എൻ്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട ഒരു നല്ല വിവാഹജീവിതം ഒരുക്കിത്തരണെ 'അപ്പാ ദൈവാശ്രയ മുള്ളതും പരിശുദ്ധാത്മ നിറവുള്ളതും ദൈവ സ്നേഹമുള്ളതുമായ ഒരു ജീവിത പങ്കാളിയും കുടുംബബന്ധവും നൽകണെ യേശുവേ🙏😊
@minimini7342Ай бұрын
നസ്രനായ യേശുവിന്റെ വലിയ നാമത്തിൽ എന്റെ കുടുംബം അനുഗ്രഹിക്കപെടണം, സന്തോഷം കൊണ്ട് നിറഞ്ഞു കവിയണം, കടങ്ങൾ എല്ലാം നീങ്ങി പോകണം ആമ്മേൻ
@KuttoosanumCousinsumАй бұрын
യേശുവേ അപ്പാഎൻറെ ജീവിതത്തിൽ ഇടപെടണമേ അപ്പാ നന്ദി സ്തുതി സ്തോതം ഹല്ലോലൂയ ഈശോ നന്ദി സ്തുതി സ്തോത്രം🙏🙏🙏🙏🙏💖💖💖💞💞💞❤️❤️❤️🙏🙏
@minimini7342Ай бұрын
യേശുവേ അപ്പാ എന്റെ ചുമ മാറണം, ശരീരത്തിന് ബലവും, ശക്തിയും തരേണമേ യേശുവിന്റെ അധികാരമുള്ള വലിയ നാമത്തിൽ ആമ്മേൻ
@GeethaR-qg4qpАй бұрын
ആമേൻ കർത്താവേ ഞങ്ങൾ രക്ഷിക്കേണമേ എന്റെ കടബാധ്യതകൾ തീർക്കുവാൻ പ്രാർത്ഥിക്കണം പാസ്റ്റർ ആമേൻ സ്തോത്രം കർത്താവേ നന്ദിയപ്പാ നന്ദി
@minimini7342Ай бұрын
യേശുവേ എന്റെ മക്കൾ ആരോഗ്യതോട് ഇരിക്കണം, പഠിക്കാനുള്ള മടി മാറണം, അതുപോലെ എല്ലാ കുഞ്ഞ് മക്കളും അനുഗ്രഹിക്കപെടണം യേശുവിന്റെനാമത്തിൽ ആമ്മേൻ
@saradakt502Ай бұрын
ജപ്തി ആയി കിടക്കുന്ന സ്ഥലം തിരികെ എടുപ്പിക്കാനും തൊഴിൽ തടസവും കടഭാരവും മാറാനും മകനും മരുമകളും തിരികെ വരാനും അവർക്ക് കുട്ടികൾ ഉണ്ടാകാനും പ്രാർത്ഥിക്കണം എന്റെ മോളുടെ ഹസ്ബന്റിന്റെ അമ്മയുടെ അസുഖങ്ങൾ മാറാനും പ്രാർത്ഥിക്കണം
@AleyammaThomas-i1zАй бұрын
സ്വർഗ്ഗത്തിലെ അപ്പായെ എന്റെ എല്ലാ രോഗങ്ങളെയും അപ്പായുടെ കരങ്ങളിൽ തരുന്നു തരുന്നു എന്റെ രോഗങ്ങളെയും മാറ്റി തരണമേ
@sheejabr7996Ай бұрын
കർത്താവെ ഈ ദുത് ഞങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് കരുതുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vaijajoseph9259Ай бұрын
Really eagerly waiting for this message
@sindhun7389Ай бұрын
അപ്പാ പിതാവേ വാടക കൊടുക്കുവാനുള്ള സാമ്പത്തിക വഴി തുറക്കേണമേ
@minimini7342Ай бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ ഒത്തിരി കടഭാരം ഉണ്ട് ഇതിന്മേൽ ദൈവ പ്രവൃത്തി നടക്കണം, കടം കൊടുക്കാൻ ഉള്ളവർ ആരും വീട്ടിൽ വരരുത്, അപ്പാ ഞങ്ങളെ കരുതണം ആമ്മേൻ
യേശുവേ എന്റെ കലവറ നിരക്കാണെമെ സാമ്പത്തികം ഉയർത്തി തരണമേ 🙏🙏🙏
@durgahari533Ай бұрын
കടബാധ്യതകൾ മാറ്റിതരണേ യേശു അപ്പാ ആമേൻ ആമേൻ ആമേൻ
@sindhubiju7382Ай бұрын
ആമേൻ ആമേൻ ആമേൻ
@sheejasimon6453Ай бұрын
Yesuve ente vasthuvine jepthi matti tharane amen amen amen
@Anu12850Ай бұрын
സിസ്റ്റർ, കടബാധ്യത മാറ്റി തരണേ എന്ന് പറയാതെ സാമ്പത്തിക ഉയർച്ച തരണേ എന്ന് പ്രാർത്ഥിക്കണേ. നമുക്ക് ആവശ്യമുള്ളത് മാത്രം പറയരുത്. God bless you. എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ 🙏🏻
@nancysamuel1978Ай бұрын
ഞങ്ങൾക്ക് ഒരു സാമ്പത്തിക വിടുതൽ ലഭിച്ചു സന്തോഷം സമാധാനം നിറച്ചു തരണേ യേശുവേ നാളെ ഒരുപാട് തുക വേണം കനിയണെ അപ്പാ
@SanthoshSanthosh-vb4weАй бұрын
എന്റെ കർത്താവേ എന്റ് കാട ബാധ്യതകൾ മാറ്റി തരണമേ നാഥാ.''ഇ ശേയെ അവിടെ നിന്ന് . ഒരു വഴിയും വാതിലും തുറന്ന് തരണമെ അപ്പാ.....
@MinipsunnyАй бұрын
ദൈവദാസ, ഞങ്ങളുടെ അയൽവാസികളിൽ നിന്ന് രക്ഷിക്കേണ്മേ അവർക്ക് മാനസാന്തര കൊടുക്കാൻ പ്രാർത്ഥിക്കണമേ
@sreekuty8452Ай бұрын
ഈ ദൂത് കേട്ടു കർത്താവെ എന്നെ അനുഗ്രഹിച്ചു ആമേൻ ❤️🙏🏻
@unniunni6817Ай бұрын
ദൈവമേ നന്മയുടെ വാതിലുകൾ തുറന്നു തരണമേ
@sindhubiju7382Ай бұрын
ആമേൻ
@shineyninan6009Ай бұрын
എൻ്റെ മോന് അനുഗ്രഹിക്കപ്പെട്ട ഒരു നല്ല ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ ബ്രദർ , കഴിഞ്ഞ മാസത്തിൽ Federal Bank - Test എഴുതിയിട്ടുണ്ട്. നല്ല ഒരു വിജയം ലഭിക്കുന്നതിനും പ്രാർത്ഥിക്കണെ🙏
@princyjose6721Ай бұрын
ആമീൻ ഭവനത്തിൽ സമാദാനം കിട്ടാൻ പ്രാർത്ഥന അപേഷിക്കുന്നു 🛐🙏
@PriyaKp-y4fАй бұрын
എന്റെ അനുജത്തിയുടെ കുടുംബജീവിതം diversi | എത്തി നിൽക്കുവാ ണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അവരുടെ പൊരുത്തകേടുകൾ മാറ്റേണമേ.
@GeorgeenaRoyАй бұрын
യേശുവെ എന്റെ ഭവന പണ്1 പൂർത്തി കരിക്കാൻ സാമ്പത്തികത്തെ തന്ന് അനുഗ്രഹിക്കണം🙏🏼🙏🏼🙏🏼
@PrasannaT-jh4jgАй бұрын
പ്രസന്ന, മകൻ ശരത്, സജിത്, സാജൻ 🙏🙏🙏🙏🙏ഒരു വീട് 🙏🙏🙏🙏🙏
@DivyaJose-y1mАй бұрын
എന്റെ സഹോദരൻ വിനുവിന്റെ വിവാഹം ഈ വർഷം തന്നെ നടക്കുവാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏
@alicebejoy2538Ай бұрын
യേശുവേ രക്ഷിക്കേണ്ണമേ. പ്രശ്നങ്ങൾ പരിഹരികേണ്ണമേ
@deepakjacob6454Ай бұрын
Brother ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം
Karthave, ente chechiyude makan Rahuland Parvathy ivarkku oru kunjine nalkename amen amen
@reenamathew237Ай бұрын
Amen, Glory hallelujah My son Abhiyan is blessed , i believe ❤❤❤❤❤❤❤ Karthav edapettathinae nanni yesuappe 👏👏👏👏👏👏👏
@abbasajas-t7pАй бұрын
AbbasAmenAmenAmen
@unniunni6817Ай бұрын
ദൈവമേ ഞാൻ ഒരു മത്സരത്തിൽ പങ്കെടുക്കുന്നു അതിൽ മേൽത്തരമായ വിജയം നൽകി അനുഗ്രഹിക്കണേ അപ്പാ
@samuelk6555Ай бұрын
ദൈവമേ എന്റെ ജോലിസ്ഥലത്തെ വലിയ പ്രശ്നം ആണ് അതിൽ നിന്നും വിടുതലിനായി കടബാധ്യത തടസങ്ങൾ ബന്ധനങ്ങൾ രൊഗങൾ മുഴുവൻ മാറാൻ വേണ്ടി ദൈവത്തിന്റെ നാമത്തിൽ ഞാൻ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ദൈവമേ നന്ദി ഹാല്ലേലുയ്യ അമേൻ
എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@lijisam5044Ай бұрын
Yeasuve sothram, ente kunjungale anugrahikkanne
@DivyaJose-y1mАй бұрын
ആമേൻ ആമേൻ
@anjups9969Ай бұрын
Eeshoye sahaayikkaname. Oru roopa polum kayil illatha avasthayil aanu.Kadam chodikkan ini aarumilla. Ente sahacharyathil eeshoyude idapedal innu undaakane. Munnott pokaan pattatha avasthayil aanu
@allensart109Ай бұрын
യേശുവേ അപ്പച്ചാ എന്റെ മക്കളുടെ allergy മറ്റേണമേ 🙏 മൂത്തമോൻ inhaler ഉപയോഗിക്കുന്നു. അത് പൂർണമായി നിർത്താൻ സഹായിക്കേണമേ 🙏കൂടെകൂടെ ഉണ്ടാകുന്ന പനിയും കഫകെട്ടും ചുമയും suokyam കൊടുക്കേണമേ 🙏🙏
@kunjattamuthee406Ай бұрын
Ameen ente sahodaranu nalla oru joli kittanne
@joej7028Ай бұрын
Praise The Lord Amen Halelujjah Sthotram
@gloryfaithbeatsgandgeventm6675Ай бұрын
Yes I received today's message and I believe in my Jesus name
@mettomathew98Ай бұрын
സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ബാങ്കുകൾ ജപ്തി ഭീഷണികൾ നടത്തിക്കൊണ്ടിരിക്കുന്നു. പ്രത്യേകം പ്രാർത്ഥന ചോദിക്കുന്നു🙏
@bindus3773Ай бұрын
Ente jeevithapresengal maraname❤❤Amen❤❤
@karthikaviswanatha364Ай бұрын
Yesuve karuna thonnaname🙏🏻
@shirlyalex1772Ай бұрын
Amen praise the lord
@suasnmathew7200Ай бұрын
നന്ദി അപ്പാ നന്ദി
@runcyjkumar8567Ай бұрын
Amen Amen Amen.. Thank you Jesus..
@Jewel_thomas1237Ай бұрын
Amen Amen Amen love you Jesus
@lailammaaji5592Ай бұрын
Karthave ente kudumbathinte karingal ellam nadathi thannu anugrahikaname yesuvin namathil
കെച്ചു മോൾ അക്സാ മോൾക്കും അലീനാമോൾക്കും വേണ്ടി പഠിക്കാൻ ബുദ്ധിയും അറിയും കിട്ടാൻ വേണ്ടി ദൈവദാസനെ അങ്ങ് പ്രാർത്ഥിക്കണമേ🙏🙏🙏 ദൈവദാസനെ അങ്ങയുടെ ഈ വചനം അനേകർക്ക് സമാധാനവും സന്തോഷവും നൽക്കുന്നതിനാൽ ദൈവനാമത്തിൽ . നന്ദി അറിയുക്കുന്നു ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏