ഇന്ന് മുഹറം 12 വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 12

  Рет қаралды 74,728

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് മുഹറം 12 വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 12 rav
ഇന്ന് മുഹറം 12 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 12 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 12 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 12 rav
ഇന്ന് മുഹറം 12 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 12 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram day magrib
muharam 12
മുഹറം 12 രാവ്
മുഹറം 12 ആം ദിനം
Muharram
muharam
muharam 12 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 399
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ഈ മാസത്തിൻ്റെ മുഴുവൻ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' ഇനിയും ധാരാളം കർമങ്ങൾ ചെയ്യാൻ സഹായിക്കണേ അല്ലാഹ്🤲
@RaihanRaihan-le4xy
@RaihanRaihan-le4xy Ай бұрын
Aameen
@shibilishibu9053
@shibilishibu9053 Ай бұрын
Ameen🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. നമ്മുടെ എല്ലാ ദുആയും റബ്ബ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് ആൾക്കാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഖബൂലാക്കണേ.. ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും എല്ലാ പോരിശയും നമ്മുടെ ഉസ്താദിനും ഞങ്ങൾക്കെല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 Ай бұрын
🤲🕋ഉസ്താദിന്റെ തീവ്ര പരിശ്രമങ്ങൾക്ക്‌ റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋
@RaihanRaihan-le4xy
@RaihanRaihan-le4xy Ай бұрын
Aameen
@MUNDASNAUSHAD
@MUNDASNAUSHAD Ай бұрын
Aameen
@banijamkutty9748
@banijamkutty9748 Ай бұрын
അല്ലാഹുവേ ദുആക് ഉത്തരം നൽകുന്ന ഈ രാവിൽ ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲മാനസിക, ശാരീരിക, സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരണേ നാഥാ 💜ദുആ ചെയ്യണേ ഉസ്താദേ 💜🤲
@havvaumma4564
@havvaumma4564 Ай бұрын
അൽഹംദുലില്ലാഹ് പുണ്യം നിറഞ്ഞ ഈ രാവിന്റെ പോരിശ കൊണ്ട് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് മജ്‌ലിസിനെ കബൂൽ ചെയ്ത അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട കനപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഇന്ന രാവിലും നാളത്തെ പകലിലിലും ദുആയ്ക്ക് ഇജാബത്ത് ഉള്ള സമയത്തുള്ള ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, ഞങ്ങളുടെ മക്കളേയും, മറ്റ് ബന്ധുക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ🤲
@jasminnizar6670
@jasminnizar6670 Ай бұрын
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sherisalam620
@sherisalam620 Ай бұрын
🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 യാ അള്ളാഹ് 🤲🤲 ഞങ്ങൾ ഉസ്താദിന്റെ ❤ കൂടി ചൊല്ലുന്ന പരിശുദ്ധ മുഹറം മാസത്തിലെ പുണ്യ ദിക്‌ർ തസ്ബീഹ് സ്വലാത്തുകൾ റബ്ബേ 🤲🤲 മുഴുവൻ കൂലിയും നൽകണേ റബ്ബേ 🤲🤲 പാവങ്ങൾ മാപ്പാ ക്കണേ റബ്ബേ 🤲🤲 അള്ളാഹുവേ 🤲🤲 നീ തന്ന നി അമത്തുകളിലെല്ലാം ഖൈറും ബറക്കത്തും ഉസ്താദിനും ♥️ നമുക്കും നൽകണേ തമ്പുരാനെ 🤲🤲 ആമീൻ ആമീൻ🤲🤲 🕋
@jasminnizar6670
@jasminnizar6670 Ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ . ഈ രാവിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ.🤲
@AmsiShajahan
@AmsiShajahan Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ പുണ്യമായ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ahsanhadi5346
@ahsanhadi5346 Ай бұрын
അൽഹംദുലില്ലാഹ് 👍 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲🤲 ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മഗ്‌രിബോട് അടുത്ത് സമയം ഞങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് സീകരിക്കണേ
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓
@juneethasalam7345
@juneethasalam7345 Ай бұрын
🤲💚💚🤲 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🤲💚💚🤲
@sulaikhavp7047
@sulaikhavp7047 Ай бұрын
മകൾക്ക് ഹൈറായ വീട് ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲മകളുടെ ഭർത്താവിന് കച്ചവടത്തിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണേ🤲🤲🤲
@sidheequeabdhul1457
@sidheequeabdhul1457 Ай бұрын
ഉസ്താദ് എന്റെ കൂട്ടു കാരി മരിച്ചു ഉസ്താദ് മഗ്ഫിറത്തുന് വേണ്ടി prathegam🎉ദുആ ചെയ്യണേ ഉസ്താദ് 🤲
@rabiyahussain3743
@rabiyahussain3743 Ай бұрын
الحمدلله ألف مرات امين امين يارب العالمين تقبلله ദുആയീൽ ഉൾപ്പെടുത്തണെ ഉസ്താദ് പനിയും ചുമയും ആണ് പെട്ടെന്ന് ശിഫയാകാൻ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ZeenathAp-lq9vm
@ZeenathAp-lq9vm Ай бұрын
Makaluday vivaham sheriyakuvan Usthad due cheyyannam
@Sana_Binth_muhammad
@Sana_Binth_muhammad Ай бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ ഉസ്താദ്
@RajwaashrafRajwaashraf-dg3hr
@RajwaashrafRajwaashraf-dg3hr Ай бұрын
ദുആ ചെയ്യണേ സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ 😢
@sunithakoduvath4283
@sunithakoduvath4283 Ай бұрын
അല്ലാഹുവേ 🤲🕋ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@sulekhamt1497
@sulekhamt1497 Ай бұрын
Alhamdulillah alhamdulillah ❤Makkalude Rogam sugamavan Duhail cheyyane usthady 🤲🏾🤲🏾🤲🏾
@YoosufSaleena
@YoosufSaleena Ай бұрын
Aameen
@sherisalam620
@sherisalam620 Ай бұрын
ആമീൻ 🤲🤲🤲
@shibilishibu9053
@shibilishibu9053 Ай бұрын
Ameen 😭
@user-zi5gd8mq5z
@user-zi5gd8mq5z Ай бұрын
Ameen ya rabbalalameen
@Fathima-ff7bx
@Fathima-ff7bx Ай бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@Sajeenaniyas-f7x
@Sajeenaniyas-f7x Ай бұрын
അള്ളാഹുവെ ഈ സ്വലാത്തിൻ്റെ പോരിശ കൊണ്ട് ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തൗഫീക്ക് നൽകണേ🤲🤲🤲
@Kadeeja-il5ht
@Kadeeja-il5ht Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sidheequeabdhul1457
@sidheequeabdhul1457 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲YaAllah ya Allah YaAllaah 🤲🤲🤲അല്ലാഹുവേ എല്ലാ മഹാന്മാരുടെ ഹക്ക് കൊണ്ട് ഇരുലോക ജീവിതം രക്ഷ നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲Ameen aameen ya rabbal aalameen 🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹
@vaheedajamal9189
@vaheedajamal9189 Ай бұрын
അൽഹംദുലില്ലഹ് മഗ്‌രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ഉസ്താദിനോടൊപ്പം ചൊല്ലുന്ന ദിക്റുകൾ, സ്വലാത്ത്, ദുആകൾ, എല്ലാം സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻
@ShafeekCk-y4i
@ShafeekCk-y4i Ай бұрын
Aameen🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
അൽഹംദുലില്ലാഹ്🤲🏻 വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻
@Ayshabi-rb3pv
@Ayshabi-rb3pv Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശു ദ്ധ മായ ഈ മാസത്തിൽ പോരി ഷ ഏ റി യ ഈ സമയത്ത് ഈ വെള്ളിയാഴ്ച രാവിലെ നമ്മൾ ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും തസ്ബീഹും ഒക്കെ സ്വീ കരിച്ചു അനു ഗ്ര ഹികേണമേ റബ്ബേ ഞങ്ങളിൽ മരിച്ചുപോയ എല്ലാവരുടെയും ഖബറിൽ ഇതിന്റെ മിസ്‌ലി സവാബ് എത്തികെണമേ റബ്ബെ എല്ലാ തെറ്റ് കുറ്റങ്ങളും അവർക്കും നമുക്കും എല്ലാവർക്കും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റബ്ബേ വിലപ്പെട്ട ദുആകളിൽ ഉസ്താദ് നമ്മളെല്ലാവരെ യും ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ
@rajlakader7514
@rajlakader7514 Ай бұрын
അൽഹംദുലില്ലാഹ് ഈ രാവിൻ്റെ പോരിശ കൊണ്ട് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് മജ്ലിസിനെ കബൂൽ ചെയ്യണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
@user-ov5bj5mr5v
@user-ov5bj5mr5v Ай бұрын
🤲🏻🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ... ഉസ്താദേ... ആമീൻ യാറബ്ബൽ ആലമീൻ
@muhammadvaseem2016
@muhammadvaseem2016 Ай бұрын
അല്ലാഹുവേ ഞങ്ങൾ ഉസ്താദിന്റെ കൂടെ ചൊല്ലിയത് നീ സ്വാലിഹായ അമലയി ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ നാഥാ 🤲🤲🤲
@user-lv2og6yp1m
@user-lv2og6yp1m Ай бұрын
ഭർത്താവിനെ എന്നിലേയ്ക്ക് അടുപ്പിക്കണേ നാഥ
@FathimaFathima-vx9ie
@FathimaFathima-vx9ie Ай бұрын
പുണ്യമേറിയ ഈ ദിനത്തിൻ്റെ ബർക്കത്ത് കൊണ്ട് എല്ലാ വിധ വിതവിഷമങ്ങളും മാറാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം ഉസ്താദിന് അള്ളാഹു ദീർഘായുസ്സ്യം ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ഹലമീൻ
@nabeesakonnakad2609
@nabeesakonnakad2609 Ай бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്മില്ലാഹ് 🤲💙അൽഹംദുലില്ലാഹ് ഈ രാവിന്റെ എല്ലാഖൈറും, ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲
@suharabikp2910
@suharabikp2910 Ай бұрын
അൽ ഹംദു ലില്ലാഹ് ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ. ആമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്നു സ്വീകരിക്കണെ അള്ളാഹ്🤲🕋🤲
@Fathima-ff7bx
@Fathima-ff7bx Ай бұрын
ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ് അവൻന്റെ ശല്യം ഒഴിവാക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭😭
@saleena3731
@saleena3731 Ай бұрын
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക കുടുംബം നന്നാക്കുന്ന ദൂആ ചെയ്യുക ഹലാലായ മുറാദ് ഹസീലാവാൻ ദൂആ ചെയ്യുക അൽഹംദുരില
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വാവേ ഞങ്ങളിൽ നിന്ന് മജ്‌ലിസിന് പൂർണമായും നീ സ്വീകരിച്ചു ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു തരണേ അള്ളാ ആമീൻ
@user-mk8em8ye3n
@user-mk8em8ye3n Ай бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲മോളെ പനി മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲😭
@moideenktmenayil7366
@moideenktmenayil7366 Ай бұрын
alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen
@user-bm5eh6zd2q
@user-bm5eh6zd2q Ай бұрын
എന്റെ മക്കളെ സ്വാലിഹായ മക്കളാക്കാൻ ദുഹാ ചെയ്യണം ഉസ്താദേ
@amnaammu2059
@amnaammu2059 Ай бұрын
എന്റെ koodapirappu ഖബറിലാണ്. ഖബർ വിശാലമാക്കി കൊടുക്കണേ rubbe ആമീൻ 🤲🤲
@banijamkutty9748
@banijamkutty9748 Ай бұрын
മുഹറം മാസത്തിൽ ഞങ്ങൾ ചെയ്യുന്ന ചെറിയ ചെറിയ അമലുകൾക് വലിയ പ്രതിഫലം നൽകണേ അല്ലാഹ് 💜🤲
@shameenashame2501
@shameenashame2501 Ай бұрын
അൽഹംദുലില്ലാഹ് 🤲.....
@shameeravp8464
@shameeravp8464 Ай бұрын
റാഹത്തുള്ളുരു ജോലി കിട്ടാനും ഒരു വീടുണ്ടാവാനും🤲🏻🤲🏻🤲🏻 ഭർത്താവ് മരണപെട്ടതാണ് ഖബർ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണെ
@kawlathck538
@kawlathck538 Ай бұрын
🎉 hbbi in
@noushadkhan1580
@noushadkhan1580 Ай бұрын
എന്റെ മോക്ക് കണ്ണ് കാഴ്ച കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@rukkiyaazeez3018
@rukkiyaazeez3018 Ай бұрын
അസ്സലാമു അലൈകും ഉസ്താദ്
@Fayizashoukath786
@Fayizashoukath786 Ай бұрын
നാളെ exam an ഞങ്ങൾ എല്ലാവരും ജയിക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲
@JasnaMm-bg3yr
@JasnaMm-bg3yr Ай бұрын
Alhamdhulillah alhamdhulillah alhamdhulillah
@fathimarayaroth851
@fathimarayaroth851 Ай бұрын
പടച്ചവനേ ഞ്ഞങ്ങളുടെ ഉസ്താദുമാര്ക്ക് ആ ഫിയത്തുള്ള ദീർഗായുസും ആരോഗ്യവും ഒരു കാലം നീ നൽകണമേ നാഥാ🤲🏻🤲🏻🤲🏻ഞ്ഞങ്ങൾക്ക് ഓരോ അമലുകളും തക്ക സമയത്ത് പകർന്ന് തരുന്നതിന് റബ്ബ് സുബ്ഹാനള്ളാഹുതആല സ്വർഗം പ്രദിഫലംനൽകുമാറാകട്ടെ ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻യാ റബ്ബൽ 🤲🏻ആലമീൻ 🤲🏻🤲🏻🤲🏻💖💖💖
@user-nr7kx9qq6v
@user-nr7kx9qq6v Ай бұрын
Alhamdulillahhhh Alhamdulillahhhh Alhamdulillahhhh
@JameelaAbbas-ch2cu
@JameelaAbbas-ch2cu Ай бұрын
ഉസ്താദ് ദുഹാ യിൽ ഞങ്ങളുടെ കുടുബങ്ങളെ എല്ലാവരെയും ഉൽപ്പെടുതണേ🤲
@abdulrahoofrahoo6847
@abdulrahoofrahoo6847 Ай бұрын
അൽഹംദുലില്ലാ ദുആ യിൽ ഉൾപ്പെടുത്തണേഉസ്താതേ അ മീൻ യാറബ്ബൽ ആലമീൻ🤲😭♥️
@salmanfaris7895
@salmanfaris7895 Ай бұрын
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ
@sulaikhajaleel4111
@sulaikhajaleel4111 Ай бұрын
ദുആ ചെയ്യണേ ഉസ്താതെ
@banijamkutty9748
@banijamkutty9748 Ай бұрын
ഓരോ മജ്ലിസും കൃത്യ സമയത്ത് ഞങ്ങള്ക്ക് എത്തിക്കുന്ന ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും, ഞങ്ങൾക്കും ആഫിയത്തുള്ള, ദീര്ഗായുസ് നൽകണേ അല്ലാഹ് 🤲🤲
@shameenashame2501
@shameenashame2501 Ай бұрын
ആമീൻ...
@abdullavettikad2541
@abdullavettikad2541 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@alhamdulillah614
@alhamdulillah614 Ай бұрын
Alhamdulillah 🤲🏻❤ swallallahu alaa Muhammad swallallahu alahi wasallam ♥️ duaayil ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻
@adnank4526
@adnank4526 Ай бұрын
Ente barthavinum makkalkkum enikkum kudumbhathinum arogyavum aafiyathodulla deergayusum nalkane🤲🏻🤲🏻 abhakadathil ninnum kavalundakane
@user-me4sk3ih3p
@user-me4sk3ih3p Ай бұрын
മരുമകന്ന് ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@ashrafkuvakkad
@ashrafkuvakkad Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@user-tg4vx4ig4y
@user-tg4vx4ig4y Ай бұрын
Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤
@safiyabeegom7062
@safiyabeegom7062 Ай бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@fathima5973
@fathima5973 Ай бұрын
ഉസ്താദേദുആയിൽ ഉൾപ്പെട്ടുത്തണേ
@fathimacv9586
@fathimacv9586 Ай бұрын
ഉസ്താദേ ദുആയി ൽ ഉൾപെടുത്തണേ🤲🤲🤲🤲🕋🕋🕋
@user-hq4rg2yc9m
@user-hq4rg2yc9m Ай бұрын
അൽഹംദുലിലാഹ് ദുആചെയാണേ ഉസ്താദേ🤲🤲🤲
@fathimabm6135
@fathimabm6135 Ай бұрын
Alhamdulillahi rabbilaalameen mashaallah aameenyarabbal aalameen 🤲🤲🤲
@fathimar803
@fathimar803 Ай бұрын
Ente chumayum kabhakettum maran dua cheyane
@jamshiss9047
@jamshiss9047 Ай бұрын
Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲
@user-nx9ug8vy4g
@user-nx9ug8vy4g Ай бұрын
ഭർത്താവിന്റെ മെഡിക്കൽ ശെരിയാക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@juneethasalam7345
@juneethasalam7345 Ай бұрын
🤲🕋 بسم لله الرحمان الرحيم 🕋🤲 ،🤲🤲 الحمدلله الحمدلله الحمدلله 🤲🤲
@shabnasharin4136
@shabnasharin4136 Ай бұрын
വെള്ളിയാഴ്ച രാവിലെ ദുആ നീ സ്വീകരിക്കണേ അല്ലാഹ്
@user-gt6nx9rb3d
@user-gt6nx9rb3d Ай бұрын
സ്വീകരിക്കണേ അല്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻
@ShailaKassim
@ShailaKassim Ай бұрын
അൽഹംദുലില്ലാഹ്
@jasminnizar6670
@jasminnizar6670 Ай бұрын
🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲
@user-nx9ug8vy4g
@user-nx9ug8vy4g Ай бұрын
മോന്റെ അപസ്മാരം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@asmaraheem8132
@asmaraheem8132 Ай бұрын
ഈ പുണ്യ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും barakath കൊണ്ട്‌ മുത്തു ഹബീബിനെ മനാമയില്‍ കാണാനും, maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 🤲😭💚🕋🕍🌹✈️🤲😭
@BeepathummaShahina
@BeepathummaShahina Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
@safiyaa2559
@safiyaa2559 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽചേർക്കണേ
@user-hd1mq2em9t
@user-hd1mq2em9t Ай бұрын
ഉസ്താദ് 🤲🤲🤲 ചെയ്യാൻ മറക്കല്ലേ 🤲🤲🤲😭😭😭
@abdullathifpulikkal1173
@abdullathifpulikkal1173 Ай бұрын
Alhamdulillah Alhamdulillah Enneyum kudumbhatheyum usthadinte vilapetta duayil ulpeduthane usthade😭😭
@raziyanazar9816
@raziyanazar9816 Ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ മരണപ്പെട്ടു പോയ എൻ്റെ ഉമ്മ , വാപ്പ എൻ്റെ ഭർത്താവ് എല്ലാവർക്കും വേണ്ടി അവരുടെ മഗ്ഫിറത്തിനു വേണ്ടിദു ആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ
@najmanazeer5834
@najmanazeer5834 Ай бұрын
Alhamdulillah Alhamdulillah Alhamdulillah
@m2keeping7677
@m2keeping7677 Ай бұрын
ഉസ്താദേ. കുടുംബത്തിൽ സമാദാനം ഉണ്ടാവാനും മക്കൾ adhabulla മക്കൾ ആവാനും ഭർത്താവിന്റെ കടങ്ങൾ വീടാനും പ്രേത്യേകം ദുആ ചെയ്യണേ... 🤲🏻
@user-rc6tp6yw4n
@user-rc6tp6yw4n Ай бұрын
Halalaya reetheyil veedupani poorthiyavan vendi usthad duhah cheyyanam 😢
@lailabeevi475
@lailabeevi475 Ай бұрын
Alhamdulilla mashaallah usthadinte porishayeriya duayil enneyum ente kudumbatheyum njangalil ninnum maranappettu poya ellavareyum ulpeduthane usthade ameen yarabul aalameen 🤲🤲🤲🕋🤲🤲🕋🤲
@fathimarayaroth851
@fathimarayaroth851 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🌹അൽഹംദുലില്ലാഹ് 🤲🏻🤲🏻🌹അൽഹംദുലില്ലാഹ് 🤲🏻🤲🏻🌹
@ayishajamal7444
@ayishajamal7444 Ай бұрын
എൻ്റെ മക്കൾക്ക് നല്ല ഖൈറായ ജോലി ശരിയായി കിട്ടാൻ ദുഹാ ചെയ്യണം
@alsabithny9439
@alsabithny9439 Ай бұрын
മോളുടെ ശരിയാവാനും നല്ലൊരു ഇണയെ കിട്ടാനും സമാധാനമുള്ള കുടുംബജീവിതം കിട്ടാനും ഇക്കാൻറെ ജോലിയിൽ ബർക്കത്ത് കിട്ടാനും സാലിഹായ ഒരു മോനായി തീരാനും ഉമ്മാൻറെ കബർ വിശാലമാക്കാൻ ദുആ ചെയ്യണം
@saidjalaludheen9172
@saidjalaludheen9172 Ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ
@amnaammu2059
@amnaammu2059 Ай бұрын
അനിയത്തീടെ കാലിന്റെ അസുഖം ഷിഫയാക്കണേ 🤲🤲
@user-mk8em8ye3n
@user-mk8em8ye3n Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@AzimAizah
@AzimAizah Ай бұрын
Aameen
@pathooranas4783
@pathooranas4783 Ай бұрын
മക്കൾ സ്വാലിഹീങ്ങൾ ആകാനും, പഠനത്തിൽ ഉയർച്ച ഉണ്ടാകാനും, ഹലാലായ നല്ല ജോലി കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണം
@seenathvm2068
@seenathvm2068 Ай бұрын
Alhamdulillahalhamdulillah❤️aameenaameen
@SubairSubaida-l9d
@SubairSubaida-l9d Ай бұрын
മുറാദുകൾ ഹാസിലാവാൻ ഉസ് ത്താദ് ദുഹാ ചെയ്യണം
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 202 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Blessed Dhikr Majlis of Thousands Of People Gathered | Gulistani Media |
20:48
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 202 МЛН