ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@djbgees18 күн бұрын
എല്ലാ നാളുകാർക്കും ഓരോ ബുദ്ധിമുട്ടിന്റെയും തടസ്സങ്ങളു ടെയും മനോവേദനയുടെയും വിഷയങ്ങളാണ്. പ്രയാസങ്ങളിലൂടെയല്ലാതെ സുഖമായി എല്ലാക്കാലവും ജീവിതം മുൻപോട്ടു പോകും എന്നുള്ളത് ഒരിക്കലും സാധ്യമാവുന്നതല്ല. ഒരു വഴിപാടിനും അതിൽനിന്നും നമ്മെ വിടുവിക്കുവാൻ സാധിക്കില്ല. ഓരോ മനുഷ്യരോടും ഉള്ള ദൈവത്തിന്റെ പദ്ധതിയാണ് അത്. ക്ഷമയും, സഹിഷ്ണുതയും, സ്നേഹം, അനുകമ്പ ഒക്കെ പഠിപ്പിക്കുവാനുള്ള പദ്ധതികൾ.എല്ലാം നന്നായി പോകുമ്പോൾ അഹങ്കാരികളായി മാറും മനുഷ്യൻ എന്നുള്ളത് സൃഷ്ടാവായ ദൈവത്തിന് നന്നായി അറിയാം. അതുകൊണ്ട് ദൈവത്തോട് എല്ലാം സഹിക്കാനുള്ള ബലം നൽകണേ എന്ന് പ്രാർത്ഥിക്കുകയും. നല്ല സമയത്തു ജീവിത്തിനൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, പ്രയാസങ്ങളുടെ,നഷ്ടങ്ങളുടെ വേദനകളുടെ കാലങ്ങൾ മറക്കാതെ അഹങ്കാരികളാവാതെ നല്ല മനുഷ്യരായി ജീവിക്കുക എന്നുള്ളതാണ്..
തിരുമേനി നമസ്ക്കാരം എന്നെയും പ്രാർത്തനയിൽ ഉൾപെടുത്തണേപവിതൻ പൂയ്യം പ്രീത ഉത്രം പ്രവിൻഉത്രട്ടാതി ശീർഷ രേവതി വിപിൻ കാർത്തിക
@geetharaveendranath519 күн бұрын
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ എൻ്റെ മോൾക്ക് പഠനത്തിൽ ഉന്നത വിജയം കിട്ടണേ നല്ല ഓർമ്മ ശക്തിയും ബുദ്ധിശക്തിക്കും വേണ്ടിട്ടാണ് ശ്രീലക്ഷ്മി - ചോതി
@bindhua561019 күн бұрын
Kannan ayllyam.. Onnu praardhikane thirumeni🙏🙏🙏
@aathiraaathi284619 күн бұрын
Kamalasanan - pooruruttathi Abhilash - ashwathy Aathira - pooram Ganga - ayilyam Kada badhyatha theeran prarthikkane thirumeniii 🙏🏻🙏🏻🙏🏻🙏🏻🙏🏻