Next 32 days are so auspicious according to Hindu calendar, Hindus need to light ghee lamp at their houses following the steps mentioned in the video.
Пікірлер: 319
@user-qh1ee9ll7wАй бұрын
നമസ്ക്കാരം തീരുമേനി എന്റെ മക്കൾക്ക് ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കേണം വിഷ്ണു മകീര്യം ജീഷ്ണു അത്തം കടം തീരാൻ നും പ്രാർത്ഥി കേണം സിന്ധു പുരം പ്രസാദ് പു പു ട്ടാത്തി
@SangeethaBineesh-ip9nrАй бұрын
നമസ്കാരം തിരുമേനി 🙏ബിനീഷ് ചോതി. സംഗീത ഉത്രാടം. ശ്യാമള പുരുട്ടാതി. ലക്ഷ്മി അത്തം. വിഷ്ണു ആയില്യം. കടബാധ്യത തീരാനും രോഗ ദുരിതം മാറാനും പ്രാർത്ഥിക്കണേ 🙏
@infinitestories3221Ай бұрын
ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം , നന്ദി🙏🏻
@bindhugopal2973Ай бұрын
Sandeep Atham marriage nadakkan 9.4.1990 10.55pm
@indhupulathindhupulath5087Ай бұрын
ദിജീഷ്. ചോതിലക്ഷ്മണൻ. അനിഴം. ഇന്ദുലേഖ. ചിത്തിര.. പുജയിൽ ഉൾ പെടുത്തണെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayalekshmin891Ай бұрын
നമസ്കാരം തിരുമേനി,💐💐💐💐💐💐🙏. തിരുമേനിക്കും കുടുംബത്തിനും എന്റെ രാമായണ മാസ ആശംസകൾ..
@shylajadamodharan6926Ай бұрын
നമസ്ക്കാരം തിരുമേനി 🙏 നടരാജൻ പൂരാടം ഷൈലജ പൂരുരുട്ടാതി അക്ഷര മകം അക്ഷയ ഉത്രാടം. അക്ഷയ് തൃക്കേട്ട ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ ... നന്ദി 🙏 തിരുമേനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@babyp1842Ай бұрын
തിരുമേനി എന്റെ മോൾക്ക് 31 വയസ്സായി ബിരുദം ബിരുദാന്തരബിരുദം ഒക്കയുണ്ട് Maths ൽ ജനനം 1993 ഒക്ടോബർ 17 ന് തുലാം 1 ന് എത്ര ശ്രമിച്ചിട്ടും PSC നന്നായി ചെയ്യാൻ പറ്റാതെ വരുന്നു പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രിയ ചോതി സുരേഷ് അശ്വതി ഞങ്ങളുടെ വീടിന്റെ വിൽപ്പന നടത്തുവാനും അജ്ജു ചോതി മകൾക്ക് ജോലി ലഭിക്കുവാനും പ്രാർത്ഥിക്കണമേ തിരുമേനി
@usharani7907Ай бұрын
അമൃതാ ചന്ദ്രൻ കാർത്തിക മോൾക്ക് സമാധാനവും സന്തോഷവും ആയി ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി മോൾടെ ഭർത്താവിന്റെ നക്ഷത്രം തിരുവോണം പേര് അനീഷ്🙏🙏🙏🙏🙏
@Sunithasunil-gt2woАй бұрын
എത്രയും വേഗം ജോലി ലഭിക്കാൻ തിരുമേനി പാർത്ഥിക്കണേ , സുനിത തൃകേട്ടാ സുനിൽ കാർത്തിക, 🙏🙏🙏🙏
@nishacg5564Ай бұрын
നിഷാദ് അശ്വതി, നിവ മകം ദാമ്പത്യ വിജയത്തിന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ തിരുമേനി
@Geetha-uy6tgАй бұрын
നമസ്കാരം തിരുമേനി എനിക്ക് എല്ലാ സങ്കടങ്ങളും ഒഴിഞ്ഞ് നല്ല ഒരു ജീവിതം . കിട്ടാൻ പ്രാർത്ഥിക്കണം ഗീത പൂയ്യം നക്ഷത്രം
@anilas9502Ай бұрын
നമസ്കാരം തിരുമേനി കുറെ വർഷമായി പെടലി വേദന ചികിത്സ ഫലിക്കുന്നില്ല പ്രാത്ഥിക്കണേ തിരുമേനി 🌹🙏🏻 അമ്പിളി അവിട്ടം
@sudhavijayan7466Ай бұрын
🙏🏼തിരുമേനി 🙏🏼സുധ അനിഴം, വിജയകുമാർ ചിത്തിര ആയുരാരോഗ്യ സൗഖ്യാ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
@rajanivrajaniv7740Ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ തിരുമേനിക്കും കുടുംബത്തിനും അയൂരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞാൻ ശീവോതി ഒരുക്കി വിളക്ക് കത്തിച്ചു നാമം ചൊല്ലി തിരുമേനി അപ്പോൾ ഉണ്ടാകുന്ന ഒരു സമാധാനം സന്തോഷം പറഞ്ഞറിക്കാൻ വയ്യ, തിരുമേനി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepavs1994Ай бұрын
സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
Namaskaaram Thirumeni ente makkalk Govt . Joli kittinnathinu vendi prarthikkane thirumeni ❤❤
@janakinp309Ай бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിതരണം
@SreedeviTN-vq8pnАй бұрын
ജിഷ്ണു ചിത്തിര വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@abhijithsukumaranАй бұрын
നമസ്കാരം തിരുമേനി ... ഇന്നത്തെ സന്ധ്യ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ ❤ അഭിജിത്ത് കാര്‍ത്തിക സുകുമാരന്‍ കാര്‍ത്തിക ഉഷ മൂലം സുജീിത്ത് ഉത്രാടം സൂനിത രേവതി നിയന് ആയില്യം
@DgdgEeggsАй бұрын
Ella kariyangalum nervazhikkavan bhagavante anugraham undavanam🙏🙏🙏
@SarojiniK-qv2tpАй бұрын
നമസ്കാരംതിരുമേനി മകൾ കാരണം സഹിക്കാവുന്നതിലധികം മനപ്രയാസവും ദുഃഖവും അനുഭവിക്കുന്ന ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി രവീദ്രൻ തിരുവാതിര സരോജിനി വിശാഖം
@laisyp3218Ай бұрын
Thank you Thirumeni, God bless you for ever and ever
തിരുമേനി നമസ്കാരം 🙏🙏🙏. ഞാൻ ആണ് വീട്ടിൽ രാവിലെ വിളക്ക് കത്തിക്കുന്നത്. വൈകിട്ട് എന്റെ അച്ഛനും. ഞാൻ ജോലി കഴിഞ്ഞു വന്നിട്ട് എല്ലാദിവസവും രാത്രിയില്‍ വിളക്കും കിണ്ടിയും താലവും എല്ലാം കഴുകിവെക്കുന്നത്. എന്നാൽ എനിക്ക് പറ്റാതെ വരുമ്പോൾ ഇതെല്ലാം കഴുകി വെക്കാൻ ആരും ഇല്ലാ. വൈകുന്നേരം അച്ഛൻ വിളക്കുകത്തിക്കും. പ്രായം ഉള്ളതുകൊണ്ട് അതുകഴുകി വെക്കാൻ പറ്റുന്നില്ല. പ്രായം 87. അപ്പോൾ ഞാൻ എന്തുചെയ്യും തിരുമേനി? ഇതിനു മറുപടി തരുമാറാകേണമേ 🙏🙏🙏മഞ്ജു പൂരാടം
ആര്യ - രോഹിണി ബാബു - മകം ശാന്ത - ഉത്രുട്ടത്തി വിഷ്ണു - ചിത്തിര 🙏🏽🙏🏽🙏🏽 വീട്ടിലെ രോഗങ്ങൾ മാറുന്നതിനു.. വിവാഹതടസം മാറുന്നതിനനും... സാമ്പത്തിക ഉയർച്ചയ്ക്കും
@shylajakp15Ай бұрын
Roshan ഉത്രട്ടാതി,രാഹുൽ. ഉത്രാടം മക്കൾക്ക് നല്ല ജോലികിട്ടുവാനും,അവരുടെ ഉയർച്ചക്കും പ്രതിക്കനെ തിരുമേനി
@ranjiniravindran9702Ай бұрын
രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, എല്ലാ ദിവസവും പ്രാർത്ഥിക്കണേ തിരുമേനി.
@sajeevanks8661Ай бұрын
🙏🏻🙏🏻🙏🏻സജീവൻ, ചോതി പ്രശാന്ത്, രോഹിണി തടസം നീക്കി തരണേ ദേവി
@vanajan8346Ай бұрын
അങേയ്ക്കു൦ ഈ പറഞ എല്ലാ൦ അനുഗ്രഹിച്ചു തരട്ടേന്ന് പ്റാർഥന...🙏🙏🙏🙏നന്ദി നമസ്കാര൦...പുതിയ പുതിയ അറിവിന്🙏🙏🙏❤
@ashamolsabu496Ай бұрын
തിരുമേനി നമസ്കാരം Sabu ravathy Asha തിരുവോണം Anandhu karthika Abinandhu പൂരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Valsala moolam aravindakshan aviytam ഞങ്ങളുടെ bpl leവീട് എത്രയും വേഗം വിറ്റു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക തിരുമേനി
@sindhuacharya1381Ай бұрын
നമസ്കാരം തിരുമേനി 🙏🏻 എന്റെ നാള് പൂയം ആണ് തിരുമേനി നല്ല ഫലം ആണ് പറഞ്ഞത്.. എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ. 1151 മിഥുനം 16. ജീവിതത്തിൽ ഒന്ന് സമാധാനം, സന്തോഷം ഒക്കെ നേടി എടുക്കണം. തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം.
@nikhilkrishna8628Ай бұрын
🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰കർക്കിടകം ഏറ്റവും ഐ ശ്വര്യം നിറഞ്ഞതായി തീരട്ടെ തിരുമേനി🙏🙏🙏🙏
@aneeshcb7844Ай бұрын
Sir,my house is South face direction.so can I keep Tulsi plant on South direction.other direction is not available.pls rply
@infinitestories3221Ай бұрын
പ്രധാന വാതിലിന് അഭിമുഖമായി വെക്കാം നല്ലതാണ്, തെക്ക് കിഴക്കോട്ട് വെക്കുന്നതിലും തെറ്റില്ല 🙏
നമസ്തേ തിരുമേനി സുരേന്ദ്രൻ തൃക്കേട്ട ശ്രീജ ഉത്രം അനുശ്രീ ഭരണി അനുരാഗ് രേവതി ആർബിൻ അനിഴം ഞങ്ങളുടെ കുറച്ചു പൈസ നഷ്ടപ്പെട്ടിട്ടുണ്ട് തിരുമേനി അത് ഒന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ പറയുന്നതൊക്കെ ചെയ്യാറുണ്ട് തിരുമേനി🙏🙏🙏🙏
Soumya. Chothi oru joliku vendi prarthikane thirumeni
@user-fq6zk9hp4bАй бұрын
🙏നമസ്കാര൦ തിരുമേനി 🙏 മധു ഭരണി ഗീത അശ്വതി മാളവിക മകയീര൦ പ്രാർതഥികണേ.....
@user-qz2yt3gr6sАй бұрын
രജനി മകം സുരേഷ് ബാബു പൂരം ദിവ്യ അനിഴം രാഹുൽ മൂലം കാവ്യ രോഹിണി ആതിര അശ്വതി ശ്രീ കാർത്തികേയൻ ഉത്രട്ടാതി ഇവാൻ കാർത്തിക്ക് പൂരാടം കമലം ഉത്രട്ടാതി സുരേഷ് ബാബു പൂരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്കൊരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@divyatheertha4792Ай бұрын
ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ലിസ്റ്റിൽ ഉണ്ട് ദിവ്യ ദാസ് അത്തം
@shijiramakrishnan9005Ай бұрын
വളത്തൊരു വിഷമത്തിലാണ് തിരുമേനി ഒന്നാം തിയ്യതി മുതൻ എനിക്കും മകൾക്കും പനി ആയതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് . ദിവസവും 5 തിരിയിട്ട് വിലക്ക് വെച്ചിരുന്നു ഞാൻ എപ്പോൾ ഹോസ്പിറ്റലിൽ ആയതുകൊണ്ട് pattunila.എന്തു ചെയ്യും ഭർത്താവിന് ജോലിക്ക് പോകാൻ പറ്റുനില ഞങ്ങൾക്ക് വേണ്ടി പ്രത്തികനെ സ്വാമി. Sonnet പൂയം, ഷിജി ഉത്രട്ടാതി. Sreenidhi രേവതി
@sandhuprady3427Ай бұрын
അപ്സര ചോതി ജോലി കിട്ടാനും. വിവാഹം നടക്കാനും. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.
@dhanyadhanyaanil1817Ай бұрын
Dhanya KN makam... Government job kittanm.... 🙏🙏
@rekhajoy3705Ай бұрын
ചതിയിലൂടെ നഷ്ട്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏ജോയ് അത്തം രേഖ അനിഴം
@infinitestories3221Ай бұрын
ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏
@rekhajoy3705Ай бұрын
@@infinitestories3221 🙏🙏🙏🙏🙏🙏🙏🙏
@rajanimanju3769Ай бұрын
തിരുമേനി വക്കുന്ന മഞ്ഞൾ , കുങ്കുമം എന്നും മാറ്റണോ , മറുപടി തരണേ