🤲🤍🤲 അല്ലാഹുവേ റജബ് മാസത്തിൻ്റെ ആദ്യ രാവിൽ ഓൺ ലൈൻ മജ്ലിസ് സംഗമത്തിൽ ഏതൊരു തടസവും, ബുദ്ധിമുട്ടും കൂടാതെ പങ്കെടുക്കാൻ ഞങ്ങൾക്കെല്ലാപേർക്കും തൗഫീഖ് നൽകണേ റബ്ബേ.🤲🤍🤲
@sajidsabith10643 күн бұрын
Aameen
@IzwaRoohi3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@mohammedameen7973 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jameelahassan54083 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@riyasriyas86643 күн бұрын
ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲
@jameelahassan54083 күн бұрын
പരിശുദ്ധ ഈ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെ എല്ലാവരെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ... ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... അല്ലാഹുവിന്റെ ബറക്കത്തും റഹ്മത്തും ഇരുലോക വിജയവും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@rfak47833 күн бұрын
ഈ പരിപാടി ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും പ്രവർത്തകർക്കും ദീർഗ്ഗായസ്സും ആഫിയത്തും കൊടുക്കണെ അള്ളാ❤ സ്വർഗ്ഗത്തിലെ പൊന്നാട അണിയിക്കുന്ന കൂട്ടത്തിൽ പെടുത്തണെ അള്ളാഹ്
@SheejaU-p6z3 күн бұрын
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും ആപുണ്യ രാവിൽ ഒരുമിച്ചു കുട്ടണേ നാഥാ
@jameelahassan54083 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ഈ പുണ്യ മാസത്തിലെ അവസാന തിങ്കളാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ ഖബൂൽ ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടു ത്തണേ🤲🏻🤲🏻🤲🏻
@jameelahassan54083 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ ഈ പുണ്യ മജ്ലിസിൽ ഒരു തടസ്സവും മുടക്കവും ഇല്ലാതെ നമുക്കെല്ലാവർക്കും കൂടി ചേരാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@jameelahassan54083 күн бұрын
ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ എന്റെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ.. നിന്റെ വിശുദ്ധമായ ദീനിൽ എന്റെ ഖൽബിനെ ഉറപ്പിച്ചു നിർത്തണേ അല്ലാഹ്... ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲
@sheebamali10923 күн бұрын
Ameen yarabellaameen🤲🤲🤲
@jameelahassan54083 күн бұрын
അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്... മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ... സ്വീകരിക്കണേ അല്ലാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲
@banijamkutty97483 күн бұрын
അൽഹംദുലില്ലാഹ് 🤲രജബിന്റെ രാവിലെ മജ്ലിസിൽ പങ്കെടുക്കാനുള്ള അവസരം നൽകണേ റബ്ബേ 🤲💙
@MeeraVahid3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി ഹലാലായ ആഗ്രഹങ്ങൾ സഫലമാക്കാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ
@jameelahassan54083 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ എല്ലാ ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@sulaiman89333 күн бұрын
ഉസ്താദിന്റെ ദുഹയിൽ ഉൾപെടുത്തണേ 🤲🏻😪
@juneethasalam73453 күн бұрын
🤲 അല്ലാഹുവേ ഈ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ സകല പാപങ്ങളും പൊറുത്ത് തന്ന് ഞങ്ങൾക്ക് പാപമോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ .🤲
@Shefnafathima-xz3xt3 күн бұрын
തിങ്കളാഴ്ച രാവിന്റെ ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🌹
@naveedinaam50743 күн бұрын
💚💚എല്ലാ മുറാദ് കളും ഹാസിലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ 💚💚
@banijamkutty97483 күн бұрын
അൽഹംദുലില്ലാഹ് 🤲നമ്മുടെ ഈ രാവിന്റെ സദസ്സിനെ ഖബൂൽ ചെയ്യണേ അല്ലാഹ് 🤲💙
@rajlakader75143 күн бұрын
അൽഹംദുലില്ലാഹ് ഈ പുണ്യരാവിൽ ഉസ്താദിൻ്റെ ദുആകളിൽ എല്ലാം ഞങ്ങളേ എല്ലാവരേയും ഉൾപെടുത്തണേമജ്ലിസിൻ്റെ ബർകത്ത് കൊണ്ട് ഉമ്മാൻ്റെ കയ്യ് വേദന മാറ്റി കെടുക്കണേ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
🤲🤲🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഖൈറും 1ബറക്കത്തും, ഐശ്വര്യവും സന്തോഷവും നൽകട്ടെ.🤲🤲🤲
@sajidsabith10643 күн бұрын
Aameen
@mohammedameen7973 күн бұрын
യാ റബ്ബ് ...🤲
@jasminnizar66703 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲തിങ്കളാഴ്ച ദിനത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
@jjzzjjssjzkdkzkkmmmmzmzmzz37793 күн бұрын
ഉസ്താതെ എന്റെ മോന് എന്നോട് സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
@Nashva-p6u3 күн бұрын
ഉസ്താദേ മനസ്സിന് വല്ലാത്ത ഒരു ഭയവും വെപ്രാളം രാത്രി ഉറക്ക്കമില്ലായ്‌മ ഒക്കെ aayi വല്ലാത്തൊരു അവസ്ഥ യാണ് അതൊക്കെ മാറി റാഹത്തവനും ഉറക്കം കിട്ടാനും ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻
@Aysha-t5u3 күн бұрын
🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@Aysha-t5u3 күн бұрын
ആമീൻ 🤲🤲
@AyshabiAba-rz7fw2 күн бұрын
ആമീൻ
@Aysha-t5u2 күн бұрын
ആമീൻ 🤲🤲
@juneethasalam73453 күн бұрын
🩶🤲🤲🩶 ഒരോ മജ്ലിസും കൃത്യമായി ഞങ്ങളിൽ എത്തിക്കാനുള്ള ആഫിയത്തും, ആരോഗ്യവും ബറക്കത്തും ദീർഘായുസും ഉസ്താദിന് നൽകണേ അല്ലാഹ്🩶🤲🤲🩶
@muhammadshafi84433 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ
@RahumathNiza3 күн бұрын
കടങ്ങൾ കൊണ്ട് വളരെ വിഷമത്തിലാണ് എന്റെ മക്കളുടെ കടങ്ങൾ തീരാനും ആക്കിബത് നന്നാകാനും ദുആ ചെയ്യണേ ഉസ്താദേ
@jasminnizar66703 күн бұрын
🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്കും കുടുംബങ്ങൾക്കും നീ ഔദാര്യം ആയി നൽകേണമേ🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@IzwaRoohi3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@IzwaRoohi3 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️
@ramlasaleem26873 күн бұрын
അൽഹംദുലില്ലാഹ്🤲ദു ആയിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@rfak47833 күн бұрын
അൽ ഹാദുലില്ലഹ്❤ അള്ളാഹുവേ ഞങ്ങൾ കെല്ലാവർക്കും അൻവാ റേഫജ്റിന്റെ ഓൺലൈൻ മജ്ലിസിൽ പങ്കെടുക്കാൻ തൗഫീഖ് ചെയ്യണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🕋🕋🕋
@balkeeshaleem27773 күн бұрын
Alhamdulillah mashallah 🤲 Ameen ya Rubbel Alameen 🤲🤲🤲❤
@rajlakader75143 күн бұрын
ഉസ്താദ് പറഞ്ഞ ബുധനാഴ്ച്ച യുടെ മജ്ലിസിൽ നമ്മുക്ക് എല്ലാവർക്കും ഉസ്താദിൻ്റെ കൂടെ ഒരുമിക്കാൻ തൗഫീഖ് നൽകണേ🤲🏻🤲🏻🤲🏻
@raseenakassim79633 күн бұрын
ആമീൻ
@HaneesaHafna3 күн бұрын
Aameen ❤❤❤❤❤❤❤❤❤❤❤
@AslamAslu-pq1hz3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഞങ്ങൾക്കും മകൾക്കും കുടുംബ ങ്ങൾക്കും വേണ്ടി ഉസ്താദേ ആമീൻ ആമീൻ
@jasminnizar66703 күн бұрын
🤲🤲🤲മഹാൻ ആയ അബൂബക്കർ സിദ്ദിഖ് റളിയള്ളാഹു അൻഹുവിന്റെ സ്മരണ നിലനിൽക്കുന്ന ഈ ജമാദുൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🤲
@zeenathr48163 күн бұрын
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാക്കി തരണേ നാഥാ ആമീൻ ആമീൻ
@sareenasareenashahul17213 күн бұрын
Alhamdulillah Alhamdulillah 🤲🤲
@RamlaMujeeb-rf6jq3 күн бұрын
ദുആ യിൽ എന്നെയും കുടുംബത്തേയും ചേർക്കണം🤲🏻🤲🏻🤲🏻
@Ruthuvanamohammed3 күн бұрын
Rutuvana minha conta ഈ ചിത്രം ഉപയോഗിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത ഈ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു നിനക്ക് എൻ്റെ മനസ്സിൽ ആദ്യം തന്നെ അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും എൻ്റെ മനസ്സിൽ ❤❤❤ എന്നു കരുതി ആരും ഇല്ല എന്ന് തന്നെ അത് ❤❤❤❤🎉❤🎉❤ Z
@ayishamoideen3 күн бұрын
ഉസ്താതെ ഞ ആൾ എന്നും ദുആ ചെയ്യന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ)