ഇന്ന് കാരിയെ പിടിക്കാൻ പോയാലോ /Kerala Fishing/Hook Fishing/Fishing Video/

  Рет қаралды 33,262

SATHEERTHYA ARTS

SATHEERTHYA ARTS

Күн бұрын

ഇന്ന് കാരിയെ പിടിക്കാൻ പോയാലോ /Kerala Fishing/Hook Fishing/Fishing Video/‎@SATHEERTHYA ARTS
കൂട്ടുകാരെ ഇന്ന് നമ്മൾ കാരി മീനെ പിടിക്കാൻ ആണ് പോകുന്നത്.. കിട്ടിയാൽ കിട്ടി.. അപ്പോൾ വീഡിയോ മുഴുവൻ കാണുക സപ്പോർട്ട് തരിക ലൈക്ക് തരിക ഇഷ്ട്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ..
സ്നേഹത്തോടെ സ്വന്തം :
സുരേഷ് മുരുകാലയം
Tags:
Kerala Fishing
Traditional Fishing
Fishing in Kerala
Kerala Fishing
Carp Fishing
Tuli Fishing
Rain Fishing
Paral Fishing
Karimeen Pidutham
Malayalam Fishing
Tamil Fishing
Hindi Fishing
Fishing video
Hook Fishing
Fish cooking
Net Fishing
Malayalam Fishing Video
Cast Net Fishing
Villege Fishing
Katala Fishing
Catch Net Fishing
Asin Fishing
Kallumutti Pidutham
#satheerthyaarts #fishcooking #netfishing #fishinginkerala #fishingmalayalam #fishingvideo #trapfishing #hookfishing #traditionalfishing #keralafishing #fishingkerala
#hindifishing #tamilfishing #kandktech #erthulovesmedia #keralafishingvideo #carpfishing #indianfishing #rainfishing #asinfishin #villegefishing #katalafishing #catchnetfishing #omkvfishing #fishingfreaks #kallumuttipidutham #kaithakora

Пікірлер: 53
@ShiJoGeorGeDaviD
@ShiJoGeorGeDaviD 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും കൈചൂണ്ട ഇടുന്ന സുഖം എത്ര റോഡും റീലും പിടിച്ചാലും കിട്ടില്ല ❤️❤️❤️
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
അതെ ബ്രോ.. ഈ റോഡും റിലും എന്നാ വന്നത്.. ഇന്നും ഇത് ഒന്ന് വേറെ തന്നെ.. Thanks..
@Knk__Boy_
@Knk__Boy_ 2 жыл бұрын
Sathyam💯🤗
@manukrishnan1385
@manukrishnan1385 2 жыл бұрын
ചേട്ടൻ പൊളിയാ
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks.. Thanks.. ❤️❤️❤️❤️
@jineshfrancis4566
@jineshfrancis4566 2 жыл бұрын
Kai chunda my favaroute...kallada.kaary..okay pidikumbol oru feel...😍 Video suprr
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks bro..
@BalanKrishnan-os8jm
@BalanKrishnan-os8jm 6 ай бұрын
Supper
@SATHEERTHYAARTS
@SATHEERTHYAARTS 6 ай бұрын
❤️❤️❤️
@paraveenparaveen5540
@paraveenparaveen5540 2 жыл бұрын
സൂപ്പർ 🤨🤨
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks..
@sudhinunni1992
@sudhinunni1992 2 жыл бұрын
Supper💕💕
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks..
@muhammedaslam537
@muhammedaslam537 2 жыл бұрын
🎣👍👍❤️
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks..
@raheesammu1707
@raheesammu1707 2 жыл бұрын
ആങ്കിൾ സൗണ്ട് പൊളി ആയിട്ട് ഉണ്ട് കൂട്ടുകാരെ വിളി 💞 സ്‌നേഹം ഉള്ള ഒരു വിളി പഴയ ഒരു ഓർമയിലേക്ക് കൊണ്ട് പോയി താങ്ക്സ് 💞 ഇനിയും വീഡിയോ ഇടണം ഫുൾ സപ്പോർട്ട്
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks.. Thanks..
@akshayaparna3590
@akshayaparna3590 2 жыл бұрын
poli video bro
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks bro...
@deepumpnsyriac
@deepumpnsyriac 2 жыл бұрын
👍
@akhilsuresh1916
@akhilsuresh1916 Жыл бұрын
Background music എന്തിന ചേട്ടാ ഇടുന്നെ.. കിളികളുടെ ശബ്ദം ഉള്ളപ്പോൾ...😊🤗
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ചില കുട്ടുകാർ bgm ഇല്ലെങ്കിൽ കമന്റ്‌ ഇടും.. ഇനി അഡ്ജസ്റ്റ് ചെയ്യാം.. Ok.. Thanks.. ❤️❤️🙏🙏
@sharafu583
@sharafu583 2 жыл бұрын
👍👍👍👍
@ashilaji9093
@ashilaji9093 Жыл бұрын
Anna pongu undakkunna video edamo please
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
മോനെ കളർ പൊങ്ങ് ആണോ.. അത് ഉടനെ ചെയ്യാം.. വെള്ള പൊങ്ങ് ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്‌..Ok Thanks ❤️❤️🙏
@mtpkt2969
@mtpkt2969 2 жыл бұрын
നിങളുടെസ്ഥലം പറയാമോ ഞാൻ മലപ്പുറം
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
ആലപ്പുഴ ജില്ലാ ചെങ്ങന്നൂർ താലൂക്ക് --പെണ്ണുക്കര Thanks..
@kuttanadvillagefishing1587
@kuttanadvillagefishing1587 2 жыл бұрын
നന്നായിട്ടുണ്ട് bro വീഡിയോ 🙏❤
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks bros..
@vishmuth6572
@vishmuth6572 2 жыл бұрын
Njn subscriber aanu niggaloodeee 😍
@kuttanadvillagefishing1587
@kuttanadvillagefishing1587 2 жыл бұрын
@@vishmuth6572 വളരെ സന്തോഷം bro
@sharafu583
@sharafu583 2 жыл бұрын
👍👍👍👍👍👍👍👍👍
@vinuharidas1893
@vinuharidas1893 2 жыл бұрын
👍👍👌👌
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks..
@renjithkumar417
@renjithkumar417 2 жыл бұрын
Sthalamevida ? Athupoley aa float aaitupayogikunnathenthuva ?
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
എന്റെ വീട് ചെങ്ങന്നൂർ പെണ്ണുക്കര.. Float ഒരു വീഡിയോ ആയി ചെയ്യാം.. എല്ലാവർക്കും ഉപകാരപ്പെടും.. Ok.. Thanks..
@vinodvinodk9889
@vinodvinodk9889 2 жыл бұрын
സൂപ്പർ 💞💞
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks bro..
@zayanailassery6753
@zayanailassery6753 2 жыл бұрын
Kananam kanal
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
തീർച്ചയായും വീഡിയോ ചെയ്യാം..
@A_K_H_I_L__
@A_K_H_I_L__ 2 жыл бұрын
Chetta place evidaa
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
ചെങ്ങന്നൂർ, പെണ്ണുക്കര.. Ok.. Thanks..
@sree8404
@sree8404 2 жыл бұрын
Suresh Anna ethu pradeepinte veedinte back alle.ariyamo nammale
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
അതു തന്നെ.. ആരാന്നു ശരിക്ക് മനസിലായില്ല..
@sree8404
@sree8404 2 жыл бұрын
@@SATHEERTHYAARTS njan oru adoor karan anu sreekumar eannu parayum.
@rohithfishing
@rohithfishing 2 жыл бұрын
🥰🥰🥰🎣🎣🎣🎣🎣🎣👌👍👍👍😋
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Thanks..
@sharafu583
@sharafu583 2 жыл бұрын
My shayari chahie
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Ok.. Thanks.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН