ഇന്ന് നടന്ന 10th പ്രീലിംസ് 🔥 ചോദ്യങ്ങൾ അനുബന്ധ വസ്തുതകൾ 🔥 part 1 🔥 അടുത്ത ഘട്ടം ഉള്ളവർക്കായി..

  Рет қаралды 1,261

Chalkboard Stories By SANDHYA

Chalkboard Stories By SANDHYA

Күн бұрын

Пікірлер: 35
@ChalkboardStories
@ChalkboardStories 7 күн бұрын
Plz note : ഇലക്ഷന് നടന്നത് പാലക്കാട്‌ ചേലക്കര.. ബ്രിക്സ് പ്രവർത്തനമാരംഭിച്ചത് 2006 ഔദ്യോഗികമായി ആരംഭിച്ചത് 2009.
@SindhuRishikesh
@SindhuRishikesh 7 күн бұрын
❤❤❤❤
@ChalkboardStories
@ChalkboardStories 7 күн бұрын
🥰🥰
@raihakabeer6447
@raihakabeer6447 7 күн бұрын
Niyamasabha mandalangal : pkd, chelakkara Parlement : vayanad Ingane alle ? Opt: d ? Thank you maam.....
@ChalkboardStories
@ChalkboardStories 7 күн бұрын
Yes...epola ഞാൻ അത് ശ്രദ്ധിച്ചേ.. Pin ചെയ്യാം
@ChalkboardStories
@ChalkboardStories 7 күн бұрын
Thankyouu
@raihakabeer6447
@raihakabeer6447 7 күн бұрын
Ok
@sindhuseethasindhuseetha3280
@sindhuseethasindhuseetha3280 6 күн бұрын
Kochi metro-8 th metro in india
@ChalkboardStories
@ChalkboardStories 6 күн бұрын
Thank you.. ഞാൻ കുറെ aa ഫാക്ട് nokki.. ഒരിടത്തും കണ്ടില്ല.. Thanks dearr
@KalaSree-r8d
@KalaSree-r8d 7 күн бұрын
🎉👏👍
@ChalkboardStories
@ChalkboardStories 7 күн бұрын
😍😍😍
@kavyaachukavyaachu8006
@kavyaachukavyaachu8006 6 күн бұрын
Mam negative 6 mRk unde. Ellam 67 unde. Kittumo. Negative koodiyal listil varille. Atho total mark aano nokunne. Mainsinu padikano. Pls reply
@ChalkboardStories
@ChalkboardStories 6 күн бұрын
67 മാർക്ക്‌ negative കൂടതെ anoda
@ChalkboardStories
@ChalkboardStories 6 күн бұрын
Mains ന് പഠിക്കണോ എന്ന ചോദ്യം.. നമുക്ക് ഒന്നും predict ചെയ്യാൻ പറ്റില്ല... Bt ഇപ്പോ ഉള്ള ഈ track വിട്ടാൽ പിന്നെ നെക്സ്റ്റ് exam ആകുമ്പോ വീണ്ടും എത്താൻ പറ്റില്ല.. So പഠിത്തം നിർത്തണ്ട. Mains ഉണ്ടാകും ഇന്ന് കരുതി തന്നെ പഠിക്കൂ... Exams ഇനിയും കുറെ ഉണ്ട്.. So പഠിത്തം നിർത്തല്ലേ 🥰
@kavyaachukavyaachu8006
@kavyaachukavyaachu8006 6 күн бұрын
Negative kazhinju 67 mark unde mam.
@ChalkboardStories
@ChalkboardStories 6 күн бұрын
3-4 post ഇല്ലാഞ്ഞോ examinu.. കഴിഞ്ഞ secretriate OA ക്ക 72 എന്തോ ആയിരുന്നു cut off.. ബാക്കി post കളും ഇല്ലേ.. ഇതല്ലേൽ അടുത്തത്.. അങ്ങനെ കരുതി പഠിച്ചോ.. പഠനം നിർത്തിയാൽ പിന്നെ ഒന്നേ എന്ന് വീണ്ടും തുടങ്ങേണ്ടി വരു0. 67 നല്ല മാർക്ക്‌ ആണ് da.. അത്യാവശ്യം നല്ല നിലവാരം ഉള്ള qp ഉം ആയിരുന്നല്ലോ..
@ChalkboardStories
@ChalkboardStories 6 күн бұрын
18 എണ്ണം നെഗറ്റീവ് അടിച്ചോ.... Negative മാക്സിമം കുറക്കാൻ നോക്കണേ..
@anaswarashaji9155
@anaswarashaji9155 6 күн бұрын
67 mark.. Lab assistant kitto
@ChalkboardStories
@ChalkboardStories 5 күн бұрын
കിട്ടും എന്ന് കരുതി തന്നെ പഠിച്ചു തുടങ്ങിക്കോ... ബാക്കി ഒക്കെ പിന്നീട്.. Cut off ഒക്കെ ഇപ്പോ predict ചെയ്യാൻ pattillada
@ChalkboardStories
@ChalkboardStories 7 күн бұрын
എക്സാം എങ്ങനെ ഉണ്ടായിരുന്നു.. എല്ലാർക്കും..??
@vpopzienz8502
@vpopzienz8502 6 күн бұрын
പ്രസ്താവന കൂടുതൽ ഉള്ളതിനാൽ അവസാനം maths ചെയ്യാൻ time കിട്ടിയില്ല. 4,5 skip ചെയ്യേണ്ടി വന്നു. വരും stage കളിൽ speed ൽ ചെയ്യാൻ എല്ലാരും ശ്രമിക്കൂ. Prelims ആണ് 1:30 hr ഇല്ല എന്ന കാര്യം ഇത്ര അതികം statement questions കുത്തി നിറക്കുന്ന question ഇടുന്നവർ ഓർത്തില്ലെങ്കിലും നമ്മൾ ഓർക്കണം
@ChalkboardStories
@ChalkboardStories 6 күн бұрын
@vpopzienz8502 20 ഓളം questions ആണ് സ്റ്റേറ്റ്മെന്റ് വന്നത്... എല്ലാർക്കും time ആയിരുന്നു കുഴപ്പം.. എങ്ങനെ ഒക്കെ time മാനേജ്മെന്റ് ചെയ്യാൻ നോക്കിയാലും ഇതൊക്കെ ഒന്നും വായിച്ചു തീരണ്ടേ ☹️
@neethub.s726
@neethub.s726 6 күн бұрын
Enik 78 markk... OA kitumo entho
@ChalkboardStories
@ChalkboardStories 6 күн бұрын
Sure.. Mains ന് വേണ്ടി പഠിച്ചോ നന്നായിട്ട്.. വേറെയും post ഇല്ലാഞ്ഞോ examinu
@kavyaachukavyaachu8006
@kavyaachukavyaachu8006 6 күн бұрын
@@neethub.s726 negative ethra
@AnusreeP-dv9ef
@AnusreeP-dv9ef 7 күн бұрын
Cut off ethra varum mam
@ChalkboardStories
@ChalkboardStories 7 күн бұрын
അത് എനിക്കു അറിയില്ലെടാ.. എല്ലാ exam ഉം കഴിയുമ്പോ മാത്രേ പറയാൻ പറ്റു.. Aa ടൈമിൽ bhasis accademy aa sir predict ചെയ്യാറുണ്ട്.. അത് almost crct ആയിരിക്കും..
@ammus8901
@ammus8901 7 күн бұрын
✋1st
@ChalkboardStories
@ChalkboardStories 7 күн бұрын
🥰🥰🥰 🫣
@RishikesanKr-tg3zp
@RishikesanKr-tg3zp 7 күн бұрын
😍😍😍😍
@ChalkboardStories
@ChalkboardStories 7 күн бұрын
🔥😍❤️
@arunm8998
@arunm8998 3 күн бұрын
😍😍😍
@ChalkboardStories
@ChalkboardStories 3 күн бұрын
😍
10th Level  Prelims stage 1 | Sources Of Questions | Lakshya PSC
27:58
TEAM LAKSHYA KERALA
Рет қаралды 62 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.