ഇന്ന് വെള്ളിയാഴ്ച, നീ വിചാരിച്ച കാര്യങ്ങൾ സാധിക്കും, ഇത് പ്രാർത്ഥിക്കൂ

  Рет қаралды 2,008

Healing Prayers

Healing Prayers

Күн бұрын

Пікірлер: 131
@sumasureshbabu3747
@sumasureshbabu3747 2 сағат бұрын
യേശുവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻
@SherlyJoseph-yp3fs
@SherlyJoseph-yp3fs Сағат бұрын
എന്റെ മകൻ നവംബർ മാസം എഴുതുവാൻ പോകുന്ന പരീക്ഷയിൽ ജയം നൽകി ഒരു ജോലി നൽകേണമേ, എന്റെ കാലിലെ നീർക്കെട്ട് മാറ്റി തരേണമേ, cbt എഴുതുവാനുള്ള ഡേറ്റ് വേഗം ലഭിക്കേണമേ, കിട്ടുവാനുള്ള പണം തരുവാൻ മനസ്സ് തോന്നിക്കേണമേ, എല്ലാം അവിടുന്ന് നടത്തിതരുമെന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ,
@mariammageorge1431
@mariammageorge1431 5 сағат бұрын
എന്റെ യേശുവേ എനിക്കു ഒരു മൂന്നു സെന്റ്‌ സ്ഥലവും ഒരു കൊച്ചു വീടും തന്നു അനുഗ്രഹിക്കണം
@Kunji797
@Kunji797 2 сағат бұрын
എന്റെ കർത്താവേ 🙏🙏അങ്ങ് എന്റെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെടണേ 🙏🙏 ഇന്ന് ആവശ്യമുള്ള തുക തരണേ 🙏🙏ആമേൻ 🙏
@thomascherian1651
@thomascherian1651 2 сағат бұрын
കാരുണ്യവാനായ ഈശോയെ മനോഹരമായ ഈ പ്രഭാതത്തിൽ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ആമേൻ ഹാലേലൂയ❤🙏🙏🙏
@mercyjoy2894
@mercyjoy2894 5 сағат бұрын
ഹല്ലേലുയ...... ഈശോയേ നന്ദി... ഈശോയേ മഹത്വം ഈശോയേ ആരാധന 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@MiniRexi-yg9rk
@MiniRexi-yg9rk 2 сағат бұрын
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളെ കാത്തു രക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തികം മേൽ അങ്ങയുടെ കരുണ കാണിക്കണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങളുടെ മനസ്സിൽ തന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@MelbinGeorge-o6l
@MelbinGeorge-o6l 2 сағат бұрын
എന്റെ ഈശോയെ എന്റെ മകനെ നല്ല സ്വഭാവത്തിൽ വളരുവാനുള്ള കൃപ നൽകണമേ. അമ്മ എന്റെ മകളെ ഓ ഇ ടി പരീക്ഷയിൽ വിജയിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏼🙏🏼
@MariyammaKorachan
@MariyammaKorachan 5 сағат бұрын
എൻ്റെ യേശുവേ ഇന്നു ഞാൻ ESI യിൽ പോകുന്നു എല്ലാകാര്യങ്ങളും എന്നിക്ക് പെട്ടന്ന് നടത്തി തരണമേ ഒരു തടസ്സവും കൂടാതെ അമ്മേൻ
@BinduSunil-cm4et
@BinduSunil-cm4et 3 сағат бұрын
എന്റെ ഈശോയെ എന്റെ മകളുടെ അസുഖം പൂർണമായും മാറണേ 🙏🙏🙏ഈശോയെ ഞങ്ങളുടെ കടങ്ങൾ വീടാൻ ഉള്ള പൈസ കിട്ടണേ 🙏🙏🙏ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏
@ponnachank5149
@ponnachank5149 4 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രയാസം മാറ്റി തരണേ വിൽക്കാൻ തടസമായ വസ്തുവും തടി യും, പെട്ടന്ന് വിൽക്കാൻ സഹായിക്കണേ കർത്താവെ ഇടപെടനേ 🙏🏻🙏🏻
@SanthaChami-v9x
@SanthaChami-v9x 5 сағат бұрын
അമ്മേ മാതാവേ യേശുവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളേണമേ എപ്പോഴും കൂടിയുണ്ടാകണമേ എന്റെ മോനെ പ്ലസ് ടു നല്ല മാർക്കോടുകൂടി പാസ്സാകണമേ ക്രിസ്മസ് പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടണമേ എന്റെ മോനെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@thankamani5443
@thankamani5443 4 сағат бұрын
എന്റെ കർത്താവെ എന്റെ മോന് ജോലിക്ക് പോകുവാൻ ധനുഷ്യന് മനസ്സിൽ തോന്നണം ദൈവമേ പ്രായമായ മക്കൾ ജോലിക്ക് പോകാതെ ഇരിക്കുമ്പോൾ വല്ലാത്തരൂ വിഷമത്തിൽ ആണ് ദൈവമേ ഈ വേദകൾ മാറ്റി തരണമേ ആമേൻ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി ആമേൻ 🙏🙏🙏🙏
@bobbymathew5618
@bobbymathew5618 Сағат бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ മണ്ഡലം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് രണ്ടാമത്തെ മകളുടെ എക്സാം പാസാക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു വിശ്വാസത്തിലും പ്രാർത്ഥനയിലും വളരുവാൻ അനുഗ്രഹിക്കണമേ സഹോദരനെ സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹവും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤❤❤🙏🙏🙏🙏🙏
@rosemary2816
@rosemary2816 4 сағат бұрын
എൻ്റെ മോൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്ക് നന്ദി പറയുകയും ചെയ്യുന്നു ❤🙏🏽
@minisebastian808
@minisebastian808 4 сағат бұрын
എന്റെ ഈശോയെ ഞാളുടെ കുടുബം അഭിവിര്ത്തി പ്രാപികൻ അനുഗ്രഹിക്കണേ 🙏🏻🙏🏻
@jamesjoseph283
@jamesjoseph283 Сағат бұрын
എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ, മോനെ വിശ്വാസത്തിൽ തിരികെ വരാനും ദൈവമേ അവന് ജോലി ആവശ്യത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ
@prasadjose1113
@prasadjose1113 3 сағат бұрын
ഈശോയെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന തൊഴിലിന്റെ മേഖലയിലെ എല്ലാഅതിസമ്മർദങ്ങളും... മാറ്റിത്തന്ന്.. മാനേജിങ് ഡയറക്ടർ പേയ്‌മെന്റ്കൾ കോൺട്രാക്ടര്സിനു കൊടുക്കുവാനും... അവർ മടിയില്ലാതെ പ്രൊജക്റ്റ്‌ തീർക്കുവാനും കൃപ ചൊരിയേണമേ 🙏🏻🙏🏻🙏🏻🙏🏻
@ponnachank5149
@ponnachank5149 3 сағат бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ പഠിക്കാൻ കഴിവ് കൊടുക്കണേ ഇളയ മകൾ 4,5,സെമെസ്റ്റർ llb എക്സാം പാസാക്കാൻ കർത്താവെ ഇടപെടനേ അമ്മേ മാതാവേ ആമ്മേൻ 🙏🏻🙏🏻🙏🏻
@sajithansaji269
@sajithansaji269 3 сағат бұрын
എൻറെ കർത്താവെ ഭവനം എന്ന അനുഗ്രഹത്തോടൊപ്പം എൻറെ ഭർത്താവിന്റെ രോഗസൗഖ്യത്തിലും അങ്ങയുടെ കരുണ ഞങ്ങളിൽ ഉണ്ടാകുമാറാകേണമേ🙏🏻🙏🏻🙌🏻🙌🏻ആമേൻ
@pandariveedumv4508
@pandariveedumv4508 5 сағат бұрын
Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾
@lissykoshy7308
@lissykoshy7308 6 сағат бұрын
AmenElla pregnant womensineyum anugrahikkaname Daivame Aradhana ➕️
@devikas4912
@devikas4912 2 сағат бұрын
എന്റെ കർത്താവെ എന്റെ ചിന്നുമോൾക് എക്സാം അടുത്തു പഠിക്കാൻ ഉള്ള മനസ്സ് ഉണ്ടാകേണമേ molk🎉 padikkunntellamഓർമ ഓർമ ഉണ്ടാകേണമേ പരിഷകസഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭എല്ലാം എരുതാൻ
@MaryDevasia-j5t
@MaryDevasia-j5t 2 сағат бұрын
ദൈവമേ എൻെറ കാരൃം സാധിച്ചു തരാമെന്ന് യേശുവേ കനിയണാമെ ദൈവമേ കനിയണമേ ആമേൻ
@hildalordson1605
@hildalordson1605 5 сағат бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾
@JoycyJoy-w3u
@JoycyJoy-w3u 3 сағат бұрын
ദൈവമോ നല്ല വിവാഹ ജീവിതം നല്ല ജോലി വിട് ഒരുക്കി അനുഗ്രഹികണം ഭയം പേടി പ്രയാസം ശത്രുത മാറ്റാണം എല്ലാവിധ പ്രശ്നം മാറ്റാണം
@minijojo9619
@minijojo9619 4 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ജീവിതപങ്കാളിയുടെ ജോജോ തലവേദനയും നടുവിന്റെ വേദനയും മാറ്റി കൊടുത്തു നന്നായി ജോലി ചെയ്യുവാൻ അനുഗ്രഹിക്കണമേ ജോലി സമയം മുഴുവനും കൂടെ ഉണ്ടായിരിക്കണമേ സാമ്പത്തിക കടങ്ങർ പൂർണമായും മാറ്റി തരണമേ പഠിച്ചുകൊണ്ടിരിക്കുന്ന മൂന്നുമക്കളെയുംഅനുഗ്രഹിക്കണമേ 🙏🙏🙏🙏
@mercyskariah7988
@mercyskariah7988 5 сағат бұрын
Yeshoye entey joliyil enik virodh maya gudalochana naduthunavarilninum enney belpedithi samreshikenamey Anugrahikenamey Amen Amen Amen🙏🙏🙏
@babyvarghese9263
@babyvarghese9263 4 сағат бұрын
Praise the Lord hallelujah Amen thank you Jesus Ave maria
@ajithaB-sn2gi
@ajithaB-sn2gi 2 сағат бұрын
എന്നെ ഞാൻ അറിയാത്ത കാര്യങ്ങളിൽ ഉൾപ്പെടുത്തി മാനസികമായി എന്നെ തകർക്കുന്നു നാഥാ. എന്റെ കുടുംബം തകരുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ചുറ്റിലുമുണ്ട്.എന്റെ മക്കളുടെ ഭാവിയെ പൈശാചികബന്ധനങ്ങളാൽ ബന്ധിച്ചിരിക്കുന്നു. അതിൽനിന്നൊക്കെയും നമ്മെ സംരക്ഷിക്കുമാറാകണമേ ആമേൻ ആമേൻ ആമേൻ സ്തോത്രം പിതാവേ അനുഗ്രഹിക്കണേ mathave🙏🙏🙏🙏😭😭😭
@LeelaP-je8dl
@LeelaP-je8dl Сағат бұрын
കർത്താവേ മകൻ സഞ്ജയ് ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ 🕯️ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨 മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ കർത്താവേ,,, ദൈവമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏 കർത്താവേ മകൻ എവിടെ തിരിഞ്ഞാലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏 ✝️ സർവ്വ ശക്തനായ ദൈവമേ അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ 🕯️🕯️ ദൈവമേ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
@MaryDevasia-j5t
@MaryDevasia-j5t 2 сағат бұрын
എൻെറ ദൈവമേ എൻെറ കാരൃം സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു ആമേൻ ദൈവമേ കനിയണമേ
@shinylalu7502
@shinylalu7502 3 сағат бұрын
എന്റെമോൾ ലാൻസിയാകു ബാംഗ്ലൂര്ൽ ഒരു IT കമ്പനിയിൽ ജോലി കിട്ടി ട്രെയിനിങ് ആയിട്ടാണ് കിട്ടിയത് 3 മാസം കഴിഞ്ഞിട്ടാണ് തീരുമാനിക്കുകയുള്ളു നല്ലവണ്ണം ജോലി ചെയുവാനുള്ള കൃപ നല്കണമേ അവിടെ ജോലി സ്ഥിരപ്പെടുത്താൻ ഈശോയെ സഹായിക്കണമേ പ്രാർത്ഥിച്ച സിസ്റ്റർനും 1000 നന്ദി അറിയിക്കുന്നു 🙏🏻🙏🏻
@mercyskariah7988
@mercyskariah7988 5 сағат бұрын
Praise the Lord Hallelujah Hallelujah Amen Amen🙏🙏🙏
@archanatm9798
@archanatm9798 4 сағат бұрын
ആമേൻ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും ഈ ഒക്ടോബർ ൽ തീർത്തു തരണമേ
@lissykoshy7308
@lissykoshy7308 6 сағат бұрын
Amen Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana
@roypayyappilly4098
@roypayyappilly4098 3 сағат бұрын
Thank you Jesus. Please grant as our prayers. Amen
@sajinibinoy3352
@sajinibinoy3352 4 сағат бұрын
കർത്താവേ എൻ്റെ ഭർത്താവിൻ്റെ BP നോർമൽ ലാക്കി മാറ്റേണമെ എല്ലാവരോടും ഞാൻ പ്രാർത്ഥന അപേഷിക്കുന്നു
@valsammageorge8494
@valsammageorge8494 3 сағат бұрын
Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah sakala kripayalum nirekeneme ellavereum Amen hallelujah 🙏🙏
@KunjanBaiju-s1f
@KunjanBaiju-s1f 5 сағат бұрын
ഞങ്ങളുടെ ഇന്നത്തെ നിയോഗങ്ങൾ അങ്ങിൽ ഏൽപ്പിക്കുന്നു കരുണതോനി നടത്തിതരണമേ🙏🙏 🙏🙏
@bindukuruppasseri4749
@bindukuruppasseri4749 2 сағат бұрын
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah ennu poyirikkunna kaaryangal ellam vijayikkename Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@sobhanasubramanian5047
@sobhanasubramanian5047 4 сағат бұрын
കർത്താവേ ഞങ്ങളുടെ കുടുംബം കാത്ത് കൊള്ളണമേ❤ ശോഭന എനിക്ക് കടം ഉണ്ട് അത് കാരണം ഒരു മനസ്സമാധാനം ഇല്ല അത് വീടാനായി അനുഗ്രഹിക്കണമേ ❤
@valsammageorge8494
@valsammageorge8494 3 сағат бұрын
Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏
@chinnammavarghesevarghese
@chinnammavarghesevarghese 5 сағат бұрын
Amen 🙏 🙏 🙏
@ancydavis7544
@ancydavis7544 3 сағат бұрын
ദൈവമേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ
@KukkuvaaVaaa
@KukkuvaaVaaa 4 сағат бұрын
ആമേൻ 🙏🙏🙏♥️
@geethakumari9542
@geethakumari9542 5 сағат бұрын
കർത്താവേ ഇന്ന് ലഭിക്കാനുള്ള പൈസ ഇന്ന് തന്നെ എന്റെ കൈകളിൽ കിട്ടുവാൻ സഹായിക്കണേ അപ്പാ
@PRASANNAB-f9v
@PRASANNAB-f9v 4 сағат бұрын
Amen Amen Amen 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@LizyMathew-y4x
@LizyMathew-y4x 4 сағат бұрын
Yeshuve ente niyogangale samarppichu prarthikunnu avidunnu kripa tharename
@rajiramesh6191
@rajiramesh6191 4 сағат бұрын
Amen 🙏🙏🙏🙏
@tcsureshmohan4037
@tcsureshmohan4037 5 сағат бұрын
ആമേൻ
@SandhyaSandhya-v5q
@SandhyaSandhya-v5q Сағат бұрын
ആമേൻ🕯️🕯️♥️♥️🕯️🕯️♥️♥️🕯️🕯️
@DianaLeslie-u3y
@DianaLeslie-u3y 2 сағат бұрын
Thank you Jesus for your blessings 🙏🌹🙏🌹
@sarayoousneha6850
@sarayoousneha6850 3 сағат бұрын
ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sneharajesh9043
@sneharajesh9043 5 сағат бұрын
Amen esoye Rajeshinte sthalam nalla vilakku udane vilkkanum loan adakkanum veedupaniyanum anugrahikkane parisudhathmavinal nirakkane
@ajoadr1
@ajoadr1 4 сағат бұрын
Amen
@maryrajan8591
@maryrajan8591 2 сағат бұрын
jesus i thanku for your living care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide
@lissyjaison8438
@lissyjaison8438 2 сағат бұрын
യേശുവേ എനിക്ക് ആവശ്യമായ പൈസക്ക് ഒരു വഴി കാണിച്ച് തരണേ
@maryvarghese.t1946
@maryvarghese.t1946 5 сағат бұрын
Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikunilla ente makante deshyavum padikkuvanulla madium mattitharaname angek ishattamulla makanayi maruvan sahayikkaname AMEN
@Betty-ve5po
@Betty-ve5po 4 сағат бұрын
AMEN 🙏🙏🙏
@AgnesjosephMathew
@AgnesjosephMathew 4 сағат бұрын
Ente. Esoye. Nalla oru veedu nalki anugrahikkane ammen ammen. Ammen
@AnuAyappan
@AnuAyappan 3 сағат бұрын
🙏🙏🙏 Daivame anugrahikane 🙏 Daivame ente kudumbathe anugrahikane 🙏daivame ente mole anugrahikane 🙏
@richymathew2410
@richymathew2410 5 сағат бұрын
Ente eshoye Ente apaye Ente apa innu October 25 innu muthal Ente ee bhavanathile vazhakukal ellam matti tharaname ennu prarthikunnu apa kudumba samadhanam nalki njangale anugrahikaname Ente bhavanathinu thadasamai nikunna ella chidra shakthikale nirveeryamakaname ennu prarthikunnu ronymonte joliku avante jeevithathinu avante bhaviku thadasamainikunna ella chidra shakthikale nirveeryamakaname ennu prarthikunnu kudumba samadhanam tharaname ennu prarthikunnu amen 🙏
@divyamathew5121
@divyamathew5121 5 сағат бұрын
Ende yesuve ende kunjinu computer exam nannayi yazhuthuvan sadikkaname ammen
@LovelyWilliam-vu3wv
@LovelyWilliam-vu3wv 2 сағат бұрын
Karthave allukuttane purnasugam nalkename sarirathinu balam nalkename karthave 🙏🙏🙏🙏
@AnithaAnitha-rt3cq
@AnithaAnitha-rt3cq 6 сағат бұрын
Easoye rathriyil kathathinu nanni ente pithave 10amnu munp angayude karuna adiyàlil choriyename angayude marathon dherssikkan sahayikkàne
@brittoboselinbrittoboselin1117
@brittoboselinbrittoboselin1117 3 сағат бұрын
Yesuva njagaluda avasiyagala ellam nadathitharanama🙏🏻🙏🏻🙏🏻
@AnuAyappan
@AnuAyappan 3 сағат бұрын
Daivame 🙏enikum baijuchettanum joli kazhtapettittu 😰🙏🙏enikum baijuchettanum nalloru jolitannu anugrahikane 🙏🙏🙏
@ashiquen7596
@ashiquen7596 5 сағат бұрын
esoye ente makalude exam easyakkikodukkane ente makkale surakshitharakki kathukollaenamr enik samadhanavum sathoshavum tharane ente kadam theerthutharane iam nirmala
@lizyroy8480
@lizyroy8480 2 сағат бұрын
Annt കുടുബത്തിൽ ഇറങ്ങി വരണം esyoe
@minisebastian808
@minisebastian808 4 сағат бұрын
കടങ്ങൾ വീടാൻ വഴി കാണിച്ചു തരണേ 🙏🏻🙏🏻
@mathewheny4055
@mathewheny4055 5 сағат бұрын
Daivame samadhanam nalkanama amen
@seenaipaul8886
@seenaipaul8886 5 сағат бұрын
Kudumbathe anugrahikkename
@SunithaSelvamony
@SunithaSelvamony 3 сағат бұрын
എന്റെ ഈശോയേ ഇന്നു എന്റെ മോന്‍ അച്ഛനോടു ഉള്ള എല്ലാം പിണക്കം മാറ്റി കൊടുക്കണം പിതാവ് എന്റെ ഭർത്താവിനെ ലോറി നഷ്ടമായി Birkcs thozil നഷ്ടമായി 75 0000 കടം വിടാൻ ഒരു വഴി ഇല്ലാത്ത അവസ്ഥ എന്റെ ഒരു കിഡ്നി കൊടുത്തു എന്റെ ഭർത്താവിനെ കടം നിനും rashikkanam appa അമ്മ മാതാവേ എനിക്ക് uthave ചെയ്തു തരണം ഒരു വഴി ഇല്ലാത്ത കാരണം എന്നോടു shemikanam appa
@anilkumar.kchavalloorpotta2439
@anilkumar.kchavalloorpotta2439 5 сағат бұрын
AMEN
@shinybiju5796
@shinybiju5796 4 сағат бұрын
എൻ്റെ യേശുവെ എൻ്റെ മോൻ്റെ റൂമിലെ കുട്ടുകാരെ കൊണ്ട് അവന് പഠിക്കുവാനും ഉറങ്ങുവാനും സാധിക്കുന്നില്ല യേശുവെ അതിൽ നിന്ന് അവന് ഒരു വിടുതൽ കൊടുക്കണെനാഥാ
@thomasjohn2339
@thomasjohn2339 5 сағат бұрын
Ante natha ente kadafarangalil ninnum enne mochippikkaname amen, 4 lakhs loan thirichu adakkan sahayikkaname amen
@miniyohannan9814
@miniyohannan9814 5 сағат бұрын
Ent daivame rogasoukhyam tharane. Anugrahikane
@valsammageorge8494
@valsammageorge8494 3 сағат бұрын
Karthave ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen 🙏🙏
@valsaaniyankunju2175
@valsaaniyankunju2175 4 сағат бұрын
Ente Eshoye ente sakala pa0anhalumക്ഷമിച്ചു എൻ്റെ വിഷാദം വർധിപിക്കണമേ.
@Betty-ve5po
@Betty-ve5po 4 сағат бұрын
Eshoye njangalude viswasam vardhipikename , Eshoye viswasathil Nila nilkanulla varam nalki anugrehikename 🙏
@seenaipaul8886
@seenaipaul8886 5 сағат бұрын
Nanndi daivame
@valsammageorge8494
@valsammageorge8494 3 сағат бұрын
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah 🙏🙏
@sternaqab5472
@sternaqab5472 Сағат бұрын
Karthave ente aagrahagalellam nadathitharaname 🙏 🙏 🙏
@caabraham8815
@caabraham8815 8 сағат бұрын
Ameen 🙏
@LovelyWilliam-vu3wv
@LovelyWilliam-vu3wv 2 сағат бұрын
Karthave ella rogalkkuvendiprathikkunnu suvinte pappayude rogasugathinayi parthikkunnu 🙏🙏🙏🙏
@sonyjoseph7449
@sonyjoseph7449 8 сағат бұрын
Enta eshyoa mercy and kind on me bless winning financial success abundant prosperity stable income intervention pour out anonting my trading business today in my life i pray you bless every thing i do bless me with the riches of your grace
@jessybenny9553
@jessybenny9553 5 сағат бұрын
Tobias 6th sem റിസൾട്ട്‌ അനുകൂല മാകുവാൻ, ഐശ്വര്യ വിവാഹം, പഠനം, ഡാനിയേൽ, സോനാ, ജോലി hours, ഇന്റർവ്യൂ... സാമ്പത്തിക ബാത്യത...
@Minip-cc3si
@Minip-cc3si 3 сағат бұрын
Amme Amen màkaĺku joli nalkaname Amen 🙏 🙌 👏 ♥️ ❤️ 👍 🙏 🙌 👏 ♥️ ❤️ 👍 🙏 🙌 👏 ♥️ ❤️
@pandariveedumv4508
@pandariveedumv4508 5 сағат бұрын
Esooeee ante pankaliea samarppichu prarthikkunnu kathone appozhum koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane kalinte vedana tharippum maravippum masil piduthavum verikkosinte asugam pilesnte asugam allam soukkyamakkane arogyavum aussum nalkikodukkane amen 🙏🏾
@AnuAyappan
@AnuAyappan 3 сағат бұрын
Daivame 🙏enne sambathikamayi balapeduthename 🙏daivame kadagal teerkan kazhiyename 😰🙏daivame pavangale sahayikankazhiyename 😰🙏
@sneharajesh9043
@sneharajesh9043 5 сағат бұрын
Esoye Theresinte ellaallergyum kaikalviyarpum puls normal akkane nannipadikkan anugrahikkane parisudhathmavinal nirakkane
@alappuzhakari663
@alappuzhakari663 3 сағат бұрын
Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname
@alappuzhakari663
@alappuzhakari663 3 сағат бұрын
Entayesuve maranapetta ella almakalkum nithyasanthi nalkaname anugrahikkaname sahayikkaname
@maryrajan8591
@maryrajan8591 2 сағат бұрын
jesus bless me heal my eyes skinproblems all diseses disorders give me a job takeaway our financial problems
@valsammavasu476
@valsammavasu476 2 сағат бұрын
Karthave bhavanam illathavere anugrahiche avarude avshyam sadhichu kodukkename thampurane🙏🙏🙏
@DianaLeslie-u3y
@DianaLeslie-u3y 2 сағат бұрын
Please pray formy daughter's family 🙏🌹
@SarakuttyBaby
@SarakuttyBaby 2 сағат бұрын
Plzpray.4 myson benson nd family sp daniel 5yrs still not started talking praise the lord amen
@AnupamaAnu-kl8xn
@AnupamaAnu-kl8xn 3 сағат бұрын
Ente eshoye, ennale scan cheythappol doctors kandupidichu ente utrusil valiya alavil thanne kozhuppe adinjirikunnu enne, ente appa athinte side effectayi anikke pettanne undakunna deshyam, swasam muttal, tension ekko umde ethokke matti, ente kozhuppellam urukki matti poorna soukyam thanne anugragikaname pithave, koode undakaname, kaividalle nadha, palavidha utrus, cancer problems anubavikunnavareyum ellavareyum samarpikunnu, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭
@jomolbiju6812
@jomolbiju6812 4 сағат бұрын
Karthave ente molk SSLC Examinu nalla vijayam tharaname
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 45 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 45 МЛН