ഇന്ന് സെപ്റ്റംബർ 27 വെള്ളിയാഴ്ച

  Рет қаралды 22,184

Kreupasanam Udambadi Mathavu

Kreupasanam Udambadi Mathavu

Күн бұрын

DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
• 4 കോടിയ്ക്കുള്ള ജപ്തി ...
• തടസ്സം , ശാപം , രോഗം ഈ...
Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
#udambadinovenakreupasanam
#kreupasanam
#കൃപാസനം
#udambadi
#kreupasanamlive
#marian
#viralvideo
#saakshyam
#kreupasanamlatestvideo
#kreupasanamlive #kreupasanam
#kreupasanamtestimony
#kripasanamathavinodullasakshyagal
#kripasanamsashyagal #joseph
#frvpjosephkreupasanam
#kreupasanammarianshrine
#kripasanam
#kripasanamathavu
#kripasanam live
#marymiracle
#kreupasanamudambadiprayerinmalayalam
#kreupasanamlive today
#kripasanamcandlelight prayer
#goodnesstvlive
#kripasanamsashyagal
#shalomtvlive
#സായാഹ്നപ്രാർത്ഥനകൃപാസനം
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#sashyagal
#malayalamprayer
#frjosephachan
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#മരിയൻഉടമ്പടി
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#rosary
#rosarymalayalam

Пікірлер: 816
@jasmineantony2822
@jasmineantony2822 17 сағат бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്ന തടസങ്ങളും കുരുക്കുകളും മാറ്റി കുടുംബസമാധാനവും ഒരു ഭവനവും തന്ന് അനുഗ്രഹിക്കണമേ
@SandhyaSinil
@SandhyaSinil 19 сағат бұрын
അമ്മേ ഒക്ടോബർ 26 തീയതിയിലെ അഖണ്ഡ ജപമാലയിൽ പങ്കെടുക്കുവാൻ എന്നെയും ഒരുക്കണമേ സഹായിക്കണമെന്ന് 🙏🙏🙏🙏
@lolychacko7375
@lolychacko7375 14 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനമാതാവേ 2024 ഡിസംബർ മാസത്തിനുമുമ്പായി ഞങ്ങളുടെ കുടുംബത്തിലേക്ക് അനു ഗ്രഹ പൂമഴ വർഷിക്കേണമേ❤❤
@rejigeorge3023
@rejigeorge3023 17 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ചതിയിൽപ്പെട്ട കേസിനെ ഇന്ന് നടക്കുന്ന വാദത്തോടെ നിന്റെ ആത്മാവിനെ അയച്ച ഞങ്ങളെ സഹായിക്കണേ
@Festerlonappan
@Festerlonappan 17 сағат бұрын
അമ്മേ മാതാവേ എന്റെ പാപങ്ങൾക്കു മാപ്പു തരണമേ 28-9- 2024 കടങ്ങൾകൊടുക്കാൻ ഉള്ളവർക്കു കാശ് കൊടുക്കാൻ അനുഗ്രഹിക്കേണമേ 😂😂😂😂
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 12 сағат бұрын
മാതാവേ അമ്മയുടെ മുന്നിൽ അടുത്ത ഡേറ്റ് ഒക്ടോബർ 9അനുഗ്രെഹിക്കണേ 🌹🌹🌹🌹
@sisevarghese5784
@sisevarghese5784 15 сағат бұрын
ഈശോയെ അമ്മേ എനി രോഗങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും എന്നെ രക്ഷിക്കണെ
@mariojohn3452
@mariojohn3452 13 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ കടബാത്യതകൾ പൂർണ്ണമായി എടുത്ത് മാറ്റാണമേ 🙏🙏🙏
@prasannababu9447
@prasannababu9447 14 сағат бұрын
ഒക്ടോബർ 15 ഉള്ളിൽ ആരെങ്കിലും എന്നെ സാമ്പത്തികമായി സഹായിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ
@RadhikaG-zu7ku
@RadhikaG-zu7ku 17 сағат бұрын
എൻ്റെ മാതാവേ ഓക്ടോബർ രണ്ടാം തിയതി എനിക്ക് ലോൺ അടയ്ക്കാൻ12000 രൂപയും പലിശ 35000 രൂപയും വേണം അത് മുടക്കം ഇല്ലാതെ അടയ്ക്കാൻ സാധിക്കണമേ ആമേൻ
@vijimdvijimd4175
@vijimdvijimd4175 18 сағат бұрын
മാതാവേ, വിൻസിവിജിക്ക് ഒരുകുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ തടസങ്ങൾ മാറ്റി തരണമേ
@cherianjose7603
@cherianjose7603 15 сағат бұрын
അമ്മേ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻
@RajeshT-mn8ml
@RajeshT-mn8ml 16 сағат бұрын
അമ്മേ എന്റെ കർത്താവേ ഞങ്ങളിൽ കരുണചോറിയണമേ 🙏🙏🙏🙏
@SunithaSelvamony
@SunithaSelvamony 18 сағат бұрын
അമ്മ മാതാവേ എന്റെ പാവം shemikanam അമ്മ 30-9-2024 5 00000 കടകള്‍ തീര്‍ക്കാന്‍ ഒരു അതിശയം ചെയ്തു തരണം അമ്മ എന്റെ ഭർത്താവിനെ ഒരു ലോഡ് Birkcs thozil തന്നത് നന്ദി
@libinxavier1663
@libinxavier1663 17 сағат бұрын
Mathave. Kaniyane. Ammen
@varghesepc1866
@varghesepc1866 16 сағат бұрын
Matha thanks
@libinxavier1663
@libinxavier1663 15 сағат бұрын
Ente. Mone. Ennu. Jolyku. Poytudu. Ath. Avane. Eshttamakane. Mathave. Kaniyane. Ammen.
@rajani9215
@rajani9215 14 сағат бұрын
അമ്മേ മാധവ് എനിക്ക് എത്രെയും പെട്ടെന്നു എന്റെ കടം വീട്ടാൻ സഹായിക്കണം അമ്മേ എന്ന് കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏 . ആമീൻ
@ushakarthik350
@ushakarthik350 11 сағат бұрын
അമ്മേ കണിയാണമേ 🙏🏻
@Preethajibin
@Preethajibin 10 сағат бұрын
30 തീയതി വാടക കൊടുക്കാൻ ഉള്ളതും ലോൺ പൈസ ഒപ്പിച്ച് തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@gladwinrixon7682
@gladwinrixon7682 14 сағат бұрын
എന്റെ മകന്റെ വിസ ഇന്ന് തന്നെ അടിക്കുവാൻ.. മാതാവേ അനുഗ്രഹിക്കണമേ... നാളെ തന്നെ ഞാൻ അങ്ങയുടെ മുൻപിൽ വന്നു നന്ദി പറഞ്ഞുകൊള്ളാം.. മാതാവേ.. 🙏🙏🙏🙏
@allyc540
@allyc540 13 сағат бұрын
അമ്മേ എന്റെ അമ്മേ 🙏🙏എന്റെ ആവശ്യങ്ങ ൾ എനിക്ക് സാധിച്ചു തരേണമേ അമ്മേ, എന്നെ കൈ വിടല്ലേ അമ്മേ 🙏🌹ഞാൻ പാപി യാണ് മഹാ പാപി, എന്നോട് പൊറുക്കണേ അമ്മേ 🙏🙏🙏🙏🌹🌹🌹😔😔😔
@lolychacko7375
@lolychacko7375 14 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനമാതാവേ 2024 ഡിസംബർ മാസത്തിനുമുമ്പായി ഞങ്ങളുടെ കുടുംബത്തിലേക്ക് അനു ഗ്രഹ പൂമഴ വർഷിക്കേണമേ❤❤
@BinduVenugopal-x6m
@BinduVenugopal-x6m 12 сағат бұрын
Amma.. മോന്റെകൂടെ അമ്മയുടെ സാന്നിധ്യം എപോളുമുണ്ടായിരിക്കണേ 🙏🙏🙏
@AlbinBinubinu
@AlbinBinubinu 12 сағат бұрын
അമ്മേ മാതാവേ അടുത്തമാസം എന്റെ ഉടമ്പടി പുതുക്കാനുള്ള സമയമാണ് എന്റെ അമ്മേയുടെ സാക്കിഷിയായി മറ്റേണമേ 🙏🙏🙏
@cicilywilson1557
@cicilywilson1557 11 сағат бұрын
അമ്മേ 2024.25.12 ഡിസ്‌ബർ. മുൻപ്. എന്റെ നിയോഗം സാധിച്ചു തരണമേ
@Jfdftjbcdtddf
@Jfdftjbcdtddf 11 сағат бұрын
അമ്മേ മാതാവേ എൻ്റെ ഭവനം 31-20-24 നകം പൂർത്തിയാക്കി അനുഗ്രഹിക്കേണമേ
@minimoozhickal2920
@minimoozhickal2920 12 сағат бұрын
അമ്മേ ക്രപാസനം മാതാവേ അമ്മ എപ്പോഴും ഞങ്ങളുടെ കൂടിയുണ്ടായിരിക്കണമേ
@JesiAp-d2o
@JesiAp-d2o 14 сағат бұрын
ആ മേൻ.... ഇശോയെ എന്റെ കാലിലെ വേദന മാറ്റി സുഖപ്പെടുത്തണമേ....
@NARUTO-yi6nz
@NARUTO-yi6nz 12 сағат бұрын
അമ്മേ എന്റെ പാപംങ്ങൾ ക്ഷമിക്കണേ എന്റെ കടങ്ങൾ തീർത്തു തരണേ
@JayasreeS-om1is
@JayasreeS-om1is 9 сағат бұрын
മാതാവേ എന്റ മോൾക്ക് മുപ്പ താ തിയതി എക്സാം ആ ണ് ആ ജോലി അവൾ ക് കിട്ട ണെ
@bernathjoseph6024
@bernathjoseph6024 14 сағат бұрын
മാതാവേഎറ്റമകളുടേതൈയ്റോയിഡ്പൂർണമായുഠമാറ്റിതരണമേബേള്ഡ്കൗഡ്നോർമൽആകിതരണമേമറ്റലാശാരീരസുകങളുഠമാറ്റിതരണമേ
@JincyAntony-iy9hf
@JincyAntony-iy9hf 11 сағат бұрын
അമ്മേ മാതാവേ ഒക്ടോബർ 30ന് ഉള്ളിൽ എനിക്ക് പുതിയ സ്ഥലത്തു ജോലി ചെയ്യുവാനുള്ള പെർമിഷൻ ലെറ്റർ കിട്ടുവാൻ അമ്മ തീരുമാനസകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@footballwhatsappstatus3433
@footballwhatsappstatus3433 13 сағат бұрын
എന്റെ കടബാധ്യതയിൽ ഇടപെടണമേ അമ്മേ 🙏🙏🙏
@mariespaul8098
@mariespaul8098 17 сағат бұрын
മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമെ
@AjithaUnni-v4l
@AjithaUnni-v4l 17 сағат бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ സാധിക്കണേ
@akashavani6520
@akashavani6520 10 сағат бұрын
കടങ്ങളും രോഗവും ഇല്ലാത്ത നല്ലൊരു കുടുബ ജീവിതവും എന്റെ മക്കൾ നല്ല സ്വഭാവതൊട്ടുക്കുടി വളരേണമേ 🙏🙏
@akashavani6520
@akashavani6520 10 сағат бұрын
എന്റെ മകളുടെ ദേഷ്യം കുറച്ചു അവൾ നല്ല മോളായി വളരനെ നല്ല മോളായി പടിക്കണേ അമ്മേ. കൈ വെടിയരുതേ 🙏🙏🙏
@AnilaJoseph-kc5eh
@AnilaJoseph-kc5eh 11 сағат бұрын
അമ്മ മാതാവേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു നിയോഗം സാധിച്ചു തന്നു അനുഗ്രഹിന് നന്ദി ദൈവമേ നന്ദി, ദൈവമേ സ്തുതി, ദൈവമേ ആരാധന,🙏🙏
@shajijohn3617
@shajijohn3617 12 сағат бұрын
അമ്മമാതാവേ എൻ്റെ ഭവനത്തിൻ്റെ കടങ്ങൾ മാറ്റി കിട്ടുവാനും എനിക്ക് ഒരു ജോലി ലഭിപ്പാനും വഴി കാണിച്ചു തരണമേ
@vijijose7757
@vijijose7757 9 сағат бұрын
ക്യപാസനം മാതാവേ എൻെറ മകൾക്ക് വേണ്ടി അമ്മ പഠിക്കുവാനുള്ള വാതിൽ തുറന്നു തരണമേ,,🌹🌹
@jancyshaju2844
@jancyshaju2844 14 сағат бұрын
അമ്മേ മാതാവെ എൻറെയും ഭർത്താവിന്റെയും gasinte problem Matti sawgyam nalgy anugrahikkane .
@laisabiju611
@laisabiju611 13 сағат бұрын
എന്റെ അമ്മ എന്റെ facente പ്രോബ്ലം മാറ്റി പഴയ face തന്നു anugrghikanme ആമ്മേൻ 🙏🏻
@Ebroxff
@Ebroxff 17 сағат бұрын
കൃപാസനം അമ്മേ മാതാേ വേ 2024 ഒക്ടോബർ 25 ന് എനിക്ക് ഉടമ്പടി പുതുക്കാൻ വരണം പിന്നെ 2024 ഒക്ടോബർ 26 ന് മഹ ജപമാല റാലിലേക്കായിലേയ്ക്ക് എനിക്ക് വരണം അമ്മേ എന്നെ അനുഗ്രഹിക്കേണമേ
@AlbinBinubinu
@AlbinBinubinu 12 сағат бұрын
അമ്മേ മാതാവേ ഡിസംബർ 7 എന്റെ കടങ്ങൾ 🙏🙏ഒരു മാറ്റം തന്ന് അനുഗ്രഹിക്കേണമേ 🙏🙏
@Pramithasanthosh
@Pramithasanthosh 10 сағат бұрын
അമ്മേ മാതാവോ എൻ്റെ കടബാദ്ധ്യതഥകൾ എല്ലാം 30-9-2024 ന് മുൻപ്തിർത്തു തരണമേ
@SheejaLalichan
@SheejaLalichan 16 сағат бұрын
അമ്മേ എന്റെ കുഞ്ഞിന് 2മാസത്തിനുള്ളിൽ കയറി പോകാൻ ഉള്ള പേപ്പറും പണവും റെഡി ആക്കണേ എന്റെ കുഞ്ഞിനെ പോലെ പോകാൻ നിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും കയറ്റി വിടണേ അമ്മേ
@BinduVenugopal-x6m
@BinduVenugopal-x6m 12 сағат бұрын
ഇനി പരിശോധിക്കുമ്പോൾ ആ tumor എന്റെ കുഞ്ഞിന്റെ ശരീരത്തിൽനിന്നും അപ്രത്യക്ഷമാക്കിക്കണേ കരുണാമയിയായ മാതാവേ 🙏🙏🙏
@Devuzfam24622
@Devuzfam24622 12 сағат бұрын
Amen🙏🏻🙏🏻🙏🏻
@ponnuus189
@ponnuus189 11 сағат бұрын
Oru kuzhapom undakilla ❤
@Unluckygirl-12
@Unluckygirl-12 10 сағат бұрын
ആമേൻ 🤲😢
@ElizabethThomas-g9h
@ElizabethThomas-g9h 14 сағат бұрын
അമ്മേ എന്റെ യും ഞങ്ങളുടെ എല്ലാനിയോഗങ്ങളുടെ മേലും കരുണ തോന്നേണമേ 🙏🙏🙏
@KunjumolKoshy-o3f
@KunjumolKoshy-o3f 17 сағат бұрын
പരിശുദ്ധ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ
@rajani9215
@rajani9215 14 сағат бұрын
അമ്മേ ഞാൻ യെന്തുവേകിലു പാപം ചെയ്തിട്ടുണ്ടെങ്കിൽ അമ്മ എന്നോട് ഷെമിക്കേണമേ അമ്മീൻ
@merinmariaantony3207
@merinmariaantony3207 15 сағат бұрын
അമ്മേ കൃപാസനമാതാവേ അങ്ങേ സന്നിധിയിൽ വരാനുള്ള അനുഗ്രഹം തന്നനുഗ്രഹിക്കണമേ
@SheejaSharafudeen-s3f
@SheejaSharafudeen-s3f 16 сағат бұрын
അമ്മ മാതാവേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിന് ചെയ്തു തരണേ അമ്മ മാതാവിന്റെ കൃപയും കാരുണ്യവും
@ShantyPhilip
@ShantyPhilip 10 сағат бұрын
കർത്താവേ october16 ന് അമ്മ അത്ഭുത० ८പവർത്തിക്കണമേ
@manjupradeep1036
@manjupradeep1036 10 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏😢
@jessysanthosh5498
@jessysanthosh5498 15 сағат бұрын
മാതാവേ ഒക്ടോബർ മാസം പ്രോസാസിങ് തുടങ്ങാൻ അനുഗ്രഹം തരേണമേ
@shijianeesh8749
@shijianeesh8749 15 сағат бұрын
അമ്മേ മാതാവേ ജിബി ക്കു കുഞ്ഞുങ്ങളെ നൽകിയതിന് ഒരുപാട് നന്ദി അമ്മേ 😘
@jessythomas8735
@jessythomas8735 9 сағат бұрын
ഒക്ടോബർ 25 നെ മുൻപായി ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shayeemohan8495
@shayeemohan8495 14 сағат бұрын
അമ്മേ മാതാവേ എന്റെ ഈശോ അങ്ങയുടെ 0🎉🙏കൃപ ഞങ്ങളുടെ കുടുംബത്തിലും ഞങ്ങളുടെ കുഞ്ഞുങ്ങളിലും ഉണ്ടാകേണമേ 🙏🙏🌹🌹🌹🌹❤❤❤😘
@sabithasasisasi6466
@sabithasasisasi6466 16 сағат бұрын
അമ്മേ മാതാവേ ഒക്ടോബർ .5 തീയ്യതി നാട്ടിൽ വരാൻ ഇരിക്കുന്ന ഒരു തടസ്സം കൂടാത്തെ വരാൻ പറ്റണം മാതാവേ 🙏🙏🙏
@selinjoseph4065
@selinjoseph4065 14 сағат бұрын
അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കു വാനായി നിന്റെ കരം ഒന്ന് നീട്ടണെ അമ്മേ 🌹🌹🌹
@fabiyovarghees4443
@fabiyovarghees4443 14 сағат бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളിൽ അതിവേഗം അനുഗ്രഹങ്ങൾ നൽകേണമേ 🙏🏻
@selinjoseph4065
@selinjoseph4065 14 сағат бұрын
മാതാവേ, എന്റെ മക്കളുടെ കുടുംബ ജീവിതത്തിൽ അത്ഭുതം സംഭവിക്കണെ മാതാവേ 🌹
@stalinj3819
@stalinj3819 14 сағат бұрын
പരിശുദ്ധ അമ്മേ എല്ലാ കുടുമ്പകളെയും അനുഗ്രഹിക്കണേ
@abhijithdenson-ke8hy
@abhijithdenson-ke8hy 16 сағат бұрын
Kreupasanam.mathava.husband.health.god.akkanme.husband.vise.process.speed.akkanme.husband.e.masam.salaer.keanama.amma.mathava
@johnsjohnson1664
@johnsjohnson1664 10 сағат бұрын
Sanjarimathave enne sahayikkane Ella niyogangalum sadhichu tharane ethrayum pettenn
@johnsjohnson1664
@johnsjohnson1664 10 сағат бұрын
Samayathinteyum doorathinteyum mel adhikaramulla sanjarimathave ente work permit pettenn ready aavanum visa adich varanum RN post l videsath family aai settle aakki tharanum kaniyaname
@sheelashiny5262
@sheelashiny5262 17 сағат бұрын
ഒക്ടോബർ,.. സിസ്റ്റണ് ❤❤❤❤🙏🙏🙏😭😭😭
@RosyJaison
@RosyJaison 10 сағат бұрын
മാതാവേ ജനുവരിയിൽ പുതിയ വിസ എടുക്കാനും തടസ്സങ്ങൾ ഒന്നുമില്ലാതിരിക്കാനും അനുഗ്രഹിക്കണെ.... Amen..... Amen....
@lissyshaji1283
@lissyshaji1283 11 сағат бұрын
അമ്മേമാതാവേ എന്റെ മകളുടെ ആവശ്യം octobar13thiyathiyilseriyakkikodukkaname ആമേൻ 🙏🙏🙏🙏
@ShubaSmijith
@ShubaSmijith 7 сағат бұрын
എന്റെ മോന്റെ പേര് കൗഷിക് 18വയസ്സ് ഒരു ആക്‌സിഡന്റ് പറ്റി അവന്റെ ഓർമ നഷ്ടമായി അവന് ഓർമ തിരിച്ചു കിട്ടാൻ ഇത് കാണുന്നവർ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@AnilKumar-xc7yw
@AnilKumar-xc7yw 8 сағат бұрын
അമ്മേ ദൈവമാതാവെ എന്നെഅമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകാൻ അനുഗ്രഹിക്കണമെ
@philominaj4513
@philominaj4513 8 сағат бұрын
ഓ എൻ പരിശുദ്ധ അമ്മേ എൻ വിചാരം എൻ ഉള്ളം എൻ വിശ്വാസം എല്ലാ എൻ അമ്മക്ക് അറിയാമല്ലോ എൻ്റെ അമ്മ എല്ലാ അറിയുന്നു എൻ പരിശുദ്ധ അമ്മ എൻ ജീവിത കുരുക്കുകൾ, എൻനിയോഗം, കടം എല്ലാ നീക്കി ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@renjith
@renjith 9 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@ShubaSmijith
@ShubaSmijith 7 сағат бұрын
അമ്മേ മാതാവേ എന്റെ മോൻ പൂർണ soukym പ്രാവിക്കണേ അവൻ ഇന്ന് തന്നെ പെട്ടന്ന് ബോധത്തിലേക്ക് തിരിച്ചു വരണേ ഇത് കാണുന്നവർ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@sophythomas1043
@sophythomas1043 10 сағат бұрын
ഞങ്ങളുടെ എല്ലാം പാപങ്ങൾ ക്ഷമികേണമേ കരുണ തോനാണമേ, iripiku ബുദ്ധിയും ഓർമയും നൽകി anugrahikaname
@sophythomas1043
@sophythomas1043 10 сағат бұрын
Eshoyude namathil iripiku 29 ത്തിലെ exam nallascore നൽകി aനുഗ്ഗ്രഹിക്കണമേ
@jishalijo3317
@jishalijo3317 12 сағат бұрын
എന്റെ ഭർത്താവിന് ഒരു നല്ല ജോലി ഒക്ടോബർ 5 നു മുൻപ് കിട്ടണമെന്ന് എന്ന് ഞാൻ prarthikkunnu
@ManchuChandy
@ManchuChandy 6 сағат бұрын
അമ്മേ മാതാവേ, എന്റെ അപ്പീലിന്റെ വിധി ഇന്നറിയണേ. ജോലി തിരികെ കിട്ടണേ 🙏🙏🙏
@SobhaSobhavinod-vk9mv
@SobhaSobhavinod-vk9mv 12 сағат бұрын
അമ്മേ . മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമെ അമ്മേ🙏 എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചുതരണമെ എന്റെ മകൾക്ക് ഒരു ജോലി ശരിയാക്കി തരണമെ എന്റെ ആവശ്യം എല്ലാം നടന്നി തരണമെ അമ്മേ....🙏🙏🙏🙏🙏
@sophythomas1043
@sophythomas1043 10 сағат бұрын
മാതാവേ ഈശോയുടെ നാമത്തിൽ iripiku 29 തോലെ examinu നല്ല score നൽകി anugrmhikananameme
@vincyjoseph7642
@vincyjoseph7642 11 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ agnes മോളുടെ വിവാഹം അമ്മ കൂടെ നിന്ന് മനോഹരമായി സാധിച്ചുതരണമേ... ആമേൻ 🙏🙏🙏🙏🙏🙏
@geethakumari6138
@geethakumari6138 12 сағат бұрын
എന്റെ അമ്മേ മോൾക്ക് psc സർട്ടിഫിക്കറ്റ് aploard ചെയ്യാൻ വന്നു. അമ്മേ ഇതിൽ അവൾക്ക് ജോലി ഉറപ്പ് തന്നു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@ratnavalliratna4854
@ratnavalliratna4854 16 сағат бұрын
അമ്മേ മാതാവേ ഒക്ടോബർ 1 ചൊവ്വ രാവിലെ 9 മണിക്ക് 10 ലക്ഷം രൂപ തന്നു എന്നെ അനുഗ്രഹിച്ചതിനു നന്ദി അമ്മേ മാതാവേ ആമേൻ ഒരു സ്വർണത്തിന്റെ Chainum തരണമേ അമ്മേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി മാതാവേ ആമേൻ ❤❤❤❤❤❤❤❤❤
@SuniJoy-km6fe
@SuniJoy-km6fe 13 сағат бұрын
അമ്മേ മാതാവേ ന്റെ 2 മക്കളും B2 exam എഴുതിരിരിക്കുകയാണ് അവർക്ക് വിജയം നൽകി അനുഗ്രെഹികണമേ ഈശോയെ 🙏🏻🙏🏻
@abinjamesvattatharayil5810
@abinjamesvattatharayil5810 6 сағат бұрын
അമ്മേ മാതാവേ ഈ വർഷം സെപ്റ്റംബർ 30ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ
@Ebroxff
@Ebroxff 17 сағат бұрын
കൃപാസനം അമ്മേ മാതാവേ 2024 സെപ്റ്റംബർ 27 ന് ഇന്ന് പരീക്ഷ യാണ് എന്റെ രണ്ടു മക്കൾക്കും എളുപ്പം ഉണ്ടാക്കാൻ അമ്മേ അനുഗ്രഹിക്കേണമേ
@jasmineabhilash5922
@jasmineabhilash5922 6 сағат бұрын
Amme mathave ente shopil orupad sales nalki anugrahikaname amme.. customer sne nalknme amme..amme dec 13/24 nu ukil pogan ulla kripa nalki enne anugrahikaname amme..samadhnm nalknme amme..sambathikamai valare njerukkthil anu amme..thakarnu nikua amme..enne thangikollanme ammeee❤
@jacobmathew9277
@jacobmathew9277 11 сағат бұрын
മാതാവേ ഒത്തിരി വിഷമത്തിലൂടാ ഞാനും എന്റെ മക്കളും മാതാവേ കരുണ തോന്നണമേ
@KunjumolKoshy-o3f
@KunjumolKoshy-o3f 17 сағат бұрын
അലീന എക്സാം പാസ്സാകുവാൻ അനുഗ്രഹിക്കണമേ
@KunjumolKoshy-o3f
@KunjumolKoshy-o3f 17 сағат бұрын
ആമേൻ
@sruthyprasad6363
@sruthyprasad6363 12 сағат бұрын
Amma maathave njangade kadabharangal ellam maari Swanthamayi Oru bhavanam thann anugrahikkane 😔🙏🙏
@AnjuKrishnan-h8h
@AnjuKrishnan-h8h 11 сағат бұрын
Mathavea ne enikku October masam miracle kanichu tharenamea❤❤
@CjvjvYxig
@CjvjvYxig 15 сағат бұрын
Amme kruba tharename mathave
@Mariyammabiju-jn4pd
@Mariyammabiju-jn4pd 8 сағат бұрын
അമ്മേ. എന്റെ. മോനെ. അടുത്ത. മാസം. എക്സാം. ആണേ. മോനുവേണ്ടി. തിരുകുമാരന്റെ. മുൻപിൽ. പ്രാർത്ഥിക്കണമേ. മോനെ. പ്രാർത്ഥിക്കാനും. പഠിക്കാനും. ഉള്ള. മടി. മാറ്റികൊടുകേണമേ. അമ്മേ. എന്റെ. മോനെ. പരീക്ഷയിൽ. വിജയ്പികേണമേ. Ammen🙏🏻🙏🏻🙏🏻🙏🏻.
@bernathjoseph6024
@bernathjoseph6024 14 сағат бұрын
ഈശോയേഎ റ്റമൾഗീതൂവിന്ഈശോയുഠമാതാവുഠകൂടിഒരുവീട്വവങാനുഠലോണടകാനുള്ളവഴിയുഠകാണിചുകോടുകണമേ തൂറവൂരതേസലഠയേതൃയുഠവേഗഠകച്ചവടഠമാകികോടുകണമേ
@ShibuVarghese-k1t
@ShibuVarghese-k1t 16 сағат бұрын
🌹✝️🙏അമ്മേപരിശുദ്ധഅമ്മേദൈവമാതാവേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻഅമ്മയുടെദാസനായഇയുള്ളവന്റെകാലുകളുടെകെട്ടുകൾഅഴിച്ചുതന്നു അനുഗ്രഹിക്കേണമേ 🙏✝️🌹
@Mariyammabiju-jn4pd
@Mariyammabiju-jn4pd 8 сағат бұрын
അമ്മേ. മാതാവേ. എന്റെ. കുടുംബത്തിലെ. രോഗങ്ങൾ. എല്ലാരോഗങ്ങൾക്കും. വിടുതലുതാരേണമേ.. Ammen🙏🏻
@sheelasunny7849
@sheelasunny7849 7 сағат бұрын
അമ്മേ ക്യപാസന മാതാവേ ലൗലിക്ക്7ദിവസത്തിന് ഉള്ളിൽജേലികെടുക്കണമ്മേ.ആമ്മേൻ
@daijijoshy7377
@daijijoshy7377 7 сағат бұрын
November 12 ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കട ബാധ്യത, ദേഷ്യം, രോഗങ്ങൾ, സമാധാനം ഇല്ലായ്മ എല്ലാം പരിഹരിച്ചു തരണേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻
@jasminphilip2616
@jasminphilip2616 6 сағат бұрын
അമ്മേ മാതാവേ എൻ്റെ എക്സാം October 7th. നീ എന്നെ അനുഗ്രഹിക്കണമേ എൻ്റെ വിശ്വാസം വർധിപ്പിക്കണം. എനിക്ക് അമ്മേ വന്നു കാണാൻ അനുഗ്രഹിക്കണമേ.എൻ്റെ എക്സാം നു കൂടെ undakaname. First time pass അകാൻ അനുവദികണമേ.അമ്മേ കാത്തു കൊള്ളണമേ.ഞാൻ എൻ്റെ എക്സാം നിന്നിൽ ഏൽപിക്കുന്നു. ഉപ്പേക്ഷിക്കല്ലേ. അമേൻ
@ashishkurian1958
@ashishkurian1958 9 сағат бұрын
Amme Mathave bless Abhilash to get a suitable project in Australia through his office as an Australian citizen by September 30th and cure his shoulder pain with out any surgery and cure his skin fungus fungus infection in his feets suffering from many years now
@ushajoyponthekkan4214
@ushajoyponthekkan4214 14 сағат бұрын
Amme mathav pray for my daughter to pass German language 2 modules on 29/09/24 & also pray for me to solve our financial crises on 11/10/24 🙏🙏🙏🙏
@user-yt2ve5qp3u
@user-yt2ve5qp3u 6 сағат бұрын
അമ്മേ മാതാവേ ഞങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ കൈവിടില്ലേ കൂടെ ഉണ്ടാകണമേ 🙏🙏
@rosejohnson4889
@rosejohnson4889 7 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറമകന് വിദേശത്തേക്ക് പോകുവാൻ ഉള്ള വിസ 30,നുതന്നെ ലഭിക്കാൻ അനുഗൃഹിക്കണമെ <a href="#" class="seekto" data-time="92">1:32</a>
@BindhuBabu-t6w
@BindhuBabu-t6w 6 сағат бұрын
അമ്മേ മാതാവേ എന്റെ ജോലിയുടെ കാലാവധി നാളെ അവസാനിക്കുന്നു ആ ജോലി തുടർന്നും നീട്ടി തന്ന് അവിടെ തന്നെ തുടരാൻ എന്നെ അനുഗ്രഹിക്കണം അമ്മേ എന്നെ കൈവിടരുത്
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 236 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2 МЛН
Brother Vijayakumar (20 09 2024 )@Kreupasanam
41:44
Fr V.P Joseph Kreupasanam Official
Рет қаралды 32 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 236 МЛН