ഇന്ന് രാവിലെ 3 തവണ ഈ ദിക്കറ് ചൊല്ലിയാൽ, പെട്ടെന്ന് മരിക്കില്ല.

  Рет қаралды 39,815

RAZA VLOGZZ

RAZA VLOGZZ

4 күн бұрын

#സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_hair #swabahul_khair #raza_vlogzz #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Пікірлер: 1 500
@razavlogzz4778
@razavlogzz4778 2 күн бұрын
*കാരുണ്യവാനായ റബ്ബ് ഈ ദിക്റിന്റെ ബറക്കത്ത് കൊണ്ട്, പെട്ടെന്നുള്ള അപകടങ്ങളിൽ നിന്ന് കാത്തുരക്ഷിക്കട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..❤️*
@rajilaanvar7923
@rajilaanvar7923 2 күн бұрын
Aameen. Aameen. Yarabbil. Aalameen 💗 Inshaallah
@safwaneilishsafwan1372
@safwaneilishsafwan1372 2 күн бұрын
🤲امین یارب العالمین
@rafeeqn.k3207
@rafeeqn.k3207 2 күн бұрын
Aameen
@RisanaRisana-bn9eg
@RisanaRisana-bn9eg 2 күн бұрын
Aameen🤲🤲
@Nadeera-jv3vh
@Nadeera-jv3vh 2 күн бұрын
Aameen
@rukhiyabeeran7707
@rukhiyabeeran7707 2 күн бұрын
എന്നും ചെല്ലാറുണ്ട് ഉസ്താദേ
@fathimahannama986
@fathimahannama986 2 күн бұрын
മുത്ത് നബി യുടെ പ്രകാശം ഉസ്താദോ ഞാൻ എല്ലാ ദിവസവും രാവിലെ യു൦ വൈകുന്നേരവും ചെല്ലാറുണ്ട്
@afsufaihu5183
@afsufaihu5183 2 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 മുത്ത് നബിയുടെ പ്രകാശം 🤲🤲
@ramlabk5641
@ramlabk5641 2 күн бұрын
🌹🤲🤲🤲🤲🤲🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 ആമീൻ🤲👍😊
@Farsana-bs3qk
@Farsana-bs3qk 2 күн бұрын
എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം
@SajnaSajna-kq8ki
@SajnaSajna-kq8ki 2 күн бұрын
❤ Alhamdulillah ഉറങ്ങാൻ നേരവും, എഴുന്നേൽക്കുമ്പോഴും എന്നും ചൊല്ലാറുണ്ട് ❤️ Alhamdulillah
@rasheeda156
@rasheeda156 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളഹു ഹൈർ ചെയ്യട്ടെ.... വര്ഷങ്ങളായി സുബ്ഹിക്കും മഗ്റിബിനും സ്ഥിരമായി ഞാനും മക്കളും ചൊല്ലറുള്ള ദിക്റാനിദ് അൽഹംദുലില്ലാഹ്....power ഉള്ള ദിക്റാണെന്ന് അറിയാം But ഇത്രക്കുംpower ഈ ദികറിനുണ്ട് എന്ന് ഇപ്പൊ ലാണ് അറിയുന്നത് അൽഹംദുലില്ലാഹ് 🤲❤😭😭😭 ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെകിലും അൽഹംദുലില്ലാഹ് ഇതുവരെ അള്ളഹു കുടുക്കിയിട്ടില്ല.. എല്ലാവരെയും അള്ളഹു എല്ലാ ആപത്തിൽ നിന്നും കാക്കുമാറാവട്ടെ 🤲 ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
@rasheeda156
@rasheeda156 2 күн бұрын
🤲
@rishakpp6233
@rishakpp6233 2 күн бұрын
🤲🤲🤲 മരണം വരെ തുടരാനുള്ള തൗഫീഖ് അല്ലഹു നൽകട്ടെ ആമീൻ
@rishakpp6233
@rishakpp6233 2 күн бұрын
🤲🤲🤲
@raasnaasvlogs7636
@raasnaasvlogs7636 2 күн бұрын
ഉസ്‌താദെ എന്റെ ഉപ്പാന്റെ പെങ്ങളെ ഭർത്താവ് ദുബൈ ഹോസ്പിറ്റൽ വെന്റിലേറ്ററിൽ ആണ് സീരിയസ് ആണ് എന്ന് പറയുന്നേ എത്രെ പെട്ടന് അസുഗം മാറി ആഫിയത്തോടെഉള്ള ആരോഗ്യത്തോടെ തിരിച്ചു വരാൻ ദുആ ചെയ്യണേ 🤲🤲🤲 അവരെ ആർട്ട്‌ കൃതിമ ആർട്ട്‌ ആണ് അതിന് 10 ശതമാനെ പ്രവർത്തനം ഉള്ളു
@HaseenaBasheer7786
@HaseenaBasheer7786 2 күн бұрын
പടച്ചവൻ പെട്ടെന്ന് കാമിലായ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@sabeenamehaboob7269
@sabeenamehaboob7269 2 күн бұрын
🤲🏻🤲🏻🤲🏻
@sanamariyamn.p1346
@sanamariyamn.p1346 2 күн бұрын
Aameen
@user-hg1fw8pd9k
@user-hg1fw8pd9k 2 күн бұрын
Ameen
@nahanafathima8267
@nahanafathima8267 2 күн бұрын
Ameen
@shabeerali755
@shabeerali755 2 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് ഉസ്താദേ ഈ ദിക്ർ ഞാൻ ഒരുപാട് കാലമായി സുബ്ഹിക്കും മഗ്‌രിബിന്‌ ശേഷവും ചൊല്ലാറുണ്ട് വീട്ടിലുള്ള മക്കൾക്കും ഭർത്താവിനും വേണ്ടി 15 പ്രാവശ്യം ചൊല്ലും ഇന്നലെ ഞങ്ങൾ ഒരു വിരുന്നു പോയിരുന്നു അവിടുന്ന് മഗ്‌രിബ് നിസ്കരിച്ചു വരുന്ന വഴിയിൽ വണ്ടിയിൽ വച്ചാണ് ഞാൻ ഇത് ചൊല്ലിയത് വീട്ടിൽ എത്തി ഇശാ ബാങ്ക് കൊടുത്തു ഭർത്താവിന് വേറെ വഴിക്ക് പോകാനുള്ളത് കൊണ്ട് വേഗം നിസ്കാര റൂമിൽ പോയി നിസ്‌ക്കയായിരുന്നു നാലാമത്തെ rakath കഴിഞ്ഞു athahiyathil ഇരിക്കുമ്പോൾ അതിനടിയിൽ നിന്ന് ഒരു പാമ്പ് (മുസല്ല )യുടെ അടിയിൽ പുറത്തേക്ക് വന്നു അതിന്റെ കയ്യിൽ തട്ടി പക്ഷെ ഒന്നും ചെയ്തില്ല ആദ്യമേ ഇളക്കമുണ്ടായിരുന്നു പല്ലിയായാണെന്നു കരുതി അൽഹംദുലില്ലാഹ് ഈ ദിക്‌റിന്റെയും ഹംദിന്റെയും ഫലമായിരിക്കാം രക്ഷപ്പെട്ടത്
@saleenabeevi9649
@saleenabeevi9649 2 күн бұрын
Alhamdulillah
@ThahiraHameed-fr3dv
@ThahiraHameed-fr3dv 2 күн бұрын
Alhamdulillah
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 2 күн бұрын
നമ്മുടെ നബി മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹി സല്ലമാ തങ്ങളുടെ പ്രകാശം
@ArshinaSajid
@ArshinaSajid 2 күн бұрын
ഉസ്താദേ ഞാനും വലിയ സങ്കടത്തിലാണ് ഇക്ക കുറേകാലമായിട്ട് ജോലിയൊന്നും ഇല്ലാടിരിക്കുകയാണ്. ഒന്നും റെഡിയാകുന്നില്ല എന്തിനും ഒരു തടസ്സമാണ് എന്താണെന്നറിയില്ല ഉസ്താതൊന്ന് പ്രേത്യേകം ദുആ ചെയ്യണം 😢😢
@safiyasafiya224
@safiyasafiya224 2 күн бұрын
അല്ലാഹുവേ. ഞങ്ങെളെ നന്നാക്കിത്തരണേനാഥാ.... ഈമാൻ സലാമത്താക്കണേ. നാഥാ.. ഉസ്താദ് പറയുന്ന ദിക്റുകളും സ്വലാത്തുകളും. ദുആകളുമൊക്കെ. ചിലതൊക്കെ പതിവാക്കാറുള്ളത്. തന്നെയാണ്. എങ്കിലും ഉസ്താദിന്റെ മനോഹരമായ ആശയവിശദീകരണം കേൾക്കുമ്പോൾ . അങ്ങിനെ അത് ചൊല്ലുമ്പോൾ ഒരു ആതമവിശ്വാസമുണ്ട്. രക്ഷപ്പെടുമെന്ന് നാഥാ.... ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്തരണേ.. മരിക്കുന്ന സമയം ഓർമയോട് കൂടി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉറക്കെ ചൊല്ലി മരിക്കാൻ വിധിനൽകണേനാഥാ.... ആമീൻ
@nasifaisalk8770
@nasifaisalk8770 2 күн бұрын
Rasoolullah. Noor
@khadeejacm5905
@khadeejacm5905 2 күн бұрын
മുത്ത് നബിയുടെ പ്രകാശം
@muhammedvp7559
@muhammedvp7559 2 күн бұрын
നഫീസ. അൽഹംദുലില്ലാഹ് മുത്ത് നബി സയുടെ പ്രകാശം
@mksmandur823
@mksmandur823 2 күн бұрын
റസൂലുള്ളന്റെ പ്രകാശം
@muhammedaneesap9377
@muhammedaneesap9377 2 күн бұрын
മുത്നബിയുടെ പ്രകാശം
@murshidamurshi6689
@murshidamurshi6689 2 күн бұрын
എന്റെ ഉപ്പാക് സ്ട്രോക്ക് വന്നിട്ടുണ്ട് ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ
@Sajitha-eu7tc
@Sajitha-eu7tc 2 күн бұрын
الحمدلله ربلعالمين മുത്ത്നബി (സ) യുടെ പ്രകാശത്തെ
@rabiyamk5452
@rabiyamk5452 2 күн бұрын
മുത്ത് നബിയുടെ ഒളിവ് ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 😢
@FathimaFathima-co8xq
@FathimaFathima-co8xq 2 күн бұрын
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭
@shuhailthanveer8459
@shuhailthanveer8459 2 күн бұрын
ലാഇലാഹഇല്ലല്ലാഹ് മുഹമ്മദ്‌ റസുലുള്ള
@subaidasubaida4004
@subaidasubaida4004 2 күн бұрын
ഞാൻ എന്നും പതിവായി രാവിലെയും രാത്രയും 3 തവണ ചൊല്ലാറുണ്ട് പക്ഷേ ഇത്രമേൽ ഇതിന്ന് പ്രതിഫലം ഉണ്ടെന്ന് അറിയില്ല ഉസ്താദ് എന്നും ഈ ദിക്ർ പതിവാക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@FathimaSajida-ic6qg
@FathimaSajida-ic6qg 2 күн бұрын
Muth nabiyude noor
@aboobackermoulavi9400
@aboobackermoulavi9400 2 күн бұрын
ഒരു സഹോദരി 👍അള്ളഹുവിന്റ റസൂലിന്റെ പ്രകാശം 👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍ഉസ്താദ് അബകടം നടന്നത് എവിടെ വച്ചു ✴️
@siyad.s7.e953
@siyad.s7.e953 2 күн бұрын
അൽഹംദുലില്ലാഹ് മോന്റെ ദേഷ്യം വാശിയും മാറാനും പഠിത്തത്തിൽ ശ്രദ്ധ ഉണ്ടാവാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണംആമീൻ 🤲
@shahidhasaleem4003
@shahidhasaleem4003 2 күн бұрын
Alhamdulillah alhamdulillah alhamdulillah
@CR-ti4cf
@CR-ti4cf 2 күн бұрын
മുത്ത് നബി (സ )പ്രകാശം
@najasherinminnu612
@najasherinminnu612 2 күн бұрын
മുത്ത് മുഹമ്മദ്‌ നബി ( സ ) യുടെ പ്രകാശം
@RukiyaPc
@RukiyaPc 2 күн бұрын
അൽഹംദുലില്ലാഹ്. എന്റെ ഭർത്താവ് ന് രണ്ടു വ്വട്ടം സ്ട്രോക്ക് വന്നു ശിഫ ക്ക് ദുആ ചെയ്യൂ. ഉസ്താദ് ഉത്തരം ::❤മുഹമ്മദ്‌ നബി (s)യുടെ നൂറിനെ
@abduljajabbaramemmar129
@abduljajabbaramemmar129 2 күн бұрын
Kadam veedan dua chyyanam usthad 😭😭😭
@AzuRiyoos
@AzuRiyoos 2 күн бұрын
ഞാൻ എന്നും ഓതാറുണ്ട് ഉസ്താദെ
@anshidhasworld1204
@anshidhasworld1204 2 күн бұрын
ഉസ്താദിന്റെ ക്ലാസ് കേട്ടപ്പോൾ ഒരുപാട് അല്ലാഹുവിൽ അടുക്കാനുള്ള മനസുണ്ടാകും
@user-ki1bi4pl9m
@user-ki1bi4pl9m 2 күн бұрын
നബി (സ) തങ്ങളുടെ പ്രകാശം
@basithbasheer6216
@basithbasheer6216 2 күн бұрын
Muthnabiyude noor
@ADHINAN093
@ADHINAN093 2 күн бұрын
നബിസാലല്ലാഹ് അലൈഹിമസല്ലമാ തങ്ങളുടെ പ്രകാശം
@Jaisalpgd
@Jaisalpgd 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abduljajabbaramemmar129
@abduljajabbaramemmar129 2 күн бұрын
Murad aselawan dua chyyanam usthad 😭😭😭
@abduljajabbaramemmar129
@abduljajabbaramemmar129 2 күн бұрын
Veedupani porthyawandua chayan usthad 😭😭😭
@SidhaFaisal
@SidhaFaisal 2 күн бұрын
Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-tk6ih5ct8l
@user-tk6ih5ct8l 2 күн бұрын
Alhamdhulillaah
@ashrafvadakethil1518
@ashrafvadakethil1518 2 күн бұрын
Muhammad nabiyude noor
@mohammedjaseel2569
@mohammedjaseel2569 2 күн бұрын
കുട്ടികൾക്ക് പ്രത്യേകം ദുആ ചെയ്യണം വിവാഹം എളുപ്പമാകാൻ ദുആ ചെയ്യണം ഇൻഷാ അള്ളാ
@hmyb64ameenarinshida34
@hmyb64ameenarinshida34 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Aalameen
@Y_A_S_I_N_792
@Y_A_S_I_N_792 2 күн бұрын
വ അലൈക്കു മുസ്സലാം അൽഹംദു ലില്ലാഹി റമ്പിൽ ആലമീ 🤲 മാഷ അള്ളാഹ് ഹംദിന്റെ ബറക്കത്ത് എല്ലാവർക്കും ച്ചൊരിയണെ റഹ്മാനെ
@zainulabidabid8661
@zainulabidabid8661 2 күн бұрын
അൽഹംദുലില്ലാഹ അൽഹംദുലില്ലാഹമാഷ അല്ലാഹ🌹🌹🌹
@kadheejamk1988
@kadheejamk1988 2 күн бұрын
Nabi സ്വല്ലള്ളാഹു alihivasallayude നൂർ
@sakeenap4152
@sakeenap4152 2 күн бұрын
മുത്ത് മുഹമ്മദ് റസൂലുള്ളാഹി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പ്രകാശം
@msbland7486
@msbland7486 2 күн бұрын
മുത്ത് നബിയുടെ (സ) പ്രകാശം
@user-cm7eu9ow9k
@user-cm7eu9ow9k 2 күн бұрын
Muthunabiudy..prakasham
@soujathrafi5297
@soujathrafi5297 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എന്നും ചൊല്ലാറുണ്ട് ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് നബിയുടെ (സ്വ )പ്രകാശം
@user-ni7cc2hr6x
@user-ni7cc2hr6x 2 күн бұрын
എന്റെ ഭർത്താവിന് കച്ചവടത്തിൽ തീരെ ബർക്കത്ത് ഇല്ല ഉസ്താദ് പ്രത്യേക ദുആ ചെയ്യണം 🤲🏻🤲🏻
@najasherinminnu612
@najasherinminnu612 2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ
@nidhunidha4732
@nidhunidha4732 2 күн бұрын
എന്റെ മക്കൾക്ക് പഠിച്ച ഹൈറായ ജോലി കിട്ടാനും ആരോഗ്യത്തോടെയുള്ള ദീര്ഗായുസിനും ദുആ ചെയ്യണേ ഉസ്താദേ ഞാൻ ഉമ്മയാണ് ബജാറിലാണ് ഞാൻ 😭😭😭😭😭😭😭🤲🏻🤲🏻🤲🏻
@mumthazshajeer434
@mumthazshajeer434 2 күн бұрын
അൽഹംദുലില്ലാഹ്... എന്നുംസുബ്ഹി ക്ക് ശേഷവും മഗിരിബ് ശേഷവും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്
@rihanrichu9802
@rihanrichu9802 2 күн бұрын
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്, ഉസ്താദ് ദുആ വസിയ്യത്തോടെ, ആമീൻ
@malayil5668
@malayil5668 2 күн бұрын
Usthade kutikal bakshanam avanum avarkulla asugangal maranum dua cheyyane
@shyjariyas2471
@shyjariyas2471 2 күн бұрын
Nabiswallallahualaihivasallamathangade prakashathe..
@user-fi5mu1vc5d
@user-fi5mu1vc5d 2 күн бұрын
Usthade എന്റെ രണ്ടര വയസായ കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ അനാണ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്
@lailalail3471
@lailalail3471 2 күн бұрын
ഉസ്താതെ എന്റെ മകന്റെ കല്ലാണം ശരി ആവാൻ ദുഹ ചെയ്യണം🤲🤲🤲
@SafeelavahidVahisefi
@SafeelavahidVahisefi 2 күн бұрын
ഉസ്താദേ ന്റെ ഇക്ക സൗദിയിൽ ജയിലിൽ ആണ് അവ്ട്ന്നേ എത്രയും പെട്ടന്ന് കഴിച്ചിലായി നാട്ടിലെത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲 ജയിലിൽ കഴിയുന്ന എല്ലാ പ്രവാസികൾക്കും എല്ലാ ദിവസവും ദുആ cheyyaneee🤲🤲🤲🤲
@asoorafasal-yf6wm
@asoorafasal-yf6wm 2 күн бұрын
Nigale class kett. Enik albudanga l സംഭവിച്ചിട്ടുണ്ട്. എൻ്റെ വീട് ജപ്തിയിൽ നിന്ന് ozivaaki kity. Baankinte kadam teerth. Alhamdullillah.
@soufiyasoufi5623
@soufiyasoufi5623 2 күн бұрын
Alhamdulillah alhamdulillah alhamdulillah Nhanum ente makklum ennum cholarund alhamdulillah enium cholanula തൗഫീഖ് നൽകട്ടെ..aameen
@INTROVERT--GAMER
@INTROVERT--GAMER 2 күн бұрын
Muhammad nabiyude noorine
@khairunnisakalathil3264
@khairunnisakalathil3264 2 күн бұрын
Dua yill ulpeduthane aameen
@MaskBeauty123
@MaskBeauty123 2 күн бұрын
Alhamdulillah mashallahu barakallahu
@khairunnisakalathil3264
@khairunnisakalathil3264 2 күн бұрын
Dua cheyyane aameen
@suharasuharahamsa2823
@suharasuharahamsa2823 2 күн бұрын
Muth rasoolinte noor
@ArshinaSajid
@ArshinaSajid 2 күн бұрын
ഉസ്താദേ ഞാനും വലിയ സങ്കടത്തിലാണ് ഇക്ക കുറേകാലമായിട്ട് ജോലിയൊന്നും ഇല്ലാടിരിക്കുകയാണ്. ഒന്നും റെഡിയാകുന്നില്ല എന്തിനും ഒരു തടസ്സമാണ് എന്താണെന്നറിയില്ല ഉസ്താതൊന്ന് പ്രേത്യേകം ദുആ ചെയ്യണം 😢😢 18:33
@abduljajabbaramemmar129
@abduljajabbaramemmar129 2 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@najunajinaju2695
@najunajinaju2695 2 күн бұрын
Muthnabiyude Noor ... Masha allah 🥰
@FathimaFathima-co8xq
@FathimaFathima-co8xq 2 күн бұрын
ആൽഹംദുലില്ലഹ് 🤲
@asharafalit6166
@asharafalit6166 2 күн бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nishunasi4551
@nishunasi4551 2 күн бұрын
Duayil ulpeduthanee 😢😢😢😢
@mujeeb1952
@mujeeb1952 2 күн бұрын
ഹലാലായ എല്ലാമുറാദ്കൾ ആസിലാകുവാൻ ദുആ ചെയ്യണം usthade
@khayerunnisabeevi9068
@khayerunnisabeevi9068 Күн бұрын
Alhamdulillaha 🤲🏻 🕋 🤲🏻 duayil ulpeduthane usthade 🤲🏻 Aameen
@asharafali5068
@asharafali5068 2 күн бұрын
അല്ലാഹുവിന്റെ ആദ്യ സൃഷ്ടി നബിയുടെ നൂർ ആണ് ഒരു പാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് എനിക് മക്കൾ ഇല്ല കല്യാണം കഴിഞ്ഞിട്ട്15 വർഷമായി പിന്നെ എന്റെ വീട്ടിലെകാര്യം കളും എന്റെ ഉമ്മ ഒരു പാവം മാണ് ഒരുപാട് വിഷമം അനുഭവിക്കുന്നു എനിക്ക് കണ്ടു നില്കാൻ പറ്റുന്നുള് ദുഹയിൽ ഉമ്മനയും ഉൾപെടുത്തുക 😢
@Thahirauk-vq4zw
@Thahirauk-vq4zw 2 күн бұрын
Masha allah Ennum chollarund alhamdulillah
@SHALU-rx8cm
@SHALU-rx8cm 2 күн бұрын
Masha Allah
@JRSpigeonvideos1166
@JRSpigeonvideos1166 2 күн бұрын
Ameen.Alhamdullilah.
@user-xu9kd3bd4u
@user-xu9kd3bd4u 2 күн бұрын
അൽഹംദുലില്ലാഹ് ഈ ദിക്ർ രാവിലെയും വൈകിയിട്ടും ചൊല്ലാറുണ്ട്
@nizar8380
@nizar8380 2 күн бұрын
Alhamdulillah Muth nabiyuday Noor
@user-um9fw3fd9j
@user-um9fw3fd9j 2 күн бұрын
Alhamdulillah. Aameen
@usmankc9976
@usmankc9976 2 күн бұрын
Alhamdulillah ameen ❤
@AsarAslah1514
@AsarAslah1514 2 күн бұрын
Allahuvinte muth nabi (s) yude noor
@user-xo7ft6tn9w
@user-xo7ft6tn9w 2 күн бұрын
Alhamdulillahi rabbil aalameen
@sarjasadiq3678
@sarjasadiq3678 2 күн бұрын
Alhamdulillah duaíl ulpadathanum ഉസ്താദ് 😢
@fathimakt4771
@fathimakt4771 2 күн бұрын
Nabi (S) noor
@raseenashameer9513
@raseenashameer9513 2 күн бұрын
മുത്ത് നബി ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തിന് വേണ്ടി ദുആ ചെയ്യണം
@mohammedraihan2204
@mohammedraihan2204 2 күн бұрын
Alhamdulillah Mashaallah
@Chechuayshu-dg5kq
@Chechuayshu-dg5kq 2 күн бұрын
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ നൂർ
@AsarAslah1514
@AsarAslah1514 2 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@shifanajasmin8325
@shifanajasmin8325 2 күн бұрын
Duayil ulpaduthanea usthade a
@parisaezak6078
@parisaezak6078 2 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@anzar7666
@anzar7666 2 күн бұрын
Duacheyyanne 🤲🤲
@SalmabiSelu
@SalmabiSelu 2 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Muth nabiyude prakasathe
@Farsanarazaak
@Farsanarazaak 2 күн бұрын
Alhamdulillahi rabbil Alamin
@shaziasworld1983
@shaziasworld1983 2 күн бұрын
അൽഹംദുലില്ലാഹ്
@SaniyaMajeed-uh3qj
@SaniyaMajeed-uh3qj 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@user-hz8pe9rz3p
@user-hz8pe9rz3p 2 күн бұрын
Muhammed nabi(s)yude prakasham
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 9 МЛН
Uppum Mulakum 3 | Flowers | EP # 09
20:22
Flowers Comedy
Рет қаралды 305 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 9 МЛН