ഞങ്ങൾ ഇഡ്ഡലി പാത്രത്തിൽ വച്ച് ആവി കേറ്റി വേവിക്കും.
@dayinmylifesaranya5553 Жыл бұрын
Ok
@emailrenjini Жыл бұрын
Hi ശരണ്യ, എപ്പോഴത്തെയും പോലെ വീഡിയോ സൂപ്പർ 🥰👍 ഞങ്ങളും ( തിരുവനന്തപുരത്ത് എന്റെ വീട്ടിൽ പോകുമ്പോൾ) ശീമച്ചക്ക ഇതുപോലെ പുഴുങ്ങി തേങ്ങ തിരുമ്മിയിട്ട് കഴിക്കാറുണ്ട്, നല്ല ടേസ്റ്റ് ആണ് 😋 പക്ഷേ ഇവിടെ മുംബൈയിൽ ശീമച്ചക്ക വളരെ വിരളമായേ കിട്ടാറുള്ളൂ ☹️