🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ എല്ലാ ഖൈറും , ബറക്കത്തും സന്തോഷവും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ്'🤲
@sajidsabith10645 сағат бұрын
Aameen
@rafeelasalim9556 сағат бұрын
Alhamdulillah
@juneethasalam73455 сағат бұрын
💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚💚
@fathimafathiya54116 сағат бұрын
Alhamdhulilla,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Ayshabi-rb3pv5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ മഗ്‌രി ബോട് അടുത്ത സ മയ ത്ത് ഉസ്താദ് ന്റെ കൂടെ ചൊല്ലിയ ദിക് ർ സ്വലാ ത്ത് തസ്ബീ ഹ് ദുആ കൾ ഒക്കെ സ്വീ കരിക്കട്ടെ എ ല്ലാ രോഗ ങ്ങ ളിൽ നിന്നും എ ല്ലാ വിഷ മ ങ്ങ ളിൽ നിന്നും നമ്മ ളെ യും എ ല്ലാ വരെ യും കാ ത്തു രക്ഷിക്കേണമേ ഈ തിങ്കളാഴ്ച രാവിലെ ബറക്കത്ത് കൊണ്ട് നമ്മളിൽ നിന്നും മൺമറഞ്ഞുപോയവരുടെ കബറിടം സ്വർഗീയമായാ അനുഗ്രഹങ്ങൾ കൊണ്ട് നിറ ക്ക ട്ടെ അവരുടെ യും നമ്മളു ടെയും എ ല്ലാ തെ റ്റ് കു റ്റ ങ്ങ ളും പൊ റു ത്ത് ത ര ണമേ റഹ് മാ നെ ഉസ്താദ് ദു ആ യിൽ ഉൾപ്പെ ടുത്തെ ണമേ ആ മീൻ യാ റ ബ്ബൽ ആ ലമീൻ
@Shefnafathima-xz3xt5 сағат бұрын
ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ് ഇരുലോക വിജയികളിൽ ഉൾപെടുത്തണേ അല്ലാഹ് എല്ലാ മുറാദുകളും ഹാസിലാക്കണേ അല്ലാഹ്🤲🏻🌹
@Suhara-zg9tu6 сағат бұрын
Alhamdulillah.ameen.ya, rbblalmeen
@juneethasalam73456 сағат бұрын
🤲 بسم الله الرحمان الرحيم 🤲
@AaminaAami-xb1yp5 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ നീ പോരിശകൾ നിറഞ്ഞ രാവിൽ ഞങ്ങൾ ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്റ് സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ അള്ളാ ഞങ്ങളിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും വേണ്ടി ദുആ യിൽ ചേർക്കണേ ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ തിങ്കളാഴ്ച്ച രാവിനോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@sajidsabith10645 сағат бұрын
Aameen
@Kadeeja-il5ht4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഓർക്കണേ ചേർക്കണേ ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാനും ഈമാൻ സലാമത്ത് ആകാനും ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
🤲♥️ ഈ പരിശുദ്ധരാവിൻ്റെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ അല്ലാഹു എല്ലാ ഖൈറും ബറക്കത്തും നൽകട്ടെ🤲♥️
@sajidsabith10645 сағат бұрын
Aameen
@jameelahassan54086 сағат бұрын
പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲
@sajidsabith10645 сағат бұрын
Alhamdulillah Alhamdulillah
@juneethasalam73455 сағат бұрын
💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚
@subaidahameed74156 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@nabeesanabeesa66505 сағат бұрын
Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲
@FinuPonnu-ws3sb5 сағат бұрын
എനിക്ക് രണ്ട് പെൺ കൾ ആണ്. മൂന്നാമത്തെ ഗർഭിണി ആണ്. ഇത് ആണ് കുട്ടി ആവാൻ ദുഹാ ചെയ്യണം ഉസ്താതെ
@mubiazi3384 сағат бұрын
Nalla name nerchaykiyal mathi
@ShamlaUsman-b3l5 сағат бұрын
Alhamdulillah Sikarikkanay Allah🎉🎉🎉
@SabeedhA-ee3vu5 сағат бұрын
Alhamdulillah 🤲🤲🤲
@asmaraheem81325 сағат бұрын
الحمدلله، الحمدلله، الحمدلله 🤲 Usthade ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ulpeduthane 🤲
@SaleemSali-ox2cu5 сағат бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@sunithakoduvath42836 сағат бұрын
അല്ലാഹുവേ 🤲🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@jameelasulthan70475 сағат бұрын
ആമീൻ ആമീൻ 🤲
@HaneefaPelathodi4 сағат бұрын
ആമീൻ, ആമീൻ, ആമീൻ, യാ റബ്ബൽ ആലമീൻ q🤲
@jameelahassan54085 сағат бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും അള്ളാഹുവിന്റെ കാവലും സലാമത്തും ഹിഫ്ളും ഇരുലോക വിജയവും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
🤲🏻🤲🏻അല്ലാഹുവേ തിങ്കളാഴ്ച്ച രാവിൽ ഞങ്ങൾ ഒരുമിച്ച് ചൊല്ലുന്ന ദിക്ർ സ്വലാത്ത് മജ്ലിസ് സ്വീകരിച്ച് ഈ രാവിന്റെ എല്ലാ ബറകത്തും സന്തോഷവും ഞങ്ങളിലും ഞങ്ങളുടെ മക്കൾക്കും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
🤲💚🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച രാവിൽ ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് സ്വീകരിച്ച് ഈ രാവിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങളിലും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ്💚🤲💚
@sajidsabith10645 сағат бұрын
Aameen
@SeenathShaheer-k3l5 сағат бұрын
Usthadinte ella duayilum enneyum ente kudumbatheyum ulppeduthane usthade