ഇന്നോവ ക്രിസ്റ്റയിൽ ഇത്രയധികം വ്വ്യത്യാസങ്ങളോ🔥 innova Crysta comparison video|Safari Cars by Anfal

  Рет қаралды 73,920

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Hamdan 8086966405
Hafsin 8943059918
Safari cars ന്റെ updations അറിയാൻ please follow Instagram 🙏🙏😍
...
www.instagram....
Please follow and support 🙏❤️

Пікірлер: 172
@abdulrazak5003
@abdulrazak5003 2 жыл бұрын
നിങ്ങൾ സാദാരണക്കാർക്ക് മനസ്സിലാകുന്നരീതിയിൽ ആണ് നിങ്ങൾ പറയുന്നത് അടിപൊളി
@farsheentp5069
@farsheentp5069 2 жыл бұрын
Oo
@maree-8822
@maree-8822 2 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ,,, എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്ന നിഷ്കളങ്കമായ അവതരണം..... ഇങ്ങനെ ആകണം ഒരു വാഹന കച്ചവടകാരൻ... 🙏
@shahalshalu6066
@shahalshalu6066 2 жыл бұрын
Anfal kka 😍😍പണ്ടത്തെകാളും പവർ കൂടി..ആക്റ്റീവ് ആയിട്ട് ആണല്ലോ പുതിയ വീഡിയോ അവതരണം 🔥🔥
@Hanseef313
@Hanseef313 2 жыл бұрын
ഇനോവ ക്രിസ്റ്റയെ പരിചയപ്പെടുത്തി കൊണ്ടുള്ള വിശദീകരിണവും കൂടുതൽ സമയം എടുത്ത് കൊണ്ടുള്ള വിവരണവും വളരേ നന്നായിരിക്കുന്നു 👍ഇങ്ങനെ ക്രിസ്റ്റയുടെ വ്യത്യാസങ്ങൾ അറിയാത്തവർക്ക് വളരേ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു . തുടക്കത്തിൽ എന്നത്തേതിലും വളരെ ഭംഗിയിൽ വാഹനം ഓടിച്ചു വശങ്ങളിൽ നിന്നും ചിത്രീകരിച്ച വീഡിയോ നന്നായിരിക്കുന്നു . ഇതുപോലെ വിലപ്പെട്ട സമയം ചിലവഴിച്ചു വാഹനത്തെ മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്തി എത്തിക്കുന്ന താങ്കൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
രണ്ടു വാഹനത്തിന്റെ എൻട്രോ പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല വാഹനത്തിന്റെ വിവരണം നന്നായിട്ടുണ്ട് കിടിലൻ 2 ക്രിസ്റ്റ i👌👌 എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🔥🔥🔥👏🤲🚗🚗👌❣️❣️🥰❣️❣️🎉🎥🎥💯💯💯💪💪💪🕊️🕊️🦋🎊💖💖
@rizwanrisu2858
@rizwanrisu2858 2 жыл бұрын
അൻഫാൽക്ക വീഡിയോ co ഡ്രൈവർ സൈഡിൽ നിന്നും ആക്കിയത് നന്നായി നല്ല clear ആയിട്ട് മനസ്സിലാക്കാനും കാണാനും പറ്റുന്നു എന്റെയൊക്കെ comment ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായി Tnx 🥰❤️
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
ഒരു ക്രിസ്‌റ്റ എടുക്കാൻ പ്ലാൻ ഉണ്ട് അധികം വൈകാതെ വരുന്നുണ്ട് ഞാനും
@itsmeashi2517
@itsmeashi2517 2 жыл бұрын
Anfalka adipoli aayi ആദ്യം ഉണ്ടായതിനേക്കാൾ അവതരണം ആക്റ്റീവ് ആയി
@paul_j_o
@paul_j_o 2 жыл бұрын
Onnu 2 കാര്യം koode paranjotte. 1.Models-G, G+, GX(A/M) ,VX, ZX(A/M) 2. GX ilu Music System 2021 model mutal und 2. 2nd row usb, charging point ellam GX ilu und. 3. GX ilu mirror fold switch ippo und. 4. VX ile auto folding addition fitting a. 5. ZX inu ippo 34 adupichayi On road.
@vedikkettuvibe3779
@vedikkettuvibe3779 2 жыл бұрын
ഒരു സംശയവും ചോദിക്കാൻ പറ്റാത്തരീതിയിലുള്ള അവതരണം ... ഫുൾ ക്ലിയർ...
@bad4669
@bad4669 2 жыл бұрын
ക്രിസ്റ്റ എന്ന് പറയുമ്പോൾ വല്ലാത്ത മൊഹബത് ആണ്, എടുക്കാൻ ആണേൽ 8ന്റെ പൈസ ഇല്ലാ ഇൻശാ അല്ലഹ്‌ ഒരു ദിവസം എന്റെ വീട്ടുമുറ്റത് ഈ വണ്ടി കിടക്കും Insha allha ❤️
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
ഇൻഷാഅല്ലാഹ്‌ 🤲❤️❤️
@bad4669
@bad4669 2 жыл бұрын
@@safaricarsbyanfal3218 🥰
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
ക്രിസ്റ്റ എടുക്കാൻ ആഗ്രഹിക്കുന്നു, വരുന്ന ക്രിസ്റ്റകളുടെ വീഡിയോസ് ചെയ്യണം plz, വൈറ്റ് കളർ ആണ് ഇഷ്ട്ടം
@sreekuttanus9917
@sreekuttanus9917 2 жыл бұрын
Crt enikkum
@salihumer8760
@salihumer8760 2 жыл бұрын
മാഷാ അല്ലാഹ്.... ഒന്നും പറയാനില്ല എല്ലാ സംശയവും മാറി കിട്ടുന്ന കിടിലൻ വിഡിയോ 👌👌❤️❤️❤️
@jithinvellassery8129
@jithinvellassery8129 2 жыл бұрын
My dream car. Comfortable and life long vehicle
@cryptomaster7995
@cryptomaster7995 2 жыл бұрын
Mine also
@thoufeeqpt1310
@thoufeeqpt1310 2 жыл бұрын
Explain cheyyanengil ഇങ്ങനെ വേണം അൻഫാൽക്ക സൂപ്പർ ♥
@fabiscookslife3130
@fabiscookslife3130 2 жыл бұрын
ഇൻശാ അല്ലാഹ് അൻ ഫൽക്കാ ഒരു ക്രിസ്റ്റ് എനിക്കും എടുക്കണം വരാം നിങ്ങളെ കാണാം
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 2 жыл бұрын
എല്ലാ കാര്യങ്ങളും എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ...tnx anfalkka
@AbdulRahman-rk2uk
@AbdulRahman-rk2uk 2 жыл бұрын
Polichu muthe 👍and excellent presentation 👍👍👍💕💕💕💕💕
@Shafi_Cholakkal
@Shafi_Cholakkal 2 жыл бұрын
വളരെ വ്യക്തമായി അവതരിപ്പിച്ചു 👍👍👍😍
@shajahanshajahanmahlari1483
@shajahanshajahanmahlari1483 2 жыл бұрын
എന്തായാലും ഇന്നോവ zഓട്ടോമാറ്റിക് എടുക്കണം
@llllllll1937
@llllllll1937 2 жыл бұрын
6:00 anfalka sambhavam maarippoi tta...ikka g paranj kaanichath v aahn...v paranj kaanichath g yum😂❤️
@advsuhailpa4443
@advsuhailpa4443 2 жыл бұрын
ഇതാണ് അവതരണം ഇതാണ് അൻഫാൽക്കാ...👍
@ridewithriyas8281
@ridewithriyas8281 2 жыл бұрын
കൊള്ളാം 👍👍👍👍👍👍
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
🥰❤️❤️❤️
@godseye5367
@godseye5367 2 жыл бұрын
Video quality nallarithil improve ayyetunde…💥
@yuvathurki6291
@yuvathurki6291 2 жыл бұрын
കറുത്ത കളർ ഇന്നോവ ഉണ്ടാകുമോ ഒരു 3 എണ്ണം വാടകക്ക് ആയാലും മതി വണ്ടി ഓടുമ്പോൾ ഡോർ തുറന്നു ഓടിക്കാൻ ആണ് 😂🤣
@huaweiy9y95
@huaweiy9y95 2 жыл бұрын
🤣🤣🤣
@Muhammedyazeen41
@Muhammedyazeen41 2 жыл бұрын
Adipoli video ❤
@shafiyusuf
@shafiyusuf 2 жыл бұрын
Anfaalkka ningalude pant kalakki. Jeans itt maduthu enikkum
@musthafamvpanoor1001
@musthafamvpanoor1001 2 жыл бұрын
അടിപൊളി anfalka സൂപ്പർ
@muhammadmarsinpk2467
@muhammadmarsinpk2467 2 жыл бұрын
Comparison G and V മാറിപ്പോയിട്ടുണ്ടല്ലോ
@njagaliganekaya178
@njagaliganekaya178 2 жыл бұрын
G yum V um thamill marii Camparison cheythee
@shameerp8154
@shameerp8154 2 жыл бұрын
❤️entte nnadum nnatukarum poliyan ❤️
@sayidbasi6353
@sayidbasi6353 2 жыл бұрын
അടി പൊളി വീഡിയോ
@jibinandrews9169
@jibinandrews9169 2 жыл бұрын
Ikka Inova undo...?
@ananthus5708
@ananthus5708 2 жыл бұрын
ine oru vandi 2nd nokkuvanel ath Innova crysta aarikum, edukkuvanel ath ikkade shwrumil ninne edukku ath urappaanu , ath vare onnumalla njingalod Olla visvasem athkond mathrem😍
@iffathfarzana5800
@iffathfarzana5800 2 жыл бұрын
വീഡിയോ ലെങ്ത് കുറക്കാൻ ശ്രമിക്കുക. ഒരു 10 മിനിറ്റിനുള്ളിൽ നിർത്തിയാൽ നന്നായിരിക്കും.
@idikulamathew2583
@idikulamathew2583 2 жыл бұрын
Very good explanation.
@shahbabafsal
@shahbabafsal Жыл бұрын
Supper dear
@oceanfranzs7859
@oceanfranzs7859 Жыл бұрын
Jaguar കാണിക്കണം
@shabeermp7073
@shabeermp7073 2 жыл бұрын
എന്നെ ഓഫീസിലിരുത്തി ഓടിപ്പോയത് വ്ലോഗ് ചെയ്യാനായിരുന്നു അല്ലെ, 😆, ഇക്ക എന്റെ കാര്യം മറക്കല്ലേ, അവതരണത്തിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്, കോൺഫിഡൻസും
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
മറക്കൂല 🙏🙏 Thank you❤️
@rasheedvp4079
@rasheedvp4079 2 жыл бұрын
Nice bro amfal👌
@nhazimnaju5203
@nhazimnaju5203 2 жыл бұрын
Ikka ellam detail ayit parajhu thannu
@jafaersathik964
@jafaersathik964 2 жыл бұрын
Super cars anna
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
🥰❤️
@shafeequevp6452
@shafeequevp6452 2 жыл бұрын
നല്ല അവതരണം
@remotouch2781
@remotouch2781 2 жыл бұрын
Edhu pola Jeep Compass , MH registration kondu varanam. Bcoz suv fans inu Adhu use aavum, compass inu Resale value koravayadhu kondu, yellavarkkum afford cheiyan patunna Complete SUV aiyetikkum😊
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
👍🥰
@hameedvk9485
@hameedvk9485 2 жыл бұрын
Petrol Deesel ann parayunnilla
@jiddahvlog5966
@jiddahvlog5966 2 жыл бұрын
മാഹീന്ദ്ര xuv യുടെ വിഡിയോസ് ചെയ്യോ
@ashkerbaan87
@ashkerbaan87 2 жыл бұрын
അടിപൊളി👍
@albinjose3188
@albinjose3188 2 жыл бұрын
കുറച്ചു ലേറ്റ് ആയല്ലേ ഞാൻ 😊😊
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
Ownership koode parayanam ella vandykaludeyum loan facility ethra varum max kittum ennum koode onnu share cheyyanam
@ajinhameedat6960
@ajinhameedat6960 2 жыл бұрын
Safari cars il loan cheyyarilla...Loan customer arrange cheyyanam nn ennan ente arivv
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
@@ajinhameedat6960 ennalum idv value engilum parayalo ownership must aanu
@nfstechvlog6435
@nfstechvlog6435 2 жыл бұрын
Adipoli❤
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
🥰❤️
@mohamedrashid6904
@mohamedrashid6904 2 жыл бұрын
Fortuner review chyyoo
@rashif07o
@rashif07o 2 жыл бұрын
Polo gt video ceyyo
@SalmanFaris-lc5ho
@SalmanFaris-lc5ho 2 жыл бұрын
Ningal poliyaanallo
@bijupoulose8380
@bijupoulose8380 2 жыл бұрын
Ini vellam kudichittu mathi. Non stop???
@malluschannel8594
@malluschannel8594 2 жыл бұрын
ika duster 2020 model desial automatic undo duster ill 50k kilometer run 4 wd kittumoo
@shajahanthajudeen7830
@shajahanthajudeen7830 2 жыл бұрын
super anne weary good dear
@anwarsadath167
@anwarsadath167 2 жыл бұрын
അൻഫൽ,, v മോഡലിനു എത്രയാണ് downpaiment തരേണ്ടത്,, എത്രയാണ് finance കിട്ടുന്നത്
@marshalmathew7627
@marshalmathew7627 2 жыл бұрын
Supper supper supper
@rajkumarmcdc3925
@rajkumarmcdc3925 2 жыл бұрын
I need 2010 or 2011 innova..for tamilnadu..how to reregistration process...
@sajmallu
@sajmallu 2 жыл бұрын
Wolksvogan polo ഉണ്ടോ sir .
@manuvazhayil
@manuvazhayil 2 жыл бұрын
ഉഷാറാകട്ടെ മൈനൂട്ട് ... മൈനൂട്ട്...കുറച്ച് മതി
@latheefkv9014
@latheefkv9014 2 жыл бұрын
അസ്സലാമു അലൈക്കും നിങ്ങളുടെ വിഡിയൊ കാണാറുണ്ട് നല്ല അവതരണം ഒരു പാട് കാര്യ ങ്ങൾ അറിയാൻ പറ്റു ന്നുണ്ട് ഷുക്റൻ ഒരു കാര്യം പറയാനുണ്ടാ യിരുന്നു വീഡിയൊ ചെയ്യുന്ന തിയ്യതി അതിൻ്റെ കൂടെ ഒന്ന് പറഞ്ഞാൽ ആവണ്ടി എന്ന് ആണ് നിങ്ങൾ സെയിലിന് വെച്ചത് എന്ന് അറിയാ മായിരുന്നു റബ്ബ് ആയുസ്സും ആരോഗ്യവും ബർകത്തും നിങ്ങൾക്കും കുടുബക്കിം നൽകട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് മഹസ്സലാമ
@muhammedazeem7162
@muhammedazeem7162 2 жыл бұрын
2.4 Crysta side mirror folding button kaniko
@shamsudheenpallippuram1655
@shamsudheenpallippuram1655 2 жыл бұрын
Range Rover white 2019 Undo Prize paryan patto
@1575prasanth
@1575prasanth 2 жыл бұрын
ഇന്നോവ ക്രിസ്റ്റ 2.4V റീ രജിസ്ട്രേഷൻ എന്തായിരിക്കും വില? അവൈലബിൾ ആകുമ്പോൾ ഒന്ന് ഇൻഫോം ചെയ്യുമോ?
@shahalshalu6066
@shahalshalu6066 2 жыл бұрын
സ്വന്തം ആയി കാണിക്കാൻ ഒരു വാഹനം പോലും ഇല്ലെങ്കിലും.. എനിക്കും പറയാലോ anfal ikka എന്ന ഒരു ആൾ ഉണ്ട് എന്ന് ❤️❤️
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
Shahal🤲🤲🤲❤️❤️❤️❤️❤️❤️❤️💪
@anwarsadath167
@anwarsadath167 2 жыл бұрын
ഒരു വാഹനം എടുക്കണം എന്ന് തീരുമാനിച്ചാൽ അത് എടുക്കാൻ വേണ്ടി പരിശ്രമിക്കുക ,, എത്രയും വേഗം ഒരു വണ്ടി സ്വന്തമാക്കാൻ ശഹലിനെ അനുഗ്രഹിക്കട്ടെ ആമീൻ
@Dineshkumar-zj6mv
@Dineshkumar-zj6mv Жыл бұрын
മൈലേജ് എത്ര കിട്ടും Desel??
@sahalmi3461
@sahalmi3461 2 жыл бұрын
Ikka oru divasam njan oru Bens edukan varum setaaki tharanam 👍👍
@vineeshnk3014
@vineeshnk3014 2 жыл бұрын
👍👍👍
@ZXmedia916
@ZXmedia916 2 жыл бұрын
ബ്രോ ഫുൾ ഫൈനാൻസ് ഇന്നോവ ഉണ്ടോ?12/13/മോഡൽ റീ ആയാലും കുഴപ്പം ഇല്ല
@molutty_NS
@molutty_NS 2 жыл бұрын
like anfalakku🤩
@sumayyahamza3897
@sumayyahamza3897 2 жыл бұрын
Bro z and v difference vedio aakoo
@mohammedjafarmp7485
@mohammedjafarmp7485 2 жыл бұрын
2016 ക്രിസ്റ്റ ഇന്നോവ full ലോഡ് റീ രജിസ്റ്റർ ഉണ്ടോ
@muhammedvp3737
@muhammedvp3737 2 жыл бұрын
2018 model ( 3/4 വർഷം പഴയത് ) താർ ഉണ്ടോ . Rate എത്രയാവും
@user-mskdrf
@user-mskdrf 2 жыл бұрын
എന്ത്‌ വന്നാലും വേണ്ടില്ല ഒരു Z ഓട്ടോ മാറ്റിക് ഇന്നോവ എടുക്കണം.
@traveltech11
@traveltech11 3 ай бұрын
വല്ലാത്ത ഒരു കര്യങ്ങൾ ആയിപ്പോയി 😅😅😅😅😅
@AbuAimenUraly
@AbuAimenUraly 2 жыл бұрын
പുതിയത് 2.4 തന്നെയാണ് ഓട്ടോമാറ്റിക്കിലും വരുന്നത്
@sudheeshsudheesh5126
@sudheeshsudheesh5126 2 жыл бұрын
Polichu
@TheMuthalib
@TheMuthalib 2 жыл бұрын
Tata hexa kitto.? Innovanekkalum power kooduthalanu
@motovlogs7220
@motovlogs7220 2 жыл бұрын
Nexon venoo
@shambadhar7128
@shambadhar7128 2 жыл бұрын
Safari 👍👍👍👍👍
@safaricarsbyanfal3218
@safaricarsbyanfal3218 2 жыл бұрын
🥰❤️❤️
@jenusworld-t2c
@jenusworld-t2c 2 жыл бұрын
ബ്രോ, ഈ വീഡിയോ ഞാൻ ആസ്വദിച്ച് കണ്ടു.. ഇന്നോവ യാത്ര ചെയ്യാൻ നല്ല വണ്ടിയാണ് ..പക്ഷെ ഇതിന്റെ മോഡൽ എനിക്കിഷ്ടമല്ല..ഞാൻ (2015 volvo V40 ) 18 ലക്ഷത്തിന് വാങ്ങി ... 40000 കിലോമീറ്റർ ഓടിയത്. രണ്ടാഴ്ച ഓടിച്ചു.. അതിന്റെ എന്തോ ഒരു സോഫ്റ്റ് വെയർ കേടായി..വണ്ടി വഴിയിൽ ഓഫായി .. കമ്പനിയെ വിളിച്ചപ്പൊ അവർ അവിടെ വന്ന് വണ്ടി കെട്ടിവലിച്ചു കൊണ്ടുപോയി.. മൂന്ന് മാസമായിട്ടു വണ്ടി കിട്ടിയിട്ടില്ല.. സോഫ്റ്റ്വെയർ സ്വീഡനിൽ നിന്ന് വന്നിട്ട് വേണമത്രെ..എന്താ ചെയ്യാ
@muhammedhabinhabin5479
@muhammedhabinhabin5479 2 жыл бұрын
Ikka ipom 2.8 illa 2.4 mathree ullu
@prathaptitus6665
@prathaptitus6665 2 жыл бұрын
Iam waiting for innova ur shop new Stoke no coming ur brother asking
@shameemonvlogs3336
@shameemonvlogs3336 2 жыл бұрын
Aggotum inggotum maripoyyo v.g 🤔
@asharafc6663
@asharafc6663 2 жыл бұрын
ഹായ് അൻഫാൽക
@rajeshr38
@rajeshr38 2 жыл бұрын
വീഡിയോ സൂപ്പർ.... നമ്പർ പ്ലേറ്റ് മറച്ച് വാഹനം ഓടിക്കാമോ 😂😂
@jeevansabu2004
@jeevansabu2004 2 жыл бұрын
Good Effort .ikka pls mention the loan details
@irfansait2555
@irfansait2555 2 жыл бұрын
Innova crsta full option undo z ottomatic undo
@myqatar4620
@myqatar4620 2 жыл бұрын
10lacknu dl Crista erakkkan pattuo
@akshaysaji504
@akshaysaji504 2 жыл бұрын
Fourtuner nalla model rate etraya bro
@Zidaneeeeeeeee
@Zidaneeeeeeeee 2 жыл бұрын
Aran video eduth tarunth 🤗
@muhammedshafi5427
@muhammedshafi5427 2 жыл бұрын
Qatar 🥰
@bijupoulose8380
@bijupoulose8380 2 жыл бұрын
Toyota corolla altis unddo??
@ambadiabhilash1782
@ambadiabhilash1782 2 жыл бұрын
👍
@noushadoklp2541
@noushadoklp2541 2 жыл бұрын
2018 re വണ്ടി എത്രയാണ്
@iloveindia1076
@iloveindia1076 2 жыл бұрын
എനിക്ക് ഇന്നോവ ക്രിസ്റ്റ ഓട്ടോ മാറ്റിക് അധികം പഴക്കമില്ലാത്തത് വേണമായിരുന്നു
@minhajmuhammad64
@minhajmuhammad64 2 жыл бұрын
Adipoli 🥳
@bilaljohn2337
@bilaljohn2337 2 жыл бұрын
G4um v yum maripoyikallow kanikkal
@sanoodkumaralias3261
@sanoodkumaralias3261 2 жыл бұрын
Z automatic re vandi undo?
@DILEEPKUMAR-hl9oy
@DILEEPKUMAR-hl9oy 6 күн бұрын
🥰🥰🥰
@amal-uh5mq
@amal-uh5mq 2 жыл бұрын
⭐️❤️‍🔥
@mohamedubaiskm2685
@mohamedubaiskm2685 2 жыл бұрын
ബ്രോ..5 ലക്ഷത്തിൽ താഴെ ഉള്ള വണ്ടികൾ ഇല്ലേ ❓
@ratheeshprem7124
@ratheeshprem7124 2 жыл бұрын
Super 👍
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19