ... തീർച്ചയായും ഞങ്ങളുടെ ദുആയിൽ ഉസ്താദിനെയും ഉൾപ്പെടുത്തും ഇ൯ഷാഅള്ളാ...
@HibaNafeesa-h3v
@HibaNafeesa-h3v 19 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲
@SaleenaSaleenatp
@SaleenaSaleenatp 19 күн бұрын
Duhyilulppaduttanm
@Aishabeevi-n3t
@Aishabeevi-n3t 19 күн бұрын
🕋♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ശബ്ദം കൊണ്ട് മാത്രം പരിചയമുള്ള നമ്മുടെ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസ് റബ്ബേ 🤲🤲ഖിയാമം നാൾ വരെ നിലനിർത്തി തരണേ റബ്ബേ 🤲🤲 ആമീൻ 🕋
@Aishabeevi-n3t
@Aishabeevi-n3t 19 күн бұрын
ആമീൻ 🤲🤲
@Aishabeevi-n3t
@Aishabeevi-n3t 19 күн бұрын
അൽഹംദുലില്ലാഹ് ♥️❤️❤️❤️
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 19 күн бұрын
ഉസ്താദ് ദുആയിൽ ചേർക്കണേ മടി കൂടാതെ ഹിബാദത് ചെയ്യാൻ ദുആ ചെയ്യണേ ❤
@KadheejaNaduvath
@KadheejaNaduvath 19 күн бұрын
വീടും സ്ഥലവും നമ്മൾ വിചാരിച്ച വിലക് കച്ചവടം ആവാൻ ഉസ്താദ് ദുഹാ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് പലിശ കടങ്ങൾ വീടി റാഹത്തായ ജീവിധം എല്ലാവർക്കും ഉണ്ടാവേണേ പടച്ചോനെ 🤲🤲
@Rukkiya-o6z
@Rukkiya-o6z 19 күн бұрын
ബി സ് മില്ലാഹി റഹ്‌മ ) നിറഹിം ഉസ്താദേഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ എല്ലാ അ സുഗങ്ങളും ബുദ്ധിമുട്ടു ഗള് മാറി സുന്താസവും സമാദാനവും പാലായജീവിദവും കിട്ടാൻ മക്കൾക്ക് നല്ല
@AyshaAyshanp-i1e
@AyshaAyshanp-i1e 19 күн бұрын
ഉസ്താദേ എന്റെ വീട് ഹൈറായ ഒരു വിലക്ക് വിറ്റുകിട്ടാൻ ദുആ ചെയ്യേണ്ണേ
@Cartogame_yt
@Cartogame_yt 19 күн бұрын
എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ചു ഉംറക്ക് പോവാൻ സാധിക്കട്ടെ
@shahzamariyam3736
@shahzamariyam3736 19 күн бұрын
ആമീൻ അസുഖം മാറ്റി തരണെ അള്ളാ🤲🏻🤲🏻🤲🏻🤲🏻🤲🏻
@shibushibinashibushibina7640
@shibushibinashibushibina7640 19 күн бұрын
മരണപ്പെട്ടുപോയ പിതാവ് ഇക്കാന്റെ മാതാപിതാക്കൾ കൂട്ടുകുടുംബക്കാർ അയൽവാസികൾ ഉസ്താദുമാർ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲
@MahanasMaina
@MahanasMaina 19 күн бұрын
മനസിലെ മുറടുകൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@fathimapozhithara1813
@fathimapozhithara1813 19 күн бұрын
ആമീൻ
@SheejaSalma
@SheejaSalma 19 күн бұрын
Usthaadhe Ummicheede operation success aavaan dhuaa cheyyane Usthaadhe.
@Ayshabi-rb3pv
@Ayshabi-rb3pv 19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞ ങ്ങ ളുടെ ദിക് റി ന്റെ മജ്ലിസിനെ സ്വീ കരി ക്കേണമേ റഹ് മാനേ അള്ളാ ഹുവേ ഞങ്ങ ൾ കെ ല്ലാ വർ ‌ക്കും ഞങ്ങ ൾ പങ്കെ ടുത്ത മജ്ലി സിന്റെ ബർ ക്ക ത്ത് കൊണ്ട് അർഹമാ യ പ്രതി ഫലം നമുക്ക് ദുനിയാവിലും നാളെ ആ ഖി റത്തിലും നൽകു മാറാ ക ട്ടെ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@SebiyaShaiju
@SebiyaShaiju 19 күн бұрын
Orupad kadabadhyatha und ethreyum pettennu vedan dhuaa cheyyene ameen ya rebbel alameen
@sakkeenarafi5411
@sakkeenarafi5411 19 күн бұрын
അസ്സലാമു അലൈക്കും ഒറഹമത്തുല്ല ഒമ്പറക്കാത്തുഹു എൻ്റെ കുടുംബത്തിൻ്റെ ഒരുപാടു ബുദ്ധിമുട്ടങ്ങളും ഒരു പാട് പ്രയാസങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താതെ
@XyzXyz-vz9zq
@XyzXyz-vz9zq 19 күн бұрын
Usthade ente makkalkkum kochu makkalkkum barakkathundavan dua cheyyane❤
@DEMONSLAYER-zs1bu
@DEMONSLAYER-zs1bu 19 күн бұрын
Fathimabi family ellauark affeath rahathavan barkathne dua cheyyanam usthade kodi kundapura Karnataka India
@gafoorgafoor8267
@gafoorgafoor8267 19 күн бұрын
😭🤲 എന്റെ മക്കൾക്ക് വേണ്ടി ഇന്നത്തെ മജ്ലിസ് തീർച്ചയായും ഉസ്താദ് ദുആ ചെയ്യണം അത്ര വിഷമം ഉണ്ട്😭🤲🏄‍♀️🐠🤲😭
@Aishabeevi-n3t
@Aishabeevi-n3t 19 күн бұрын
ഉസ്താദേ ദുആയിൽ ചേർക്കണേ 🤲
@Aishabeevi-n3t
@Aishabeevi-n3t 19 күн бұрын
❤️ അള്ളാഹുവേ 🤲🤲നിന്റെ നസറ് കൊണ്ട് സഹായിക്കണേ ♥️
@gafoorgafoor8267
@gafoorgafoor8267 19 күн бұрын
😭😭😭🤲🤲🤲😭🤲
@SherifaValiyakath
@SherifaValiyakath 19 күн бұрын
Dhuien ulpeduthanam usthad ameen ameen yarabel alameen
@IzanMonu-ly2nh
@IzanMonu-ly2nh 19 күн бұрын
Aameen Aameen Aameeen yarabbal alameen 🤲🤲 Allhamdulillha Duwarkane usthad
@5cansin5c82
@5cansin5c82 19 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി മകളുടെ ശരീരം സുഖം കിട്ടാനു കടഠ വിട്ട നുദുഅചൊയണാഉസ്താദ്
@zainabaat6784
@zainabaat6784 19 күн бұрын
Usthade thangalude ella duyilum njangale ulpeduthane ameen ya rabbel alameen
@asyaasya1060
@asyaasya1060 19 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@jameela.v2648
@jameela.v2648 19 күн бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് മാരകമായ രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾഎന്നിവനൽകി ഞങ്ങളെ പരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ ആയുരാരോഗ്യവുംദീർഘായുസ്സും നൽകണേആമീൻ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ അള്ളാഹു വേ എൻറെ പ്രാർത്ഥനയും ഇബാദത്തും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@nahiyan10
@nahiyan10 19 күн бұрын
Usthade duayil ulpeduthane
@SunithaAsharaf-kb5yq
@SunithaAsharaf-kb5yq 19 күн бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@Cartogame_yt
@Cartogame_yt 19 күн бұрын
ഉസ്താദ് ഭർത്താവിന്റെ ജോലിയിലെ ശമ്പളം കൂട്ടി കിട്ടാനും എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ചും പോവാനും ഭർത്താവിന്റെ മുട്ടുവേദന മാറുവാനും ആങ്ങളയുടെ മടമ്പ് വേദന മാറുവാനും പിസിയോട് എന്ന അസുഖം ഷിഫയാവാനും കണ്ണിന്റെ കാഴ്ചശക്തിയും മോന്റെയും തിരിച്ചുകിട്ടുവാനും അനിയത്തിക്ക് നല്ല കല്യാണ ആലോചനകൾ വരുവാനും മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും മനസ്സും നല്ല ആരോഗ്യവും ഉണ്ടാവാനും ദുബായിൽ ഉൾപ്പെടുത്തണം ആമി ആമിയ റബ്ബല്ല ആലമീൻ
@naseema5055
@naseema5055 19 күн бұрын
ശത്രുക്കൾ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യാനേ
@naseema5055
@naseema5055 19 күн бұрын
Sihr bathilavan and ചെയ്യാനേ ചെയ്യാനേ
@SuharaKm-g4g
@SuharaKm-g4g 19 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SuharaKm-g4g
@SuharaKm-g4g 19 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@SuharaKm-g4g
@SuharaKm-g4g 19 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@kunhami6648
@kunhami6648 19 күн бұрын
ആമീൻ ആമീൻ ആമീൻ ഉസ്ദാദ് ദുഹാ cheeyyne
@jameela.v2648
@jameela.v2648 19 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@kadeejacp4500
@kadeejacp4500 17 күн бұрын
കടം വീടാനും അസുഖം മാറാനും മുറാദ് ഹാസിലാക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@zuharaa.g7960
@zuharaa.g7960 19 күн бұрын
എന്റെ മോനെ ഗൾഫിലെ ഉമ്മർക്ക അയാളെ കടയിലേക്ക് എത്രയും പെട്ടെന്ന് വീശരുത്തിയിലേക്ക് കേറ്റണം ഗൾഫിലേക്ക് ജോലിക്ക് അയാൾ കയറ്റണം എന്റെ മോനും പോകാൻ തൗഫീഖ് ചെയ്യണം
@muhammadfaizy.s3884
@muhammadfaizy.s3884 19 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@NeseemaNesi-o2j
@NeseemaNesi-o2j 19 күн бұрын
ഉസ്താദേ ഞങളുടെ വീട്ടിൽ ഒരുപാട് കടബാതിയതാ ഉണ്ട് അതൊക്കെ വീടാൻ ദുഹ ചെയ്യണം
@RamsiyaNiyas-u6q
@RamsiyaNiyas-u6q 19 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
@muhamedanshad6439
@muhamedanshad6439 19 күн бұрын
മകൻ്റെ മാനസിക പ്രശ്നം മാറാനും കടം വിടാനും സിഹ്റ് കാരണം വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം
@FaseelaSaleem-d1t
@FaseelaSaleem-d1t 19 күн бұрын
Kadangal veedanum makan examil vijayikkan duaa cheyyanam usthathe🤲🤲🤲
@BeefathimaBeefathima-r1l
@BeefathimaBeefathima-r1l 19 күн бұрын
Usthade makkalkk nalla joli Sheri Aakaan dua cheyyanam usthade
@Dhilshan-u4v
@Dhilshan-u4v 19 күн бұрын
Usthade barthavinte sobavam nannavan dua cheyyane usthade
@maimoonathmaimoonath7171
@maimoonathmaimoonath7171 19 күн бұрын
Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺
@rahmunisa1601
@rahmunisa1601 18 күн бұрын
എല്ലാ പ്രയസ്സ് ങ്ങൾ മാറാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം മക്കൾ ഇല്ല വളരെ സങ്കടത്തിൽ ആണ് ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം അൽ ഹംദുലില്ലാഹ്
@JameelaBeevi-qk7qw
@JameelaBeevi-qk7qw 19 күн бұрын
ഉസ്താദേ ആമീൻ യാ റബ്ബിൽ ആലമീൻ 🙏🙏🙏
@RukiyaKp-mg8wt
@RukiyaKp-mg8wt 18 күн бұрын
🌹 ഉസ്താതേ ഞാൻ റുക്കിയ🌹 തവ നൂർ🌹 ജീവിച്ച് കൊതിതീരും മുൻ ബ് മരണപെട്ട എന്റ ഇക്കാക്ക് വേണ്ടി 🌹റു ആ ചെയ്യണംഎന്റെ മോൾക്ക് മക്കളുണ്ടാവാനും ദുആ ചെയ്യണം ഉസ്താതേ🤲🤲🌹
@Marhaba-sg7fr
@Marhaba-sg7fr 19 күн бұрын
എന്റെ അനുജത്തിയുടെ മകന്റെ കല്ല്യണം നടക്കാൻ ദുഹ ചെയ്യണെ ആ മിൻ
@SafiyaKunhimon
@SafiyaKunhimon 19 күн бұрын
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
@SiyanSiyu-hv8bj
@SiyanSiyu-hv8bj 17 күн бұрын
എന്റെ മോൾ 10ക്ലാസിലാണ്. അവൾക് നല്ല ടെൻഷൻ ഉണ്ട്. അല്ലാഹു സുബ്ഹാനവുതാല നല്ല വിജയം തരാൻ ദുആ ചെയ്യണം
@Rukkiya-o6z
@Rukkiya-o6z 19 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@muhammadsinanmuhammadshaiban
@muhammadsinanmuhammadshaiban 18 күн бұрын
എ ല്ല ഹലാലായ മുറതും ഹസീലവൻ ദുഃആ ചെയ്യാനെ
@ShamilaSyed-g4s
@ShamilaSyed-g4s 19 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ഹലാലായ മുറത്തുകൾ ഹാസിലാക്കി തരണേ അള്ളാഹു മരിക്കുന്നത് ന് മുൻബ് ഹജ്ഉം ഉംറയും ചെയ്യാൻ താവേപിക്ക് തരണേ അല്ലഹ് ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻
@sadihamuhammed8931
@sadihamuhammed8931 19 күн бұрын
സുഖ പ്രസവം നടക്കാൻ ദുആാ ചെയ്യണേ
@afeefashraf1814
@afeefashraf1814 19 күн бұрын
ഉസ്താദ് ദുആ ചെയ്യണം എൻറെ മോനെ ഹയർ ആയ ഒരു ജോലി പെട്ടെന്ന് കിട്ടാൻ വിസിറ്റി വിസക്ക് വന്നതാ രണ്ട് തവണ അടച്ചു അടുത്തമാസം 9 തീരും വിസ മൂത്ത മോനിക്ക് ഹയർ ആയ സ്വാലിഹായ ഇണയെ കീട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@MoideenMiodu
@MoideenMiodu 19 күн бұрын
എന്റെ ഭർത്താവ് ഒരു ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞു ഓഫർലെറ്റർ കാത്ത് നിൽക്കുകയാണ് അത് എത്രയും പെട്ടന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@abidabeevim9449
@abidabeevim9449 19 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹🙋🏻‍♂️എന്റെ bharthainte😂ദുസ്സഭാവം മാറി കിട്ടാൻ ഈ മജുലിസ്ന്റെ ദുആയിൽ ഉസ്താദ് ഉൾപ്പെടുതന്നെ അല്ലാഹുവേ സ്വീകരിക്കന്നെ 🌹🌹🙋🏻‍♂️
@patumapkm4490
@patumapkm4490 19 күн бұрын
Fathimma allahuveeeeee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua ente aangalaude molke garbiyane orukuzapavum illadirikan paraloga Vijayam labikan dua cheyyane ustade aameen aakibate nannavan dua cheyyane ustade aameen yarabal aalameen 🕋 🕋 🕋 😭 ajelossinte
@soyarahim7087
@soyarahim7087 19 күн бұрын
ഹലാലായ മുറടുകൾ ഹാസിലാക്കാൻ ദുആ ചെയ്യണം
@navasnavasvmpadam4968
@navasnavasvmpadam4968 18 күн бұрын
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@SuharaM-dx8yl
@SuharaM-dx8yl 19 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@gamingwithhabis1808
@gamingwithhabis1808 19 күн бұрын
ജോലിയില്ലാതെ ആകെ വിഷമത്തിലാണ്. ദുആയിൽ ഉൾപ്പെടുത്തണേ.... 🤲🤲🤲
@FayazNoufal-vy9fb
@FayazNoufal-vy9fb 19 күн бұрын
തലകറക്കം മാറാൻ ദുആ ചെയ്യാണെ ഉസ്താദെ
@Nusaifa_beevi
@Nusaifa_beevi 19 күн бұрын
Duail ulpeduthane usthade,,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@HazeenaSalim-k8s
@HazeenaSalim-k8s 19 күн бұрын
ദുഹ ചൊയ്യണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@SafiyaElachola
@SafiyaElachola 19 күн бұрын
അലാലായമുറാതുകൾആസ്സലാകാൻദുആരകണേ
@ShareefaShafi-ct6ut
@ShareefaShafi-ct6ut 19 күн бұрын
Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen Aameeeen ❤️🌹
@mariyumma7770
@mariyumma7770 19 күн бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲
@nafihnafih3065
@nafihnafih3065 19 күн бұрын
അസ്സലാമു അലൈകും ഞാൻഒമാനിൽഅണo ഉസ്താദ്ന്റെ മജ്ലിസ് ഞാൻകെഉണ്ട്സമയo കിട്ട്പ്പിൾഞാൻകെഖ്ൽ ഉണ്ട്ഞാൻക്ക് ഉസ്താദ്എപ്പാ ൾദുആചെയ്യണം 🤲🏻🤲🏻🕋🕋👀👀😭😭
@mariyamkp-ku4cw
@mariyamkp-ku4cw 19 күн бұрын
പൊതുപരീക്ഷക് നല്ല മാറ്ക് കിടാന് dua cheyyane ❤❤
@thashimalaila1570
@thashimalaila1570 18 күн бұрын
Duayilulpeduthane usthade 🤲🤲🤲🤲🤲
@biriyummao6679
@biriyummao6679 19 күн бұрын
കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും കുടുംബങ്ങൾ നന്നാവാനും ദുആ ചെയ്യണം
@Salma-n7s
@Salma-n7s 19 күн бұрын
Aameen ya rabbil aalameen 🤲🤲 aameen 🤲
@cheppucheppu6767
@cheppucheppu6767 19 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@bismifiroz4498
@bismifiroz4498 19 күн бұрын
Assalamualaikum usthade Nammude ella halalaya aghrahaghal niraveran dua cheyyane usthadinu Allahu aafiyathulla deerkayus nalkatte Ameen
@ShalurafeeqShalurafeeq
@ShalurafeeqShalurafeeq 19 күн бұрын
Alhamdulillah aameen aameen yarappalalameen❤
@HaseenaKalikav
@HaseenaKalikav 19 күн бұрын
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@SubairYousuf
@SubairYousuf 19 күн бұрын
ഇൻഷാ അള്ളാ ഇനി നാട്ടിൽ പോകാൻ ഏതാനും ദിവസങ്ങൾ മാത്രം പ്രത്യേകം ദുആ ചെയ്യണം എല്ലാ പ്രയാസങ്ങളും മാറ്റി റാഹത്ത് നൽകണം
@HasiyaKunumoyidin
@HasiyaKunumoyidin 19 күн бұрын
ഉസ്താദ് എൻ്റെ വിവാഹം ശരിയായ വിധത്തിൽ ഉണ്ട്അത് നടക്കാൻ ദുആ ചെയ്യണം
@SawdaBeevi
@SawdaBeevi 19 күн бұрын
Usthade duayil ulppeduthanam ella budhimuttum maran
@nijasniju8452
@nijasniju8452 19 күн бұрын
ആമീൻ🤲🤲🤲🤲 ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲
@AfithaIbrahim-v4t
@AfithaIbrahim-v4t 19 күн бұрын
Assalamu aleykum njagalude muradugalum haselavan duha cheyu usthathee
@DEMONSLAYER-zs1bu
@DEMONSLAYER-zs1bu 19 күн бұрын
Haseen.mole perapane purthi Avan dua cheyyanam usthade kodi kundapura Karnataka India Karnataka India
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН