ഇന്ന് പുണ്യ സഫർ പിറക്കുന്നു ... വമ്പൻ പോരിശകൾ നേടാൻ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Dhikr

  Рет қаралды 90,442

Arshad Badri Official

Arshad Badri Official

Күн бұрын

ABO-0677
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#dikr_malayalam
#arshadbadrivaduthala
#arshadbadri_latest
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_new

Пікірлер: 545
@adilfcfifa6583
@adilfcfifa6583 Ай бұрын
ഉസ്താദേ എല്ലാ മജ്ലിസിലും പ്രതേകം ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ ആമീൻ 🤲😭😭😭😭😭😭🤲🤲
@JubairaSajad
@JubairaSajad Ай бұрын
മനസിലുള്ള എല്ല ഹലാലായ മുറാദ് ഹാസിലാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@nufailnufail698
@nufailnufail698 Ай бұрын
ഉസ്താതെ ദുആ ചെയ്യണേ ഞങളുടെ കടങ്ങൾ വീടാനും എല്ലാ പ്രയാസങ്ങൾ അസുഖങ്ങൾ മാറാനും കച്ചവടങ്ങളിൽ ബര്കത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താതെ
@jameela.v2648
@jameela.v2648 Ай бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@SmilingOstrich-lw3nj
@SmilingOstrich-lw3nj Ай бұрын
മോന്ക്ക് നല്ല ജോലി ഉണ്ടാവാനും നങ്ങൾക് ഒരു വീട് സ്ഥലംവും എത്രയും പെട്ടന്ന് കിട്ടാനും മോൾക് പ്രസവം ബുദ്ധിമുട്ട് ഇല്ലാതിരിക്കാനും എന്റെ ഭർത്താവിന്റെ സ്വാഭാവം നന്നാവനുമ് ദുആ ചെയ്യണം
@Sahiraali-u4n
@Sahiraali-u4n Ай бұрын
ദുആ ചെയ്യണേ ഉസ്താദ് കടങ്ങൾ വീടാനും കടങ്ങൾ വിടാനും പ്രയാസങ്ങൾ അകലാനും ദുആ ചെയ്യണം അറവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
@fathimapk9050
@fathimapk9050 Ай бұрын
❤❤
@KadeejaKadeeja-nc9ln
@KadeejaKadeeja-nc9ln Ай бұрын
Ente monk kachavada cash kittanund athil kudinghi kidakkan ath veegam kitty kittan usthad dua cheyyanam
@OkOk-he3fs
@OkOk-he3fs Ай бұрын
​@@KadeejaKadeeja-nc9ln😮
@salmarahim4484
@salmarahim4484 Ай бұрын
Usthadh muradh hasilakaan dua cheyyane monte joliyil barkkath undakaan.dua cheyyane
@salmarahim4484
@salmarahim4484 Ай бұрын
Usthade duayil.cherkkane
@your_hardwork
@your_hardwork Ай бұрын
ദുആ ചെയ്യണം മരണപ്പെട്ട വാപ്പാക്ക് വേണ്ടി മക്കൾ നന്നായി പഠിക്കാൻ ഈമാൻ സലാമത്ത് ആവാൻ അഞ്ചുനേരം കൃത്യമായ നിസ്കരിക്കാൻ നിസ്കരിക്കാൻ മടി മാറാൻ പ്രത്യേകം ദുആ ചെയ്യണം ഈമാൻ കിട്ടി മരിക്കാൻ
@RuksanaRuksanaruksi
@RuksanaRuksanaruksi Ай бұрын
ആമീൻ. ആമീൻ. യാ റമ്പൽ. ആലമിൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാ മാനസികമായ വിഷമങ്ങൾ. മാറി കിട്ടാനും കടങ്ങൾ തിരാ നും വീട് ന് വേണ്ടി ദുആ ചെയ്യണെ അൽഹംദുരില്ല
@user-er6mk2rr4s
@user-er6mk2rr4s Ай бұрын
ഉസ്താദേ മരണപ്പെട്ടുപോയ എന്റെ ഉമ്മച്ചിക്കും വാപ്പച്ചിയും ഭർത്താവിനും ഖബറിലെ ദുആ ചെയ്യണം
@user-jk8bq7ei5q
@user-jk8bq7ei5q Ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@basheerbasheer7522
@basheerbasheer7522 Ай бұрын
എന്നും ഞാൻ ഉസ്താദിന്റെ വീഡിയോകൾ കേൾക്കാറുണ്ട് പ്രയാസങ്ങളും കടങ്ങളും ഉണ്ടെകിലും ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻
@shinyshajahan4825
@shinyshajahan4825 Ай бұрын
അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർകത്തു ഉണ്ടാകാനും ദുആ ചെയ്യണേ എന്റെ മക്കൾക്ക് ഈമനും ഇബാദത്തും ഹൈറും ബർക്കാത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ummuhabeebapk5001
@ummuhabeebapk5001 Ай бұрын
ഉസ്താദെ ഞങ്ങളുടെ കുട്ടികളുടെ രോഗങ്ങൾ ഷിഫയാകാനും പഠിച്ച് നല്ല മാർക്ക് ഉണ്ടാവാനും ജോലികിട്ടാനും ബിദ്ധി ഉണ്ടാവാനും സ്വഭാവം നന്നാവാനും ഈ മാൻ ഉണ്ടാവാനും (പാർത്ഥിക്കണം🤲🤲🤲
@KKI-k2s
@KKI-k2s Ай бұрын
ഉസ്താദ്മക്കൾക്ക്നിസ്കരിക്കാൻമനസ്സ് തോന്നിപ്പിക്കുംഈമാൻ ഓടുകൂടി ജീവിക്കാൻആഫിയത്തുള്ള ദീർഘായുസ്സ് നൽകിനമ്മളെ എല്ലാവരെയുംഅല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെആമീൻഒരുപാട് പ്രയാസത്തിലാണ് ഉസ്താദ്എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറാൻഉസ്താദ് പ്രത്യേകം ദുആ ചെയ്യണംഇന്ഷാ അല്ലാഹ്
@user-ws6yw8nb7c
@user-ws6yw8nb7c Ай бұрын
മോൻ ഹാഫിള് ആകാൻ പഠിക്കുന്നുണ്ട്. അവന്ക് നല്ല ഓർ മ ശക്തി യും. നല്ല ബുദ്ധി യും മുണ്ടാവാനും. പഠിച്ചദ് മറക്കാദരിക്കാനും ദുആ ചെയ്യണം
@Phsumayya
@Phsumayya Ай бұрын
ഹജ്ജ് ചെയ്യാൻ വലിയ ആഗ്രഹം ആണ് ഉസ്താദെ 2025-ലെ ഹജ്ജ് അള്ളാഹുവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യാൻ അള്ളാഹു അതിനുള്ള എല്ലാ സൗകര്യാങ്ങളും തരാൻദു:ആ ചെയ്യണെ.ഉസ്താദെ
@soufilaabdulla3237
@soufilaabdulla3237 Ай бұрын
അസ്സലാമു അലൈകും ഉസ്താദ് ജോലി കടങ്ങൾ മാറാനും കുടുംബക്കാർ ചെയ്യുന്ന സിഹാരിൽ നിന്നും കാക്കണമേ എന്നും ദുആ ചെയ്യണ്മെയ് ഉസ്താതെ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@bushraop2910
@bushraop2910 Ай бұрын
@@ArshadBadriOfficial-gk9yo ആമീൻ
@jumanavk9629
@jumanavk9629 Ай бұрын
അസ്സലാമു അലൈകും......ഉസ്താദിന്റെ മജ്‌ലിസിൽ എന്നും പങ്കെടുക്കുന്നു.... ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട്.... ദുആ യിൽ ഉൾപ്പെടുത്തണം..... 🤲🏻🤲🏻
@harizk7945
@harizk7945 Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@SaleenaKk-ki1tp
@SaleenaKk-ki1tp Ай бұрын
❤1❤ ❤അൽഹംദുലില ഉസ്താദേ ദുആ യിൽ ഉൾപ്പെടുതണേ എല്ലാ ഉദ്ദേശവും നിറവേറാൻ വേണ്ടിയും
@jumanavk9629
@jumanavk9629 Ай бұрын
ഉമ്മാക്ക് എന്നും അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ആണ് ഉസ്താദേ.... ഈ മജ്ലിസിൽ പങ്കെടുക്കുന്നുണ്ട്.... ദുആ യിൽ ഉൾപ്പെടുത്തണം.....
@zeenathnp1714
@zeenathnp1714 Ай бұрын
എനിക്കും ഭർത്താവിനും ഒരുമിച്ച് ഉംറ ചെയ്യാൻ പോവാൻ ആഗ്രഹം ഉണ്ട് ഞങ്ങളുടെ ഈ ആഗ്രഹം നടക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ ❤️എല്ലാവരുടെയും എല്ലാ നല്ല കാര്യങ്ങളും പടച്ചവൻ സാധിച്ചു തരുമാറാകട്ടെ ❤️ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️❤❤❤️❤️❤
@safiya1918
@safiya1918 Ай бұрын
ഉസ്താദ് എന്റെ ശരീരത്തിലുള്ള എല്ലാ രോഗവും മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണം പടച്ചവനെ ഭാഗങ്ങളും മാറ്റിത്തരണ പ്രയാസങ്ങൾ മാറ്റി തരണേ അള്ളാ എനിക്ക് ഇബാദത്ത് എടുക്കാൻ ജോലി ചെയ്യാനും
@muhammedmishab3757
@muhammedmishab3757 Ай бұрын
ഉസ്താതെ ആഗ്രഹം പൂർത്തിയാവാൻ ദുആ ചെയ്യണം
@MuhammadbasheerBasheer-ju1kg
@MuhammadbasheerBasheer-ju1kg Ай бұрын
ഉസ്താദ് ദുആ ചെയ്യണം പ്രയാസങ്ങൾ നീങ്ങാനും മക്കൾക്ക് പഠിക്കാനുള്ള ഓർമ്മ ശക്തി ഭർത്താവിന് ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഹലാലായ മുറാദുകൾ ഹാസിൽ ആവാനും ഉൾപ്പെടുത്തണം 🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@shahidharafaanshahidharafa6367
@shahidharafaanshahidharafa6367 Ай бұрын
Eeweweweet😃😃😃😃😃😃😄😄😃😃😃😃😃😃😃😊
@mumthasrazak9036
@mumthasrazak9036 Ай бұрын
കടങ്ങൾ വിടാനും മുറദുകൾ ആസിലാവാനും വീട്ടിൽ ബറകത് ഉണ്ടാവാനും പ്രയാസങ്ങൾ അകലാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണെ
@ShanibaFaizal
@ShanibaFaizal Ай бұрын
ഇക്കാടെ കച്ചവടത്തിൽ പുരോഗതി ഉണ്ടാവാനും ബര്കത് ഉണ്ടാവാനും ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻
@noushadnoushadnoushad8370
@noushadnoushadnoushad8370 Ай бұрын
അൽഹംദുലില്ലാ രോഗം ശിഫ ആക്കി തരണേ അള്ളാ ആമീൻ
@thasnithasni4377
@thasnithasni4377 Ай бұрын
എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@hamzahamzakp2022
@hamzahamzakp2022 Ай бұрын
ഹലാലായ ഉദ്ദേശം നിറവേറൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲
@ranajahan107
@ranajahan107 Ай бұрын
സാമ്പത്തിക പ്രയാസം കാരണം ഭർത്താവ് ബുദ്ദിമുട്ടിലാണ് എല്ലാ വിഷമങ്ങളും മാറാൻ പ്രതേകം ദുആ ചെയ്യണം ഉസ്താതെ 🤲🏻🤲🏻😭😭
@HaneefaK-ve9yb
@HaneefaK-ve9yb Ай бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ഭർത്താവിന്ന് എല്ലാ ദിവസവും ജോലിയുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@user-ei2hq2gr4p
@user-ei2hq2gr4p Ай бұрын
ഭർത്താവിന് ദീർഘസിനും കടങ്ങൾ മാറനും മക്കൾക്കു മറവി മാറാനും വേണ്ടി ദുആ ചെയ്ണേ ഉസ്താദ്
@dilshaddillu3031
@dilshaddillu3031 Ай бұрын
ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲
@shameemnoufel7752
@shameemnoufel7752 Ай бұрын
കടം ആ ബാധ്യതയിൽ നിന്ന് ഒഴിവാകാനും എന്റെ മക്കൾക്ക് അനുയോജ്യമായ വിവാഹ o നടക്കാനും ദുആ ചെയ്യണേ ഉസ്താദേ
@sareenabeegum7984
@sareenabeegum7984 Ай бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ 🤲ദുആയിൽ എപ്പോഴും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲മനസിലുള്ള ഹലാലായ മുറാദ്കൾ ഹാസിലാവാൻ വേണ്ടി ദുആ 🤲
@SubaithaSubi-b7z
@SubaithaSubi-b7z Ай бұрын
ഉസ്താദ് ഉസ്താദിന്റെ ക്ലാസ് എന്ന് സുബഹി നിസ്കാരം കഴിഞ്ഞ് അടുക്കളയിൽ വന്നിരുന്നിട്ട് കേൾക്കുക എനിക്ക് ഭയങ്കര ഇഷ്ടമാണ്
@SajiraM-v2j
@SajiraM-v2j Ай бұрын
കടങ്ങൾ വീടാനും മക്കൾ പരീക്ഷയിൽ പാസ്സാവാനും ദുആ ചെയ്യണം ഉസ്താദ്
@HaseenaKalikav
@HaseenaKalikav Ай бұрын
മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲കടങ്ങൾ വീടാനും വീട്ടിൽ ബർകത് ഉണ്ടാവാനും 🤲ഉമ്മയുടെ അസുഖം മാറാനും 🤲🤲ഉപ്പയുടെകബറിടം വിശലം മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@adilfcfifa6583
@adilfcfifa6583 Ай бұрын
ഗൾഫിൽ പ്രവകൾക് അതി കഠിന ചൂട് ആണ് ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@SajinaAneesS
@SajinaAneesS Ай бұрын
കടങ്ങൾ വീടാനും വീട് പണി പെട്ടന്ന് പുർത്തിയാവനും പ്രയാസങ്ങൾ മാറാനും വീട്ടിൽ സമാദാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@febin_taj
@febin_taj Ай бұрын
ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണം കടങ്ങൾ വീടാനും മക്കൾക്ക് നല്ലത് വരാനും ചെറിയ ചെറിയ അസുഖങ്ങളും മറ്റു സമാധാനങ്ങളുണ്ടാവാനും
@sulaikasulaikakm7480
@sulaikasulaikakm7480 Ай бұрын
ഉസ്താദ് മക്കൾ പരീക്ഷയിൽ ജയിക്കാൻ പ്രത്യേകം ദുആ ചെയ്യണ
@sajeedhas1786
@sajeedhas1786 Ай бұрын
എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ 😢😢😢😢😢😢
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@fadesport7814
@fadesport7814 Ай бұрын
രോഗങ്ങൾ മാറാനും വേണ്ടി ദുആ ചെയ്യണം ആഫിയത്തിനു വേണ്ടി ദുആ ചെയ്യണം
@AbdulHameed-tf7vu
@AbdulHameed-tf7vu Ай бұрын
🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹി റഹ്‌മാണി റാഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽആലമീൻ പരിശുദ്ധമാസംമോഹറം 20Am രാവ് ഉസ്താദിന്റെ ദിക്‌റുകൾ സ്വലാത്തുകൾ തസ്വീഹ് ഇഷ്മോൾ മജിലിസ്‌ ഉസ്താദിന്റെ ദുആകൾ ഞങ്ങൾക്ക്പറഞ്ഞു തരുന്ന സന്തോഷം ദുആ മജ്ലിസുകേൾ ഉസ്താദിന്റെഅനുഗ്രഹമാണ് അല്ലാഹ്〰️ഉസ്താദിന്റെയും ഉസ്താദിമാരും കൊടുബങ്ങളെയും ദുആ ബർക്കത്തും ഹലാല്ലാ മുറാതുകേൾ ഹാഷിലക്കാൻ സെർവ്വ പ്രയാസങ്ങളും മാറാൻ അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ ആമീൻ നീയാസിന്റെ സ്വർഗം വിശാലമാക്കി കൊടുക്കാനും നീയാസിന്റെ വീടും ബർക്കത്തും നീയാസിന്റെ ഭാര്യ മോളും സുഖം സൗകര്യങ്ങൾ ബുദ്ധിമുട്ട് ഇല്ലാദേ പൂർണ്ണമായും ദുആ ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ സ്വല്ലല്ലാഹു അലാഹ്‌ മോഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസല്ലാം ആമീൻ ഞ്ഞങ്ങളോടെ കുടുബംങ്ങളെയും ഉസ്താദ്ദുആ സ്വികരിക്കു മാറാകട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ 🤲〰️ദുആ 〰️🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ യാ റഹ്മാനെ റഹീം ആമീൻ സ്വല്ലല്ലാഹു അലാഹ്‌ മോഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസല്ലാം അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ 〰️ വഅ അലൈക്കും സലാം War വാബ് 〰️ ഉസ്താദിന്റെ കുടുബംങ്ങളെയും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തിനും കുടുബങ്ങളെയും എല്ലാവരെയും സ്നേഹിക്കാനും സന്തോഷിക്കാനും യാത്ര സൗകര്യങ്ങൾ കൊടുക്കാനുംപൂർണ്ണമായും ദുആയും അല്ലാഹു സ്വീകരിക്കട്ടെ റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀
@JasminePareed
@JasminePareed Ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@BUSHRAMk-mr6me
@BUSHRAMk-mr6me Ай бұрын
ഉസ്താദ് എന്റെ മൂത്ത മോന്റെ ദേഷ്യം മാറി നല്ല സ്വഭാവം അവൻ ദുആ ചെയ്യണേ 🤲
@sheri222
@sheri222 Ай бұрын
Veedu avanum barthavinteyum ആങ്ങളയുടെയും asugam വേഗം shifayavanum എല്ലാവരും ദുആ cheyyane🤲🏻😔😔
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@sajinrafeeqi8957
@sajinrafeeqi8957 Ай бұрын
എന്റെ മകൾ ഡ്രി ഗിസെക്കന്ററിൽ പഠിക്കുന്നു എക്സാം കഴിഞ്ഞു നല്ല മർക്കോടെ പസവാൻഉസ്താദ് ദുആ ചെയ്യണ്ടെ🤲🏻🤲🏻
@Hairuneesa6526
@Hairuneesa6526 Ай бұрын
ഉസ്താദേ എന്റെ മോന്ക് ഇന്റർവ്യൂ പാസായി കൈറായ ജോലി ശെരിയാവാൻ ദുഹാ ചെയുക
@nafeesa3587
@nafeesa3587 Ай бұрын
Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy duvail ulpadutthanam Aameen 🤲🤲A
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@muhammedramees2491
@muhammedramees2491 Ай бұрын
Ealla prayasangal maran vendi dua Cheyyana usthadea
@sherinafazir
@sherinafazir Ай бұрын
കടം വീട്ടാനും ജോലി ശരിയാക്കാനും വിഷമങ്ങൾ മാറാൻ ഉസ്താദ് ദുആ ചൊയ്യണം
@mujeebrahman-bz1gz
@mujeebrahman-bz1gz Ай бұрын
ഉസ്താദ് . മക്കളുടെ പഠന വിജയത്തിനായി പ്രത്യേകം ദുആ ചെയ്യണേ ...
@suharaa8389
@suharaa8389 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ.... ഉസ്താദേ
@JameelapP-c6r
@JameelapP-c6r Ай бұрын
Muradukal asalavan ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢
@shailaali4017
@shailaali4017 Ай бұрын
ഉസ്‍താതെ എന്റെ മകളുടെ കുടുംബം ജീവിതം റാഹത് ആവാൻ ദുആ ചെയ്യണേ ആമീൻ ഉസ്‍താതെ 🤲🤲🤲🤲😭😭😭😮
@jasyscreativehive.
@jasyscreativehive. Ай бұрын
എന്നും ഈ മജ്ലിസ് കേൾക്കാറുണ്ട്..ഉസ്താദേ..... ഞങ്ങളുടെ എല്ലാ കാര്യവും റാഹത്താവാൻ ദുആ ചെയ്യണേ....
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@safnahameed3307
@safnahameed3307 Ай бұрын
ഉസ്താദിന്റെ ഈ ദുആ മജിലിസ് ഞാനും ന്റെ ഉമ്മച്ചിയും എന്നും കേൾക്കാറുണ്ട്. ഇത് കേട്ടിട്ട് ഞങ്ങൾക് കുറെ അറിവ് കിട്ടി. ഞങ്ങൾ എല്ലാം ഓതുന്നുണ്ട്. ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും, കുടുംബത്തിനും അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണെ
@FilumonuzzFasiluzz
@FilumonuzzFasiluzz Ай бұрын
ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ
@haleemahussain3978
@haleemahussain3978 Ай бұрын
ഉസ്താതെ ദുആ ചെയ്യണേ ആമീൻ
@nafeesa3587
@nafeesa3587 Ай бұрын
Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy duvail ulpadutthanam 🤲🤲Aameen
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@arifaarifa5922
@arifaarifa5922 Ай бұрын
Dhua ulpaduttanameee..
@shareefaashraf1160
@shareefaashraf1160 Ай бұрын
കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
@jasmikunjumohamed5672
@jasmikunjumohamed5672 Ай бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@rahimrawther6593
@rahimrawther6593 Ай бұрын
മരിച്ചുപോയ അത്ത അമ്മ അണ്ണൻ ഇവർക്കു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.
@jameela.v2648
@jameela.v2648 Ай бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശ കൊണ്ട് എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@MajeedMaji-j6n
@MajeedMaji-j6n Ай бұрын
ഉസ്താദേപ്രയാസങ്ങളുണ്ട് ദുആ ചെയ്യണേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@shakeelak4436
@shakeelak4436 Ай бұрын
Alhamdulillah alhamdulillah alhamdulillah
@NaseemaNisar-l3n
@NaseemaNisar-l3n Ай бұрын
ഉസ്താതെ മക്കൾ നന്നാകാൻ ദു ആ ചെയ്യണം 🤲🏻
@asharani4904
@asharani4904 Ай бұрын
Alhamdulillah Ameen 🤲🏻 Jazakallahu khairn
@sajeenakm5120
@sajeenakm5120 Ай бұрын
ദുആ ചെയ്യണേ ഉസ്താദ് പ്രശ്നങ്ങൾ തീരാനും അസുഖം മാറാനും
@JasseelaSherif
@JasseelaSherif Ай бұрын
Makkalkku vendi duwa cheyyane usthade
@ganstergaming8152
@ganstergaming8152 Ай бұрын
Ma kkalkkuvendiduwacheyyaneusthado
@RukiyaBkMohammad-ph2cq
@RukiyaBkMohammad-ph2cq Ай бұрын
Duvacheyyane usthade 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
@abidabeegam6426
@abidabeegam6426 Ай бұрын
Usthadhnye class kelkumbol oru sandhosham Ann halalaya muradhukal hasilavan vendi prathekam Dhuaa cheyyane usthade vasiyyathode ameen ya rabbul alameen Dhuaavasiyyathode 🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allah.....
@rasheedasalam4909
@rasheedasalam4909 Ай бұрын
ആമീൻ👍🏻🤲🏻ദുഅ വസിയ്യത്തോടെ👍🏻🤲🏻🤲🏻🤲🏻
@Fathima-z4l1z
@Fathima-z4l1z Ай бұрын
. അള്ളാഹു ദീർഗായുസ് തരട്ടെ ഞാൻ o ഇത് പോ ലെ കാതിരിക്കന്ന ആ ളാണ്❤❤
@ubaid1tp945
@ubaid1tp945 Ай бұрын
Innathe majlisinte barkatth kond ee majlis kelkunna ellaavareyum aagrahangalum ariyunna allaah Njngale aagrahangal ellaam saadhippichu tharane allaah uppaakkum ummaakkum aaroogam aafiyatthum dheergaayusum kodukkane allaah Njngale jeevithatthil santhosham samaathaanavum tharane allaah aameen usthaad dua cheyyane
@Shifu-k3e
@Shifu-k3e 13 күн бұрын
ഉസ്താദ് ഉസ്താദ് എൻറെ കാലിന് ഭയങ്കര വേദനയായിരുന്നു
@fasiyashajahan5148
@fasiyashajahan5148 Ай бұрын
Alhamdulillah duayil ulpeduthanam usthade
@RiyaRefi-ri9rb
@RiyaRefi-ri9rb Ай бұрын
ആമീൻ, റബ്ബേ എല്ലാരേയും രക്ഷികണേ
@subaidakaladi2381
@subaidakaladi2381 Ай бұрын
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യുന്നേ
@AyshaAsharaf-w7y
@AyshaAsharaf-w7y Ай бұрын
Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@JubairaSajad
@JubairaSajad Ай бұрын
ഉസ്താദെ എന്റെ സഹോദരൻറെ കല്യാണം നടക്കാൻ ഉസ്താദെ ദുആ ചെയ്യണം
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@daggfausthathduacheyyanamk2479
@daggfausthathduacheyyanamk2479 Ай бұрын
ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🕋🕋🕋
@nifnasnifnas8202
@nifnasnifnas8202 Ай бұрын
ആമീൻ
@shahalvt1617
@shahalvt1617 Ай бұрын
Alhamdulillah usthadinde duayil nageleum ulpeduthenee
@yoounsyoounsmonYoouns
@yoounsyoounsmonYoouns Ай бұрын
Alhamdhulillah allahu majlissennum nilanirthi khairakatte allahu sweakarikkatte aameen
@beeviaboobackerbeevi9996
@beeviaboobackerbeevi9996 Ай бұрын
ഉസം ത്താത് ഹല്ലാ ലായ എല്ലാ മുറാദ് ഹാസിൽ ആവാൻ ദുആ ചെയ്യണ്
@RajeenaAkbar-y3s
@RajeenaAkbar-y3s Ай бұрын
കടങ്ങൾ വിടാനും പ്രയാസങ്ങൾ മാറാനുംദുആ ചെയ്യണേ ഉസ്താദേ
@RasiyaSalam-l2k
@RasiyaSalam-l2k 19 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@ThahiraSiraj-nt9es
@ThahiraSiraj-nt9es Ай бұрын
ഉസ്താദേ കുറച്ചു ദിവസം ആയി ഞാൻ ഈ മജിലിസ് കാണുന്നത് ഉസ്താദ് ദുആ ചെയ്യണം എന്റെ ഭർത്താവിന്റെഇപ്പോഴത്തെ ജോലി സ്ഥിരം കിട്ടാൻ വേണ്ടിയും അവിടെ തന്നെ വിസ അടിച്ചു കിട്ടാൻ വേണ്ടിയും
@salimumma2397
@salimumma2397 Ай бұрын
A alhamdulillah alhamdulillah alhamdulillah
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@hamzakutteeri4775
@hamzakutteeri4775 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യതയുള്ളവരായി ഞങ്ങളെ തിരിച്ചു വിളിക്കല്ലേ
@aleemamjr4904
@aleemamjr4904 Ай бұрын
Yende magan nallajolykittuvanum kachavadathil barkathkittuvanum yende rogam maruvanum usthad duacheyyanam
@user-dc8pw1hs1j
@user-dc8pw1hs1j Ай бұрын
ഉസ്ദാദേ- ഇന്നലെ മുഹറം 19 ന് എന്റെ ഉപ്പയുടെ 8 മറത്ത ഒണ്ട് ആയിരുന്നു ഇസ്ദാദ ദുഹാ ചെയ്യണം നമീൻ ആമിൽ യാറബൽ ആലമിൻ
@JumanaRasheed
@JumanaRasheed Ай бұрын
എന്റെ സ്വന്തമായി നടത്തുന്ന കടയിൽ അമുസ്‌ലിമായ സ്ത്രീ ജോലിക്ക് വന്നു. കുടുംബം തമ്മിൽ തെറ്റിക്കാൻ നോക്കുന്നു കടയിൽ നിന്ന് പോവുന്നില്ല. ഞങ്ങൾ വിശമത്തിലാണ്😢 എങ്ങനെയെങ്കിലും ഒഴിഞ്ഞു പോവാൻ ദുആ ചെയ്യണം ഉസ്താദെ🤲🏻🤲🏻😢😢😢
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@SherifaValiyakath
@SherifaValiyakath Ай бұрын
Dhuien ulpeduthanam usthad ameen ameen yarabel alameen
@kadheejanasarin5641
@kadheejanasarin5641 Ай бұрын
Usthade prathyekam. Duaa cheyyanam. Ente barthavinte joliyil. Barkath. Nalkaanum. Shambalam. Kootti. Kittaanum
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Ай бұрын
insha allahhhh......
@AneeshaSakeer-jb5jm
@AneeshaSakeer-jb5jm Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН