ഇന്ന് കുറച്ച് ഉദ്ധരണികൾ പഠിക്കാം

  Рет қаралды 3,951

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 162
@goury3022
@goury3022 19 күн бұрын
കഷ്ടപ്പെട്ട് നാം നേടിയെടുത്ത സ്വാതന്ത്ര്യം നാട്ടു രാജ്യങ്ങൾ എന്ന വാതായനത്തിലൂടെ നഷ്ടപ്പെടുവാൻ പാടില്ല -സർദ്ദാർ വല്ലഭായി പട്ടേൽ❤
@Shynicraj
@Shynicraj 19 күн бұрын
ഓരോ ദിവസം കഴിയുന്തോറും സാറിന്റെ അടുത്ത് വന്നു പഠിക്കാൻ തോന്നുന്നു.. ദൂരം ഒരു പ്രശ്നം അല്ലായിരുന്നു. But വീട്ടിലെ നിലവിലെ സ്ഥിതി അതാണ് മെയിൻ. ഒരു ചെറിയ അപേക്ഷ ഉണ്ട് ജനുവരി മുതൽ ദിവസവും ക്ലാസ്സ്‌ ഇടാമോ. മാത്‍സ്, ഇംഗ്ലീഷ് സയൻസ് എല്ലാം ഉൾപ്പെടുത്തി. സാറിന്റെ ക്ലാസ്സ്‌ മാത്രം ആശ്രയിക്കുന്ന ഒത്തിരി പേരുണ്ടെന്നു തോന്നുന്നു. അതാ.
@divyasivadev1845
@divyasivadev1845 19 күн бұрын
അതെ 👍👍👍👍👍
@vishnupriyaass
@vishnupriyaass 19 күн бұрын
Tvm l annoo ..place ...
@renjithv3700
@renjithv3700 19 күн бұрын
Athe
@vishnupriyaass
@vishnupriyaass 19 күн бұрын
@@divyasivadev1845 nedumangad anno atho long anno ...njanum kurachu long annu athukond..yenikum clasnu poyi varan venditt ayirunu
@vishnupriyaass
@vishnupriyaass 19 күн бұрын
@@renjithv3700 thampanoor ninnoke students undo..undengil yenikum clasinu varanayirunu
@Karna43316
@Karna43316 19 күн бұрын
*Knowledge is power :- Fransis bakon *എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം :- സോക്രട്ടിസ്
@sharanya.msharanya.m3214
@sharanya.msharanya.m3214 19 күн бұрын
"ഉദ്ധരണികൾ " വളരെ നല്ലൊരു ക്ലാസ്സ്‌.. ഇതിൽ ആദ്യമായി കേൾക്കുന്നതും ഉണ്ടായിരുന്നു... Thanks ♥️
@dvshyam-ys4sd
@dvshyam-ys4sd 19 күн бұрын
നല്ല ക്ലാസാണ്. Repetation വളരെ helpful ആണ്.. rear information കിട്ടാറുണ്ട് കൂടാതെ കണക്റ്റ് ചെയ്ത് അതിനോട് അനുബന്ധിച്ച കാര്യങ്ങൾ പറയുന്നത് കൊണ്ട് അത് ഓർമ്മയിൽ നിലനിർത്താൻ സഹായിക്കാറുണ്ട്.. ഇനിയും ഡിസ്കഷൻ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ക്ലാസു കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ ഇരിക്കുന്ന തു പോലെ തോന്നാറുണ്ട്. ' നന്ദി സാറിനും കൂട്ടുകാർക്കും
@AswaniAswani-jp8ek
@AswaniAswani-jp8ek 19 күн бұрын
സാർ എന്ത് ക്ലാസ്സ്‌ ഇട്ടാലും പഠിച്ചോളാം . ഞങ്ങൾക്ക് വേണ്ടത് മാത്രമേ സാർ തരുകയുള്ളു എന്നറിയാം .. സാർ ന്റെ അടുത്തിരുന്നു പഠിക്കാൻ കഴിയുന്നവരെ ഓർത്തു സത്യത്തിൽ ചെറിയൊരു അസൂയ ഉള്ളിൽ തോന്നുന്നു...😊 ഇത് പോലുള്ള ക്ലാസുകൾ ഇനിയും ഉണ്ടാവണം... 🙏🙏❤️ നന്ദി... 🙏
@kavyaks8507
@kavyaks8507 19 күн бұрын
@rintusebastian8871
@rintusebastian8871 19 күн бұрын
സാർ ഇതു നല്ല ക്ളാസുകളാണ് ഞാൻ എല്ലാവർക്കും ലിന്ക അയച്ചു കൊടുക്കാറുണ്ട് അതു എല്ലാവരും തന്നെ കാണാറുണ്ട് എന്നോടു എന്‍റെ ഒരാൾ പറഞ്ഞു സാറിന്‍റെ ക്ളാസിലെ പഠനം കൊണ്ടാണ് ജോലി ലഭിച്ചതെന്നു പറഞ്ഞു
@manojm7910
@manojm7910 16 күн бұрын
വളരെ മികച്ച ക്ലാസ്സ്. ഒരു പാട് ഉപകാരപ്രദം. നന്ദി സാർ...
@jaleel-pm
@jaleel-pm 19 күн бұрын
ബഹുമാനപ്പെട്ട സർ, ഓൺലൈൻ ക്ലാസുകൾ നിർത്തരുത്... അഭ്യർത്ഥിക്കുന്നു.. ഓരോ app കാരും ഭീമമായ തുകയാണ് ഓരോ ബാച്ച് നും പറയുന്നത് എന്ന് നമുക്ക് കാണാം. അതിനിടയിൽ ബഹുമാനപ്പെട്ട സർ ന്റെ ക്ലാസ്സ്‌ മാത്രമാണ് ഞങ്ങൾ സാധാരണ ക്കാർക്ക് ആശ്വാസം.. ദയവു ചെയ്ത് കൂടുതൽ ക്ലാസുകൾ നൽകണെ...
@Channeldrive87
@Channeldrive87 18 күн бұрын
ഫ്രീ ക്ലാസ്സുകൾ നല്‍കുന്ന യൂട്യൂബ് ചാനലുകൾ ഒത്തിരി ഒണ്ടല്ലോ
@soumyav3150
@soumyav3150 17 күн бұрын
Super class. Thanku sir❤❤❤
@priyaas2264
@priyaas2264 19 күн бұрын
Class nannayittnd sr👍♥️ thank you
@syamililavakumar9174
@syamililavakumar9174 19 күн бұрын
A class with lot of new informations. Thankyou sir, sooraj & Aishu.
@remyam-fk3hk
@remyam-fk3hk 13 күн бұрын
Thank you sir ❤❤❤and All friends
@mumthasa3895
@mumthasa3895 18 күн бұрын
Vethyastha class..... Very helpful ❤❤....
@Twins-l7w
@Twins-l7w 14 күн бұрын
Thank you sir, Sooraj and Aiswarya 🙏
@Sreekrishnaa2024
@Sreekrishnaa2024 18 күн бұрын
Thankyou sir and team ❤
@DivyaDivya-ws5mn
@DivyaDivya-ws5mn 19 күн бұрын
good morning sir aishu sooraj നല്ല ക്ലാസ്സ് വളരെ ഉപകരപ്പെട്ടു ❤ ക്ലാസ് ഇനിയും വേണം
@anjusanilkumar7893
@anjusanilkumar7893 19 күн бұрын
സാർ ദൈവതുല്യനാണ് ഇതുപോലെയുള്ള ക്ലാസ്സ് ഇനിയും വേണം. നന്ദി
@VinithaVini-eh7tn
@VinithaVini-eh7tn 18 күн бұрын
വളരെ നല്ല ക്ലാസ് ആയിരുന്നു സാർ എല്ലാം എഴുതിയെടുത്തു
@soumyatt6763
@soumyatt6763 19 күн бұрын
Gud mng sir ഞാൻ ഒരു മാസം ആയിട്ട് ഫ്രണ്ട്‌സിലും സാറിന്റെ വീട്ടിൽ നൈറ്റ്‌ ക്ലാസ്സിലും പോകുന്നുണ്ട്. ഞാൻ PSC അറിവുകളിൽ big zero ആയിരുന്നു. എന്നാൽ ഇപ്പോൾ ക്ലാസ്സിൽ ഓരോന്ന് ആവർത്തിച്ചു പറയുന്നത് കൊണ്ട് confidence ആയി വരുന്നു ഇന്നത്തെ ക്ലാസ്സിൽ കേട്ട ഈ ഉദ്ധരണികൾ sir എത്രയോ വട്ടം ക്ലാസ്സിൽ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒന്ന് കേട്ട് ഇരുന്നാൽ മാത്രം മതി നമുക്ക് ഓർത്തെടുക്കാൻ സാധിക്കും. എല്ലാ ദിവസവും അറിവുകൾ പകർന്നു തരാൻ sir നും ടീമിനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@umarulfarook3
@umarulfarook3 19 күн бұрын
Sarinte academy evideyanu
@fathimabasheerudeen1889
@fathimabasheerudeen1889 19 күн бұрын
Nedumangad thannanoo place
@sheebaparakkal1039
@sheebaparakkal1039 18 күн бұрын
Very useful class 🔥🔥 Thanku so much
@aswanthp6908
@aswanthp6908 18 күн бұрын
നല്ല ക്ലാസ്സ്‌ വളരെ ഉപകാരപ്പെട്ടു 😍😍
@arathyprram9650
@arathyprram9650 19 күн бұрын
Thank you sir and team 👍 Nalla class aayirunnu
@varsharaveen5275
@varsharaveen5275 18 күн бұрын
Valare helpful aane sir . Iniyum venam
@SakirarahoofMK
@SakirarahoofMK 16 күн бұрын
Nalla class aayirunnu ❤
@sundarhariharan3601
@sundarhariharan3601 19 күн бұрын
Sir 10 prelims munnea oru revision tharanea sir 🙏🙏
@annieroy7
@annieroy7 19 күн бұрын
നല്ല ക്ലാസ്. എല്ലാരുടെയും effort ന് നന്ദി
@rajisuresh5104
@rajisuresh5104 19 күн бұрын
വളരെ നല്ല ക്ലാസ്സ്‌ ഇങ്ങനെ ഒരു ക്ലാസ്സ്‌ ആദ്യമായാണ് ഉദരണികൾ 🥰🙏🙏🙏
@Rahul-fq5th
@Rahul-fq5th 16 күн бұрын
🙏🏻🙏🏻👍🏻❤️
@saranyasaseendran3905
@saranyasaseendran3905 19 күн бұрын
Thanku sir.എല്ലാം ormayil ഒന്നുകൂടെ varuthaan സാധിച്ചു 🙏🏻.ethu pole ക്ലാസുകൾ ഇനിയും venam.
@devatheerthacd5861
@devatheerthacd5861 19 күн бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു പുതിയ അറിവുകൾ
@reshmap.n7480
@reshmap.n7480 19 күн бұрын
Thanks Sir ❤secretariat assistant Ella topics um Tharanam 😊🙏interview including
@vayalaajayan6766
@vayalaajayan6766 19 күн бұрын
Good class thanku
@PrasadKochunanoo-x2x
@PrasadKochunanoo-x2x 19 күн бұрын
Sir വളരെ നന്ദി ഉണ്ട്. ഈ ക്ലാസ്സ്‌ അത്യാവശ്യം ആയിരുന്നു
@SeethamaniS
@SeethamaniS 18 күн бұрын
Need more class ❤
@jishapr6849
@jishapr6849 19 күн бұрын
Nalla class
@savithripk2237
@savithripk2237 18 күн бұрын
Nalla class anu
@krishnapriyaps7639
@krishnapriyaps7639 19 күн бұрын
Good class Thankyou sir, Sooraj and Aiswarya
@sukanyaseetha250
@sukanyaseetha250 19 күн бұрын
Thank you sir reption of mother teaching jolik poit class kanu padikunu orpad upakartu ldc gk mark malayalam mark scroe chyan patti psc adhyam ezuthbol onu aryilnu egane padikanm enle ipo contious class kann thuoughi ezuthi padichu thughi ipo exam povbo egane ezuthnma pedi ila thank you thank you teacher sir 🎉
@Channeldrive87
@Channeldrive87 18 күн бұрын
Ldcക്ക് എത്ര മാര്‍ക് ഉണ്ട്
@jamseenajamseena4722
@jamseenajamseena4722 18 күн бұрын
Tq🙏
@divyasivadev1845
@divyasivadev1845 19 күн бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു......ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു Sir🙏🙏🙏....
@SobhanaKumary-k2i
@SobhanaKumary-k2i 19 күн бұрын
Thank you sir and team.Good morning❤❤❤
@aparnasasidharan6741
@aparnasasidharan6741 19 күн бұрын
Nalla class .thank you sir and team
@achyutham
@achyutham 19 күн бұрын
Super class.....thank you
@sreelekhmi197
@sreelekhmi197 19 күн бұрын
Class tudaranam sir super class❤
@SoumyaKS-h9g
@SoumyaKS-h9g 19 күн бұрын
Super class thank you sir
@ashnaprince5717
@ashnaprince5717 19 күн бұрын
Super class 🎉🎉🎉🎉 Thank you sir......
@NishaNisha-wv2oz
@NishaNisha-wv2oz 19 күн бұрын
Good ❤ class
@athi-kr
@athi-kr 19 күн бұрын
Thank you sir❤❤❤❤❤
@pradeepg.l6340
@pradeepg.l6340 19 күн бұрын
നല്ല ക്ലാസ്സാണ്
@fathimabasheerudeen1889
@fathimabasheerudeen1889 19 күн бұрын
Sirinte aduthu ithupole vannirunnu combine syudy nadathan pattirunnel enu ashichu pokunuu.aishwaryem soorajumokke bhagyam cheythavaraa.effective classes anu ithokkee
@RakhiPravin-gv8xx
@RakhiPravin-gv8xx 19 күн бұрын
Thank you dear friends
@ajinaajina3264
@ajinaajina3264 19 күн бұрын
സാർ ഇതുപോലുള്ള വ്യത്യസ്തമായ ക്ലാസുകൾ ഇനിയും വേണം. Current affari ഇടണേ സാർ
@sriprabhakp4985
@sriprabhakp4985 19 күн бұрын
വളരെ നല്ല ക്ലാസ്സ്‌ thankyou sir
@revathysnair3224
@revathysnair3224 19 күн бұрын
നല്ലക്ലാസ് ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണo
@deepabalakrishnan8844
@deepabalakrishnan8844 19 күн бұрын
താങ്ക്സ് സിർ വെരി useful
@ShibuShibu-pe5iq
@ShibuShibu-pe5iq 19 күн бұрын
Sir super🎉🎉
@Meenuti-c8
@Meenuti-c8 19 күн бұрын
Nalla class ayirunnu👍👍
@DEEPAKKUMAR-nh2no
@DEEPAKKUMAR-nh2no 18 күн бұрын
Super class
@rohithtp4514
@rohithtp4514 19 күн бұрын
Super class Ee class iniyum venam
@GanaPuthanveedu
@GanaPuthanveedu 19 күн бұрын
വളരെ നല്ല ക്ലാസ്❤
@asura784
@asura784 19 күн бұрын
Thank you good class
@KBFC_77
@KBFC_77 19 күн бұрын
Good class sir ❤❤❤
@abhiramijsvcrollon199
@abhiramijsvcrollon199 19 күн бұрын
Super class ❤❤❤❤
@subithashine8077
@subithashine8077 19 күн бұрын
Good class..
@vidhyanair7685
@vidhyanair7685 19 күн бұрын
Superbb ❤❤❤
@gameworld952
@gameworld952 19 күн бұрын
Thank you sir
@Rajitharajitha-m5c
@Rajitharajitha-m5c 19 күн бұрын
Repetition is the mother teaching🙏🙏🙏🙏
@keerthana207
@keerthana207 19 күн бұрын
Good morning
@rameshechmare7908
@rameshechmare7908 19 күн бұрын
നല്ല ക്ലാസ്
@anithasatheesh8424
@anithasatheesh8424 19 күн бұрын
ഓക്കേ thanku സർ
@arunvrajarunvraj4441
@arunvrajarunvraj4441 19 күн бұрын
Nala class
@jamseenajamseena4722
@jamseenajamseena4722 18 күн бұрын
Iniyum class venam
@Rajanipp-d3o
@Rajanipp-d3o 19 күн бұрын
Good luck
@RAZEENRIFAYI
@RAZEENRIFAYI 19 күн бұрын
Judima festival. Asam
@sabeenas5051
@sabeenas5051 19 күн бұрын
Good morning sir ☀️
@Shynicraj
@Shynicraj 19 күн бұрын
ഗുഡ് മോർണിംഗ് 🥰🥰🥰
@SaibiPB
@SaibiPB 19 күн бұрын
നല്ല ക്ലാസ്സ്‌
@ShibuShibu-pe5iq
@ShibuShibu-pe5iq 19 күн бұрын
Class erikkan pattuniilalo 😢😢😢
@sumam-u8u
@sumam-u8u 17 күн бұрын
Nalla class aannu , njagalude time sir kalayilla ennu urappund
@krishnakumarmr7001
@krishnakumarmr7001 19 күн бұрын
ഇവിടെ റാങ്ക് ഫയലുകള്ളില്ലാ പഠനം മാത്രം ചക്രപാണി സർ
@Channeldrive87
@Channeldrive87 18 күн бұрын
റാങ്ക് ഫയല് പൂര്‍ണ്ണമായും തള്ളി കളയാന്‍ പറ്റില്ല
@goury3022
@goury3022 19 күн бұрын
Sir January muthal ella classum tharavo.... syllabus anisrich❤
@rithu1690
@rithu1690 19 күн бұрын
Sir history complete aakuo .... syllabus oriented....🙏🙏
@snehasoman-eu3po
@snehasoman-eu3po 19 күн бұрын
Good morning sir
@fathimabasheerudeen1889
@fathimabasheerudeen1889 19 күн бұрын
Repetition valare yseful anu.athukond enikkorupad upakaram undayittundd. Repition karanam nammalariyathe content ellam byheartvakukayanuuu
@aswathyajesh5896
@aswathyajesh5896 19 күн бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ
@sheminaelr1642
@sheminaelr1642 19 күн бұрын
Class venam
@soumyag9828
@soumyag9828 19 күн бұрын
Good Morning ❤
@aswalal7740
@aswalal7740 17 күн бұрын
സ്കൂൾ ടെക്സ്റ്റ് ബുക്കിലെ ഉദ്ധരണികൾ കൂടെ ഉൾപ്പെടുത്തിയത് നന്നായി.
@kevincrobin4216
@kevincrobin4216 19 күн бұрын
❤️
@reeshmakk5476
@reeshmakk5476 19 күн бұрын
Good morning ❤
@nidhishavattoli
@nidhishavattoli 19 күн бұрын
നല്ല ക്ലാസ്സ്‌ ഇത്‌ പ്രതീക്ഷിച്ചില്ല
@reshmas.r676
@reshmas.r676 19 күн бұрын
Good morning Enniyum ethupole ulla classukal predhishikunnu Sec OAkk vendi revision class vekkamo sir Thankyou
@RemyaUnnimaya
@RemyaUnnimaya 19 күн бұрын
Super
@jinsyprajeesh
@jinsyprajeesh 19 күн бұрын
Class venam sir
@NishaNisha-wv2oz
@NishaNisha-wv2oz 19 күн бұрын
Lg's class edumo
@shifanaparvins1332
@shifanaparvins1332 19 күн бұрын
Sir nte makkal de kuude ethaanulla oru oottathilaan....
@athirasuresh8186
@athirasuresh8186 19 күн бұрын
Nalla cls anu mngg enne cls kelkkan pattiyilla, nalla cls anu sir 10 prelims separate Playlist akki tharavo
@muhammedashkarkv1226
@muhammedashkarkv1226 19 күн бұрын
eee ചക്രപാണി സർ ഒരു ഒന്നൊന്നര മെൻചനാണ് rank file illa test paper ഇല്ല ഉത്തരങ്ങൾ വിളിച്ചു പറയൽ ഇല്ലാ (ഒരു ബെഗിനേഴ്സിനെ സംബന്ധിച്ചു മാനസികമായി തളർത്തുന്ന 3 കാര്യങ്ങൾ ) നിലപാട് അങ്ങ് ഇഷ്ടപ്പെട്ടു പോയി
@ShibuShibu-pe5iq
@ShibuShibu-pe5iq 19 күн бұрын
Pavangaluda padathalavan,,
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 225 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН