ഇന്ന് ഒക്ടോബർ1 ജപമാലമാസം എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിൻ്റെ ആവശ്യങ്ങൾ, സങ്കടങ്ങൾ,വേദനകൾ ജപമാല…

  Рет қаралды 3,322

Holy Thoughts

Holy Thoughts

Күн бұрын

‪@holythoughts‬

Пікірлер: 162
@shijivarghese8475
@shijivarghese8475 4 сағат бұрын
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ അമ്മക്ക് അറിയാമല്ലോ അനുഗ്രഹിക്കേണമേ ഇന്ന് വരെ തന്ന എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി ഇനി തരാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു 🙏26/10/2024മോന്റെ birthday ആണ് നല്ല ഒരു ഹിഫ്റ്റ് നൽകി മോനെ അനുഗ്രഹിക്കേണമേ 🙏♥️🙏ഈശോ വഴി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@antovarghese4243
@antovarghese4243 5 сағат бұрын
❤❤❤❤മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@AppuRani-z7x
@AppuRani-z7x 5 сағат бұрын
അമ്മയും മാതാവേ എന്റെ ഭർത്താവ് പോകുന്ന വള്ളത്തിൽ ഇന്നലെ വരെ ഒരു പണിയുമില്ലായിരുന്നു രാത്രി 10:00 മണിയായി വന്നിട്ട് അമ്മേ മാതാവേ അവർ നിരാശയോടെ മടങ്ങുവാൻ ഇടയാകല്ലേ അങ്ങനെ തിരു കുമാറിനോട് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണം
@gracyjohn-v4f
@gracyjohn-v4f 4 сағат бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസ്സംമാററിതരണമെ
@prasannashynibhavan4771
@prasannashynibhavan4771 4 сағат бұрын
അമ്മേ എൻ്റെ കുടുംബത്തേ അമ്മ മാതാവിൻ്റെയും ഈശോയുടെയും കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏
@basileldho8919
@basileldho8919 3 сағат бұрын
അമ്മേ മാതാവേ എന്റെ മേൽ കരുണ ചെയ്യണമേ എനിക്ക് ജോലി കിട്ടണമേ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് അനുഗ്രഹം ചെയ്യണമേ
@somu79
@somu79 8 сағат бұрын
അമ്മേ എന്റെ എല്ലാ സങ്കടങ്ങളുംആവശ്യങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അമ്മ കരുണയോടെ ഞങ്ങൾക്കായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🏻
@NishaAntony
@NishaAntony 3 сағат бұрын
അമ്മേ എൻ്റെ എല്ലാ ആവശ്യങ്ങളും അങ്ങേക്ക് അറിയാം അവിടത്തെ ഇഷ്ടപ്രകാരം നടത്തി തരണമേ ആമേൻ
@sertinthomas
@sertinthomas 5 сағат бұрын
അമ്മേ മാതാവേ എൻ്റെ സങ്കടം അമ്മ അറിയുന്നുവല്ലോ അവിടുന്ന് ഏറ്റെടുക്കണമേ കൈ വെടിയല്ലേ മാതാവേ🙏🏻🙏🏻🙏🏻
@shobanas4583
@shobanas4583 4 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ
@KuttoosanumCousinsum
@KuttoosanumCousinsum 4 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ
@antovarghese4243
@antovarghese4243 5 сағат бұрын
❤❤❤യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@SreedeviRaju-c2i
@SreedeviRaju-c2i 3 сағат бұрын
അമ്മേ mathave🙏 പ്രാർത്ഥന കേൾക്കണമേ 🙏
@ReshmaRatheesh-ej2nd
@ReshmaRatheesh-ej2nd 3 сағат бұрын
മാതാവേ ഞങ്ങളുടെ കൂടുമ്പത്തിൽ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ ആമേനു
@madusura7745
@madusura7745 3 сағат бұрын
ഇന്ന് മുതൽ 31 ദിവസം നിയോഗ പ്രാർത്ഥന കേൾക്കാൻ അമ്മ എന്നെ സഹായിക്കണമേ കൈവിടല്ലേ
@akashkeshu7230
@akashkeshu7230 4 сағат бұрын
എന്റെ മാതാവേ എന്റെ ആവിശ്യം അമ്മക്ക് അറിയാമല്ലോ എത്താമാതാ എന്നോട് കണ്ണ് അടക്കുന്നത് എന്റെ മരുമകൻ Cരണ്ജിത്ത് > മദ്യപാനം മാറ്റി നല്ല സ്വഭാവമുള്ള മരുമക നക്കി തരേണമേ
@jasmineantony2822
@jasmineantony2822 4 сағат бұрын
അമ്മേ ജപമാല രാജ്ഞി എൻ്റെ കുടുംബത്തെ അമ്മയ്ക്ക് മുൻമ്പിൽ സമർപ്പിക്കുന്നു കുടുംബസമാധാനവും പൈസ വാങ്ങിയവർ തിരികെ തരാനും ഒരു ഭവനം പണിയാനും മക്കളെ സുരക്ഷിതരാക്കിയും മക്കൾക്ക് അനുസരണാശീലം നൽകാനുള്ള കൃപയും നൽകി അമ്മ അനുഗ്രഹിക്കണമേ
@antovarghese4243
@antovarghese4243 5 сағат бұрын
❤❤യേശുവേ ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന nora എന്ന മകളെ സമർപ്പിക്കുന്നു.അവരുടെ ഭയം ഉൽകണ്ഠ ആകുലത എല്ലാം സമർപ്പിക്കുന്നു. സഹപ്രവർത്തകരുടെ കൂബുദ്ധിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ജോലി സ്ഥലങ്ങളെ തിരു രക്തത്താൽ കഴുകി എല്ലാ പൈ സചിക ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി സമടനം സന്തോഷം നൽകി nora എന്ന സഹോദരിയെയും അവരിലൂടെ കുടുംബത്തെത്തെയും .പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@antovarghese4243
@antovarghese4243 5 сағат бұрын
❤❤യേശുവേ ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന nora എന്ന മകളെ സമർപ്പിക്കുന്നു.അവരുടെ ഭയം ഉൽകണ്ഠ ആകുലത എല്ലാം സമർപ്പിക്കുന്നു. സഹപ്രവർത്തകരുടെ കൂബുദ്ധിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ജോലി സ്ഥലങ്ങളെ തിരു രക്തത്താൽ കഴുകി എല്ലാ പൈ സചിക ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി സമടനം സന്തോഷം നൽകി nora എന്ന സഹോദരിയെയും അവരിലൂടെ കുടുംബത്തെത്തെയും .പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@amrithaminil7654
@amrithaminil7654 3 сағат бұрын
അമ്മേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ
@sumathikuttypk2241
@sumathikuttypk2241 9 минут бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ കട ഭരങ്ങളും അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു അമ്മയും ഇശോയുടെയും ഹിതം പോലെ നടത്തി തരേണമേ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
@shailanair8458
@shailanair8458 Сағат бұрын
പരിശുദ്ധ അമ്മേ അമ്മയുടെ മുന്നിൽ നിയോഗങ്ങൾ സമർപ്പിച്ച എല്ലാ മക്കൾക്കും ആവശ്യങ്ങൾ സാധിച്ചു കൊടുത്ത് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ ആനുഗ്രഹിക്കണേ🙏🙏🙏
@manoharanvr
@manoharanvr Сағат бұрын
പരിശുദ്ധ മാതാവേ എന്റെ ജോലി സംബന്ധമായ ആവശ്യം.... ഒരു ഡെപ്യൂറ്റേഷൻ 99% ആയിട്ടും പെന്റിങ് ആയി കിടക്കുന്നു. അതിന്റെ തടസം എത്രയും വേഗം തട്ടി മാറ്റി എന്നെ വിളിപ്പിക്കേണമേ.....
@silidileep6338
@silidileep6338 3 сағат бұрын
അമ്മേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ 🙏🏻🙏🏻എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@SamuelAlexander-t1c
@SamuelAlexander-t1c 3 сағат бұрын
അമ്മേ അമ്മേ അമ്മേ എന്നെ സഹായിക്കണേ എന്റെയും ente മകന്റെയും സർവ രോഗങ്ങളിൽനിന്നും പരിപൂർണ സൗഖ്യമ തരാൻ പ്രാർത്ഥിക്കണേ ഉപേക്ഷിക്കല്ലേ കർത്താവെ വിടുവിക്കണേ
@RajeshT-mn8ml
@RajeshT-mn8ml Сағат бұрын
അമ്മേ സഞ്ചാരി മാതാവേ യേശുഅപ്പനെയും കൂട്ടി വാ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളിൽ കൃപ ചൊരിയണമേ 😢😢😢നടുവേദന മാറ്റി എഴുനേറ്റു നടക്കാനുള്ള ആരോഗ്യം കൊടുക്കണമേ ഇനിയും താമസിപ്പിക്കല്ലേ അമ്മേ ഞങ്ങളിൽ കൃപ ചൊറിയാൻ അമ്മേ ജീവിത കാലം മുഴുവൻ ഞങ്ങൾ അമ്മയുടെ കൃപ യിൽ കടപ്പെട്ടിരിക്കുന്നു അമ്മേ ഞങ്ങളെ കൈവിടല്ലേ 😢😢😢😢😢😢
@LalyJoseph-k4l
@LalyJoseph-k4l 5 минут бұрын
അമ്മേ മാതാവേ എന്റെ മോളോട് കരുണ ചെയ്യണമെ. എന്റെ മോളുടെ കല്യാണം കഴിഞ്ഞിട്ട് ഈ മാസം 25-)0 തീയതി 3 വർഷം ആകുന്നു. സ്റ്റിര ജോലി ഇല്ലാത്തതുകൊണ്ട് ഭർത്താവിന്റെ അമ്മ കുട്ടികളെ വേണ്ട എന്ന അഭിപ്രായത്തിൽ ആണ്. അമ്മ എന്റെ മോൾക്ക് ഒരു സ്ഥിര ജോലി യും കുട്ടികളെയും കൊടുക്കണമേ.
@VasanthaNair-me2eu
@VasanthaNair-me2eu 10 минут бұрын
അമ്മേ അമ്മക്ക് അറിയാമല്ലോ എൻ്റെ വേദനയും സങ്കടങ്ങളും എല്ലാം പിന്നെ എന്തുകൊണ്ടാണ് മാതാവ്വ് എൻ്റെ അടുത്ത് വരാത്തത് അമ്മേ എത്രയും പെട്ടന്ന് വരേണം അമ്മ ഞാൻ അമ്മയെ കാത്തിരിക്കുകയാണ് അമ്മേ വേഗം വരേണമെ
@bindhusajikumar2321
@bindhusajikumar2321 Сағат бұрын
അമ്മേ പരിശുദ്ധമാതാവെ എൻ്റെ അത്യാവശ്യങ്ങൾ എല്ലാം അവിടെ നിന്നും നിറവേറ്റി തരണമെ❤
@rajisajeev8944
@rajisajeev8944 2 сағат бұрын
മാതാവേ ബാങ്കിൽ നിന്നും KS Feയിൽ നിന്നും കോടതിയിൽ നിന്നും ആരും തിരക്കി വരല്ലെ ജാമ്യം നിന്നവർക്ക് കുഴപ്പം വരല്ലെ അമ്മ മാതാവേ
@sudhis2685
@sudhis2685 Сағат бұрын
എന്റെ ഓഫീസിൽ സാമ്പത്തിക ഉയർച് ഉയർച്ച ജോലി ചെയ്യുന്നവർ അൽര്തമായി ജോലി ചെയ്യണേ. ജപമല മാസം മുതൽ നല്ല പിരിവ് ഉണ്ടാവനെ എല്ലാ മാസവും 3000000 രൂപ കിട്ടണേ നന്ദി nanni🙏🙏🙏🙏
@Akashkrishnan-o3p
@Akashkrishnan-o3p 14 минут бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നിറവേറ്റി തരേണമേ ഭർത്താവിന്റെ കുടി മാറ്റി വീട്ടിലെ വഴക്ക് മാറ്റി സമാധാനo തരേണമേ എനിക്ക് എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ എംപ്ലോയ്മെന്റിൽ നിന്നും ഒരു ജോലി കിട്ടാൻ മാതാവേ കനിയണമേ എന്റെ പ്രാർത്ഥന കേൾക്കേണമ മാതാവേ എന്നും എന്റെ കൂടെയുണ്ടാവണേ എല്ലാവർക്കും നല്ലതു വരുത്തേണമേ എല്ലാ മ ക്കളേയും നേർവഴിക്ക് നടത്തേണമേ എന്റെ മക്കളേയും നേർ വഴി നടത്തേണമേ അമ്മ മാതാവേ എന്നിൽ കൃപ ചൊരിയേണമേ
@JencyManoj
@JencyManoj 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടഭാരങ്ങൾ നീക്കി എനിക്ക് ഒരു സമാധാനം തരണമേ ആമേൻ 🙏🙏🙏🙏🙏
@shailanair8458
@shailanair8458 Сағат бұрын
അമ്മേ വാടക വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറുവാൻ ഭവനം തന്ന് രക്ഷിക്കണേ. ഇനിയും വാടക വീട്ടിൽ കിടത്താതെ കാത്തു കൊള്ളണേ🙏🙏 അമ്മയുടെ പ്രത്യക്ഷീകരണ ദിവസം അടയാളം കാണിച്ചു തരേണമേ🙏🙏
@Ebroxff
@Ebroxff 3 сағат бұрын
കൃപാസനം അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകേണമേ കൂടുതൽ പ്രാർത്ഥിക്കാൻ കൃപതൽകേണമേ ആമേൻ
@sudhis2685
@sudhis2685 Сағат бұрын
അമ്മാ മാതാവേ യേശു അപ്പാ ജപമാല മാസത്തിൽ എന്റെ വീട്ടിലെ ഉള്ളവരുടെവയ്യഴികൾ മാറ്റി തരണേ ഞങ്ങളുടെ കൂടെ ചേർന്ന് നിക്കണേ ഞാൻ സ്‌നേഹിക്കുന്നർ എന്നോട് ചേർന്ന് നിക്കണേ എന്റെ ചൊറിച്ചിൽ അമ്മയുടെ മകൻ യേശു അപ്പയുടെ അടുത്ത പറഞ്ഞേ മാറ്റി തരണേ നന്ദി നന്ദി q🙏🙏🙏🙏🙏
@geethaSasi-up2xb
@geethaSasi-up2xb 2 сағат бұрын
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ അമ്മയ്ക ഈശോയ്ക്കും അറിയാമല്ലോ അതു് എല്ലാം നടപ്പാക്കി തരണമ്മേ ആമേൻ❤❤❤❤
@AbinKv-ve3ft
@AbinKv-ve3ft 3 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@lailapm2375
@lailapm2375 3 сағат бұрын
മാതാവേ ഇന്ന് പ്രിവിജ് ഹോസ്പിറ്റലിൽ പോവും അവർക്ക് ഒരു കുഴപ്പവും അവരുടെ സ്കാനിങ്ങിൽ ഉണ്ടാവരുതേ 🙏🙏🙏😭😭
@silidileep6338
@silidileep6338 3 сағат бұрын
അമ്മേ എന്റെ ശബ്ദ തടസ്സം മാറ്റി തന്നു നട്ടെല്ലിന് വന്നിരിക്കുന്ന തേയ്മാനവും വേദനയും മാറ്റി തരേണമേ 🙏🏻 എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻എന്റെ നിയോഗങ്ങൾ നടത്തി തരേണമേ ആമ്മേൻ 🙏🏻🙏🏻
@mercythampi-ob2zp
@mercythampi-ob2zp 3 сағат бұрын
അമ്മേ, പ്രത്യക്ഷി കരണത്തിന്റെ അമ്മേ, ബിൻ സിയെ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കണ..🙏.🙏🙏🙏🌷🌷❤️❤️
@sinisebastian7377
@sinisebastian7377 3 сағат бұрын
അമ്മേ മാതാവേ, എന്റെ മക്കളുടെ എക്സാം ഇന്നുമുതൽ തുടങ്ങുകയാണ്. സഞ്ചാരി മാതാവേ, എന്റെ മക്കളുടെ കൂടെ ഒന്ന് ചെല്ലനെ കൂട്ടയിട്ട്.
@sajananicadu8102
@sajananicadu8102 2 сағат бұрын
അമ്മ ദൈവമേ ആവശ്യങ്ങൾ അറിയുണല്ലോ anugrahikaname🙏🙏🙏
@SreekalaSreekala-oh7xp
@SreekalaSreekala-oh7xp 2 сағат бұрын
എന്റെ അമ്മ മാതാവേ എന്നെ ഒരുപാട് വിഷമിപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. ഇന്നും നാളെയും ഒരു പാട് പൈസ കൊടുക്കാൻ ഉണ്ട് എനിക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏
@indiranair5037
@indiranair5037 4 сағат бұрын
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം കിട്ടാൻ കർത്താവ് തമ്പുരാനോട് apekshikkane sudeepine ഒരു ജോലി നൽകി അനുഗ്രഹം choriyane ആമേൻ
@minibiju1067
@minibiju1067 Сағат бұрын
അമ്മേ മാതാവേ അനിൽ തരാൻ ഉള്ള പൈസ 7th നെ മുൻപ് തിരിച്ചു തരാൻ അവനെ സാധിക്കണേ അതിനെ അവനെ സാമ്പത്തികം ഒരുക്കി കൊടുക്കണേ 🙏🙏🙏
@AmbilyShojan
@AmbilyShojan 4 сағат бұрын
മാതാവേ നന്ദി എൻ്റെ കുടുംബത്തെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമെ കൃപ ചൊരിയണമെ എന്നിൽ നിന്നും അകന്നു പോകരുതേ
@rosammajacob5135
@rosammajacob5135 3 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ ഭർത്താവിനെ മക്കളെ കുഞ്ഞു മക്കളെയും സമർപ്പിക്കുന്ന🙏 അനുഗ്രഹിക്കേണമേ🙏
@fabiyovarghees4443
@fabiyovarghees4443 2 сағат бұрын
മാതാവേ കൃപാസന അമ്മേ എന്റെ നിയോഗങ്ങളിൽ പ്രധാനമായവ ഈ ഒക്ടോബർ 26 മുൻപ് നടത്തിതരേണമേ 🙏🏻
@MohananPrebha
@MohananPrebha Сағат бұрын
അമ്മേ കൃപസനം അമ്മേ എന്റെ ഭർത്താവ് ന്റെ പനി പെട്ടന്ന് മാറ്റി തരണേ. എന്റെ ഭർത്താവ് ന്റെ ബ്ലഡ് ടെസ്റ്റ്‌ ചെയ്യു ബോൾ ഒരു കുഴപ്പം വും ഇല്ല തെ ഇരിക്ക ണെ
@ReenaJoseph-v2y
@ReenaJoseph-v2y 4 сағат бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ മോന്റെ ഇന്നത്തെ പരീക്ഷയിൽ അമ്മ കൂടിയായിരിക്കണം
@susanswaminathan7466
@susanswaminathan7466 3 сағат бұрын
പരിശുദ്ധ ദൈവമാതാവ് എന്റെ ആവശ്യങ്ങൾ തിരു കുമാരനോട് പറഞ്ഞ എനിക്ക് സാധിച്ചു തരണമേ
@kunjumonma2448
@kunjumonma2448 4 сағат бұрын
എന്റെ അമ്മേ നിനക്കറിയാല്ലോ മനുക്കുട്ടൻ ഇനി പരീക്ഷയ്ക്ക് തോറ്റാൽ അവനെ ഇനി അവിടെ സ്കൂളിൽ പഠിപ്പിക്കില്ല. എന്തിനാണ് അവനെ ഇങ്ങനെ 😢😢🙏🙏🙏🙏പരീക്ഷിക്കല്ലേ അമ്മേ അവന്റെ കഴിവുകൊണ്ടല്ല നിന്റെ കൃപ കൊണ്ട് അവൻ ജയിക്കാണെ അമ്മേ 😢😢😢🥹🥹🙏🙏🙏
@SherlyJose-dt7mk
@SherlyJose-dt7mk 4 сағат бұрын
Easo amme സഹായിക്കണേ ആരുമില്ല amme njangalk job എന്റെ മോനെ കിട്ടണേ 🙏🙏
@ammusivadas865
@ammusivadas865 3 сағат бұрын
അമ്മേ ഇന്ന് നടക്കുന്ന psc പരീക്ഷ പാസാക്കി ജോലി നൽകി അമ്മയുടെ നിത്യ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻
@rosammajacob5135
@rosammajacob5135 3 сағат бұрын
അമ്മേ മാതാവേ ഈ ഒൿടോബർ 26 മുൻപായി ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ അമ്മ ഞങ്ങളെ സഹായിക്കണമേ 🙏
@sunithabibin9657
@sunithabibin9657 2 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കയ്യുടെ വേദന മാറിസുഖം ലഭിക്കണമേ, 🙏🙏🙏
@Ebroxff
@Ebroxff 3 сағат бұрын
അമ്മേ മാതാവേ എന്റെ മൂത്ത മകൻ പത്താം ക്ലാസിൽ പഠിക്കുന്നു മകൻ പഠിക്കാൻ വളരെ പുറകോട്ട് ആണ് അവനെ പരിഷ ആണ് എല്ല വിഷയത്തിനും നല്ല മാർക്ക് കിട്ടണം അവനെ അനുഗ്രഹിക്കേണമേ ആമേൻ
@leyonaashna9664
@leyonaashna9664 4 сағат бұрын
അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാതാവിന് അറിയാമല്ലോ അമ്മേ. എന്റെ പപ്പയുടെ എല്ലാ അസുഖം മാറ്റാണമേ മാതാവേ. വേദന കൊണ്ട് കരയുന്ന സമയങ്ങളിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. എന്റെ പപ്പേ പോലെ കാൻസർ എന്നാ അസുഖം ബാധിച്ച എല്ലാ ആളുകൾക്കും രെക്ഷ നൽകേണമേ അമ്മേ 🙏🙏🙏🙏🙏
@mercythampi-ob2zp
@mercythampi-ob2zp 2 сағат бұрын
അമ്മേ മാതാവെ,ഈ കുടുംബത്തെ അമ്മയുടെ കാപ്പക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണെ.🙏🙏
@SreekalaBindhu
@SreekalaBindhu 3 сағат бұрын
അമ്മേ മോനു പാസ്പോർട്ട്‌ എടുക്കണം അവന്റെ കോഴ്സ് ഫീ അടച്ചിട്ടില്ല. അവനു ട്രെയിനിങ് പോകാൻ കഴിയില്ല. ഒരു വഴിയും ഇല്ല മാതാവേ. വസ്തുവിന്റെ കാര്യം എത്രയും വേഗം adavance എങ്കിലും തരണമേ. അത് അല്ലാതെ വേറെ വഴിയില്ല മാതാവേ.. അമ്മേ അവിടന്ന് കൂടെ നിന്ന് എന്നെ anugrahikanamae🙏🏻🙏🏻🙏🏻🙏🏻
@RajeswarysandeepSandeep
@RajeswarysandeepSandeep Сағат бұрын
മാതാവേ എൻ്റെ പണയം എടുക്കാൻ പാറ്റണ എല്ല എടുത്തു കിട്ടണം അനുഗ്രഹിക്കണം
@Ebroxff
@Ebroxff 3 сағат бұрын
കൃപാസനം അമ്മേ മാതാവേ എന്റെ മക്കൾക്കും ഇന്ന് പരിക്ഷ യാണ് എല്ല മാസവും നടക്കുന്ന പരീക്ഷ നല്ല എളുപ്പം ഉണ്ടാകാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ
@jessybenny9553
@jessybenny9553 3 сағат бұрын
ഒക്ടോബർ 19...tobias നു അവന്റെ ബാച്ച് കാരുടെ കൂടെ entrolment നടത്താൻ പറ്റാണെ 🙏🙏🙏ഇനി ഒരു സാധ്യത ഇല്ല but അങ്ങയുടെ ഗ്രേസ് മാത്രം ബാക്കി, സാക്ഷ്യം പറയാൻ ഇടയാക്കണേ
@AnjaliAnjalianju-j3v
@AnjaliAnjalianju-j3v 4 сағат бұрын
അമ്മേ എന്റെ വീട് ജപ്തിയിൽ നിന്നും ഒഴിവാക്കി തരണേ 29 ലക്ഷം കടം ഉണ്ട് എല്ലാം വീട്ടി തന്നു ഞങ്ങളെ സഹായിക്കണേ അമ്മേ. ഞാൻ 2ലക്ഷം ലോണിന് കൊടുത്തിട്ടുണ്ട് അത് പാസ്സായി കിട്ടണേ അമ്മേ കൂടെ നിന്നും എല്ലാ കാര്യവും സാധിച്ചു തന്നു ഞങ്ങളെ സഹായിക്കണേ അമ്മേ
@dhanyalejin6086
@dhanyalejin6086 4 сағат бұрын
അമ്മേ എന്റെ എല്ലാ സങ്കടങ്ങളും ആവശ്യങ്ങളും സാമ്പത്തിന്റെ തടസ്സം മാറ്റി തണ രമേ😂😂
@RajanRajan-sz2is
@RajanRajan-sz2is 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും അകന്നു പോയ എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയ ജീവിതം സർവ്വശക്തനായ യേശു നാമത്തിൽ ഒന്നിപ്പിച്ചു നൽകുവാൻ വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@pathanamthittadistrict9647
@pathanamthittadistrict9647 45 секунд бұрын
Amme mathave dec 31st, jan 31st 2025 dates samarppikkunnu
@antovarghese4243
@antovarghese4243 5 сағат бұрын
❤❤❤❤❤യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@AntoManju
@AntoManju 3 сағат бұрын
അമ്മമാതാ വേ എന്റെ നിയോഗം എല്ലാം അമ്മയ്ക്ക് അറിയം എന്റെ സങ്കടം ദു:ഖം വേദന സന്തോഷം എല്ലാം നിന്റെകൈയ്യിൽ സുരക്ഷിതമാണെന്ന് എനിക്ക് നല്ല വിശ്വാസമാണ് അമ്മേ എന്നെ നിന്റെ പ്രത്യ ക്ഷിക്ക രണ പ്രാർത്ഥനയ്ക്കും നിന്റെ വിശ്വാസത്തിന്റെ സാക്ഷിയാക്കി മാറ്റെണ മേ ആ വേ മരിയ🙏🙏🙏
@chinnutalks1536
@chinnutalks1536 2 сағат бұрын
അമ്മേ മാതാവേ ബാക്കി പണയം ഇന്ന് കൊടുക്കണം അതിനും കൂടി വഴി കാണിച്ചു തരണേ മാതാവേ
@fabiyovarghees4443
@fabiyovarghees4443 2 сағат бұрын
അമ്മ മാതാവേ ഈ ജപമാല മാസം അമ്മയോട് കൂടെ ആയിരിക്കുവാൻ കൃപ നൽകേണമേ 🙏🏻
@dhanyalejin6086
@dhanyalejin6086 4 сағат бұрын
എന്റെ ഭർത്താവ് ജോലി തടസ്സം ജപമാല ചൊല്ലി വ തടസ്സം മാറ്റിതരണ മേ🙏🙏🙏🙏😂
@ayonaalona7622
@ayonaalona7622 4 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിയ്ക്കാൻ അനുഗ്രഹിക്കണമെ
@sumavarghese205
@sumavarghese205 3 сағат бұрын
Parusudda ammae Kripasanam Mathave Ante Kudubhathe Ammayude Kayill Yalppikkunnu Gangale Anugrahikkename Ammae Amen please pray for my Family Amen Hallelujah Amen Sthotharam Karthave 🙏🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏
@SunilB-k6c
@SunilB-k6c 4 сағат бұрын
ആമേൻ ദൈവമാതാവേ ഇന്നത്തെ ദിവസവും ഈ മാസവും എന്നിൽ മഹത്വം നിറക്കണമേ❤❤❤
@MollyAntony-c6m
@MollyAntony-c6m 25 минут бұрын
Amma. Krupasanam. Have. Mercy. On megive. Pension. Indecemberand. Have. A. Grandson
@antovarghese4243
@antovarghese4243 6 сағат бұрын
❤യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@simipaul6720
@simipaul6720 52 минут бұрын
Parisudha amme, yesu appa anicku December il pte exam yathoru thadassavum koodathe ezhuthuvanum alla module nu above 65 thannu anugrahikaname amme
@anus6025
@anus6025 2 сағат бұрын
അമ്മേ മാതാവേ അമ്മക്ക് അറിയാ. മല്ലോ എന്നെ കൈ പിടിച്ച് ഉയർത്തേണമെ മാതാവേ
@veenakunnathu5664
@veenakunnathu5664 3 сағат бұрын
അമ്മേ മാതാവേ രോഗ ങ്ങളിൽ നിന്ന് എല്ലാവരെയും കാത്തു കൊള്ളേണമേ.
@bijukumar504
@bijukumar504 3 сағат бұрын
അമ്മേ മാതാവേ ഇന്നത്തെ എന്റെ പ്രശ്നം നിനക്ക് അറിയാലോ നിന്റെ ഇടപെടൽ ഉണ്ടാകേണമേ
@simipaul6720
@simipaul6720 54 минут бұрын
Parisudha amme, yesu appa ante account il ninnu nashtapetta 6000 dirhams atrayum vegam account il thirichuvaruvan krupa tharaname amme
@enoyshajan8595
@enoyshajan8595 4 сағат бұрын
Sunishajanu subinshajanu joliyum kalliyanum kadaggallum 15lakhu loanum December 26 january 6 Purrnamayi nadathi tharanna amma mathave
@remamadhu6072
@remamadhu6072 4 сағат бұрын
Amen, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minivarghese5419
@minivarghese5419 4 сағат бұрын
മാതാവേ എന്റെ avasyngel nadathithareneme
@josepho.m1850
@josepho.m1850 32 минут бұрын
Amme Mathave Njangalude Shugar Rogam Mattitharename❤❤❤❤
@daisygeorge7740
@daisygeorge7740 2 сағат бұрын
Ammae krupasana mathave ente makalk world bank100days training job nalki anugrahikanae
@ramanichandran567
@ramanichandran567 3 сағат бұрын
Ente ammamathavu ente niyogangale ellam ammayude thirumunpil samarppikkunnu njangalil kreupa thonnaname amen❤❤❤🙏🙏🙏
@gopudhanutech7961
@gopudhanutech7961 3 сағат бұрын
എന്റെ കടങ്ങൾ മാറ്റാൻ ഒരു വഴി കാണിക്കണേ എന്റെ അക്കൗണ്ടിൽ ഞാൻ അപേക്ഷിച്ച cash വരണേ കടം തീർക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ ആത്മഹത്യ ചെയ്യുന്നതിന്റെ വക്കിലാണ്, മാതാവ് രക്ഷിക്കട്ടെ
@anishasibin7061
@anishasibin7061 2 сағат бұрын
Amme madave ante kudubathe samarpikunu . Asugam , sabathikapresanajal,sarigavum manasigavum Aya ella sahajarigajalum samarpikunu amme madave kathukollaname
@annammamathew9485
@annammamathew9485 4 сағат бұрын
Amme njaggalude niyogaggale samarppichu prarthikkunnu koode erikkane
@maryisac699
@maryisac699 4 сағат бұрын
Amme kreupasanam Prasadavara Mathave, enneyum ente kudumbatheyum husbandineyum makkaleyum aviduthe sannidhiyil samarpikunnu. Samadhanam Santhoshavum prima yum thannu anugrahikyane. Kai vidalle.
@starlysaju4294
@starlysaju4294 4 сағат бұрын
Mother Mary🙌🙏 today I surrender my family members and business financial problems have mercy on us Guide protect by your Grace blessings🙏🙏🙏🙏🙏🙏
@hemamohan202
@hemamohan202 3 сағат бұрын
Amma mathave eesoye japamala raliyil pankedukkan enikkum bharthavinum pattanum monte abudhabiyile salaryil ninnum kittunna cash kondu 100 kuppi water vangi kodukkan sahayikkane amme eesoye amen.
@josephkattathara2013
@josephkattathara2013 2 сағат бұрын
Amme mathavey madhypanikalaya ellasaghotharangaleum samarpikunnu angeythirukumarantey thirurektham emakaluday siragalilooday ozhuki madhypanathilninnum viduthalnalki kudumbhasamadhanam nalki angrahikename ammauday pretheyczheekarathintey saczhikalaki yeshunamathil uyarthaname Ammen
@Telma-fh7pc
@Telma-fh7pc 3 сағат бұрын
Mathave kudumba samadhanavum nalla reethil ulla oru kudumbajeevitham undakuvan ulla oru anugraham undavanamae..ente husbendinte salaryil ulla thadasengal marikittanamae ❤❤❤❤
@simonkj2673
@simonkj2673 36 минут бұрын
Ente. Makante. Anxiety.. Depression.. Matti. Tharename
@reshmarnair-hs2kk
@reshmarnair-hs2kk Сағат бұрын
Ammee mathave ente agrahangal nadathitharaname ene anugrahikaname ente joiliyil nallathu varuthaname bhudhimuttonnum undakkaruthe ente kudumbathe anugrahikaname ente koode undakaname. Amen 🙏🙏🙏
@yamunarajan4499
@yamunarajan4499 4 сағат бұрын
അമ്മേ ജപമാല റാലി പങ്കെടുക്കാൻ ഭാഗ്യം തരേണമേ 🙏
@mariyaroy9734
@mariyaroy9734 4 сағат бұрын
Sanchari mathave ente husband enu waiting list IL kidakkuna NHS job permanent aaitu pettanu vilikane njagale ninidacha varude munil manikane
@sarathachooz1435
@sarathachooz1435 3 сағат бұрын
Mathave enthe wife nthe IVF result 8nu aanu positive aakaname,anugrahikename 🙏
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН