ഇന്ന് മുഹറം 25 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25

  Рет қаралды 32,554

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് മുഹറം 25 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25 rav
ഇന്ന് മുഹറം 25 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 25 rav
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 408
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി ഞങ്ങളുടെ ഉസ്താദ്.. മറ്റുള്ള എല്ലാവരും നമ്മളും ചെയ്യുന്ന ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ... ആമീൻ യാ റബ്ബൽ ആലമീൻ
@muhammadhamaan9819
@muhammadhamaan9819 Ай бұрын
ആമീൻ
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
ആമീൻ🤲🏻
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls Ай бұрын
ഉസ്താദേ എന്നെയും എന്റെ കുടുംബത്തിനെയും നമ്മുടെ നാടിനെയും ദുങ്ങയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
@shanha4353
@shanha4353 Ай бұрын
എല്ലാ രോഗം മാറാനും കടം വീടാനും ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@user-uy4zr6np3m
@user-uy4zr6np3m Ай бұрын
മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദേ ♥️ ഉസ്താദിന്റെ ♥️ മജിലിസ് നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും സമാധാനവും പരിഹാരവും അസുഖങ്ങൾക്ക് ഷിഫാഹും ആണ് അള്ളാഹ് 🤲🤲🤲🤲😭😭😭😭😭 റബ്ബേ 🤲🤲 നിന്റെ പൊരുത്തത്തിൽ ജീവിച്ച് അള്ളാഹുവേ 🤲🤲🤲🤲നിന്റെ പൊരുത്തത്തിൽ കലിമ ചൊല്ലി മരിക്കാൻ ഉസ്താദിനും♥️ ഫാമിലിക്കും നമുക്കും വേണ്ടപ്പെട്ടവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🤲🤲😭😭😭🕋
@raseenakassim7963
@raseenakassim7963 Ай бұрын
അല്ലാഹ് എല്ലാർക്കും പൊറുത്തു കൊടുക്കട്ടെ, എല്ലാർക്കും മഗ്ഫിറത്തുകൊടുക്കട്ടെ ആമീൻ, ആമീൻ, ആമീൻ
@jasmindileep
@jasmindileep Ай бұрын
ഇനി ഒരു ദുരന്തം ഈ ഭൂമിയിൽ വരാത്ത വിധത്തിൽ നിന്റെ കാവൽ ഉണ്ടാകണേ.. അള്ളാ 🤲🏿ഞങ്ങൾ ചൊല്ലിട്ടുള്ള സ്വലാത്തും ഭൈത്തും ധിക്കറും നീ സ്വീകരിക്കണേ അള്ളാ 🤲🏿🤲🏿.. സ്വല്ലല്ലാഹു അലമുഹമ്മത് സ്വല്ലല്ലാഹു അലൈഹിവസല്ലം...
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ വയനാട്ടിൽ ദുരിത അനുഭവിക്കുന്ന എല്ലാ പേരുടേയും പ്രയാസം മാറ്റി കൊടുക്കണേ'അവർക്ക് ക്ഷമയും സമാധാനവുംനൽകണേ . ഇത്തരത്തിലുള്ള എല്ലാ ആപത്തിൽ ഞങ്ങൾ എല്ലാപേരേയും കാത്ത് സംരക്ഷി കണേ അല്ലാഹ്🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് നമ്മുടെയും എല്ലാവരുടെയും പ്രയാസങ്ങളും പ്രതിസന്ധികളും എല്ലാ ഷെർറിൽ നിന്നും സലാമത്തും എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ..
@juneethasalam7345
@juneethasalam7345 Ай бұрын
♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും മുടങ്ങാതെ ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ് ഈ ബൈത്തിൻ്റെ ഗുണവും ബറക്കത്തും ഞങ്ങൾക്കും ഉസ്താദിനും നൽകണേ♥️
@havvaumma4564
@havvaumma4564 Ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിനെ കുടുംബത്തിന് നമ്മുടെ ഫജര്‍ കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ സ്വർഗ്ഗത്തിൽ ഹബീബായ നബിയോടൊപ്പം നമുക്കെല്ലാവർക്കും ഒരുമിക്കാനുള്ള ഭാഗ്യം അല്ലാഹു നൽകുമാറാകട്ടെ ആമീൻ യ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@juneethasalam7345
@juneethasalam7345 Ай бұрын
🤲യാ അല്ലാഹ് പ്രകൃതി ദുരിതങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ നാടിനേയും നിൻ്റെ കാവലിൽ സംരക്ഷണം നൽകണേ .🤲
@banijamkutty9748
@banijamkutty9748 Ай бұрын
അല്ലാഹുവേ ഞങ്ങളുടെ ദുആകൾ ഖബൂൽ ചെയ്യട്ടെ 💜എല്ലാ വിധത്തിലുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും നമ്മളെയും നമ്മുടെ രാജ്യത്തെയും കാത്തു രക്ഷിക്കട്ടെ 💜🤲
@user-ns4hy1lv6b
@user-ns4hy1lv6b Ай бұрын
മോൻ നാളെ കോഴിക്കോട് ഒരു കടയിൽ കേറാൻ പോകുന്നു ഖയിർ ആവാൻ ദുഹാ ചെയ്യണേ ഉസ്താതെ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഓരോ മജ്ലിസും ഞങ്ങളിൽ കൃത്യ സമയത്ത് തന്നെ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@naseemamujeeb7900
@naseemamujeeb7900 Ай бұрын
Aameen
@Fousiya-m1e
@Fousiya-m1e Ай бұрын
@@juneethasalam7345 ആമീൻ 🤲
@jumanajumana2920
@jumanajumana2920 Ай бұрын
ആമീൻ ആമീൻ 🤲🏻🤲🏻😭😭😭
@jasminnizar6670
@jasminnizar6670 Ай бұрын
സ്തുത്യർഹനും💚🤲സുബ്ഹാനും സർവ്വശക്തനും ആയ റബ്ബിനോട്‌ എല്ലാവിധത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും ബലാഗ് മുസ്വീബത്തുകളിൽ നിന്നും കാവൽ തേടുന്നു 🤲യാ അല്ലാഹ്🤲എല്ലാവർക്കും പരിപൂർണ സംരക്ഷണം നൽകേണമേ 🤲 ആമീൻ യാ റബ്ബൽ ആലമീൻ
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@fathima546
@fathima546 Ай бұрын
Aameen
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഞങ്ങൾക്കും, ഞങ്ങളുടെ ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ്' എല്ലാ വിപത്തിൽ നിന്നും സലാമത്ത് നൽകണേ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ .🤲
@allpremiumscripts5370
@allpremiumscripts5370 Ай бұрын
Hajara alhamdulella aamren 🤲🤲🤲 yarabbal calameen nesegarikkane alla aameen 🤲🤲🤲
@Shebumuni786
@Shebumuni786 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@jumanajumana2920
@jumanajumana2920 Ай бұрын
ആമീൻ ആമീൻ 😭🤲🏻
@SaleenaPk-oi7uv
@SaleenaPk-oi7uv Ай бұрын
മക്കൾ സ്വാലിഹാവാനും മകൾക്ക് ഖൈറായ വിവാഹം ശരിയാവാനുംദുരന്തങ്ങളെ തൊട്ട് എല്ലാവർക്കും സലാമത്തു കിട്ടാനും ദുഹാ ചെയ്യണേ
@jameelahassan5408
@jameelahassan5408 Ай бұрын
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും മറ്റെല്ലാവർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 Ай бұрын
ഈ വിശിഷ്ഠ മാസം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@Fousiya-m1e
@Fousiya-m1e Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@nijasniju1547
@nijasniju1547 Ай бұрын
Aameen
@AyshaMehza-ll4ul
@AyshaMehza-ll4ul Ай бұрын
Aameen ya rabbal alameen
@sulaikhavp7047
@sulaikhavp7047 Ай бұрын
Aameen ya rabbal alamin
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ്.. ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും റഹ്മത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
അള്ളാഹുവേ 🤲🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ♥️ മജിലിസിൽ എന്നും പങ്കാളിയാകാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲🤲ആമീൻ 🤲🤲🤲🕋
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@naseemamujeeb7900
@naseemamujeeb7900 Ай бұрын
Aameen
@busharalatheef3494
@busharalatheef3494 Ай бұрын
ആമീൻ
@Shebumuni786
@Shebumuni786 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@shahidashaji8840
@shahidashaji8840 Ай бұрын
ആമീൻ
@jameelahassan5408
@jameelahassan5408 Ай бұрын
ഞങ്ങളുടെ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്തു തരണേ അള്ളാഹ്..... ഞങ്ങളുടെ തിന്മകൾ കരിച്ചു കളഞ്ഞു ഞങ്ങൾക്ക് പാപ മോചനം നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ...
@user-hk3uj9rh2v
@user-hk3uj9rh2v Ай бұрын
ആമിൻ. ആമിൻ യാ റമ്പൽ ആലമിൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക
@hajara3574
@hajara3574 Ай бұрын
മകന് വൈറായ വിവാഹം ശരിയാവാനും ദുരന്തങ്ങളെ തൊട്ട് എല്ലാവർക്കും സ്വലാമത്ത് കിട്ടാനും ദുഹ ചെയ്യണേ
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
ന്യൂസ് ചാനലുകളെന്നും കാണാൻ കഴിയിന്നില്ല. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ്. രക്ഷപെട്ടവർക്ക് സലാമത്ത് നൽകട്ടെ. മരണപെട്ടു പോയവർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ്🤲🏻
@suharasuharasuharasuhara7701
@suharasuharasuharasuhara7701 Ай бұрын
മോന്റെ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@safiyaa2559
@safiyaa2559 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@Nase-p9m
@Nase-p9m Ай бұрын
ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏🙏🙏🙏
@Jasmifarook-u3x
@Jasmifarook-u3x Ай бұрын
ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@shahansherin85
@shahansherin85 Ай бұрын
എന്റെ അലർജി മാറാൻ ഉസ്താദ് ദുആ ചെയ്യണം
@Nase-p9m
@Nase-p9m Ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ആമീൻ 🤲ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲
@Kealps-uh5we
@Kealps-uh5we Ай бұрын
കടലിനടുത്താണ് ഉസ്താദേ വീട്... ദുആയിൽ ulpedutane ഉസ്താദേ 🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
അൽ ഹംദുലില്ലാഹ്🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
റബ്ബേ നാഥാ ചെളിയിലും വെള്ളത്തിലും പെട്ട് പോയ ഒരു പാട് സഹോദങ്ങൾ കൊച്ചു മക്കൾ വല്ലാത്ത അവസ്ഥ അള്ളാഹ് 😭😭
@MuhsinaShehinMuhsinaShehin
@MuhsinaShehinMuhsinaShehin Ай бұрын
8 maasam pregnant ahn.. swalihaya oru pen kunjine kittan vendi dua cheyyane usthade 🤲
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ കാവൽ അല്ലാതെ ഞങ്ങൾക്ക് വേറേ ആരുമില്ല അള്ളാഹ്. താങ്ങാൻ പറ്റാത്ത ഒരു പരീക്ഷണങ്ങളും നീ ഒരാൾക്കും കൊടുക്കല്ലേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@vpvlong3320
@vpvlong3320 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@bilalbilu6336
@bilalbilu6336 Ай бұрын
ഉസ്താദിന്റെ വിലപ്പെട്ടതോ ഞങ്ങളെ ചേർക്കണേ അള്ളാ
@balkeeshaleem2777
@balkeeshaleem2777 Ай бұрын
Ameen ya Rubbel alameen 🤲🤲🤲
@lubeenashoukath698
@lubeenashoukath698 Ай бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ ustahade 🤲🤲🤲
@rasiyashihabrasiya
@rasiyashihabrasiya Ай бұрын
Alhamdulillah dhuha yilulpiuthanam
@user-ef5hg9me9q
@user-ef5hg9me9q Ай бұрын
എന്റ മക്കൾക്കു ഖൈറായ ഇണയ കിട്ടാനും സന്തോഷമുള്ള ജീവിതത്തിനും ഈമാനോടാ ജീവിച്ചു കലിമചൊല്ലി മരിക്കാനും വേണ്ടി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എണ്ണയും കുടുംബത്തെയും ഉൾപെടുത്താൻ usthade🤲🤲🕋
@ShamilHammed
@ShamilHammed Ай бұрын
ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ
@user-bf3xi2pb9h
@user-bf3xi2pb9h Ай бұрын
Aameen ya rabbal alameen
@ameenarahim4020
@ameenarahim4020 Ай бұрын
Alhamdulillah aameen aameen ya Rabbi aalameen
@siduniya384
@siduniya384 Ай бұрын
അസുഗം മാറാൻ ഉസ്താദ് 🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 ഉസ്താദേ ♥️ എന്റെ മോൾക്ക്‌ കുറച്ച് കാഷ് ഒരാൾ വാങ്ങിയിട്ട് കുറെ നാളായി എ ത്രയും പെട്ടെന്ന് തിരിച്ചു് തരാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ♥️ 🕋
@shareefashareefa7078
@shareefashareefa7078 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
ദു ആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ചേർക്കണേ 🤲🤲🤲🤲🤲
@hannawithquran9585
@hannawithquran9585 Ай бұрын
വഴി കിട്ടാൻ ദുഹാ ഉസ്താദെ. മോൾക് സന്തോഷം നൽകാനുംഹുസ്താദേ
@juneethasalam7345
@juneethasalam7345 Ай бұрын
🤲امين يا رب لعالمين 🤲
@shaharupv9279
@shaharupv9279 Ай бұрын
ആമീൻ🤲🤲
@haneesaabbas2411
@haneesaabbas2411 Ай бұрын
Aameen🤲🏻
@safiyapareeth2850
@safiyapareeth2850 Ай бұрын
Alhamdulillah രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@banijamkutty9748
@banijamkutty9748 Ай бұрын
🤲🤲ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 💜🤲ദുആ ചെയ്യണേ ഉസ്താദേ 💜🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲ഉസ്താതെ ദുആയിൽ ഓർക്കണേ ദുആ ചെയ്യണേ 🤲🤲🤲🤲
@user-mw3tg8mc2z
@user-mw3tg8mc2z Ай бұрын
അൽഹംദുലില്ലാഹ് ആമീൻ😪🤲🏻🤲🏻🤲🏻🕋💚🤲🏻🤲🏻🤲🏻
@subaida8435
@subaida8435 Ай бұрын
Ente halalaya murathukal hasilavan vendi mol CMA passakuvan vendi usthad dua cheyyanam Allahu thoufik nalkatte ameen
@busharalatheef3494
@busharalatheef3494 Ай бұрын
അള്ളാഹുവേ എല്ലാ വിശമങ്ങളിൽനിന്നും ദുരിതങ്ങളിൽ നിന്നും കാവൽ നൽകണേ 🤲🤲
@Ijas-lb7rg
@Ijas-lb7rg Ай бұрын
അൽഹംദുലില്ലാഹ് 🤲ഇത്തരത്തിലുള്ള എല്ലാവിഭത്തുകളിനിന്നും അല്ലാഹു തഹാലാ നമ്മെ യെല്ലാം കാക്കു മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@SaleemSali-ox2cu
@SaleemSali-ox2cu Ай бұрын
അല്ലാഹ് എല്ലാ ദുഹാ യിൽ ഉൽ പ്പ ട് മെന്ന് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@suharahussain2665
@suharahussain2665 Ай бұрын
ആമീൻ..... ആമീൻ.... ആമീൻ.....
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls Ай бұрын
ദുആ യിൽ ഉൾ പെടുത്തേണ🤲🏻🤲🏻🤲🏻
@sulaikhavp7047
@sulaikhavp7047 Ай бұрын
മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ🤲🤲🤲
@raseenakassim7963
@raseenakassim7963 Ай бұрын
എല്ലാവരെയും അല്ലാഹ് കാക്കട്ടെ
@shareefashareefa7078
@shareefashareefa7078 Ай бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@saleenarafi6040
@saleenarafi6040 Ай бұрын
ഉസ്താദേ നിങ്ങളെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 😭🤲🤲
@saleenarafi6040
@saleenarafi6040 Ай бұрын
ഉസ്താദേ ഞങ്ങളുടെ വിടുപണി ഒരുപ്രയാസവും കൂടാതെ വിടുപണി റാഹത്തായികഴിയാൻ ദുആ ചെയ്യണേ 🤲🤲🤲
@a3.entertainment753
@a3.entertainment753 Ай бұрын
ഇവിടെ അടുത്ത സ്ഥലത്ത് ഉരുൾ പൊട്ടീട്ടുണ്ട് അതിനാൽ പുഴയിൽ വെള്ളം കയറുന്നു എന്ന് കേൾക്കുന്നുണ്ട് dua ചെയ്യണേ ഉസ്താദ്
@sulaikhavp7047
@sulaikhavp7047 Ай бұрын
കടം വീടാൻ ഹൈറായ മാർഗം കാട്ടിതരാൻ ദുആ ചെയ്യണെ ഉസ്താദേ🤲🤲🤲
@user-iu1iz4oo2p
@user-iu1iz4oo2p Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻
@Shebumuni786
@Shebumuni786 Ай бұрын
പ്രകൃതി ദുരന്തങ്ങളെ തൊട്ട് റഹ്മാനായ റബ്ബ് നമ്മളെ എല്ലാവരെയും അവന്റെ കാരുണ്യം കൊണ്ട് കാക്കുമാറാകട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥹🤲🏻🤲🏻
@khadeejahabeeb1424
@khadeejahabeeb1424 Ай бұрын
കടങ്ങൾ വീടാ ൻ വേണ്ടിയും, എൻ്റെ മകന് ഒരു ജോലി കിട്ടുന്നതിന് വേണ്ടിയും dua.cheyyanee usthade
@ayshabikt4414
@ayshabikt4414 Ай бұрын
അല്‍ഹംദുലി ല്ലാഹ് ആമീന്‍ യാ റബ്ബ ല്‍ ആലമീന്🤲🤲🤲
@asharani4904
@asharani4904 Ай бұрын
Ameen Ameen ya Rabbil Al'ameen 🤲🏻
@sulaimansulu5661
@sulaimansulu5661 Ай бұрын
Veedu pani rahathilakanum kuttikal undavanum dua cheyyane usthade
@ramshadrbs6726
@ramshadrbs6726 Ай бұрын
ഉസ്താദ് വിട് പണി പതി വഴിയിൽ ആയി കിടക്കുന്നു ഏറ്റയു. മ് പെട്ടന്ന് പൂർത്തി കരിക്കാൻ ദുആ ചെയ്യണേ
@haleemagafoor3936
@haleemagafoor3936 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@user-vw1fm1xs9w
@user-vw1fm1xs9w Ай бұрын
അൽഹംദുലില്ലാഹ് 🤲🤲തവകാൾ ത്തു അലല്ലാഹി 🤲🤲😭
@saleenarafi6040
@saleenarafi6040 Ай бұрын
ഞങ്ങളുടെ കടം വിടാനും ദുആ ചെയ്യണേ 🤲
@mufeedamufi3227
@mufeedamufi3227 Ай бұрын
Alhamdulillah ❤ Usthade Halalaya Muradhukal Hasilavan Dua Cheyyane Usthade ❤
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Ай бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@ashrafkuvakkad
@ashrafkuvakkad Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@fadilkfadil4044
@fadilkfadil4044 Ай бұрын
Duayilulpaduthanam
@RiyastoyRiyastoy
@RiyastoyRiyastoy Ай бұрын
ഹലാലായ മുറാദ് ഹസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
@naveedinaam5074
@naveedinaam5074 Ай бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഓർക്കണം ഉസ്താദെ
@ayishamv
@ayishamv Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@jamshiss9047
@jamshiss9047 Ай бұрын
Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane ameen ameen ameen yarabhal alameen🤲🤲🤲🤲🤲 😭😭😭😭😭
@safarhanif5123
@safarhanif5123 Ай бұрын
Aameen.. Aameen. Yarabbalaalameen
@ALI-mm21
@ALI-mm21 Ай бұрын
Duayil ulpeduthanay usthad 🤲🤲🤲
@user-rw5fg2fo5j
@user-rw5fg2fo5j Ай бұрын
Ameeen ameen ameeen Ya Rabbul Aalameen
@aminakuttyamina6852
@aminakuttyamina6852 Ай бұрын
എല്ലാവർക്കും നമുക്കും കുടുംബത്തിനും വേണ്ടി ദുഹയിൽ ulpeduthane.
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢
@nasrinnasrinnoushad2388
@nasrinnasrinnoushad2388 Ай бұрын
Nalathe yathra sugamakkanum udeshichath poorthiyakkuvanum Allah thoufeeq cheyyane Aameen
@saleena3731
@saleena3731 Ай бұрын
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക കുടുംബം നന്നാക്കുന്നദിന് ദൂആ ചെയ്യുക മരിച്ച പോയ പ്രിയപ്പെട്ട മുഹൈമിനുങ്ങളൾക് ദൂആ ചെയ്യുക 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭😭🤲😭🤲😭😭😭🤲😭🤲😭🤲😭🤲🤲😭😭🤲🤲😭😭
@saleenasaleena2379
@saleenasaleena2379 Ай бұрын
ദുആയിൽ ഉൾപാടുതന ഉസ്താദ് 🤲🤲
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН