ഇന്ന് താസൂആ രാത്രി... ഈ 7 അത്ഭുത ഇസ്മുകൾ ചൊല്ലൂ... സാമ്പത്തിക പ്രശ്നം മാറും Muharram 10 Ashura Nombu

  Рет қаралды 80,851

Arshad Badri Talks 2.0

Arshad Badri Talks 2.0

Күн бұрын

Пікірлер: 987
@aleeman6340
@aleeman6340 3 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് കാണാതെ അറിയാം ഉസ്താദ് എൻറെ ഭർത്താവിന് ഒരാൾ ഒരു സ്പ്രേ ഗിഫ്റ്റ് കൊടുത്തു അത് ഒരു ഓട്ടോറിക്ഷയിൽ വെച്ച് മറന്നുപോയി ഉടനെ ഞങ്ങൾ യാ ലത്തീഫ് അല്ലാഹ് എന്ന ഇസ്മു ഞങ്ങൾ ചൊല്ലി എണ്ണം മറന്നുപോയി അൽഹംദുലില്ലാ പിറ്റേന്ന് ഓട്ടോക്കാരൻ കാത്തുനിൽക്കുന്നു സ്പ്രേയും കൊണ്ട് അൽഹംദുലില്ലാഹ് അല്ലാഹുവിൻറെ നാമം പറയാൻ വാക്കുകളില്ല
@Suhra-y8t
@Suhra-y8t 3 ай бұрын
Alhamdulillah asmahul husna enikk ariyaam🥹🤲
@ZuZu-kh1ce
@ZuZu-kh1ce 3 ай бұрын
ഞാൻ എന്നും സുബഹി നിസ്കാരത്തിനു ശേഷം ദിവസവും ചൊല്ലാറുണ്ട് അസ്മാഉൽ ഹുസ്ന ഉസ്താദേ..
@nihad_x_d
@nihad_x_d 3 ай бұрын
Ynikk ariyum
@shareefamusthafa8933
@shareefamusthafa8933 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@user-qi1xc8oi9b
@user-qi1xc8oi9b 3 ай бұрын
Ameen🤲
@shifanasn3961
@shifanasn3961 3 ай бұрын
ameen yarabbal alameen
@SaleenaSalee-v5p
@SaleenaSalee-v5p 3 ай бұрын
آمين يا رب العالمين
@mhdjizan
@mhdjizan 3 ай бұрын
ഞങ്ങളുടെ മനസ്സിലെ മുറാ ദുകൾ ഒരു ബുദ്ധി മുട്ടും ഇല്ലാദേ ഹാസിലാവാനും ഭർത്താവിന്റെയും മന്റെയും മോന്റെ യും ജോലിയിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യാനേ ഉസ്താദ്ദേ
@muhammadjinshad8969
@muhammadjinshad8969 3 ай бұрын
കാണാതെ അറിയാം 99 പ്രാവശ്യം ഞാൻ ഓതി മക്കൾക്കു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@usmanakkarausmanakkara723
@usmanakkarausmanakkara723 3 ай бұрын
Usthathe ഞാൻ ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ
@SaleemSaleem-pj1ff
@SaleemSaleem-pj1ff 3 ай бұрын
രോഗം മാറാ ൻഉസ്താദേ ദുഹാ ചെയ്യണേ 🤲🏻🤲🏻
@Ansil-k3l
@Ansil-k3l 3 ай бұрын
ഉസ്താദേ എനിക്ക് കാണാതെ അറിയാം. എന്ത് പ്രയാസമാണെങ്കിലും ee നാമങ്ങൾ ചൊല്ലി ദുആ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ദുആയിൽ ulppeduthane
@Yuva-e9c
@Yuva-e9c 3 ай бұрын
എങ്ങനെ കാണാപാഠം ആക്കുന്നെ എത്ര വർഷമായി ചൊല്ലുന്നു എനിക്കറിയില്ല
@m4powerbyshamil140
@m4powerbyshamil140 3 ай бұрын
Enikk Allahuvinte 99 perum Ariyam فتاح قدوس باقي باصت لطيف خبير وهاب شكور معمن ودور رزاق حكم يادلجلالولااكرام Ea Namangal Nithyavum Pathivakkalund Usthade Ente ManasinteMurad Hasilakuvanum Makkal Hafleengal Aakuvanum Aalimeengalavukanum Prethyeakam Dua Cheyyuvan vasiyyath cheyyunnu 🤲
@Alfi_alfi1102
@Alfi_alfi1102 3 ай бұрын
ellarem kathu rekshikane naadha. Elvrdem agrahangal poovaniyichu kodukane nadha.. 🤲🏻💖💖
@Thanhafathima825
@Thanhafathima825 3 ай бұрын
Alhamdulillah... Ariyaam... Ya fathahu ya Allah .. Eppozhum chollarund... Dua I'll ulpeduthane ushathe.... Tamil nadu ninn sabith ..
@beenanoushad3389
@beenanoushad3389 3 ай бұрын
ഉസ്താതേ എനിക്കറിയാംഅസ്മാഹുൽ ഹുസ്ന കാണാതെ ഓതുവാൻ എനിക്കിഷ്ടം യാ ജബ്ബാറു യാ അള്ളാ എന്റെ മകളുടെ വിവാഹ ആലോചന നടക്കുകയാണ് സ്ഥിരം അല്ലെങ്കിലും ഒരു ജോലിയിൽ അവൾ പ്രവേശിച്ചിട്ടുണ്ട് ജോലി സ്ഥിരപ്പെടുവാൻ ദുആ ചെയ്യണെ നല്ല ഹയർ ആയ ചെറുക്കനെ കിട്ടുവാൻ ദുആ ചെയ്യണം
@Sumayyabasheer-ld3ow
@Sumayyabasheer-ld3ow 3 ай бұрын
Acclaimed Yutaka hiya 😊
@cruzoznx3890
@cruzoznx3890 3 ай бұрын
അൽഹംദുലില്ലാഹ് അസ്മാഹുൽ ഉസ്ന 99പേര് കാണാതെ അറിയുംഎന്നും ചൊല്ലാറുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲
@jameelamuthukappa7667
@jameelamuthukappa7667 3 ай бұрын
ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
@shifanasn3961
@shifanasn3961 3 ай бұрын
usthadinde duayil nammale ulpeduthane ameen
@swadasubair3533
@swadasubair3533 3 ай бұрын
യാ ലത്തീഫു യാ അള്ളാ... 🤲🏻
@balkeeszain3925
@balkeeszain3925 3 ай бұрын
Salamalikum. Ya malik al mulik ya allah
@ShanuM-ei8pm
@ShanuM-ei8pm 3 ай бұрын
Usthadhe ennum ചൊല്ലാറുണ്ട് കാണാതെ അറിയാം അൽഹംദുലില്ലാഹ്
@Cutees_690
@Cutees_690 3 ай бұрын
Wa alaikum Salaam warahmatullahi wabarakatuhu
@CoLonel566
@CoLonel566 3 ай бұрын
ഉസ്താദേ. എന്റെ. വീട് പണി പെട്ടെന്ന് തീരാൻ ദുആ ചെയ്യണം
@shahirabanu8294
@shahirabanu8294 3 ай бұрын
ആള്ളാഹു സിക്കരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ
@rinurichu9871
@rinurichu9871 3 ай бұрын
ഉസ്താദേ അസ്മാഉൽ ഹുസ്ന എനിക്ക് കാണാതെ അറിയാം ഞാൻ ചെല്ലാറുണ്ട് എന്നും
@fathimaSheikha879
@fathimaSheikha879 3 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@ranajahan107
@ranajahan107 3 ай бұрын
എനിക്ക് കാണാതെ അറിയാം അസ്മാഹുൽ ഹുസ്ന യാ വദൂദു യാ അള്ളാഹ് യാ വഹ്ഹാബു അതികം ചൊല്ലുന്നത് ഇതാണ് 🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്
@AzeezSonkal
@AzeezSonkal 3 ай бұрын
Ariyam usthade in sha allah
@ShamilaSyed-g4s
@ShamilaSyed-g4s 3 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻
@RaheemaKt-ji3db
@RaheemaKt-ji3db 3 ай бұрын
Yaa rahman ya alllah yaa Raheem. Yaa allaah
@ShahidaP-p1u
@ShahidaP-p1u 3 ай бұрын
ഭർത്താവിന്ന് 11വർഷമായി സഹർ ന്റെ അസുഖം ഉണ്ട് വല്ലാത്ത പ്രയാസത്തിലാണ് ഉസ്താദേ സഹർ ബാത്തിലായി പോവാൻ ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണേ 😢😢😢
@IlliyasNisiya
@IlliyasNisiya 3 ай бұрын
ഉസ്താദേ എനിക്ക് അതിനെക്കുറിച്ച് അറിഞ്ഞുകൂടാ ഞാൻ പഠിച്ചു വരുന്നതേയുള്ളൂ എനിക്ക് അതിനെക്കുറിച്ച് പഠിക്കണം ആമീൻ
@Adhil-db9wq
@Adhil-db9wq 3 ай бұрын
ള ഉസ്താദ് 10 വർഷത്തോളമായി തഹജ്ജുദ് മുതൽ ളുഹാ തുടങ്ങി ഇഷാ നിസ്കാരം വരെ എല്ലാ നിസ്കാര ശേഷവും അസ്മാളൻ ഹുസ്നാ ചൊല്ലിയ ശേഷം മാത്രമേ ദുആ ചെയ്യാറുള്ളു അസ്മാഉൽ ഹുസ്നാ 10 വർഷത്തോളമായി എനിക്ക് മനപാഠമാണ് യാ ലത്വീഫ്യാ അള്ളാ എന്ന ദിഖ്റ് എല്ലാ ഫർള് നിസ്കാരശേഷവും 129 തവണ ചൊല്ലാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടം അള്ളാ എന്ന ദിഖ്റാണ് അൽഹംദുലില്ല misriya അള്ളാ എന്നറിവ്റ് നാവും മനസും മിക്ക സമയങ്ങളിലും ചൊല്ലാറുണ്ട്
@Adil22q
@Adil22q 3 ай бұрын
യാല്ലാഹ്‌
@grannysspices6878
@grannysspices6878 3 ай бұрын
❤❤
@ANF___AZ_
@ANF___AZ_ 3 ай бұрын
Duhayil ulppeduthane
@shakkeerma2744
@shakkeerma2744 3 ай бұрын
Usthathe enikk aruyam
@latheefthangal6128
@latheefthangal6128 3 ай бұрын
Anikkariyam.dua cheyyanam
@MohammedSaleh-yw2my
@MohammedSaleh-yw2my 3 ай бұрын
Nan niskarictt kainjy sesam ya alla ya raheman ya rahim ya alla salamu ya razzak
@shaheemmonu3154
@shaheemmonu3154 3 ай бұрын
അസ്മാഉൽ ഹുസ്ന കാണാതെ അറിയാ० യാലത്വീഫ് ദിവസവും അസറിന് ശേഷം 129 വട്ട० 3വർഷമായിട്ട് ചൊല്ലി വരുന്നുണ്ട് الحمد لله الحمد لله 🤲🤲
@ShabnaSaleem-md9kd
@ShabnaSaleem-md9kd 3 ай бұрын
Twotimesotharudkanatheariyam
@Iz_wabowchic07
@Iz_wabowchic07 3 ай бұрын
Examin passakan nalla joli kittanum dua cheyanam.. barthavintte sobavam nannavan nalla joli kittanum dua cheyanam
@sunithamuhammedrasheed2642
@sunithamuhammedrasheed2642 3 ай бұрын
ഉസ്താദ് ന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
@Sumayyabasheer-ld3ow
@Sumayyabasheer-ld3ow 3 ай бұрын
Jgghgvgdcgfjbvfou❤
@shadhafathimavv3281
@shadhafathimavv3281 3 ай бұрын
Usthadinte videos eppoyum kanarund jeevidathil chelarumund Nan valiya sagadathil anu ente ettavum valiya aagraham anu veed sthalam und avidek road illa cheriya vazhi und oru veettukaar vittu thannaal road aavum kure ayi veedu idukkan theerumanichitu onnum nadakkunnilla ee varunna rabeeul avval maasathil veedinu kuti adikkan patane ennaanu ente aagraham Usthad dua cheyane in sha Allah
@rahmathbeevi8017
@rahmathbeevi8017 3 ай бұрын
Enikkariyam
@thahiraabdulla4006
@thahiraabdulla4006 3 ай бұрын
കാണാതെ അറിയാം ഉസ്താദേ ഡെയിലി 10എണ്ണം ചൊല്ലും. ഏറ്റവും ഇഷ്ടമുള്ള esmu യാ അല്ലാഹ്. യാ. ലത്വീഫു. E. 2esmum ഏറ്റവും ഇഷ്ടമാണ് 😊
@rasheedkvk2870
@rasheedkvk2870 3 ай бұрын
Ji ii
@sainabammsainaba9638
@sainabammsainaba9638 3 ай бұрын
എനിക്ക് അറിയാം ദുആ ചെയ്യണേ എനിക്ക് വേണ്ടി
@sainabammsainaba9638
@sainabammsainaba9638 3 ай бұрын
യാജബ്ബാറു യാ അള്ളാ
@sainabammsainaba9638
@sainabammsainaba9638 3 ай бұрын
കൊടുക്കാൻ കഴിയൂ ല
@MuhammedAdil-f4v
@MuhammedAdil-f4v 3 ай бұрын
Aysha.
@najumabeevi715
@najumabeevi715 3 ай бұрын
Ariyam Usthadhey Duail ulpedthaney ennayum kudumbatheyum🤲🤲
@raziyabeegum8936
@raziyabeegum8936 3 ай бұрын
അൽഹംദുലില്ലാഹ്. അസ്മാഉൽ ഹുസ്ന കാണാണ്ട് അറിയാം ഉസ്താദെ.... പതിവായി അസ്മാഉൽ ഹുസ്നയും നൂറുൽ ഈമാൻ ദുആയും മഗ്- രിബ് നിസ്ക്കാര ശേഷം പാരായണം ചെയ്യാറുണ്ട്. അല്ലാഹുവിൻ്റെ യാ ഫത്താഹ് എന്ന നാമവും യാ ഹയ്യു യാ ഖയ്യൂം, യാ അർഹമ റാഹിമീൻ എല്ലാ വഖ്ത്തിന് ശേഷവും പറയാറുണ്ട്. വെള്ളിയാഴ്ചകളിൽ 313 തവണ യാ ഹയ്യു യാ ഖയ്യൂം എന്നുള്ള ഇസ്മും പറയാറുണ്ട്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ. അല്ലാഹു റബ്ബുൽ ഇസ്സത്ത് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസും ആരോഗ്യവും നൽകട്ടെ!. ദിനംപ്രതി വിജ്ഞാനപ്രദമായ കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് വേണ്ടി ദുആ ചെയ്യാറുണ്ട്! അല്ലാഹു ഉസ്താദിൻ്റെ ഹലാലായ മുറാദുകൾ സഫലമാക്കിത്തരട്ടെ! ആമീൻ!
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 3 ай бұрын
ദുആയിൽ ചേർക്കണേ ❤
@NaziyaM-xc2tf
@NaziyaM-xc2tf 3 ай бұрын
Ariyam
@Foxy_44
@Foxy_44 3 ай бұрын
Mashaallah enik kanathe ariyam usthade
@bcef-q6m
@bcef-q6m 3 ай бұрын
ദുആ ചെയ്യണോട്ടാ ഉസ്താദ് ഇരുലോക വിജയത്തിന്ന് ആഖിബത്ത് നന്നാവാൻ ആഫിയത്ത് കിട്ടാൻ മാതാ പിതാക്കൾക്കും ഹലാലായ മുറാദുകൾ ഹാസിലാവാൻ ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ dua മക്കൾ സ്വാലിഹാവാൻ😥😥😥
@NabeesaFathima-lp4mr
@NabeesaFathima-lp4mr 3 ай бұрын
Duva cheyyane 🤲🤲😭🤲
@SeenathP-o7z
@SeenathP-o7z 3 ай бұрын
Usthadhea kanadea ariyam divasavum chollarund Alhamdulilla❤❤
@Raseena-world
@Raseena-world 3 ай бұрын
Njaan adikaripikkunnad ya razzaku ya allah Yaa fathaahu ya Allah ya vahhabu Yaa allah Yaa Kareem
@Ruksana-l5u
@Ruksana-l5u 3 ай бұрын
ഉസ്താദ് ൻ്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🤲🤲🤲
@thaseerahilarthasee616
@thaseerahilarthasee616 3 ай бұрын
Dua il ulpeduthanam
@RasakRasak-hz5ot
@RasakRasak-hz5ot 3 ай бұрын
Enikk ariyaam fathah ya allah latheef ya allah allahu allahu allah ennum chellan vendi prethykam Duhayil ulpeduthanam usthathe
@jaisalvk6421
@jaisalvk6421 3 ай бұрын
അസ്മാഉൽ ഹുസ്ന പകുതി അറിയാം ഉസ്താതെ
@sarjasadiq3678
@sarjasadiq3678 3 ай бұрын
Alhamdulillah ariyam
@shafeeqkarathode8187
@shafeeqkarathode8187 3 ай бұрын
എനിക്ക് അറിയാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@ahamedreena9408
@ahamedreena9408 3 ай бұрын
Usthade Ella karyathinum Nigal Enikkum Barthavinum Makkalkkum Vendi Nigal Prethyegam Duaa Cheyyane
@sanafathima2115
@sanafathima2115 3 ай бұрын
അറിയാം ഉസ്താ ചൊല്ലാറുട് Prethakam ദുആ ചെയ്യണേ
@nooruco373
@nooruco373 3 ай бұрын
Alhamdulillah ariyam chollarund
@subaidakaka6434
@subaidakaka6434 3 ай бұрын
Ya Latheef ya salam yaallah
@ramlach9116
@ramlach9116 3 ай бұрын
Duayil ulpeduthane usthade
@sofiyaNaisam
@sofiyaNaisam 3 ай бұрын
Ariyam usthade
@newrameez8480
@newrameez8480 3 ай бұрын
Dikrukalellam സ്ഥിരമായി chollarund yellow വിഡിയോ um കാണാറുണ്ട് veedavan dua cheyyane usthade
@JeenaJeenanaseer
@JeenaJeenanaseer 3 ай бұрын
യാ അസീസു യാള്ളാഹ. യാ ഭാസിദ്ധു യാള്ളാഹ.യാ ലത്തീഫ്യൂ യാള്ളാഹ യാ കുധുസു യാള്ളാഹ. യാള്ളാഹ
@Cutees_690
@Cutees_690 3 ай бұрын
Aameen
@shahirabanu8294
@shahirabanu8294 3 ай бұрын
മോനെ കുറിച്ചുള്ള ആഗ്രഹങ്ങൾ നിറവേറാൻ ദുആയിൽ ഉൾപ്പെടുത്തണേ
@Salman_2k9
@Salman_2k9 3 ай бұрын
എല്ലാ പേരും ishtamanusthathe❤
@FCREADY10
@FCREADY10 3 ай бұрын
Anikkariyam. Sameera
@monukkafathimma103
@monukkafathimma103 3 ай бұрын
Kaanadhe ariyum •yaahayyum yaa khayyum
@fathimapm3879
@fathimapm3879 3 ай бұрын
Dua il ulpeduthanam
@jaseelafaisal7593
@jaseelafaisal7593 3 ай бұрын
Ya rabbal aalameen
@safarsafar4719
@safarsafar4719 3 ай бұрын
Mashallah 🤲🏻🤲🏻🤲🏻aameen
@safarsafar4719
@safarsafar4719 3 ай бұрын
Aameen Aameen yarabbalaalameen 🤲🏻🤲🏻🤲🏻
@nishamol6665
@nishamol6665 3 ай бұрын
Alhamdulillah❤
@AshrafUddin-m9s
@AshrafUddin-m9s 3 ай бұрын
Attay. Mon. Nalla. Workk. Kittan. Atha. Cjhayyadath Kannathay. Arriyam. Pattanu. Marranu. Povunu. Surathukalum. Paranu. Povnu. 50age. Koodthal. Yyaa. Rahamanu. Yaa. Allaha. Anu. Kadagal. Veedanum. Asugal. Marranum. Workkil. Barkathudavanum. Nalla. Marrannagalkum. Duaaaa. Cjhayyannay.. Rogal. Shiffayavanum. Makkal. Nannavanum
@sumayyap9828
@sumayyap9828 3 ай бұрын
എൻ്റെ ഉമ്മയും ഉപ്പയും നാളെ ഹജ്ജ് ചെയ്ത് നാട്ടിലെത്തും inshallaha അവരുടെ ഹജ്ജ് അല്ലാഹു സ്വീകരിക്കട്ടെ നമ്മൾക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നാഥൻ നൽകട്ടെ ആമീൻ യാറബ്ബൽ ആലമിൻ എല്ലാവർക്കും ദീർഘായുസ് നൽകി അനുഗ്രഹിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
@all_media_kl
@all_media_kl 3 ай бұрын
AnikkuAriyam Usthadhey
@rahmathrahmath4750
@rahmathrahmath4750 3 ай бұрын
ഉസ്താദേ എനിക്കറിയാം 🤲🏻അൽഹംദുലില്ലാഹ്
@newrameez8480
@newrameez8480 3 ай бұрын
25 വര്‍ഷമായി വാടക ക്കാണ് താമസിക്കുന്നത് വീടില്ല ഭർത്താവ് maranapett ഒരു വര്‍ഷമായി makanthe ജോലിയില്‍ barkath കൊടുക്കാന്‍ dua cheyyane ഉസ്താദ് ഒരു കുഞ്ഞു veedavan dua ചെയ്യണം ഉസ്താദ്
@raniazeeb8843
@raniazeeb8843 3 ай бұрын
Ya Allah.. Ya latheefu ya allah
@sameerasharif7621
@sameerasharif7621 3 ай бұрын
എനിക് aryaam. യാ.ലതിഫ് yarassak യാ.അല്ലാഹ്‌ യാ.റഹ്മൻ യാ റഹീം.യാ.അല്ലാഹ്‌
@Ashikasif-me2lv
@Ashikasif-me2lv 3 ай бұрын
അല്ലാഹുവിന്റെ. 99...നമ്മവും. ഹദ്ദാദ്രത്തിവും.ഞാൻകാണാടെചൊല്ലും. ഉസ്താദേ..... ദുവചെയനെ... അല്ലാഹുവിന്റകവൽ.muradugalhasilavanum ഉണ്ടാവാൻ.
@fathimaa8349
@fathimaa8349 3 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഞാൻ യാ ലത്വീഫ് യാ ഖബീർ അള്ളാ ഇതാണ് കൂടുതൽ ചൊല്ലാൽ ഇതാണ് മനസ്സിലേക്ക് വരുക ഇന്ഷാ അള്ളാ ദുആ ചെയ്യണേ 🤲🏻🤲🏻
@Chellakilyc53Chellakily
@Chellakilyc53Chellakily 3 ай бұрын
ما شاء الله
@SalmanAmeena-ud3jq
@SalmanAmeena-ud3jq 3 ай бұрын
Alhamdulilla aameenAmeenAmeen ya rabbal Aalalmeen lnshaAlla
@aysha5430
@aysha5430 3 ай бұрын
Usthade chollarud usthade duayil ulpeduthane 🤲🏻🤲🏻🤲🏻
@anshadanshad5668
@anshadanshad5668 3 ай бұрын
Enikk ariyum usthade yaa latheefu ya hallha yaa fattahu yaa Aalha
@thashimalaila1570
@thashimalaila1570 3 ай бұрын
Duayilulpeduthane usthade 🤲🤲🤲🤲
@abdulhakeem124
@abdulhakeem124 3 ай бұрын
എന്റെ ഭർതവിന് നിസ്ക്കരിക്കാൻ മടിയാണ് അത് മറിക്കിട്ടാൻ ദു:ഹ ചെയണം ഉസ്താദേ
@shahirabanu8294
@shahirabanu8294 3 ай бұрын
വിശ മങ്ങൾ തിരാൻ ദുആയിൽ ഉൾപ്പെടുത്തണേ..
@shamlashakeer7119
@shamlashakeer7119 3 ай бұрын
Ya Rahman ya Raheem ya alla
@zilnaaah4022
@zilnaaah4022 3 ай бұрын
Usthade.. Enikkariyaam😊
@BadushaBadu-f1d
@BadushaBadu-f1d 3 ай бұрын
Asmahul Husna Aryaiyam🤲🏻❤
@Saffffhhh
@Saffffhhh 3 ай бұрын
Enikkariyam usthade ya salamu ya allah
@ShuhaibCoorg-ry9bc
@ShuhaibCoorg-ry9bc 3 ай бұрын
Dua cheyyanam ustha
@rasiyarasiya1290
@rasiyarasiya1290 3 ай бұрын
ഞൻ എപ്പോഴും പറയുന്ന പോര് അണ്: യ ലെത്തീഫ് ,യ അള്ള എനിക്ക് എറ്റവും കുടടുതലും പറയൻ മനസിൽ വരുന്നത് ഉസ്ത ദേ
@Saja_tha_x
@Saja_tha_x 3 ай бұрын
Enikk arium usthathe
@thahijamal8146
@thahijamal8146 3 ай бұрын
.കാണാതെ അറിയാം ഉസ്താദേ ഫർള് നമ സ് ക്കാരങ്ങൾക്കും. തഹജ്ദ് നമസ്ക്കാരം ളുഹാ നമസ്കാരം തസ്ബീഹ് നമസ്കാരങ്ങൾക്ക് ശേഷവും ചൊല്ലിയ ശേഷമാണ് ദുആ ചെയ്യുന്നത് അൽ ഹംദുലില്ലാഹ്! എല്ലാ നാമങ്ങ ളും ഇഷ്ടമാണ്.
@najarijadinu1543
@najarijadinu1543 3 ай бұрын
Aaa Maul usna enikariyam usthade
@AbAbcd-gi1bc
@AbAbcd-gi1bc 3 ай бұрын
അറിയാം ഉസ്താദ്. യാ അല്ലാഹ്
@ashrafp.m9565
@ashrafp.m9565 3 ай бұрын
ആമീൻ, ആമീൻ, ആമീൻ
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 25 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 25 МЛН