ഇന്ന് നമുക്ക് അവല്‍ വിളയിച്ചാലോ.........(AVAL VILAYICHATHU)

  Рет қаралды 198,700

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 278
@geethakannoth2634
@geethakannoth2634 4 жыл бұрын
ഞാൻ ഒരേ ഒരു you tuber യാണ് നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നത്,.അത് ഈ സുമ ടീച്ചറേയാണ്. അവിൽ വിളയിച്ചതു കാണുമ്പോൾ തന്നെ അതിന്റെ എല്ലാ വശവും പിന്നെ ഒരു കുഞ്ഞു കഥയും കൂടി പറഞ്ഞു തരുന്ന രീതി വളരെ ആസ്വദിച്ചു കണ്ടു, കേട്ടു. നന്ദി ടീച്ചർ, ഒരായിരം നന്ദി. 💝💝
@sindhuknair7265
@sindhuknair7265 Жыл бұрын
എൻ്റെയും ആഗ്രഹം!! സാറിൻ്റെ പുസ്തകങ്ങൾ ആണ് ആദ്യം പരിചയപ്പെട്ടത് സാറിനോടും ഒരുപാട് സ്നേഹവും ബഹുമാനവും.
@sanuvlogs.....4437
@sanuvlogs.....4437 4 жыл бұрын
വീണ്ടും സ്കൂൾ ക്ലാസ്സിൽ ഇരുന്ന ഒരു തോന്നൽ.... നന്ദി .... ടീച്ചർ ....
@asmisafeer6551
@asmisafeer6551 4 ай бұрын
Ente teachere...ethra kalamayi njn anveshikunnu...nanavulla.aval vilayichath..thanks alot teacher.❤
@geethakrishnan2197
@geethakrishnan2197 3 жыл бұрын
വളരെ.. സന്തോഷം.. ടീച്ചർ.. അവൽ വിളയിക്കാൻ.. അറിയില്ലായിരുന്നു.. ഇങ്ങനെ ഒരു video ഇട്ടതിൽ നന്ദി ഉണ്ട്..
@rkprkp3649
@rkprkp3649 3 жыл бұрын
Nalla rasamundu teacharammade presentation....nokiyirikan tonnum.
@vasanthapankaj4608
@vasanthapankaj4608 4 жыл бұрын
ടീച്ചറുടെ വിഭവങ്ങൾ സൂപ്പർ. എനിയ്ക്ക് അതിലും ഇഷ്ടം ടീച്ചറെ കാണുന്നതാണ്. ടീച്ചർക്ക് എന്റെ നമസ്ക്കാരം🙏🙏
@vimalavasudevan1141
@vimalavasudevan1141 4 жыл бұрын
ടീച്ചറമ്മേടെ സംസാരവും ആ വേഷവും ഒക്കെ നമ്മുടെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാ,, ഒരുപാട് സ്നേഹം ടീച്ചറമ്മേ 🌹❤️
@remachandramohan5189
@remachandramohan5189 4 жыл бұрын
I u
@omanat8902
@omanat8902 4 жыл бұрын
000 the best way to get the best way p
@sandhyaranjan8775
@sandhyaranjan8775 4 жыл бұрын
അമ്മയുടെ സംസാരം പോലെ പുഞ്ചിരി പോലെ മൃദുലമാണ് സോഫ്റ്റ്‌ ആണ് അമ്മ തയ്യാറാക്കുന്ന രുചിക്കൂട്ടും ♥️♥️
@leenapeethambaran805
@leenapeethambaran805 3 жыл бұрын
Super presentation.. ippol Njan avil vilayichathu undakki...teacher nu orupadu nandhi...
@-90s56
@-90s56 4 жыл бұрын
അവല് വിളയിച്ചതും നല്ല ചൂട് ചായയും ഒരു മികച്ച കോമ്പിനേഷൻ ആണ് 😋😍
@name1name278
@name1name278 3 жыл бұрын
ടീച്ചറെ കാണുമ്പോൾ വളരെ സന്തോഷം സംസാരവും എന്തൊരു അക്ഷരസ്ഫുടാത്ത എന്റെചെറുപ്പകാലത്തെ ഓർമ
@deepareji8944
@deepareji8944 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സുമടീച്ചറെ കണ്ടപ്പോൾ എന്റെ അച്ഛന്റെ മൂത്ത സഹോദരിയെ ഞാൻ ഓർത്തു പോയി എനിക്കേറെ ഇഷ്ടം ആണ് എന്റെ അപ്പച്ചിയെ
@ഭരതംമ്യൂസിക്സ്
@ഭരതംമ്യൂസിക്സ് 4 жыл бұрын
ടീച്ചറുടെ അടുത്തിരുന്ന് അവിൽ കഴിച്ചതുപോലെ തോന്നി.മധുരം പോലെസ്നേഹം നിറഞ്ഞ വാക്കുകൾ.ടീച്ചറുടെ പാചകപുസ്തകങ്ങൾ വായിക്കാറുണ്ട്.ശിവദാസ് സാറിൻ്റയും,സാറിനേയും ഇഷ്ടമാണ്.സ്നേഹത്തോടെ ഭരത്. നന്ദി
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
Thankq
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
നന്ദി. ഭരത്
@xavier9000
@xavier9000 4 жыл бұрын
My mouth strtd watering .Thanku for ur valuable information.Our families favourite ..delicious. ....one with rp banana.
@ramanchandrasekhar3227
@ramanchandrasekhar3227 4 жыл бұрын
when teacher smiles, a thousand flowers bloom in my mind
@ushacherian7632
@ushacherian7632 4 жыл бұрын
Long awaited aval vilayichathu .I wanted the traditional recipe and yours is the genuine recipe. As you said, this was an important dish which was served to all family members on the previous day of wedding along with pazham in my younger days and I remember the preparation of aval vilayichathu in a big uruli.I make it often but sometimes the product will not come out perfect.Thank you for the perfect recipe
@sheebaanfee9337
@sheebaanfee9337 4 жыл бұрын
Nalla...Ammaa...Ummaa..🥰
@seenabs7968
@seenabs7968 4 жыл бұрын
സുമ ടീച്ചർ,നല്ലൊരു അമ്മ, മുത്തശ്ശി,.....Love you ടീച്ചർ....എത്ര മനോഹരമായിട്ടു സംസാരിക്കുന്നെന്നോ ടീച്ചർ.
@ratnakalaprabhu5270
@ratnakalaprabhu5270 4 жыл бұрын
Avalum teacherinde sariyum orupad orupad ishtayi
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Soooo nice explanation.thank you sooo much Teacher
@asokandhanyas6261
@asokandhanyas6261 Жыл бұрын
അവതരണം വളരെ ഉജ്വലം , ആശംസകൾ
@lillynsunnythomas3799
@lillynsunnythomas3799 4 жыл бұрын
Teacher Amma, njan ithu vare ithu undakkiyittilla...onnu try cheyyam..ellavareyum ente sneha anveshanangal ariyikkuka..nanma eppozhum undavatte..
@jalajaashok2499
@jalajaashok2499 4 жыл бұрын
I am liking your dishes. Thanks a lot.
@ampiliranjit8494
@ampiliranjit8494 4 жыл бұрын
I liked ur presentation very well. I could learn more about avil vilayichath .. Ur way of narration is impeccable 🙏👍👍
@chandiniks3443
@chandiniks3443 4 жыл бұрын
Very nice teacher, you have cleared my doubt how it maintains it's wet feel, me too is a senior person..
@smithasuresh1089
@smithasuresh1089 3 жыл бұрын
ഈ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ അവൽ വിളയിച്ചത് താങ്ക്സ് ടീച്ചർ
@yesodharavasudevan6840
@yesodharavasudevan6840 4 жыл бұрын
Namaskar Teacher.very good presentation.Thank you. stay healthy and be happy.God bless you
@valsaalphonsa3894
@valsaalphonsa3894 4 жыл бұрын
God bless you suma teacher.
@saanvismagicalworld1830
@saanvismagicalworld1830 4 жыл бұрын
Teacher.... I like you a lot❤️ Your presentation is so graceful. Am living in Dubai.. and love to watch your videos ❤️
@ajeeshjohn5824
@ajeeshjohn5824 4 жыл бұрын
ടീച്ചർ ന്റെ പ്രെസെന്റഷൻ സ്റ്റൈൽ നന്നായിട്ടുണ്ട്.. ഒരുപാട് നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... എല്ലാ ആശംസകളും.
@sunushaji4308
@sunushaji4308 3 жыл бұрын
Hi..Sumateacher..ellaam visadamayettu paranjutharum..Thanks..
@rajanyudayan4094
@rajanyudayan4094 4 жыл бұрын
ഒരുപാടു വിഭവങ്ങൾ പാകം ചെയ്ത ആ മനോഹരമായ കൈകൾക്ക് സ്നേഹത്തോടെ ഉമ്മ നല്കുന്നു. ടീച്ചർ
@vijayanpillai6423
@vijayanpillai6423 2 жыл бұрын
വളരെ നല്ല പോഷകാഹാരം..
@subivinu9101
@subivinu9101 4 жыл бұрын
Hai suma teacher good morning... Suma teacher samsaram othiri eshtam.... Same like teaching in class room
@Bijimurugan
@Bijimurugan 4 жыл бұрын
Super amachi nalla taste ondu
@sheejasheejasalam2729
@sheejasheejasalam2729 4 жыл бұрын
അവൽ നനച്ചത് എന്റെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് സൂപ്പർ ടീച്ചറമ്മ👍👍😋
@easyrecipesbypreeja
@easyrecipesbypreeja 4 жыл бұрын
സ്ക്കൂളിൽ നിന്നു० വരുമ്പോൾ എന്റെ അമ്മ വിളയിച്ച അവിൽ ഉണ്ടാക്കി വെച്ചിരിക്കു०. അവിൽ വിളയിച്ചതിന്റെ മേലെ അമ്മ ചെറുപഴ० അരിഞ്ഞിടു०. എന്നിട്ട് ഞങ്ങൾക്ക് തരു०. അത്രക്കു० ഇഷ്ടമാണിത്. ആ ഓർമ്മളിലേക്ക് ടീച്ചറമ്മ കൊണ്ടുപോയി...😍😍😍😍
@sreelathasugathan8898
@sreelathasugathan8898 4 жыл бұрын
ടീച്ചറുടെ വർത്തമാനം കേൾക്കാൻ നല്ല ഇഷ്ടം ആണ്.🌹🌹🌹🙏🙏🙏❤️❤️❤️
@omanaaniyan7329
@omanaaniyan7329 4 жыл бұрын
Super Racipy❤️❤️❤️❤️❤️ l love techer amma
@sunusherry5237
@sunusherry5237 4 жыл бұрын
I watch every episode of Yours thanks a lot for showing us how to make each dish in detail and also for telling us details about the ingredients
@jessammavarghese5776
@jessammavarghese5776 4 жыл бұрын
Your calculation is very nice teacher mma
@malabiju1980
@malabiju1980 4 жыл бұрын
So happy to see your videos...just like a teacher taking class....very nice...
@sajini5145
@sajini5145 4 жыл бұрын
നമസ്തേ ടീച്ചർ. ഒരുപാട് സന്തോഷം
@zanhasmagic1549
@zanhasmagic1549 4 жыл бұрын
Super👍👍 nice great Thank you so much
@Uniquelover295
@Uniquelover295 4 жыл бұрын
Nice presentation. Stay healthy amma
@preethasasidharan74
@preethasasidharan74 4 жыл бұрын
Nice presentation. Stay healthy teacher🙏🙏🙏
@sajithaminisathyan6504
@sajithaminisathyan6504 4 жыл бұрын
അവിൽ വിളയിച്ചത് ഒരു പാട് ഇഷ്ട്ടമാണ് സൂപ്പർ ടീച്ചറമ്മ☺
@priyanair1848
@priyanair1848 4 жыл бұрын
Thank u Mam Thank u for all ur receipes and tips
@jayasreeramkumar9157
@jayasreeramkumar9157 4 жыл бұрын
Nostalgia pazhaya karyangal kelkkan nalla rasam ...tnk teacheramme.
@bindus1403
@bindus1403 2 жыл бұрын
Made it today thanks Teacher... 🙏❤️❤️❤️
@ramachandransubramaniam3753
@ramachandransubramaniam3753 4 жыл бұрын
Pathiyan sarkara haripadu kittum...subramaniya kovilnte frotil ulla kiniyude shopil...👍🙏
@SuniPhilips
@SuniPhilips 4 жыл бұрын
Thank you Teacher Amme, i normally do it a bit dry so i can keep it for few days. I sometimes add a little dry ginger too.
@bettyjohny1239
@bettyjohny1239 4 жыл бұрын
Teacher ente ammachi undakkumayirunnu❤️ kandappol kothivannu appol kazhikkumbolo❤️❤️❤️❤️❤️
@shyjatv5511
@shyjatv5511 4 жыл бұрын
Enikk bayangara isttam ann ammayude recippi
@annlitjoseph4861
@annlitjoseph4861 2 жыл бұрын
Very impressive and lovely words
@mayadevikv3169
@mayadevikv3169 3 жыл бұрын
Nallaoru pachakamanuu.....kanan nallathanu😊
@reenajuby
@reenajuby 3 жыл бұрын
I am not sure what to address you as... Ammachi Kutty or Ma'am... But really beautiful video... It's a very simple dish but your words and way of expression made it so impressive... Thank you Ammachi for sharing your small life stories along with this recipe❤️❤️
@TomAlexV
@TomAlexV 4 жыл бұрын
I miss my childhood days when I used to pass and eat (mostly steal) aval vilayichate, chakka halwa, churutte, achappam, etc which my grandmother, mother and chittammas used to make.
@sheelanair3620
@sheelanair3620 2 жыл бұрын
എനിക്ക് ടീച്ചറിനെ ഒരുപാട് ഇഷ്ടം ആണ്. I Love you teacher.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഷീല എനിക്കും ഇഷ്ടമാ
@asha-ko3hw
@asha-ko3hw 3 жыл бұрын
Teacher you are so sweet,very keen to watch your videos.thank you.
@sinimaryjose17
@sinimaryjose17 4 жыл бұрын
Super Teacher...I was waiting for this perfect aval vlaichathu....Thanks for sharing...
@layasworld6694
@layasworld6694 4 жыл бұрын
Back to school feel aanu teachernte vidos kaanumbol. ur way of talkng 👌
@lissydavid700
@lissydavid700 4 жыл бұрын
ടീച്ചർ നെ ഒരു പാട് ഇഷ്ട്ടം ആണ് നല്ല പ്രസന്റേഷൻ
@hentrykh6007
@hentrykh6007 4 жыл бұрын
Thanks for the presentation, it's lovely presentation, i will try to make
@kamalasangameswaran1229
@kamalasangameswaran1229 4 жыл бұрын
Thanks teacher. Waiting for your next receipe.
@rajasreemanoj6593
@rajasreemanoj6593 4 жыл бұрын
Ente favourite. Thanks teacher
@radhikarajeev4264
@radhikarajeev4264 4 жыл бұрын
Lovely homely presentation Watched the whole video without blinking my eyelids ,, So so sweet I love tjis sweet dish a looooot
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
നമ്മുടെ സ്ഥിരം വിഭവം. പക്ഷെ കോൺക്രീറ്റ് പോലെ ബലത്തിലും കണ്ടിട്ടുണ്ട്. പാചകരീതി കാണിച്ചു തന്നതിന് നമസ്കാരം 🙏🙏
@deepamani8668
@deepamani8668 4 жыл бұрын
എന്റെ favourite thanks teacher👍
@deepareji8944
@deepareji8944 3 жыл бұрын
അത് പോലെ തന്നെ ടീച്ചറിന്റെ അവതരണം നന്നായിട്ടുണ്ടായിരുന്നു
@makeyourlifepositive8982
@makeyourlifepositive8982 4 жыл бұрын
I don't know you personally ,but ur same like my amooomma,I showed it to her today. Love u .
@Momsway
@Momsway 3 жыл бұрын
🥰🥰🥰🥰🥰👍🏻👍🏻👍🏻I like to watch your videos, may god bless 🤲
@leelamadhavan3268
@leelamadhavan3268 4 жыл бұрын
Traditional 😍 Thank you Teacher
@rajalekshmiravi8738
@rajalekshmiravi8738 4 жыл бұрын
Thank you mam. Enta favourite food.
@MYMOGRAL
@MYMOGRAL 4 жыл бұрын
നമ്മളൊക്കെ എത്ര ഉണ്ടാക്കിയാലും അമ്മമാർ ഉണ്ടാകുന്ന ടേസ്റ്റ് കിട്ടൂല ഈ വക വിഭവങ്ങൾക്ക് ല്ലേ 😍😍
@SureshKumar-pl5bv
@SureshKumar-pl5bv 4 жыл бұрын
Sathyam
@aravindchoolikad4842
@aravindchoolikad4842 4 жыл бұрын
ടീച്ചറമ്മയ്ക്ക് നമോവാകം , വളരെ ഇഷ്ടമായി🙏💖
@bushraajmal2927
@bushraajmal2927 4 жыл бұрын
Teachernte kalathe beauty care ne kurich samsarikamo
@vijayanpillai6423
@vijayanpillai6423 2 жыл бұрын
പണ്ട് കല്യാണ തലേന്ന് ടീപ്പാർട്ടിക്കുംംഅവിൽ വിളയിച്ചതുണ്ടാവും ധാരാളംംകഴിച്ചിട്ടുണ്ട്..
@geetabaii6509
@geetabaii6509 2 жыл бұрын
Thanks for kichen cleaning
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Good presentation Teacher. തിരുവല്ല കല്ലുങ്കൽ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ ഈ ശർക്കര നിർമ്മാണം ഉണ്ട് . സീസണൽ ആണ് .
@susansajan185
@susansajan185 4 жыл бұрын
Lekshmi thiruvallayil ethu shopil kittum
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
@@susansajan185 കരിമ്പ് ഗവേഷണ കേന്ദ്രം കല്ലുങ്കൽ , തിരുവല്ല . ടി ഓഫിസി നോട് ചേർന്ന് ഒരു sales Counter ഉണ്ട് അവിടെ നിന്നാണ്‌ ശർക്കര ലഭിക്കുന്നത് . മറ്റു ഷോപ്പുകളിൽ കൂടി വില്പന ഉള്ളതായി അറിവില്ല. ടി ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം . No. 0469 2604181. working days ൽ contact ചെയ്യുക
@clarakochulazar580
@clarakochulazar580 4 жыл бұрын
Today I prepared this dish very tasty thank you teacher a nostalgic sweet dish once more thanks a lot
@udayanair6657
@udayanair6657 4 жыл бұрын
Super teacher 👍👍👍 Nice 😃
@manjubinu5962
@manjubinu5962 4 жыл бұрын
Super, thiruvathira puzhuku idumo
@rekhasreekumar3836
@rekhasreekumar3836 4 жыл бұрын
Nalla sundhari amma....stay always happiee&healthy !!!eniyum receipekal pratheeshikunnu
@janakikayarat8625
@janakikayarat8625 4 жыл бұрын
You remind me of my amma who is in now in Palakkad
@jessyalex8925
@jessyalex8925 4 жыл бұрын
Looking yummy.shall try.⚘
@sreedevinair6537
@sreedevinair6537 4 жыл бұрын
Happy navratri teacher
@gigimolsurendran3023
@gigimolsurendran3023 4 жыл бұрын
Very good presentation love you amma
@susangeorge422
@susangeorge422 4 жыл бұрын
My fav. Thanks ma’am
@nirmalg.k9021
@nirmalg.k9021 4 жыл бұрын
Kidilan mazha, oru kattankaapi, avlum...😜😋😋😋😋😋😋
@sreelakshmisooraj4067
@sreelakshmisooraj4067 4 жыл бұрын
First...
@zeenathzeenayounus5243
@zeenathzeenayounus5243 4 жыл бұрын
അവൽ വിളയിച്ചത് ഒരുപാട് ഇഷ്ടം.
@elizabethabraham5603
@elizabethabraham5603 3 жыл бұрын
I liked this when my cousins used to give when visited them. Now cannot use sesame seeds. My kids are allergic to nuts and sesame.
@nissyrajan4393
@nissyrajan4393 4 жыл бұрын
Very nicely explained. Thank you teacher
@achuz675
@achuz675 4 жыл бұрын
Super teacher
@vrindasunil9667
@vrindasunil9667 3 жыл бұрын
I wonder why so many equipments are designed for climbing the coconut tree. In Goa they make steps on the coconut tree and just climb. Why this comment because when you spoke of availability of coconut in house, I just happened to think why the availability now is in question and why we almost stopped planting coconut tree in our house.
@minijohn8586
@minijohn8586 4 жыл бұрын
Nice presentation.
@safiahabeeb1423
@safiahabeeb1423 4 жыл бұрын
Teacher, Sivasankarapillai sir, എന്റെ teacher ആണു, cusat il. MSc. Applied chemistry. So happy to hear about our beloved. SSP sir. God bless.
@lekshminair6832
@lekshminair6832 4 жыл бұрын
Teacher Thank you for giving the proportion.
@starplus1972
@starplus1972 3 жыл бұрын
Enthuru rasama teachrammayude samsaram kelkuvan and coocking also ❤️
@ambusstatusworld2.o798
@ambusstatusworld2.o798 3 жыл бұрын
I Watch every episode of yours
@ramachandransubramaniam3753
@ramachandransubramaniam3753 4 жыл бұрын
Great teacher...🙏
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН
മധുരിക്കും അവലുണ്ട 😀👌😀..(AVAL LADDU)
19:38
cooking with suma teacher
Рет қаралды 57 М.
Aval Vilayichathu l അവൽ വിളയിച്ചത്
9:10
Mahimas Cooking Class
Рет қаралды 89 М.
രുചിയേറും പണിയാരം .....  PANIYARAM
11:42
cooking with suma teacher
Рет қаралды 123 М.