അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ മേലും ലോകത്തിന്റെ മേലും കരുണആയിരിക്കണേ പരിശുദ്ധന്മാവിൽ നിറക്കണമേ ആമേൻ
@UmeshKochin6 күн бұрын
അമ്മേ ഇന്ന് ഞാൻ രാത്രി ഉറങ്ങുമ്പോൾ എന്റെ സ്വപ്നത്തിൽ അമ്മ എന്നിൽ വന്ന് പ്രത്യ ക്ഷപെടണമേ.. ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകണമേ അറിയിക്കണമേ.....
@madhukumari.b4746 күн бұрын
മാതാവേ, എന്റെ തലകറക്കം മാറ്റി തരണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕➕➕➕➕
@minimoljacobkoorumullil9176 күн бұрын
അമ്മേ സാന്നിദ്യം തരണേ, ആരോഗ്യം തരണേ അമ്മേ, എന്റെ ഉടമ്പടി സ്ഥിരീകരിക്കണേ അമ്മേ,, എന്റെ കുറവുകൾ പരിഹരിച്ചു തരണേ.
@BijiRaju-ns9ji6 күн бұрын
എൻ്റെ മാതാവെ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമെ
@DevaLekshmi-k7f6 күн бұрын
Parisudha matave prartana kelkunna ente bhavanatil santoshavum ssamadhanavum tannu kreupayarulename aave aave aave mariya
@omanasunny49506 күн бұрын
അമ്മമാതാവിന്റെ സാക്ഷികളായി മക്കളെ മാറ്റാണമേ
@madhukumari.b4746 күн бұрын
മാതാവേ, എന്റെ അമ്മക്ക് നാളെ കുത്തി എടുത്തുള്ള പരിശോധനക്ക് പോവുകയാണ്. അതിൽ ഒരു കുഴപ്പവും എന്റെ അമ്മക്ക് കാണരുതേ, കർത്താവേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕➕➕➕➕
എന്റെ ജീവിതപങ്കാളിക് പൂർണസൗക്യം നൽകി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കൃപ നല്കണമേ
@sachindevmj77876 күн бұрын
അമ്മ മാതാവേ എനിക്ക് വേണ്ടി അമ്മ തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏ദയവു ചെയ്ത് അമ്മേ എല്ലാം ഇന്ന് തന്നെ സെരിയാക്കി തരണമേ തമ്പുരാനെ 🙏യേശുനാഥാ കൂടെ ഉണ്ടാവണമേ 🙏എല്ലാം സെരിയായി നടത്തി തരണമേ യേശുനാഥാ 🙏
@kishorekumarp22886 күн бұрын
കാത്തുകൊള്ളണമേ മാതാവേ 🙏🏻🙏🏻🙏🏻
@SavathriSasidharan-gw6vh6 күн бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണം സാക്ഷിയാക്കി മാറ്റണം
@KsksNsm6 күн бұрын
AmmaAmen.
@rajijohnson58916 күн бұрын
എന്റെ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ജാക്സൻ്റെ മാനസീക അസ്വസ്ഥത മാറ്റി. സൗദിയിൽ നിന്ന് പെട്ടെന്ന് തിരിച്ചെത്താൻ കൃപ തരണമേ
@Nirmu-h3e6 күн бұрын
അമ്മേ മാതാവേ ഇശോയെ എന്റെ പനിയും ദേഹം വേദനയുമറ്റിതരണേ അമ്മേ എന്റെ പ്രഷർ ദേഹം വേദനയും മാറ്റിത്തരാണമേ അമ്മേ എന്റെ കൈ വേദന എന്റെ മൊത്തം ദേഹം വേദന mattirhannu അനുഗ്രഹിക്കേണമേ ആമേൻ
@hemalathajayan81316 күн бұрын
അമ്മ മാതാവേ എൻ്റെ മക്കളുടെ വിവാഹം എത്രയും പെട്ടന്ന് ഭംഗിയായി നടത്തി തരേണമേ
@GAINSTAR_YT6 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എത്രയും പെട്ടെന്ന് എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ ❤❤❤❤❤❤
@ShyamalaRajupShyamala6 күн бұрын
Ente ammayude asukkam mattanam sakhiyum parayanam
@alexparumoottil26426 күн бұрын
Amme MATHAVE ente monu kunjungale thannu anugrahikkaneme Sherrykku yojichha oru jeevitha pankaliye koduthu anugrahikkaneme Yeshuve Ente Appa Amme Mathave
@SumiAnil-nk7ul6 күн бұрын
എന്റെ പൊന്നുവിനെ കാത്തുകൊള്ളണമേ 🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
@sindhujayachandran29226 күн бұрын
അമ്മേ അമ്മയുടെ പ്ര ത്തിക്ഷികരണത്തിന് എന്നെയും എന്റെ കുടുംബത്തെയും സാക്ഷികളാക്കി ഉയർത്തണം അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@sherlyfrancis10456 күн бұрын
മാതാവേ അമ്മേ ഞങ്ങളുടെ മോളുടെ വിസ കിട്ടുവാൻ അവളെ അനുഗ്രഹിക്കണമേ....
@JessyGopakumar6 күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️ ❤️
@elizabethgeorge7536 күн бұрын
ഈശോയേ പിതാവേ,റൂഹായെ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന.എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ആശ്രയമേ പ്രാർഥിക്കണേ മകളുടെ ഉദരത്തിലുള്ള കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും ലഫിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@AnittaRoy-j3l6 күн бұрын
അമ്മേ കൃപസനം മാതാവേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കൊടുക്കണേ
@JinuGopal-nr4ph6 күн бұрын
എന്റെ മാതാവേ, എന്റെ ഭർത്താവ് ഇന്നെഴുതിയ exam ന് ജയിക്കാൻ അനുഗ്രഹിക്കേണമേ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ
@ushabhaic83506 күн бұрын
അമ്മേ എന്റെ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കി അനുഗ്രഹിക്കണമേ 🙏🙏🙏
Aba Father holy be your heavenly kingdom be established in earth as in heaven and lead us to enternal life with Jesus Christ tks
@BijiRaju-ns9ji6 күн бұрын
മാതാവെ മദ്യത്തിലും മയക്കുമരുന്നിലു രക്ഷിക്കണമെ
@Santhi-yx1el6 күн бұрын
അമ്മേ എന്റെ അപ്പച്ചിടെ രോഗം മാറ്റിടേണ് അമ്മേ 🙏🙏🙏🙏
@sanuraj64646 күн бұрын
അമ്മേ മാതാവേ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ
@thresiaralphjoseph73756 күн бұрын
അമ്മേ ഈ മാസം എന്റെ ഭർത്താവിന് ഒരു ജോലി ശെരി ആയി എന്ന് പറഞ്ഞു വിളിക്കാൻ അനുഗ്രഹിക്കട്ടെ ഈശോയെ എല്ലാ കുടുംബത്തിൽ സമാധാനം ഉണ്ടക്കണ്ണമേ
@vaigakr94556 күн бұрын
Amme Mathave ente kudumbathe samarpichu prarthikkunnu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DineshOsmmm6 күн бұрын
എൻ്റെ കുടുംബജീവിതം എപ്പോഴും സന്തോഷപൂർണമായിപോകെണമെ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ കാത് രക്ഷികെണമേ ആമേൻ മരിയ
@lalithamenon69116 күн бұрын
കൃപ തരണേ അമ്മേ 🙏🙏
@aleyammajames85976 күн бұрын
Glory To God🙏🙏🙏sothram hallelujah
@mollychacko61196 күн бұрын
അമ്മേ മക്കടെ വിവാഹ നിശ്ചയDate സമർപ്പിക്കുന്നു May 7, May - 17 അമ്മേ വേഗം വന്നേക്കണെ
@sherlykjsherly6 күн бұрын
അമ്മ മാതാവേ എനിക്ക് ഒരു ഭവനം മേടിക്കാൻ സമ്പത്തീകമായി അനുഗ്രഹിക്കണമേ അമ്മേ 🙏🙏
@BinduM-dc5ic6 күн бұрын
അമ്മേ ഈ മാസം 15ആം തീയതി യ്ക്കും എന്റെ കടബാധ്യത യെല്ലാം തീരാൻ ഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ
@bijimaneesh91836 күн бұрын
എൻറെ മാതാവേരക്ഷിക്കേണമേ മാതാവേ ഈ കടക്കെണിയിൽ നിന്ന് രക്ഷിക്കണേ പലിശ കൊടുത്ത് മടുത്തു മാതാവേ ഒരു വഴി കാണിച്ചു തരണേ മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു
@shalinirajanesh40926 күн бұрын
Enta Amma enta husband kidney creatinine levels normal tharamo amen 🙏🙏🙏🙏
@SathySurendran-m6p6 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോനുന്റെ പനി മാറ്റി രക്ഷികണേ അമ്മേ പോന്നുനു മടിയെല്ലാതെ ജോലിക്കു പോകാൻ അമ്മാമനസ്സ് കൊടുക്കണേ അമ്മേ ❤
@vindhyajustinjustin87046 күн бұрын
Ente ഒരു നിയോഗം എനിക്ക് സാദിച്ചു തന്നതിന് thirukumaranum അമ്മയ്ക്കും ഒരായിരം നന്ദി 🙏🏻
@shellapsunny9266 күн бұрын
എന്റെ അമ്മ മാതാവേ എന്റെ എല്ലാ രോഗത്തിനും സൗഖ്യം തരേണമേ അതുപോലെ തന്നെ എന്റെ ഭർത്താവിനെ ഒമ്പതാം തീയതി പരീക്ഷയാണ് നല്ലൊരു വിജയം കൊടുക്കണംആമേൻ 🙏🙏
@RakeshJr-ob1pm6 күн бұрын
അമ്മേ മാതാവേ എന്റെ തകർന്ന് പോയ കുടുബ ജീവിതം മടക്കി നൽകുന്നതിനായി ഞാൻ നന്ദി പറയുന്ന്🙏🙏🙏🙏🙏🙏 അമ്മേ പരിശുന്ധ അമ്മേ ദൈവമാതാവേ🙏🙏🙏🙏🙏🙏🙏🙏🙏
@miniroy31386 күн бұрын
അമ്മേ മാതാവേ 🙏🙏
@jaisygeorge31766 күн бұрын
അമ്മേ മാതാവേ എൻ്റെ മകന് വേഗം ഉചിതമായ ജോലി നൽകി അനുഗ്രഹിക്കണേ.
Amme mathave Athira de prarthana amma kelkkaname..🕯️
@renjir-n1z6 күн бұрын
ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ..
@kochumolabraham4196 күн бұрын
അമ്മേ മാതാവേ കരുണ ഉണ്ടാകണേ മോന് ഒരു ജോലി താറുമാറാകേണമേ അനുഗ്രക്കേണമേ ആമേൻ
@ranijoseph2206 күн бұрын
എന്റെ മാതാവേ ഈ കടങ്ങൾ കാരണം എനിക്ക് മുന്നോട്ട് പോകുവാന വയ്യ ഈ മാസം തന്നെ എനിക്ക് ഒരു വഴി തുറന്ന് തരണമേ🙏
@VijayaLekshmi-x4w6 күн бұрын
അത്ഭുത പ്രവർത്തിച്ച അനുഗ്രഹിക്കണ കൃപ ചൊരിയണ അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി അറിയിക്കുന്നു
@archanakrishna52656 күн бұрын
അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സക്ഷിയക്കാൻ കൃപയും അനുഗഹവും തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thakkusfun34646 күн бұрын
Amme mathave ellam bangiyaki tarename
@SanthaRamesanRamesan6 күн бұрын
Amme mathave ente eshoye ente kunjumakkalude arishavum deshyvum mattythaname ente makkalil krupa undakaname
@chechikwt75576 күн бұрын
Leela അമ്മേമാതാവേ എന്റെദേവു aparanaഈവർ നല്ല മാർക്ക് കിട്ടണം ആമേൻ 🙏🙏🌹🌹
@prasethats14786 күн бұрын
അമ്മേ മാതാവേ എന്നെ വിടും സ്ഥലവും നല്ല വിലയ്ക്ക് മാർച്ച് 10 ന് വിൽക്കാൻ സാധിച്ചു തരണമെ കടം എല്ലാം വിട്ടുവാൻ സാധിക്കണം🙏🙏 എന്റെ നടുവേദന,യുറിനറി ഇർഫെഷ്ൻ ബ്ലാഡറിൽ കല്ല എല്ലാം മാറ്റി തന്ന് രക്ഷിക്കണമെ🙏🙏🙏 മാതാവും തിരുക്കുമാരനും മാത്രമേയുള്ള എനിക്ക് കത്തു കൊള്ളണമെ🙏
@archanakrishna52656 күн бұрын
അമ്മേ നിന്റെ മകന് പേരൻസി നോട് വങ്ങിച്ച പൈസ തിരിച്ച് കൊടുക്കൽ ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻 കൈവിടല്ലേ സഹായിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.😭😭😭😭😭😭😭