2009 model innova വാങ്ങുന്ന ആളെ ഒന്ന് കാണിക്കണേ.... 4ലക്ഷം രൂപ ക്ക് ചായകുടിക്കുന്ന ഒരാളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് 😝😝😝
@sachinsalim622 Жыл бұрын
😂😂😂
@Prathish-i6o4 ай бұрын
3,25 undu
@noushadputhiyavalappil6104 Жыл бұрын
ഈ കാക്കാനെ ഞാൻ മറക്കില്ല... എന്റെ ടവേര ഞാൻ ഗൾഫിലോട്ടു പോകാൻ വേണ്ടി ഇവിടെ വിൽക്കാൻ കൊണ്ടു വന്നു എന്നെ ചടപ്പിച്ചു വിട്ടു😏😏😏
@xaomimi9151 Жыл бұрын
അടിപൊളി vdo.നല്ലതാണെങ്കിൽ നല്ലതു എന്ന് താന്നെ പറയും.റേറ്റ് ഓക്കേ എന്ന് പറയാം .അജ്ജുന്റെ vdo വളരെ കൂടുതലും നെഗറ്റീവ് കമന്റ് ആണ് വരാറുള്ളത് .ഇത് പോലുള്ള vdo ചെയ്തു പോസിറ്റീവ് കമന്റ് കൂടുതൽ ആവട്ടെ.😊
@RoadMastermedia Жыл бұрын
കമന്റിടുന്നവർ അവരുടെ ഇഷ്ടത്തിന് അല്ലേ കമന്റ് ഇടുന്നത് അതൊന്നും കുഴപ്പമില്ല നമ്മൾ പരമാവധി ഇതുപോലുള്ള ഷോറൂമുകൾ എല്ലാം വീഡിയോ ചെയ്യും ഷോറൂമുക്കാർ പറയുന്ന വിലയല്ലേ എനിക്ക് പറയാൻ പറ്റുകയുള്ളൂ
@GOPANKALLARA Жыл бұрын
ഇങ്ങനെ വില കുറച്ചു കൊടുത്താൽ നിങ്ങൾ പാപ്പരാകില്ലേ..... 🙄🙄😀
@സ്രാങ്ക്5 ай бұрын
😆
@jahfarauh9601 Жыл бұрын
very good road master bai
@mijaskm1233 Жыл бұрын
Ee kakkane villicha , ee villayalla nalla villa ketti parayum
@Elegance_101 Жыл бұрын
ബ്രൂണെ സുൽത്താൻ പോലും നാലര ലക്ഷത്തിൻ്റെ ചായ കുടിക്കുന്നില്ല😅😅😅😅😅
@shiju6396 Жыл бұрын
തള്ള് ആകുമ്പോൾ.. ഒരു ഗും വേണ്ടേ 😂
@muhammedali5990 Жыл бұрын
Correct
@stealth9176 Жыл бұрын
😂😂
@sachinsalim622 Жыл бұрын
😂😂😂😂chaaya paisa
@sonyjohny3730 Жыл бұрын
😂😂😂😂
@rafikareem9239 Жыл бұрын
ഇന്നോവ 10 സീറ്റിൽ വന്നു തുടങ്ങിയോ 😮😮😮😮
@pgvijayakrishnannairpgvija2096 Жыл бұрын
യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന റെഡ്ബുൾ സർവീസ് സെന്റർ ആരംഭിക്കണം
പൊട്ടൻ ആണ് തോന്നുന്നു കച്ചോടക്കാരൻ ഇതൊക്കെ വാങ്ങുന്ന മണ്ടന്മാരെ ആണ് പൂവിട്ട് പൂജിക്കേണ്ടത്
@nazlegacy Жыл бұрын
👍👍
@junaidmt5447 Жыл бұрын
എന്റെ അടുത്ത് ഒരു liva ഉണ്ട് 2016 ഫുൾ company service 101600 klm running evidenkilum exchange കാനികുംബൊ 1 lakh 😮ഓടി എന്നും പരഞ്ഞു തല്ലികലയും അവരുടെ വണ്ടി 10 lakh ഒടിയാലും ഒരു prblm ഇല്ലാ (പുചം മാത്രം )
ഡീസൽ വണ്ടികളുടെ പണി കഴിഞ്ഞു 2027 ആകുമ്പോൾ നിരോധിക്കും ഇനി ഇതൊക്കെ ഈ വിലക്ക് ആര് vaagum
@RoadMastermedia Жыл бұрын
പുതിയ ഡീസൽ വണ്ടി ഒരുപക്ഷേ ഇറങ്ങിയില്ലായിരിക്കാം എന്നിരുന്നാലും ഇറങ്ങിയതൊന്നും ആരും ഒറ്റയടിക്ക് നിരോധിക്കാൻ പോകുന്നില്ല
@sunilkumars9387 Жыл бұрын
Where you got info. 2005 vandi 20 yr ayathum ippol reg review cheyyam. Yes going forward diesel company irakilla. Ippol mikka company petrol hybrid il anu
@fayizmohd3384 Жыл бұрын
പുതിയ വണ്ടി ഇറങ്ങുന്നില്ല എന്ന് വച്ചു പഴയത് കളയണം എന്നുണ്ടോ
@jibin5640 Жыл бұрын
@@RoadMastermedia 15 വർഷം കഴിഞ്ഞു പൊളിക്കേണ്ടി വരുമെന്ന് തീരുമാനം വന്നല്ലോ.. കുറെ നാളായി കേൾക്കുന്നുണ്ടല്ലോ... മിക്കവാറും വരും അപ്പം പിന്നെ 10 വർഷം കഴിഞ്ഞ ഡീസൽ കാർ എടുത്താൽ നഷ്ട്ടം
@hussaino8590 Жыл бұрын
Onnum nirodikkilla, test nadathi renewal cheyyum vandi okke vila koodi innova, Toyoya any brand diesel
TAMIL NADU GUYS THIS VICHEL IS YELLOW BOARD VICHELS ,IN KERARALA THEY DONT TELL THIS IS NOT A PRIVATE VICHEL, THIS IS YELLOW BOARD VICHEL CAREFULL
@rasheedthundilrasheedthund9211 Жыл бұрын
ഞാൻ 2015/8മാസം 8.50രൂപയ്ക്ക് കൊടുത്തത് 👍 നഷ്ടമായിപ്പോയെന്ന് തോന്നുന്നു
@jafarziyad4707 Жыл бұрын
Km pole cashum koodunnu
@ashikahamed3300 Жыл бұрын
EMI kittumo
@mashhoodsrambikkal8811 Жыл бұрын
👍
@കുട്ടപ്പൻപനച്ചേൽ Жыл бұрын
ചായ പൈസക്ക് ഇന്നോവയോ ?
@pathukutty7315 күн бұрын
മഹേന്ദ്ര ടി യു വി 300 ഓട്ടോമാറ്റിക് ഉണ്ടോ
@irshadismail4554 Жыл бұрын
Odum thorum athu vandiyaaa broo nannavuka 😂
@MuhammedYsainA Жыл бұрын
Grand i10 deasel loan ethra kitum
@itsmestar9973 Жыл бұрын
Bro type 4 petrol Innova kittan indo
@ujjvallal9909 Жыл бұрын
Arum petrol innova edukilla milage shokam
@rasheedp9284 Жыл бұрын
കോളിറ്റി കാർ ഒന്നും തന്നെ അവിടെയില്ല
@renishantony7511 Жыл бұрын
2014 g4 എത്രക്ക് കിട്ടും?
@mohammedkoorimannil5549 Жыл бұрын
7
@Fazalpullara Жыл бұрын
ചായക്ക് ഒക്കെ എന്താ വില
@RoadMastermedia Жыл бұрын
😂😂😂
@nishadrajan5262 Жыл бұрын
😍
@adhiworldmediamalayalamand9411 Жыл бұрын
ഡീസൽ വണ്ടികൾ 2027 റീ റജിസ്ടേഷൻ ചെയ്യാൻ കഴിയില്ല എപ്പോഴും കേൾക്കും പോലെ അല്ല നടപ്പാവുകയാണ് സൂക്ഷിക്കുക
@Ebinkanakaraj Жыл бұрын
2027 ൽ പുതിയത് ഇറങ്ങില്ല എന്നെ ഉള്ളൂ.... പഴയ വണ്ടി ഫിറ്റ് ആണേൽ മുന്നിലേക്ക് ഉപയോഗിക്കാം
@RoadMastermedia Жыл бұрын
kandariyam
@shafeelshefi8797 Жыл бұрын
Etios diesel undenkil kanikku
@AliBhai-qj1rg Жыл бұрын
ഇന്നോവ പെട്രോൾ വണ്ടി ഉണ്ടോ ❤
@Ali-tz8ng Жыл бұрын
പുതിയത്
@splashconinternational477 Жыл бұрын
Und
@nazlegacy Жыл бұрын
2005 muthl und rare aayrkm
@sunilkumars9387 Жыл бұрын
Tayota odumthorum good avum ennu. Company ariyenda avar ini 5lac km ayathu new ne kal kudiya vilakku kodukkum
@RoadMastermedia Жыл бұрын
😂
@sreejithgpillai5481 Жыл бұрын
ഒരു ചായക്ക് നാലരലക്ഷമോ അത് എന്ത് ചായ ആണ്
@FairoodMalappuram Жыл бұрын
ഇത്ര വിലക്ക് എവിടെയും കിട്ടൂല. ഇതിലും കുറച്ചു കിട്ടും 😏😏😏🤭🤭🤭
@abdulrafeeq9995 Жыл бұрын
ഡീസൽ വാഹനം 2027 ഓടെ നിരോധിക്കുമ്പോൾ ആരാണ് ഡീസൽ വാഹനം വേടിക്കുക
@INDIAN-rc9sh Жыл бұрын
Adhonnum nadakilla
@abdulrafeeq9995 Жыл бұрын
@@INDIAN-rc9sh nadannillenkil kollam
@anurajraju8264 Жыл бұрын
10 ആൾക്ക് പോകാൻ 4.5 ലക്ഷം ചായ കാശിനു.... ൻ്റെ പൊന്നോ ലേശം ഉളുപ്പ്??? എൻ്റെ കയ്യിൽ 48 സീറ്റ് Leyland Bus ഒന്നുണ്ട്. 2005 മോഡൽ. 48 പേർക്ക് ഇരുന്നും പിന്നൊരു 50 പേർക്ക് നിന്നും തൂങ്ങിയും ഒക്കെ പോകാം. 3.75 ന് തരാം 🙏🙏🙏
ചായയ്ക് 4.24 ലക്ഷം ആയോ...🤔🤔 പിന്നേ.. ആ തള്ളിയത് എനിക്ക് ഇഷ്ടായി 2009 സ്വിഫ്റ്റ് കിട്ടൂല്ല അല്ലെ 4.25 ലക്ഷത്തിന്...?
@azeezvadakara5417 Жыл бұрын
Engall piriyani champillano chaya kodikalll😂😂😂
@udhayakumarkb1919 Жыл бұрын
Pavagalu ee rate nu kodutha avarkku mothalaavo Pinne chaya 4.75 lakh nu andavil aano kudikyane Ee rate nu kodukkaletto 1.5 to 2 lakh nte kooduthale ullo verum kattan chaaya kaash🙏🙏😂😂😂
@raheemarikadyraheem1396 Жыл бұрын
Assalamualaikum. No. Ayakuu
@AbdulAzeez-vi8kg Жыл бұрын
ഹലോ താൻ ഒരു നേരത്തെ ചായ കുടിക്ക് നാലരലക്ഷം രൂപയാണോ ചായക്കടയിൽ കൊടുക്കാറ് എന്ത് തള്ളടോ താൻ തള്ളുന്നത്.. വല്യ വർത്താനം പറയുമ്പോൾ മേലെ ഒരാളും ഉണ്ട് എന്ന് ഓർക്കണം.. ഒരു മിനിറ്റ് മതി ഒരാള് പാപ്പരാകാൻ മനസ്സിലായോ