അപ്പാ നിന്റെ പറുദീസയിൽ ഈ സഹോദരന് ഒരു സ്ഥാനം ഒരുക്കിയതിനായി സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anumathew10932 ай бұрын
അപ്പന്റെ സന്നിധിയിൽ.. ഈ മകൻ flute വായിക്കുവാൻ പോയിരിക്കുന്നു.. സ്വർഗ്ഗീയ സമാധാനം കുടുംബത്തിനു കൊടുക്കട്ടെ 🙏
@sherlyShaji-k2j2 ай бұрын
പൊന്നുമോനെ, നിന്റെ വളർച്ചയിൽ ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു. യേശുവിന്റെ കൂടെയാകും ഇപ്പോൾ എന്നറിയാം എങ്കിലും കരയാതിരിക്കാൻ കഴിയുന്നില്ല... ക്രിസ്തുവിൽ നീ എനിക്ക് സഹോദരൻ ആയിരുന്നു.
@joisonkrajan2 ай бұрын
നേരിട്ട് അറിയില്ലെങ്കിലും ഇദ്ദേഹത്തിന്റെ മാധുര്യശബ്ദം കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ ക്രിസ്തുവിൽ സഹോദരനാണ്..ഞങ്ങൾ ഉറപ്പായും മിസ് ചെയ്യും ബ്രദർ അവിശ്വസനീയ വിയോഗം 😢 ആ സ്വർഗീയ തീരത്തു കാണാം
@ponnammabhargavi94172 ай бұрын
ദൈവം നിന്നോടുകൂടെ., നിത്യതയിൽ കാണാം., ആമേൻ ഗോഡ് ബ്ലെസ് യൂ.
@sasikuttanvr79122 ай бұрын
ഈ പാട്ട് എഴുതിയ ആളും ഇന്ന് ഇല്ല പാസ്റ്റർ എം.എ ജോസഫ് എന്റെ പപ്പാ
@lalishdileep-nc8ub2 ай бұрын
പ്രിയ സഹോദരാ അങ്ങയെപ്പോലെ കർത്താവിനു വേണ്ടി മാത്രം പാടും എന്ന തീരുമാനത്തിലുറച്ചു നിൽക്കുന്ന ഞാനും. കർത്താവു നമുക്ക് ഇവിടെ അനുവദിച്ച സമയംകഴിയുമ്പോൾ അക്കരെ നാട്ടിൽ ഒരു മിച്ചു പാടി ദൈവത്തെ വാഴ്ത്താം എന്ന പ്രത്യാശയോടെ വിട....
@NirmalaNimi-j6w2 ай бұрын
കണ്ണുനീർ താഴ്‌വരയിൽ കൂടെ വലയുമ്പോൾ കണ്ണുനീർ തുടക്കുന്ന കർത്താവ് കാര്യം നടത്തി തരും മോനെ കർത്താവിനു ഒരുപാട് ഇഷ്ടവാ അതു കൊണ്ടാ നേരത്തെ വിളിച്ചത് കർത്താവിന്റെ മുഖം നേരിൽ കണ്ട് പാടാം 🙏🏻🙏🏻🙏🏻
@JessymathewJessymathew-j5iАй бұрын
മുന്പേ മുന്പേ പോയിടുന്നോർ ഭാഗ്യമുള്ളവർ 😭😭 ഇപ്പോൾ പോയി വിശ്രമിച്ചു കൊള്ളുക കർത്താവിന്റെ വരവിൽ കാണാം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനു കർത്താവു സമാധാനം നൽകട്ടെ
@shanuachu8834Ай бұрын
അല്ലെങ്കിലും കർത്താവ് അങ്ങനെയാ തനിക്ക് പ്രിയപ്പെട്ടവരേ പെട്ടെന്ന് തന്നോട് ചേർക്കും ഇനി സ്വർഗത്തിൽ പിതാവിന്റെ അടുത്തിരുന്നു മാലാഖാമാരോടൊപ്പം തന്ത്രി നാഥത്തോടും ആർപ്പൊടും കിന്നരം വായിക്കാം വീണ്ടും സ്വർഗ്ഗഹാരോണത്തിൽ കാണാമെന്ന പ്രത്യാശയോടെ,,,,,,നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒത്തിരി ഇഷ്ടമായിരുന്നു നിങ്ങളുടെ സംഗീതം ഏറെ വേദനയോടെ ഒരു കൂട്ടുകാരൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@spreadlove42542 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല...😢നിത്യതയിൽ വീണ്ടും കാണാം എന്ന ഉറപ്പോടെ വിട പറയുന്നു സോദരാ...
@simisree88842 ай бұрын
😢😢😢😢😢😢😢😢😢 ദൈവത്തിനു ഇഷ്ടം ഉള്ള ആളുകളെ ദൈവം നേരത്തെ അങ്ങ് കൂടെ കൂട്ടും 😭😭😭😭,,,,
@LijoJoseph-x3c2 ай бұрын
ആ ഭാര്യയെ തനിച്ചായി.
@JamesSam-t4r2 ай бұрын
അങ്ങനെയല്ല ഇതെല്ലാം പിശാചിന്റെ പരിപാടിയാണ്. ദൈവ ഭക്തന്മാരുടെ ശുശ്രൂഷയെ കവർന്നെടുക്കാൻ പിശാച് ചെയ്യുന്നതാണ്.
@JamesSam-t4r2 ай бұрын
അപ്പോൾ ദൈവത്തിന് ഇഷ്ടമില്ലാത്തവർ ആണോ 80 -85 വയസ്സുവരെ ജീവിച്ചിരിക്കുന്നത്?
@MerinMargret2 ай бұрын
Correct❤
@sayanamolsimon744Ай бұрын
Sure.. God is Great . 🙏 🙏 🙏
@SelinBaijuАй бұрын
പ്രിയ സഹോദരനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു
@bhavanikrishnan88962 ай бұрын
Dear Jijin PRAISE GOD for U dear my son Sure v will meet in the other Shore.
@shibukunjukunju54152 ай бұрын
Heartfelt Condolences........ { # കണ്ണുനീര്‍ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോള്‍ കണ്ണുനീര്‍ കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും നിന്‍മനം ഇളകാതെ..... നിന്‍മനം പതറാതെ...... നിന്നോട് കൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ... }
@ebbexe2 ай бұрын
❤
@sunimolsunimol14062 ай бұрын
👋👋👋👋
@sajupeter74102 ай бұрын
മോനെ നീ നിത്യതയിൽ അവനോട് ഒപ്പം ആയിരിക്കുക 🎉
@supradine67Ай бұрын
Dear jijin is enjoying in our Heavenly Father's presence...😊
@aksayeshua6122 ай бұрын
Great loss for gospel music industry 😢hopeful condolences
@chakkaravava.2 ай бұрын
ഈ അനുഭവസാക്ഷ്യം ഞാൻ ഇതിനു മുമ്പ് കേട്ടതാണ്, പ്രിയ ബ്രദർ നമ്മെ വിട്ടു പിരിഞ്ഞു എന്നുള്ളതിൽ ചെറിയൊരു വിങ്ങൽ ഉണ്ട് എന്നാൽ പ്രിയ ബ്രദർ പ്രിയം വെച്ച നാട്ടിൽ ചേർക്കപ്പെട്ടു എന്നുള്ളതിൽ ഉള്ള സന്തോഷവും, പ്രിയ സഹോദരാ സ്വർഗത്തിൽ വിശ്രമം ഇല്ലാതെ പാട്ടും ആരാധനയും ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്, അവിടെ നിത്യതയിൽ സഹോദരന്റെ സാനിദ്യം വേണം എന്നു തമ്പുരാൻ കണ്ടു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@siljopx34332 ай бұрын
നാവിന്റെ അധികാരത്തിൽ ചില കാര്യങ്ങൾ നടക്കും. പെന്തകോസ്ത് കാർ പാടുന്ന മിക്കവാറും പാട്ടുകളും ഗ്രഹിക്കാതെ പാടിപോകുന്നതാണ്..... തീചൂള സിംഹക്കുഴി, പൊട്ടക്കിനർ മരുഭൂമി, ജയിലാറ eerchavaal, 😢😢😢😢 മരണമോ വന്നിടട്ടെ 🙏🏿🙏🏿🙏🏿. മരണം വന്നു അദ്ദേഹം പതറിയില്ല. കർത്താവിനു ഒപ്പം ചേർന്നു... പ്രിയപ്പെട്ട ക്രിസ്തീയ ഗായകരെ.. ദൈവം തരുന്ന കഷ്ടത ശിക്ഷ പരീക്ഷ ഒക്കെ നേരിടൂ.... എന്നാൽ ഇവയൊന്നും നാവാൽ വിളിച്ചു വരുത്തരുതേ 🙏🏿🙏🏿🙏🏿. ദൈവം തരുന്ന ദീർഘായുസ്സൊളം കർത്താവിനു വേണ്ടി പ്രയോജനപ്പെടേണ്ട വിളക്കുകൾ ആണ് നിങ്ങൾ.. മറക്കരുത്.. പാട്ടിന്റെ ഇമ്പം മാത്രം നിങ്ങളെ ആകർഷിച്ചു അർത്ഥം നോക്കാതെ കണി വിളിച്ചു വരുത്തരുതേ 🙏🏿
@shanuachu88342 ай бұрын
ആദരാജ്ഞലികൾ കൂട്ടുകാരാ 🌹🌹🌹🌹
@Lilijoseph36692 ай бұрын
കർത്താവിനു വേണ്ടി മാത്രം പാടും എന്ന ആ തീരുമാനത്തിന് വലിയ പ്രതിഫലം മകനെ നിന്നെ കാത്തിരിക്കുന്നു... കാരണം മറ്റു പല പാട്ടുകാരും അവരുടെ കഴിവുകളെ കർത്താവിനു വേണ്ടി അല്ല യൂസ് ചെയ്യുന്നത്. ദൈവം തന്ന തലന്ത് ഉപയോഗിച്ചു...ദൈവം വിളിച്ചതിൽ എന്തേലും ഉദ്ദേശം ദൈവത്തിനു കാണും. നൗ rest in peace... U will arise for a great reward from God.
@josethadathil75692 ай бұрын
ആദരാഞ്ജലികൾ 🌹🌹😔😔😔
@rafikarakat62442 ай бұрын
Hope of Glory... Be with Him... We will meet on the shore of Hope...
@letthelightshine19922 ай бұрын
ആദരാഞ്ജലികൾ...🌹🌹🌹
@mymusicmedia_official98312 ай бұрын
Heart felt condolences and prayers.. നിതിയതയിൽ വീണ്ടും കാണാം.
@ajujosefKottayam2 ай бұрын
😮 shocked to hear this news
@ansonc.achankunju52792 ай бұрын
@7:00, bought to next level, still can't believe my dear brother 😢
@miltonjosephpias4026Ай бұрын
❤❤❤Miss you brother ❤❤❤❤❤❤❤❤❤❤
@alexroy59892 ай бұрын
എന്ത് പറ്റിയതാ 😢
@KvmathewMsthewАй бұрын
ദൈവത്തിനു സ്തോത്രം ❤❤❤
@manimurali50412 ай бұрын
വയ്യായ്ക ഉണ്ടായിരുന്നോ എന്താ പറ്റിയത് ഇത്ര വേഗം പോകാൻ..ദൈവത്തിന്റെ കൈകളിൽ ആകുന്നു .
@georgeboban71532 ай бұрын
ആദരാഞ്ജലികൾ 🙏
@blessyblessy90842 ай бұрын
Heartfelt condolence 🥺🥺
@asok-yf4ck2 ай бұрын
പൊന്നുമോനെ
@iypebiju31142 ай бұрын
No words to explain towards the talent our Almighty God has poured
@sheejamathew83252 ай бұрын
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ( യോഹന്നാൻ 5 : 25 ) Heartily condolences Heavenly Tent Global Worship Centre. Palachira ,Varkala
@JosephkuttyMathew2 ай бұрын
Mone, tears rolling down from eyes. Can't tolerate this demise. Pray 4 ur near & dear to receive strength.
@sumasatheesh61802 ай бұрын
My Heartfelt Condolences and Prayers..🙏🙏🙏😰
@mymusicmedia_official98312 ай бұрын
വിഷമം ഉണ്ട്.ദൈവ ദൂതൻ മാരോട് ഇനി ഉള്ള കാലം പാടുന്നത് ഓർക്കുമ്പോൾ വേദന എല്ലാം മാറി പോകും
@Akshaymohan_2k012 ай бұрын
👍👍❤️❤️
@unitemarena67902 ай бұрын
Heartfelt condolences 🙏🏼🙏🏼🙏🏼🙏🏼
@TreesaTreesa-ub3wb2 ай бұрын
😢adharanjalikal
@minibinoy18502 ай бұрын
Adharanjalial❤
@jacobchacko29122 ай бұрын
കണ്ണുനീരിൽ ഇല്ലാത്ത ലോകത്തിലേക്ക് കടന്നുപോയി വേർപാടിൽ ദുഃഖിക്കുന്നു എങ്കിലും പ്രത്യാശയോടെ കാണാം
@anoopamarkose62132 ай бұрын
🌹🌹🌹❤
@rajammamadhu2250Ай бұрын
Very very sad news but Daivam ishttapette
@rajanisatheesh26852 ай бұрын
😢😢😢❤❤❤❤
@susammageorge84292 ай бұрын
Heart felt condolance and prayers may good Lord give hevenly peace to family
@renjujaison4522 ай бұрын
Priya suhrithe😭😭😭🙏🙏🙏💐
@jijuvarughese81872 ай бұрын
❤👏👏👏👏👏
@prinujohnson24912 ай бұрын
I miss you broVellatha oru 🥹😓😭
@sherinthomas27612 ай бұрын
🙏🌹
@jabezsamjohnsamuel3335Ай бұрын
My heartfelt condolences for the loss of this devoted Man of God ! And I was blessed by this song. Can anyone let me know the song name ?
@jbjn46522 ай бұрын
🙏🙏🙏✝️
@beenaanil10112 ай бұрын
Heartfelt condolences 😢
@santoshsamuel9732 ай бұрын
RIP😊
@AjiMathew-mf8jj2 ай бұрын
വിശ്വസിക്കുവാൻ പറ്റുന്നില്ല മോനെ ഒരുനല്ല പൂംതോട്ടത്തിൽനിന്നും ഉടയവൻ നല്ല ഒരു പൂവിനെ പറിച്ചെടുത്തു അത് ചോദ്യം ചെയ്യാൻ ഞാൻ ആരും അല്ലാ എങ്കിലും ഒരു വലിയ പ്രത്യാശ ഉണ്ട് കർത്താവ് പേർ വിളിക്കുമ്പോൾ ആ പൊൻപുലരിയിൽ ഞങ്ങൾ വീണ്ടും കാണും അതുവരെ പ്രിയ സഹോദരൻ പോയി വിശ്രമിച്ചു കോൾകാ കാലാവസാനത്തിങ്കൽ നിന്റെ ഓഹരി വാങ്ങാൻ എഴുനേറ്റുവരിക.എന്റെയും കുടുംബത്തിന്റെയും ദുഃഖവും പ്രത്യാശയും അറിക്കുന്നു godbless you all🙏🙏😢😭
@jollyjolly80352 ай бұрын
Praise the.LORD.എങ്ങനാ മരിച്ചത്
@jubybaby74212 ай бұрын
Multiple cardiac arrest
@LittoJoseph.Music42 ай бұрын
@jubybaby7421 🙏🏼
@koshyjay65352 ай бұрын
Heartfelt condolences. Jesus loves you
@Lifes_Glory...Rema_BabuRajan2 ай бұрын
🌹🌹🌹🌹🌹🌹
@SujithGeorge-c9c2 ай бұрын
🙏🙏🙌🙌🙏🌹🌹🌹
@ntcbmgo34Ай бұрын
Heart felt condolences to this precious departed soul. God loves him more than anyone else and that is why he called him back!
@bindhurajan93222 ай бұрын
😢😢🙏🙏🙏
@shinethulasi95252 ай бұрын
🥰🥰🥰🥰🥰🙏🙏🙏🙏🙏
@advraginial36442 ай бұрын
😭❤🙌🙏🙏🙏
@lailakerala60612 ай бұрын
❤❤❤❤😭😭😭😭😭
@SheensKurienakkuss2 ай бұрын
Pranamam. Bro🙏
@KrishnaveniRamachandran-b1m2 ай бұрын
😢😢
@shyamajv19532 ай бұрын
😢😢😢😢😢😢😢😢😢😢😢
@RosammaMathai-si8vn2 ай бұрын
R I p😢😢😢😢
@lathakumari3682 ай бұрын
🙏🙏🌹🌹😭😭
@Johannamariamjojo2 ай бұрын
🌹🌹🌹
@sajichacko95412 ай бұрын
Heartfelt 🙏
@anniegeorge5102 ай бұрын
Heartfelt condolences dear Brother
@abhishekjayaraj69632 ай бұрын
😢🌹🌹🥀
@alicekkkorah1945Ай бұрын
🎉😢😢
@wanderershobyadamdynasty36182 ай бұрын
RIP❤❤❤❤❤
@CPraju-pi9zg2 ай бұрын
Heartfelt condolences and Pray
@bobanchacko2052 ай бұрын
Heartfelt condolences and prayers 🙏
@drreejaallenby87782 ай бұрын
😭😭😭
@EldhoseNv-e4n2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jijomjacobangamali57632 ай бұрын
Heartfelt condolences
@PraveenaPu2 ай бұрын
😭😭😭😭😭😭😭😭😭😭😭😭
@sheebajohnson1146Ай бұрын
RIP brother. 🌹🙏✝️
@sobhasebastian2 ай бұрын
❤❤❤❤❤🙏🙏🙏👍
@antonylaluarakkal93382 ай бұрын
RIP😭😭😭🌹🌹🌹
@GdheHhegs2 ай бұрын
Amen
@Walkwithgod20162 ай бұрын
RIP..
@premwilliams33112 ай бұрын
Rip in dear brother
@CarmelMedia2 ай бұрын
May your soul rest in peace
@ShinyCharlesShiny2 ай бұрын
🙏🙏🙏🙏😥😥🌹🌹
@lathalalachen79922 ай бұрын
Avid കർത്താവിന്റെ കൂടെ വായിക്കട്ടെ niyum
@revathis2672 ай бұрын
Eniku orkumthorum vedhana sahikan pattanilla but e lokathekal adheham karthavine snehichu avasanam appan koode poran paranju...pkshe adhehathe snehikunna evdullavakum blessy siister num adhehathinte kudumbathinum sahikuvanum karthave angu thanne bhalam nalkanam😢💔💔