ഇന്ന് ജനുവരി 11 ശനി അമ്മയുടെ ദിവസമായ ഇന്ന് മുടങ്ങി കിടക്കുന്ന നിന്റെ എല്ലാ പദ്ധതികൾക്കും തടസ്സമായി…

  Рет қаралды 2,883

Holy Thoughts

Holy Thoughts

Күн бұрын

Пікірлер: 98
@snehajoseph1277
@snehajoseph1277 14 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏽🙏🏽🙏🏽
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be 14 күн бұрын
Amme mathave cheitha nanmakalkellam nanni amme mathave.innu njan tension adichirikkuvayirunnu amme mathave.pakshe innu njangalkku 24000roopa chitty adichu amme mathave.njan arodokkeya cash chodhichu nanam kettathu.pakshe innu njangalkku chitty thannathinal nanni amme mathave.ethra nanni paranjalum mathiyavilla amme mathave.nanni amme nanni amme.nanni amme nanni amme nanni amme mathave.amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@GAINSTAR_YT
@GAINSTAR_YT 14 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ മാതാവേ ❤❤❤❤❤❤❤❤❤❤
@LinuJaison
@LinuJaison 14 күн бұрын
അമ്മേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു 🙏🙏
@JosmyGeorge-y4g
@JosmyGeorge-y4g 14 күн бұрын
അമ്മേ മാതാവേ പരിശുദത്മാവിന്റെ അഭിഷേകത്താൽ നിരക്കണമേ. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@JencysabuS
@JencysabuS 14 күн бұрын
Amme mathave njangale ammayude pratheshekaranathinte sashe akhane njagalode karunayudakaname ammen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethavijayanathanasan9540
@geethavijayanathanasan9540 14 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ വീട് വിറ്റ് കിട്ടാൻ വേണ്ടി അമ്മേ സാഹായിക്കണമേ മോൻ്റെ ബിസിനസ്സ് തടസം മാറ്റി തരണമേ പരിശുദ്ധ അമ്മേനിയോഗം സാധിച്ച് തരണമേ ദൈവ മതാവേ🙏🙏🙏
@suseelanv3677
@suseelanv3677 14 күн бұрын
Amme njangalude veedu vangikkan aaline nee kondu varane amme.
@rajeshm.p9304
@rajeshm.p9304 14 күн бұрын
മാതാവേ അങ് എന്റെ ഭവനത്തിൽ ഉടൻ വരണേ മേ ആമേൻ
@NishaVarghese-u1z
@NishaVarghese-u1z 14 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ
@renukarenu5120
@renukarenu5120 14 күн бұрын
എന്റെ അമ്മയെ എനിക്കൊരു വീട് തരണേ എന്റെ കുടുംബത്തെ രക്ഷിക്കണേ കടബാധ്യത എല്ലാം തീർത്തു തരണേ കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് വാങ്ങി തരണേ
@premathomas-w6n
@premathomas-w6n 14 күн бұрын
അമ്മേ എന്റെ മക്കളുടെമേൽ കരുണയായിരിക്കണേ
@raveenas-d2y
@raveenas-d2y 14 күн бұрын
അമ്മേ എന്റെ കുടുംബത്തിന് സമാധാനം തരണമേ എന്റെ മകന് ജോലി കൊടുത്തു ദാഹയിക്കണമേ എന്റെ ഭർത്താവിന് മദ്യപിക്കാൻ മനസ് കൊടുക്കരുതേ അമ്മേ നീയേ തുണ കാത്തു കൊള്ളണമേ അമ്മേ സ്തുതി സ്തോത്രം
@gracyjose9312
@gracyjose9312 14 күн бұрын
അമ്മേ മാതാവേ എനിക്ക് ദൈവത്തെ കൂടുതൽ അറിയാനും പരിശുദ്ധാത്മാവിനെ നിറഞ്ഞ പ്രാർത്ഥിക്കാനുള്ള കൃപ തരണേ
@BindhuVinod-k3p
@BindhuVinod-k3p 14 күн бұрын
അമ്മേ അനുഗ്രെഹികേണമേ 🙏
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@dhathribalan2878
@dhathribalan2878 14 күн бұрын
അമ്മേ മാതാവേ എൻ്റെ കൈയുടെ അസുഖം മാറ്റിത്തരേണമേ എൻ്റെ മകൻ്റെയും ഭർത്താവിൻ്റെയും അസുഖംമാറ്റിത്തരേണമേ. എൻ്റെ മകൾക്കും മരുമകനും നല്ലൊരു ജോലി തരേണമേ എൻ്റെ വീട് വിൽപ്പനയാക്കിത്തരേണമേ. മകൻ്റെ അസുഖം മാറ്റിത്തരേണമേ ആമേൻ
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@priyanandha-v8p
@priyanandha-v8p 14 күн бұрын
അമ്മേ രോഗത്താൽ വിഷമിക്കുന്ന എന്നെ അമ്മ കാണുന്നില്ലേ. അമ്മേ എന്റെ രോഗങ്ങൾ മാറ്റി. എനിക്ക് ജോലിക്ക് പോയ്‌ എന്റെ മക്കളെ വളർത്താൻ കഴിയണേ. അമ്മേ 🙏🙏🙏🙏
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@AShubaMohan
@AShubaMohan 14 күн бұрын
അമ്മേ. സഞ്ചാരി മാതാവേ. എന്റെ കൂടെ ഉണ്ടാകേണമേ.
@KochumolRaju-up6gr
@KochumolRaju-up6gr 14 күн бұрын
യേശുവേ എനിക്ക് ഒരു ഭവനം പണിയാണ് വഴി അവിടുന്ന് ഒരുക്കി തരണമേ
@SusanMichael-v6b
@SusanMichael-v6b 14 күн бұрын
അമ്മേ ഞങ്ങളുടെ കുഞ്ഞിൻ്റെ ജോലി ലഭിക്കുന്നതിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി അവൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ജോലി നൽകി അനുഗ്രഹിച്ച് വരുമാന മാർഗ്ഗങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏🙏
@rajeshm.p9304
@rajeshm.p9304 14 күн бұрын
ഞങളുടെ ദാരിദ്ര്യവും രോഗങ്ങളും കാങ്ങളും മാറ്റി തരണേ മാത്യ വേ ആ മേൾ
@aaoaa7532
@aaoaa7532 14 күн бұрын
Amme mathave ammayude thiruvishttam njangalude jeevithathil niraveran sahayikaname🙏🙏🙏
@minivarghese3062
@minivarghese3062 14 күн бұрын
മാതാവേ എൻ്റ മകന് ഒരു ഭവനം കൊടുകണമേ
@simonabraham9645
@simonabraham9645 14 күн бұрын
Amme madathave ente kadabharam neekkikalayename samadanam nalkename mathave ente unniyude shramangale sabhalamakkename anugrahikename amme kaividaruthe kathukollenme 🙏🙏🙏✝️✝️🌹
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@higod1931
@higod1931 14 күн бұрын
സമ്മ മാതാവേ സഞ്ചരിമാതാവേ
@sreejaashok6252
@sreejaashok6252 14 күн бұрын
Amme parisuda amme njagalude vasthu vilppichu tarane .njgalude niyogam ammayude munpil samarppikkunnu Amen 🙏
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@JosmyGeorge-y4g
@JosmyGeorge-y4g 14 күн бұрын
മനഃസമാദാനത്തോടെ ജീവിക്കാൻ കൃപ നൽകണേ
@vaigakr9455
@vaigakr9455 14 күн бұрын
Amme Mathave ente kudumbathe samarpikkunuu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KochumolRaju-up6gr
@KochumolRaju-up6gr 14 күн бұрын
എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി സന്ധ്യ പ്രാർത്ഥന ചൊല്ലുമ്പോൾ എൻറെ കൂടെ വന്നിരിക്കാൻ അമ്മ അനുഗ്രഹിക്കണമേ
@SherlyRajan-t4u
@SherlyRajan-t4u 14 күн бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ അലന്റെ മേൽ ദൈവത്തിന്റെ കാരുണ്യം നിറച്ചു വിശുദ്ധൻ ആക്കി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ. അവനു ലഹരി എത്തിക്കുന്ന ബന്ധങ്ങളെ കത്തിച്ചു എരിയിച്ചു കളയണ്ട അമ്മേ
@anjali7731
@anjali7731 14 күн бұрын
അമ്മേ മാതവ് എന്റെ പ്രാർത്ഥനകൾ മുടക്കം കൂടാതെ നടത്തിത്തരണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്നും പൂരർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ ആമേൻ അമ്മയുടെ പുത്രന്റെ ശുദ്ധമായ രക്തം തലമുതൽ ഉള്ളം കാൽ വരെയും ഒഴുക്കണമ്മെ ആമേൻ എന്റെ ആശ്രയ മെ ഞങ്ങളെ രക്ഷ,. രക്ഷിക്കണമ്മെ എന്റെ വീട്ടിലെ ശാത്തൻ വിശായ് ശത്രുക്കൾ എല്ലാ മാറ്റി ഞങ്ങൾക്ക് കാവലും വെളിച്ചുംവും ക ഞങ്ങളെ രക്ഷിക്കണമ്മെ ആമേൻ എണമെ|
@hemamohan202
@hemamohan202 14 күн бұрын
Ente amme eesoye ellattinum kodanukodi nandhi parayunnu ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane eesoye amen
@aaoaa7532
@aaoaa7532 14 күн бұрын
Amme mathave ente sabathika budhimuttukal pariharikan sahayikaname 🙏🙏🙏
@sandhyaravi5673
@sandhyaravi5673 14 күн бұрын
Amen 🙏🙏🙏🙏🙏🙏🙏
@gracyjose9312
@gracyjose9312 14 күн бұрын
അമ്മേ മാതാവേ ജോസ് നായയുടെ ജോലിയുടെ തടസ്സം മാറി ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് വരണേ
@jessydileep3394
@jessydileep3394 14 күн бұрын
Amma mathave ente mole hostellil nilkkukayanu mathave ente molde mansinte tensions mattikodukkane mathave 🙏🙏🙏🙏🙏 amma mathave ente molkku koottayirikkename mathave 🙏🙏🙏🙏🙏
@minirkumar3384
@minirkumar3384 14 күн бұрын
Ente Amma madave ente mannuvine kittanulla paisa innu thannu anugrahikkaname
@renukarenu5120
@renukarenu5120 14 күн бұрын
അമ്മേ ഞാൻ മാറി ആ കട എത്രയും പെട്ടെന്ന് ആരെങ്കിലും വന്ന് എടുക്കണേ
@minirkumar3384
@minirkumar3384 14 күн бұрын
Amma madave ente Ella niyogangalum thannu anugrahikkaname
@MalluMallu-z5r
@MalluMallu-z5r 14 күн бұрын
Amme mathave anugrehikkaname❤❤
@sabusuni-sl7hj
@sabusuni-sl7hj 14 күн бұрын
Amen❤❤❤❤❤
@rajeshm.p9304
@rajeshm.p9304 14 күн бұрын
എന്റെ വിവാഹം ഉടൻ നടത്തി തരണേ മാത >വേ ആ മേൻ
@gracyjose9312
@gracyjose9312 14 күн бұрын
അമ്മേ മാതാവേ ജോയിസിന്റെ കണ്ണിലെ അസുഖം പരിപൂർണ്ണ സൗഖ്യം ഓപ്പറേഷൻ ഇല്ലാത പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ
@leelapaul992
@leelapaul992 14 күн бұрын
Esoye parisudha amme njangaleyum ammayude prathyakshikaranathinte sakshikalaki uyarthaname
@elsiesebastian6103
@elsiesebastian6103 14 күн бұрын
Amme Matdhave please heal all my family members from all the sickness
@elsyjoy6945
@elsyjoy6945 14 күн бұрын
Esaoa mathavesuthi easoea nanni halleluiya മഹത്തും aradthana karumayaikanea
@jollyabraham1426
@jollyabraham1426 14 күн бұрын
Amme Parisudha Amme Mochanangalude Mathave Daiva Mathave kindly provide Grace to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma amen..
@minivarghese3062
@minivarghese3062 14 күн бұрын
Amen
@thomasgracy5
@thomasgracy5 14 күн бұрын
Ente asukham ellam Matti tarane amme mathaveeee
@srprasada4999
@srprasada4999 14 күн бұрын
Bless me Amma
@RosySheela-rz8mz
@RosySheela-rz8mz 14 күн бұрын
എൻ്റെ മകനെ കാക്കണമെ വർഗ്ഗീസിൻ്റെ കെണിയിൽ നിന്ന് വിടുവിക്കണമെ ..... പരിനിറക്കണമെ
@AShubaMohan
@AShubaMohan 14 күн бұрын
അമ്മേ എന്റെ മകന്റെ അലസത മാറ്റി തരേണമേ.
@jollyabraham1426
@jollyabraham1426 14 күн бұрын
Amme Parisudha Amme Mochanangalude Mathave Daiva Mathave we are aged couples and we very much wish to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma amen
@daisygeorge7740
@daisygeorge7740 14 күн бұрын
Ammae krupasana mathave ente makalk CVS exam passkan anugrhikanae nalla padican anugrahikane nalla vjayam nalkanae
@minirkumar3384
@minirkumar3384 14 күн бұрын
Ente mansikku nalloru joli koduth anugrahikkaname
@KochumolRaju-up6gr
@KochumolRaju-up6gr 14 күн бұрын
എൻറെ കുഞ്ഞിനെ ജോലി കിട്ടാൻ ഉള്ള തടസ്സങ്ങൾ മാറ്റി തരണമേ
@AnjuPhilp
@AnjuPhilp 14 күн бұрын
Anjuphilip - amma njan anubhavikuna vedanakal , ottapedalukal, swakadagal, preyasagal , ellam enjiku matti thannu anugrahikanne. Adhd , learning disability, hyperactivity disorder, ellam anubhavikunne ellam kunju ma kelleyum amma mathave anugrahikanne. Ente brother business urachaku vediyum. Kadabhyathayil anubhavikunna ellam vareyum amma mathave anugrahikanne avarude swakadagal matti kodukanne anugrahikanne. Amen.
@JyothyLekshmi
@JyothyLekshmi 14 күн бұрын
Mathave. Yente niyogagallil kripa thonane
@SimiNibu-c7x
@SimiNibu-c7x 14 күн бұрын
Amme enne alavillathe anugrahichathinu amme kadi nandhi
@daisygeorge7740
@daisygeorge7740 14 күн бұрын
Ammae krupasana mathave ente kada bhadhyath mattitharanae kadam veetan oru margam katti tharanae
@achurani3215
@achurani3215 14 күн бұрын
Amme ente chumayum swosamuttum matti sarira sugham tarane
@daisygeorge7740
@daisygeorge7740 14 күн бұрын
Ammae krupasana mathave ente husband manasadharam nalkanae catholic aki tharanae thirike Joli yil pokan anugrahikane
@daisygeorge7740
@daisygeorge7740 14 күн бұрын
Ammae krupasana mathave ente molek ADB Bank jolinaki anugrahikane World Bank 100 days training kittan anugrahikane
@RosySheela-rz8mz
@RosySheela-rz8mz 14 күн бұрын
* എൻ്റെ ക്ഷേമനിധി പുസ്തകം. കാണിച്ച് തരണമെ
@thomasgracy5
@thomasgracy5 14 күн бұрын
Ente amme ente Monu nalla oru joli Sheri tarane Avante vivaham etrem vegan nadatti tarane amme
@Hipsterfanboyii
@Hipsterfanboyii 14 күн бұрын
Amme maathaave ente kunjinte processing thadassam mastithannu anugrahikane
@PreethaS-ut2sg
@PreethaS-ut2sg 14 күн бұрын
Amme mathave ente official lifil enne parajayappeduthan sramikkunnavark vovekam kodukkenane 🙏🏽
@teresajoseph1098
@teresajoseph1098 14 күн бұрын
Kripasana Mathavev bless Rohan on his birthday today 🙏🙏🙏
@MaluAmma-j7h
@MaluAmma-j7h 14 күн бұрын
Amma mathava Manoj cheetan painakam marana vilikanama kujugalaa kathollanama eanik oru vide thana anugrahayikana ammen 🙏🙏
@tresafrancis9570
@tresafrancis9570 14 күн бұрын
My mom u know everything
@renukarenu5120
@renukarenu5120 14 күн бұрын
അമ്മേ എന്റെ മോന്റെ ബാഡ്മിന്റൺ കളി ഇന്ന് മത്സരം ഫസ്റ്റ് അടിപ്പിക്കണെ
@adithyan3117
@adithyan3117 14 күн бұрын
Amme ente agraham pole case illathe ente presnam pariharichu tharane
@teresajoseph1098
@teresajoseph1098 14 күн бұрын
Kripasana Mathavev please bless Kuru to get work in Dubai
@renukarenu5120
@renukarenu5120 14 күн бұрын
എനിക്ക് തീരെ ശരീര സുഖമില്ല ശരീര സുഖം തന്നെ അമ്മ മാതാവേ
@elsyjoy6945
@elsyjoy6945 14 күн бұрын
Enta molkoru joilythanu anugarikaneamea easoea mathavea psc examil nallarankil ulpedutti pass akkenea Joly thanu anugraha kaneanamea mathavea
@aktiktok8410
@aktiktok8410 14 күн бұрын
Amme enik oru government joli innnu kittum athinulla adayalam uchayk2.30 kanichu tharenname ammen🕯️🙏📍
@ryanthomas3005
@ryanthomas3005 14 күн бұрын
Ante makan veedente upil murikal paniyan aagrahikunnu karuna Toni anugrahikane Amme papaya mone tharaname prarthikunnu
@sujatha7518
@sujatha7518 14 күн бұрын
🙏🙏🙏🙏
@teresajoseph1098
@teresajoseph1098 14 күн бұрын
Kripasana Mathavev bless Mathew and Neenu to get a just judgment regarding their flat
@rajeshm.p9304
@rajeshm.p9304 14 күн бұрын
ഞങൾ ക്ക് ജീവിതമാർ റ്റമായ സോപ്പ് കച്ചവടം നിന്ന് പോവാതെ തിങ്കളാഴ്ച സോപ് വാങ്ങാൻ കാശുണ്ടാക്കാതരന്നേ മേ
@WelCome-b8y
@WelCome-b8y 14 күн бұрын
🙏🙏🙏🙏🙏😭😭😭😭😭
@achurani3215
@achurani3215 14 күн бұрын
Eniku veedu vaykanum kadangal threkkanum ulla rupa vangitrane eniku kurachu rupa oral yaramenu paranju athu amma sadichu tarane amme
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@RajiVidhya-g5u
@RajiVidhya-g5u 14 күн бұрын
അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കേണമേ
@shynifrancis-yi1pr
@shynifrancis-yi1pr 14 күн бұрын
Amme mathave ente Ella karyangalilum anugrahiche sahaikkaname
@ShinyEmmanuel
@ShinyEmmanuel 14 күн бұрын
Amen🙏🙏🙏
@ShaluVarghese-q6v
@ShaluVarghese-q6v 13 күн бұрын
Amen
@sunnyjoseph5211
@sunnyjoseph5211 14 күн бұрын
🙏🙏🙏

BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН