ഇന്ന് മുഹറം 4 ആം ദിനം!ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 4 rav

  Рет қаралды 55,290

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് മുഹറം 4 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 4 rav
ഇന്ന് മുഹറം 4 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 4 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 4 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 4 rav
ഇന്ന് മുഹറം 4 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 4 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram 4th day magrib
muharam 4
മുഹറം 4 രാവ്
മുഹറം 4 ആം ദിനം
Muharram
muharam
muharam 4 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 317
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
അൽഹംദുലില്ലാഹ🤲 ഈ മജിലിലിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഓരോ മജ്ലിസും കൃത്യ സമയങ്ങളിൽ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲
@jameelahassan5408
@jameelahassan5408 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@arshidtnr5598
@arshidtnr5598 Ай бұрын
Ameen
@razelrauf1353
@razelrauf1353 Ай бұрын
امين امين يا رب العالمين 🤲🤲🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തിന്മകൾ കരിച്ചു കളയണേ റബ്ബേ.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@ayishashamla5805
@ayishashamla5805 Ай бұрын
അല്ലാഹുവേ ഈ മഗരിബ് സമയത്ത് ഞങ്ങൾക്ക് ചൊല്ലാനുള്ളത് ഒരുക്കിത്തന്ന ഉസ്താദിനും കുടുംബത്തിനും ഹൈറും ബർക്കത്ത് എത്തി കൊടുക്കണേ ഞങ്ങൾ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@arshidtnr5598
@arshidtnr5598 Ай бұрын
Ameen
@busharalatheef3494
@busharalatheef3494 Ай бұрын
Aameen
@muhammedshameer2115
@muhammedshameer2115 Ай бұрын
Murathukal Hasilakane Allah ameen Vallare Manovishamathilanu Ullath. Ella Vishamagalum Mattitharate Allah Ameen
@Sana_Binth_muhammad
@Sana_Binth_muhammad Ай бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@Kadheeja-kc7rw
@Kadheeja-kc7rw Ай бұрын
ഇരുലോകത്തും സന്തോഷവും സമാദാനവും ഉള്ള ജീവിതം ഉണ്ടാകാൻ ഉസ്താദ് ന്റെ ദുആ യിൽ എന്നെ യും ഉൾപെടുത്തണെ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ പരിശുദ്ധസമയത്തുള്ള ഞങ്ങളുടെ 'മജ്ലിസ് കൂട്ടായ്മ ഖബൂൽ ചെയ്യണേ ഞങ്ങളിൽ നിന്നും വന്ന് പോയിട്ടുള്ള എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 ഉസ്താദേ ♥️ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപ്പെട്ട വരെയും കൂടി ദുആയിൽ ഉൾപ്പെടുത്തണേ 🕋
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
പരിശു ദ്ധമായ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന ദിക്റ് തസ്ബീഹുകളെ സ്വീകരിക്കണേ റബ്ബേ പാപങ്ങൾ പൊറുത്ത് മാപ്പ് നൽകണെ ഇരുലോകത്തും വിജയിപ്പിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@juneethasalam7345
@juneethasalam7345 Ай бұрын
💚 അല്ലാഹുവേ ഞങ്ങളുടെ എല്ലാ കർമങ്ങളും സ്വീകരിച്ച് നിൻ്റെ ഇഷ്ടവും പൊരുത്തവും നേടാൻ ഭാഗ്യം നൽകണേ💚
@mumthasmumthas7659
@mumthasmumthas7659 Ай бұрын
Aameen
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ്... പരിശുദ്ധമായ മുഹറം മാസത്തിന്റെ പോരിശയുള്ള ഈ മഗ്‌രിബോടടുക്കുന്ന സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ . പരിപൂർണ്ണമായും ഖബൂലാക്കണേ അള്ളാഹ്.. ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വീകരിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ...
@muhsinasheri123
@muhsinasheri123 Ай бұрын
Ameen 🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Ай бұрын
ആമീൻ🤲
@sijassirajsijassiraj7133
@sijassirajsijassiraj7133 Ай бұрын
Aameen
@arshidtnr5598
@arshidtnr5598 Ай бұрын
Ameen
@user-kx3kf8jp7s
@user-kx3kf8jp7s Ай бұрын
Ameen🤲🤲
@hairunnissamandalathil3406
@hairunnissamandalathil3406 Ай бұрын
ഉമ്മാന്റെ രോഗം ഷിഫയാവനും കടം ഉണ്ട് അതൊന്ന് വീട്ടികിട്ടാനും ദുഹാ ചെയ്യണേ 🤲
@ramlak4120
@ramlak4120 Ай бұрын
ഞങ്ങളുടെ അമലുകളെല്ലാം സ്വീകരിക്കണേ. പാപങ്ങളെല്ലാം പൊറുക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@AmsiShajahan
@AmsiShajahan Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയി സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Ай бұрын
ഉസ്താദിന്റെ എപ്പോഴുള്ള ദുആയിലും ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും കുടുംബങ്ങളിലുള്ള എല്ലാവരെയും ഓർക്കുകയും ചേർക്കുകയും ചെയ്യണേ.. നമ്മുടെ ദുആകൾക്കെല്ലാം ഇജാബത്ത് നൽകണേ അള്ളാഹ്.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ എപ്പോഴും അള്ളാഹ്. കാത്തു രക്ഷിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
ആമീൻ🤲
@arshidtnr5598
@arshidtnr5598 Ай бұрын
Ameen
@E.k.naseemaBeevi
@E.k.naseemaBeevi Ай бұрын
അല്ലാഹുവേ പുന്നാമാമകപ്പെട്ട മുഹറ മാസത്തിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഉള്ള വർക്കും ഹൈറും ബർകതും തരണേ അല്ലാഹ് ഞങ്ങളിൽനിന്നും മരണപെട്ടവരുടെ എല്ലാവരുടെയും കബറുകൾ വെളിച്ചവും വിശാലവും ഉള്ളതാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@Ayshabi-rb3pv
@Ayshabi-rb3pv Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌ രി ബോട് അടുത്ത സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റുകൾ സ്വലാത്തുകളും തസ്ബീഹുകളും സ്വീകരിക്കണേ അള്ളാ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരേണമേ റബ്ബേ എല്ലാ വിഷമത്തിൽ നിന്നും കുടിക്കില്‍ നിന്നും രക്ഷപ്പെടുത്തേ ണ മേ റബ്ബേ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@naveedinaam5074
@naveedinaam5074 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ വല്ലാത്ത വെഷമത്തിലാണ് ഉസ്താദെ പ്രത്ത്യേകം ദുആ ചെയ്യണം
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മഗ്‌രിബ് ബോർഡ് അടക്കുന്ന സമയത്ത് ഉസ്താദിനൊപ്പം ഞങ്ങൾ ചൊല്ലുന്ന തസ്ബീഹ് ദിക്റ് സ്വലാത്ത് എല്ലാം നീ കപൂർ ചെയ്യണേ അള്ളാ ഉസ്താദിനെ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണമേ അല്ലാഹ്
@ayshabikt4414
@ayshabikt4414 Ай бұрын
الحمد لله. الحمد لله. ماشاءالله ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲
@shuhaibsvlogs7036
@shuhaibsvlogs7036 Ай бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ ❤ ഞാൻ പരിശുദ്ധ ഹജ്ജും ഉംറയും ചെയ്തു അൽഹംദുലില്ലാഹ് മുഴുവൻ കൂലിയും കിട്ടാനും എന്റെ husbandinu എത്രയും പെട്ടെന്ന് 🕋ഹജ്ജും 🕋ഉംറയും🕋 സിയാറത്തും🕋 ചെയ്യാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲ഉസ്താദേ ❤️🕋
@AyshaNasar-hz4lr
@AyshaNasar-hz4lr Ай бұрын
Alhamdulillah ❤
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
@@AyshaNasar-hz4lr അള്ളാഹുവിന്റെ റഹുമത്തു കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋
@jameelajamee785
@jameelajamee785 Ай бұрын
ഞാൻ ഈ മജ്ലിസ് എല്ലാം കേൾക്കാറുണ്ട് എനിക് കുട്ടികൾ ഇല്ല 8 വർഷമായി വിവഹം കഴിഞ്റ്റ് നല്ല കുട്ടികൾ ഉണ്ടാവാൻ ഉസ്താദ് ദുയ ച്യ്യണം
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@havvaumma4564
@havvaumma4564 Ай бұрын
അൽഹംദുലില്ലാഹ ഈ മജ്‌ലിസിനെ സ്വീകരിക്കണേ റഹ്മാനേ ആമീൻ യ റബ്ബൽ ആലമീൻ
@sulaikhamannoor6961
@sulaikhamannoor6961 Ай бұрын
Alhadhulilla എവിടെ ഞാന് പോയാലും ഉസ്താദിൻ്റ എല്ലാ ' ക്ലാസ്സും ദുആ മജിലിസിലും ഞാൻ പങ്കെടുക്കും ജീവിധത്തിൻ്റെ ഒഴിച്ചുകൂടാത്ത വലിയ ഒരു കാര്യം ആണിത്
@juneethasalam7345
@juneethasalam7345 Ай бұрын
الحمدلله ماشاالله 🤲
@arshidtnr5598
@arshidtnr5598 Ай бұрын
Ameen
@majidamajida1049
@majidamajida1049 Ай бұрын
പരിശുദ്ധ മായ മുഹറംമാസത്തിന്റെ ബർക്കജാതുകൊണ്ട് റബ്ബേ എന്റെ വീട്ടിൽ ഇരുന്നു ഞാൻ ചൊല്ലിതതായ ദി ക്കുറു 36:59 കളെ അങ്ങ് സ്വീകരിക്കണേ റബ്ബേ 💕💕💕💕. ഒപ്പം എന്റെ മോന്റെ വിവാഹം എ ത്രയും പെട്ടന്ന് നടന്നു കാണുവാൻ ദുആ ചെയ്യണേ ഉസ്താദേ 💕💕💕.
@aleeman6340
@aleeman6340 Ай бұрын
അൽഹംദുലില്ലാഹ് പോരിശ ഏറിയ ഈ മജ്‌ലിസിന് കബൂൽ ചെയ്യണം അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@jasiraah
@jasiraah Ай бұрын
ഉമ്മാൻ്റെകണ്ണിന് കാഴ്ച്ച ശരിയാകാൻ.താത്തൻ്റെ അസുഖങ്ങൾമാറാൻഉസ്താദ് ദുഹാചെയ്യണെ🤲🤲🤲😭
@rasheedasuliaman2196
@rasheedasuliaman2196 Ай бұрын
ഉസ്താദേ ഇരു ലോകത്തും സമാദാനവും സന്ദോഷവും ഉള്ള ജീവിതം ഉണ്ടാകുവാൻ ദുആ ചെയ്യണേ. എന്റെ വീട് പണി നടന്നത്കൊണ്ടിരിക്കുവാന്ന് കടങ്ങൾ ഇല്ലാതെ വീട് പണി പൂർത്തീകരിക്കുവാൻ ദുആ ചെയ്യണേ ഉസ്താദേ
@suharabikp2910
@suharabikp2910 Ай бұрын
ഉസ്താദിന്റെ ദുഹായിൽ എന്നേയും കുടുംബ തേയും ചേർകണേ. ആമീൻ യാ റബൽ ആലമീൻ.
@juneethasalam7345
@juneethasalam7345 Ай бұрын
اللهم صل على محمد يا رب صل عليه وسلم 🕋🤲🕋🕋🤲🤲🕋🤲🤲🕋🕋🤲🤲🕋🕋🕋🤲🕋
@fathimaabdulkhader227
@fathimaabdulkhader227 Ай бұрын
അല്ലാഹുവേ നീ സ്വീകരിക്കണം
@Riyanath_Riyanath
@Riyanath_Riyanath Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
@ummurayhana2692
@ummurayhana2692 Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲അല്ലാഹ് നീ തന്ന അനുഗ്രഹം ഹൈറോടെ നില നിർത്തണെ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲ആമീൻ 🤲🤲🤲Ameen aameen ya rabbal aalameen 🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 Ай бұрын
ദുആ വസിയ്യത്തോടെ 🤲🤲🤲🌹ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲
@saphiyaabu1007
@saphiyaabu1007 Ай бұрын
Alhamdulillah
@rfak4783
@rfak4783 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്❤
@najeebasalahudeen6349
@najeebasalahudeen6349 Ай бұрын
ഉസതാദ് ദുആയിൽ ഉൾപേതണേ ജേലിഖീടാൻ ദുആയിൽ ഉൾപേതണേ 🤲🏿🕋🕋🕋🤲🏿🕋🕋🕋🤲🏿🕋🕋
@shejeenasheji1870
@shejeenasheji1870 Ай бұрын
അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@asmaraheem8132
@asmaraheem8132 Ай бұрын
ഈ പരിശുദ്ധ മാസമായ, muharrathinte barakath കൊണ്ട്‌ njangalilninnum വന്നുപോയ എല്ലാ vandoshavum, cherudoshavum നീ പൊറുത്ത് mafakkane Allah 🤲 Njangalude എല്ലാവരുടെയും എല്ലാ halalaya muradukalum hasilavan ദുആ cheyyane usthade 🤲
@saidjalaludheen9172
@saidjalaludheen9172 Ай бұрын
🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ
@user-ne8pm1zr5x
@user-ne8pm1zr5x Ай бұрын
എന്റെ ഉപ്പാന്റെ ആണ്ട് ആണ് എല്ലാരും ദുഹയിൽ ഉൾപ്പെടുത്തണം 🤲
@razelrauf1353
@razelrauf1353 Ай бұрын
🕋🕋🕋🤲🤲🤲
@FathimaFathim-qw3gm
@FathimaFathim-qw3gm Ай бұрын
അൽഹംദുലില്ല മാഷാ അള്ളാ ഖവുല് ചേയണം അള്ള
@shihalsaudi9395
@shihalsaudi9395 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@Thahira-ee2tn
@Thahira-ee2tn Ай бұрын
ദുആയിൽ ഉൾപ്ടുത്തണേ ഉസ്താദ് 🤲🤲
@ayishabimp884
@ayishabimp884 Ай бұрын
Alhamdulillah. Alhamdulillah ❤
@aminarahiman1445
@aminarahiman1445 Ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@abdulrahoofrahoo6847
@abdulrahoofrahoo6847 Ай бұрын
ആമിൻ യാറബ്ബൽ ആലമീൻ🤲😭♥️
@asmaraheem8132
@asmaraheem8132 Ай бұрын
ഞങ്ങൾ ഈ സമയം ചൊല്ലുന്ന ഈ dikr ദുആ നീ njangalilninnum sweekarikkaneAllah 🤲
@aminarahiman1445
@aminarahiman1445 Ай бұрын
Ameen ameen yarabal alameen 🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ റബ്ബേ ദുആ ചെയ്യണേ usthade🤲🤲🤲🤲
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്‌മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ 🤲അല്ലാഹ് 🤲❤️
@AyshaNasar-hz4lr
@AyshaNasar-hz4lr Ай бұрын
Aameen 🤲
@mohdsajad849
@mohdsajad849 Ай бұрын
അൽ ഹംദുലില്ലാഹ്
@jasminnizar6670
@jasminnizar6670 Ай бұрын
🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋 Indeed Allah is hearing and knowing all🕋🤲
@safiyabeegom7062
@safiyabeegom7062 Ай бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@saleenasalee9804
@saleenasalee9804 Ай бұрын
ഈ മജ്ലിസിനെ നീ ഖബൂൽ ചെയ്യണേ റബ്ബേ🤲
@najunajinaju2695
@najunajinaju2695 Ай бұрын
Ameen
@ashrafkuvakkad
@ashrafkuvakkad Ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@zareenazari2064
@zareenazari2064 Ай бұрын
Alhamdulillah Ee masathinte Ella barkathum porishayum namukkellavarkum nalki anugrahikkane naadhaa
@user-yo8eg6vn5y
@user-yo8eg6vn5y Ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@user-bc6wo3fk7r
@user-bc6wo3fk7r Ай бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ
@aminan.s1101
@aminan.s1101 Ай бұрын
Maashaallah alhamdulillah alhamdulillah duayil ulpeduthaney usthathey
@aminarahiman1445
@aminarahiman1445 Ай бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@nusaifahashim8885
@nusaifahashim8885 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@SaleenaKt-qu5os
@SaleenaKt-qu5os Ай бұрын
Alhamdulilla Duayil ulpeduthanee usthadee
@ramlahussain3184
@ramlahussain3184 Ай бұрын
Ente muradukal asilakanam Pappanghal porakanm alla ameen🤲🤲🤲🤲🤲🤲
@seenathvm2068
@seenathvm2068 Ай бұрын
Alhamdulilahalhamdulilahalhamdulilahalhamdulilah❤️aameenaameeeeeeen
@muhammedsk3498
@muhammedsk3498 Ай бұрын
الحمدلله الحمدلله الحمدلله❤
@ayishanashva9374
@ayishanashva9374 Ай бұрын
Ameen🕋🤲🏼🤲🏼🤲🏼
@arshidtnr5598
@arshidtnr5598 Ай бұрын
Kure kaalamaayi ente kaal vethana ellam pettann maraan dua cheyyanam usthadhe🙌🙌🙌🙌
@juneethasalam7345
@juneethasalam7345 Ай бұрын
💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚
@rizwanarafeeq5681
@rizwanarafeeq5681 Ай бұрын
ഉസ്താദ് ഞാൻ അറിയാതെയുള്ള രോഗം എന്നിൽ ഉണ്ടെങ്കിൽ അത് ഷിഫയാവാൻ ദുആ ചെയ്യണം 🤲🤲🤲😢😢😢😢
@JasminJasminusman
@JasminJasminusman Ай бұрын
Aameen
@shereefaaboobacker4025
@shereefaaboobacker4025 Ай бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@FathimaNabeesa-u7w
@FathimaNabeesa-u7w Ай бұрын
Alhamdulillah Duayilulppeduthuka Ameen
@ramlahakeem2789
@ramlahakeem2789 Ай бұрын
ഉസ്താതേ എന്റെ രോഗങ്ങൾ ശിഫയാവാൻ ദുആ ചെയ്യണേ
@hairuali7514
@hairuali7514 Ай бұрын
🤲 ulpeduthanne Usthadhe
@safiyaazeez5139
@safiyaazeez5139 Ай бұрын
എല്ലാ ദിവസവും ദുആയിൽ ഉസ്താദ് ഒരു പാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ 😢😢🤲🏻🤲🏻🤲🏻🤲🏻
@AasiyaAbhasAsiyaAbas
@AasiyaAbhasAsiyaAbas Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sabeenasalam7498
@sabeenasalam7498 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah usthadhinte duayil enneyum kudumbatheyum ulpeduthuka
@rajlakader7514
@rajlakader7514 Ай бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻🕋
@user-kx3kf8jp7s
@user-kx3kf8jp7s Ай бұрын
ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് എന്റെ കുട്ടിയുടെ കയ്യിന്റ് സർജറി കഴിഞ്ഞു അൽഹംദുലില്ലാഹ് ഇനി കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😓😓
@jamshiss9047
@jamshiss9047 Ай бұрын
Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane ameen ameen ameen yarabhal alameen🤲🤲🤲🤲
@JameelaAbbas-ch2cu
@JameelaAbbas-ch2cu Ай бұрын
ഉസ്താദ് പ്രതീകം ദുഹാ യിൽ ഉൽപ്പെടുതണേ🤲🤲🤲
@asmaraheem8132
@asmaraheem8132 Ай бұрын
Usthade എല്ലാ tenctionum, vihamangalum മാറാൻ ദുആ cheyyane 🤲😭ഒരുപാട്‌ tenction ഉണ്ട്. എല്ലാം rahathavan ദുആ cheyyane usthade 🤲😭
@sakeenakuniyil1326
@sakeenakuniyil1326 Ай бұрын
Fiyathin vendi dhuacheyyane usthadhe🤲🤲🤲
@subaidapa9217
@subaidapa9217 Ай бұрын
Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade. Aameen aameen yarabbal alameen.
@fathimarayaroth851
@fathimarayaroth851 Ай бұрын
ആമീൻ 🤲🏻ആമീൻ 🤲🏻ആമീൻ 🤲🏻❤❤❤
@jasminzacharia6612
@jasminzacharia6612 Ай бұрын
4 penn kuttigal aan swalih aaya upagaramulla Makkal aavan duaa cheyyanam last molude samsaram clear aavanum swabavam nannavanum anusarana undavanum ottak bakshanam kayikkanum mobile kali ellathkanum duaa cheyyanm Hyre aayitt veed shariyagan duaa cheyyanm
@juneethasalam7345
@juneethasalam7345 Ай бұрын
الحمدلله الحمدلله الحمدلله 🤲🕋🤲
@nelakabeer2048
@nelakabeer2048 Ай бұрын
അൽഹംദുലില്ലാഹ്. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@sitharakareem8632
@sitharakareem8632 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ramiseyhh
@ramiseyhh Ай бұрын
Alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼
@SinanMuhammed-uk1hi
@SinanMuhammed-uk1hi Ай бұрын
അൽഹംദുലില്ലാഹ്
@safasulaikha4028
@safasulaikha4028 Ай бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@alameen9954
@alameen9954 Ай бұрын
Kadam veedanum joliyil bharkath kittanum duacheyyane usdathy
@SubaidaShabeer-dh5yv
@SubaidaShabeer-dh5yv Ай бұрын
ദുഹായിൽ ഉൾപെടുത്തണെ🤲🤲🤲🤲🤲🤲🤲🤲
Мы сделали гигантские сухарики!  #большаяеда
00:44
So Cute 🥰
00:17
dednahype
Рет қаралды 44 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 60 МЛН
Мы сделали гигантские сухарики!  #большаяеда
00:44